Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -25 March
മാറ് തുറക്കല്‍ സമരവും മലയാളിയുടെ ലൈംഗിക ബോധങ്ങളും
ഈ അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ചര്‍ച്ചയായ വിഷയമാണ് മാറ് തുറക്കല്‍. ഫാറൂഖ് കോളേജ് അധ്യാപകന്റെ വത്തക്ക പ്രയോഗത്തിനോടുള്ള പ്രതിഷേധമായി ആക്ടിവിസ്റ്റുകള്‍ സ്വന്തം മാറ്…
Read More » - 25 March
മദ്യപാനികള്‍ക്ക് വീണ്ടും ഇരുട്ടടി: മദ്യത്തിന് വില വര്‍ധിക്കും
തിരുവനന്തപുരം : മദ്യപാനികള്‍ക്ക് വീണ്ടും ഇരുട്ടടി. സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ മദ്യത്തിന് വില വര്‍ധിക്കും. വിവിധ ഇനം ബ്രാന്‍ഡുകള്‍ക്ക് 65 ശതമാനത്തോളം വിലയാണ് വര്‍ധിക്കുക. ബിയറിനും…
Read More » - 25 March
തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട സമരം അമേരിക്കയില്‍ ശക്തവും വ്യാപകവുമാവുന്നു
ഹൂസ്റ്റണ്‍: തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട സമരം അമേരിക്കയില്‍ ശക്തവും വ്യാപകവുമാവുന്നു. തോക്ക് നിയന്ത്രണത്തിനുള്ള നടപടികള്‍ ഇനിയും വൈകാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയാണ് പ്രതിഷേധറാലികള്‍ സംഘടിപ്പിക്കുന്നത്. തോക്ക് നിയന്ത്രണ…
Read More » - 25 March
ആധാർ വിവരങ്ങൾ ചോർന്നതായി വാർത്ത നൽകിയവർക്കെതിരെ നിയമനടപടി
ന്യൂഡല്‍ഹി: ആധാർ വിവരങ്ങൾ ചോർന്നതായി തെറ്റായ വാർത്ത നൽകിയ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഐഡിഎഐ. ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നും യുഐഡിഎഐ വ്യക്തമാക്കി. അടിസ്ഥാനമില്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നതെന്നും…
Read More » - 25 March
ലോക രാജ്യങ്ങളിൽ ഏറ്റവും കുറവ് കുറ്റവാളികൾ ഇന്ത്യയിൽ
ലോക രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് രണ്ട് സ്ഥാനങ്ങളാണ് ഉള്ളത്. ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനവും സന്തോഷം നിറഞ്ഞ ലോക രാജ്യങ്ങളില്‍ ഇന്ത്യക്ക് അവസാന സ്ഥാനവുമാണ്.…
Read More » - 25 March
ഉയര്‍ച്ചകള്‍ കീഴടക്കി 36 വര്‍ഷത്തിന് ശേഷം മലയാളി യുഎഇയില്‍ നിന്ന് നാട്ടിലേക്ക്
യുഎഇ: 36 വർഷത്തെ യുഎഇ ജീവിതം അശോകനെന്ന കണ്ണൂർകാരന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ അത്ര നിസാരമൊന്നുമല്ല. കുടുംബത്തെ രക്ഷിക്കാനായിയാണ് 22 വയസിൽ അശോകൻ യുഎഇയിൽ എത്തിയത്. അപ്പോഴും ജീവിതത്തിൽ…
Read More » - 25 March
കീഴാറ്റൂരിൽ സിപിഎം തകര്‍ത്ത സമരപ്പന്തല്‍ ഇന്ന് പുനസ്ഥാപിക്കും
കണ്ണൂര്‍: വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍കിളികളുടെ നേതൃത്വത്തിലുളള മൂന്നാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും.സിപിഎം കത്തിച്ച സമരപ്പന്തൽ ബഹുജന പിന്തുണയോടെ വയൽക്കിളികൾ ഇന്ന് വീണ്ടുമുയർത്തും.…
Read More » - 25 March
കോ പൈലറ്റ് എത്തിയത് പൂസായി, പെട്ട് പോയത് 106 യാത്രക്കാര്‍
യാത്രക്കാരെ പിന്നീട് ഹോട്ടലുകളിലാണ് താമസിപ്പിച്ചത്. ഇവര്‍ക്ക് ഇനി തിങ്കളാഴ്ച മാത്രമേ യാത്ര തുടരാനാകൂ. ബെര്‍ലിന്‍: മദ്യപിച്ച് ലക്കുകെട്ട് കോ പൈലറ്റ് എത്തിയതിനെ തുടര്‍ന്ന് 106 യാത്രക്കാര്‍ കുടുങ്ങി.…
Read More » - 25 March
321 കോടിയുടെ ലേയ്ലാന്ഡ് ബസുകള്‍ സ്വന്തമാക്കാൻ ഒരുങ്ങി ഈ സംസ്ഥാനം
ചെന്നൈ : 321 കോടിയുടെ ബസുകള്‍ സ്വന്തമാക്കാനൊരുങ്ങി തമിഴ് നാട് സര്‍ക്കാര്‍. അശോക് ലേയ്ലാന്ഡിന്റെ 2,100 ബസുകളാണ് സര്‍ക്കാര്‍ വാങ്ങുന്നത്. ഇതിന്റെ കരാര്‍ ഒപ്പിട്ട വിവരം ബോംബെ…
Read More » - 25 March
വനിതാ ജീവനക്കാര്‍ക്ക് ചില ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം: എക്സൈസ് വകുപ്പിലെ പുരുഷ ഉദ്യോഗസ്ഥരുടെ കത്ത് വിവാദത്തിലേക്ക്
തിരുവനന്തപുരം: വനിതാ ജീവനക്കാരെ അധിക്ഷേപിച്ച് എക്സൈസ് വകുപ്പിലെ പുരുഷ ഉദ്യോഗസ്ഥരുടെ കത്ത് വിവാദത്തിലേക്ക്. താല്പര്യമില്ലാത്തവരെ ഉപദ്രവിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി വനിതാ ജീവനക്കാര്‍ വഴിവിട്ട ബന്ധം സ്ഥാപിക്കുന്നതു പതിവാണെന്നും…
Read More » - 25 March
ഷാര്‍ജയില്‍ ക്രെയിന്‍ തകര്‍ന്ന് പ്രവാസി ജീവനക്കാരന് ദാരുണാന്ത്യം
ഷാര്‍ജ: ഷാര്‍ജയില്‍ ക്രെയിന്‍ തകര്‍ന്ന് ജീവനക്കാരന് കൊല്ലപ്പെട്ടു. ഷാര്‍ജയിലെ അല്‍ നഹ്ദ മേഖലയിലെ കെട്ടിടനിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് ക്രെയിന്‍ തകര്‍ന്ന് വീണ് ഏഷ്യക്കാരന് മരിച്ചത്. വൈകുന്നേരം 5.30…
Read More » - 25 March
പിഴ അടച്ചില്ലെന്ന കാരണത്താല്‍ പ്രവാസി മലയാളിയുടെ മൃതദേഹം എയര്‍പോര്‍ട്ടില്‍ തടഞ്ഞു
ദമ്മാം: പിഴ അടച്ചില്ലെന്ന കാരണത്താല്‍ എയര്‍പോര്‍ട്ടിലെത്തിച്ച മലയാളിയുടെ മൃതദേഹം മടക്കി അയച്ചു. തീപിടുത്തത്തില്‍ പൊള്ളലേറ്റ് മരിച്ച തിരുവനന്തപുരം സ്വദേശി രാജന് വര്‍ഗീസിന്റെ മൃതദേഹമാണ് എയര്‍പോര്‍ട്ടില്‍ തടഞ്ഞത്. ദമ്മാം…
Read More » - 25 March
നികുതി വെട്ടിപ്പ് : മോട്ടോർ വാഹന വകുപ്പിന്റെ പിടി മുറുകുന്നു
കോഴിക്കോട് : പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ നികുതി അടയ്ക്കാതെ ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന നടപടി മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. കോഴിക്കോട് ,കണ്ണൂര്‍,വയനാട് എന്നീ ജില്ലകളിലായി…
Read More » - 25 March
പ്ലസ്ടു ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം: സൂത്രധാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: പ്ലസ് ടു ഊര്‍ജതന്ത്രം പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിലെ സൂത്രധാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചോദ്യപേപ്പര്‍ ചോര്‍ന്നത് തന്നെയെന്ന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം പറഞ്ഞു. ആകെയുളള…
Read More » - 25 March
അവധി കഴിഞ്ഞ് തിരികെ എത്തിയ ഡ്രൈവറെ സൗദി ഉടമ സ്വീകരിച്ചത് കേക്ക് മുറിച്ച്
ജിദ്ദ: രണ്ടു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രമുണ്ട്. ഒരു അറബി തന്റെ ഡ്രൈവര്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ കേക്ക് മുറിക്കുന്നതാണ് ചിത്രം.…
Read More » - 25 March
ഡ്രൈവറില്ല കാര്‍ ഇടിച്ച് സ്ത്രീയുടെ മരണം, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
ഡ്രൈവറില്ലാ കാര്‍ ഇടിച്ച് സ്ത്രീ മരിച്ചത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വയം നിയന്ത്രിത ഉബര്‍ കാറിടിച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീ മരിച്ചത്. അമേരിക്കയിലെ അരിസോണിയില്‍…
Read More » - 25 March
ഹാദിയ കേസിനായി പോപ്പുലര്‍ ഫ്രണ്ട് ചെലവാക്കിയത് ലക്ഷങ്ങൾ ;ഞെട്ടിക്കുന്ന കണക്ക് പുറത്ത്
തിരുവനന്തപുരം : വിവാദമായ ഹാദിയ കേസിനായി ചെലവായ തുകയുടെ കണക്കുകള്‍ പുറത്തുവിട്ട് പോപ്പുലര്‍ ഫ്രണ്ട്. കേസ് സുപ്രീം കോടതിയില്‍ നടത്തിയതും വക്കീല്‍ ഫീസും യാത്രാച്ചെലവും കണക്കാക്കിയാണ് തുക…
Read More » - 25 March
അന്തരീക്ഷ മലിനീകരണത്തില്‍ വീര്‍പ്പുമുട്ടി ഈ രാജ്യം : ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ബെയ്ജിംഗ്: അന്തരീക്ഷ മലിനീകരണത്താല്‍ വീര്‍പ്പുമുട്ടിയ ബെയ്ജിംഗില്‍ ശനിയാഴ്ച രാത്രി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെയായിരിക്കും ഈ മുന്നറിയിപ്പ് നിലനില്ക്കുക. മലിനീകരണം സംബന്ധിച്ചു ചൈന…
Read More » - 25 March
ശക്തമായ ഭൂചലനം; ഭീതിയിലായി ജനങ്ങള്‍
കാബൂള്‍: ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ഭീതിയിലായി ജനങ്ങള്‍. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് അഫ്ഗാനിലെ ബദാക്ഷനിലാണ് . സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും…
Read More » - 25 March
ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമോ? പുതിയ വെളിപ്പെടുത്തല്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ആധാര്‍ തിരിച്ചറിയല്‍ രേഖ സുരക്ഷിതമാണെന്നാണ് അധികാരികള്‍ ആവര്‍ത്തിക്കുന്നത്. എന്നിരുന്നാലും ആധാറിലും സുരക്ഷ വീഴ്ച ഉണ്ടാകാം എന്നാണ് പുതിയ റിപ്പോര്‍ട്ട്. വ്യക്തികളുടെ ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍…
Read More » - 25 March
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സം കേരളത്തിന് വേണ്ടെന്ന് കെസിഎ
തിരുവനന്തപുരം: കേരളത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരം വേണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്(കെസിഎ). നവംബര്‍ ഒന്നിന് നിശ്ചയിച്ചിരുന്ന മത്സരത്തിന് പകരം ജനുവരിയില്‍ നടക്കുന്ന ഓസ്ട്രേലിയയ്ക്ക് എതിരായ…
Read More » - 25 March
8-ാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് പിടിയില്‍
അമ്പലപ്പുഴ: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് പിടിയില്‍. തകഴി ഗവ.യു.പി. സ്കൂളിലെ അധ്യാപകനായ തകഴി കുന്നുമ്മ ചിറയില്‍ നൈസാ(41) മാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക്…
Read More » - 25 March
ദ ടൈംസ് ലേഖികയെ ഈ രാജ്യത്ത് നിന്നും പുറത്താക്കി, കാരണം
കൈറോ: ബ്രിട്ടനിലെ ദ ടൈംസ് പത്രത്തിന്റെ ലേഖിക ബെല്‍ ട്രൂവിനെ പുറത്താക്കി. കഴിഞ്ഞ ഏഴ് വര്‍ഷമായി കൈറോയില്‍ പ്രവര്‍ത്തിക്കുന്ന ഇവരെ ഈജിപ്തില്‍ നിന്നുമാണ് പുറത്താക്കിയത്. ട്രൂവിനെ മൂന്ന് ആഴ്ചമുമ്പ് ജയിലിലടച്ചിരുന്നു.…
Read More » - 25 March
ക്ഷേത്രങ്ങളില്‍ അര്‍ച്ചന – പുഷ്പാഞ്ജലി നടത്തുന്നതിന് പിന്നിലെ ശാസ്ത്രം
ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ “അര്‍ച്ചന-പുഷ്പാഞ്ജലി” എന്നീ വഴിപാടു കഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും സാധാരണയായി എല്ലാവരും തന്നെ ചെയ്യുന്ന ഒരു വഴിപാടാണ് ഇത്. പേരും നക്ഷത്രവും…
Read More » - 24 March
ഭാര്യ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതിനു പിന്നില്‍ ഞെട്ടിക്കുന്ന കാരണം
വിശാഖപട്ടണം : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് അടുത്ത് യെലമഞ്ചിലിയില്‍ ഭാര്യ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊന്നു. ലൈംഗിക ശേഷിയില്ലെന്ന കാരണത്താലാണ് കൊലപാതകം നടത്തിയതെന്ന് വരലക്ഷ്മി എന്ന സ്ത്രീ പോലീസിനോട്…
Read More »