USALatest News

വ്യോമസേന വിമാനം തകർന്ന് പൈലറ്റിന് ദാരുണാന്ത്യം

ലാ​സ് വെ​ഗാ​സ്: അ​മേ​രി​ക്ക​ൻ വ്യോമസേന വിമാനം തകർന്ന് പൈലറ്റിന് ദാരുണാന്ത്യം. നെ​വാ​ഡ​യി​ൽ​നി​ന്നു​മു​ള്ള പ​തി​വ് പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ലാ​സ് വെ​ഗാ​സി​നു സ​മീ​പം എ​ഫ്-16 വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കഴിഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നിടെ അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യു​ടെ മൂ​ന്ന് വി​മാ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെട്ടത്.

Also read ;ഇന്ത്യക്കാരുടെ വിവരങ്ങളും ചോർന്നു ; തുറന്ന്‍ പറച്ചിലുമായി ഫേസ്ബുക്ക്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button