Latest NewsNewsBusinessTechnology

ഇന്ത്യക്കാരുടെ വിവരങ്ങളും ചോർന്നു ; തുറന്ന്‍ പറച്ചിലുമായി ഫേസ്ബുക്ക്‌

ന്യൂഡൽഹി: കേംബ്രിജ് അനലറ്റിക്ക ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന് സമ്മതച്ച് ഫേസ്ബുക്ക്. 5,62,455 പേരുടെ വിവരങ്ങളാണ് ചോർന്നതെന്ന് കേന്ദ്ര ഐടി മന്ത്രാലയത്തിന് നൽകിയ വിശദീകരണത്തിൽ ഫേസ്ബുക് വ്യക്തമാക്കുന്നു.

കോഗൻ എന്ന ആപ്ലിക്കേഷനിലൂടെയായിരുന്നു വിവരങ്ങൾ ചോർത്തിയത്. എല്ലാ രാജ്യങ്ങളിലുമായി മൊത്തം 8.70 കോടിയോളം ആളുകളുടെ വിവരങ്ങൾ ചോർന്നതായും ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ചോര്‍ന്നത് അമേരിക്കന്‍ ഉപഭോക്താക്കളുടേതാണെന്നും ഫേസ്ബുക്ക് നേരത്തേ അറിയിച്ചിരുന്നു.

11ന് വി​വ​ര​ച്ചോ​ർ​ച്ചാ വി​വാ​ദ​ത്തി​ൽ ഫേ​സ്ബു​ക് സി​ഇ​ഒ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗ് കോ​ൺ​ഗ്ര​സി​ന്‍റെ ഊ​ർ​ജ, വാ​ണി​ജ്യ വി​ഭാ​ഗം ക​മ്മി​റ്റി​ക്കു മു​ന്പാ​കെ​ ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കു​ന്നു​ണ്ട്.

Also read ;ചാരക്കുട’യിലൂടെ ഭൂമിയെ പുതപ്പിക്കാനൊരുങ്ങി ശാസ്ത്രലോകം

shortlink

Related Articles

Post Your Comments

Related Articles


Back to top button