Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -26 March
റിയാദിന് നേരെ വീണ്ടും മിസൈലാക്രമണം
റിയാദ്: സൗദി അറേബിയയുടെ തലസ്ഥാനമായ റിയാദിന് നേരെ വീണ്ടും മിസൈൽ ആക്രമണം. എന്നാൽ ഞായറാഴ്ച രാത്രി 11 മണിയോടെ മധ്യ റിയാദിന് നേര്‍ക്ക് വന്ന ബാലിസ്റ്റിക് മിസൈല്‍…
Read More » - 26 March
മാതാപിതാക്കൾക്ക് ഐഎസ് ബന്ധം ; നിരവധി കുട്ടികളെ സർക്കാർ ഏറ്റെടുത്തു
ലണ്ടന്‍ : മാതാപിതാക്കൾക്ക് ഭീകര സംഘടനയായ ഐഎസുമായി ബന്ധം ഉണ്ടെന്ന സംശയത്താൽ 20 കുട്ടികളെ സർക്കാർ ഏറ്റെടുത്തു. ചില കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയപ്പോൾ ചിലരെ ബന്ധുക്കൾക്കൊപ്പമാണു വിട്ടയച്ചത്.…
Read More » - 26 March
കൂട്ട ബലാത്സംഗ പ്രതികളെ പൊതുജനമദ്ധ്യത്തിലൂടെ നടത്തി പോലീസ്
ഭോപ്പാല്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മുന്‍ കാമുകന് ഉള്‍പ്പെടെ നാല് പ്രതികളെ പൊലീസ് പിടികൂടി പൊതുജനമദ്ധ്യത്തില്‍ കൂടി നടത്തിച്ചു. ശനിയാഴ്ച ഭോപ്പാലിലെ ഒരു റെസ്റ്റോറന്റിലേക്ക് വിളിച്ച്…
Read More » - 26 March
യോഗി ആദിത്യനാഥിന്റെ ക്ലീനിംഗ് തുടരുന്നു, ഭീകര ബന്ധമുള്ള 10 പേര് അറസ്റ്റില്‍
ഉത്തര്‍പ്രദേശ്: ഭീകരതയ്ക്കും അക്രമത്തിനും എതിരെയുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ക്ലീനിംഗ് നടപടികള്‍ തുടരുകയാണ്. ഭീകരബന്ധമുള്ള 10 പേരെ ഉത്തര്‍പ്രദേശിലെ ഭീകര വിരുദ്ധ സേന പിടികൂടി. ലക്ഷ്കര്‍…
Read More » - 26 March
മാര്‍ക്ക് കൂട്ടിനല്‍കാന്‍ പെണ്‍കുട്ടിയോട് ‘ഉമ്മ’ ആവശ്യപ്പെട്ട അധ്യാപകനു സംഭവിച്ചത്
മുംബൈ: ഇന്റേണല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കൂട്ടി നല്കാന് ആവശ്യപ്പെട്ട കുട്ടിയോട് അധ്യാപകന് തിരിച്ച് ആവശ്യപ്പെട്ടത് വിദ്യാര്തഥിനിയുടെ ഉമ്മ. ഗുര്കോപറില് ഒരു കോളജിലെ 35 വയസ്സുള്ള ഒരു അധ്യാപകനാണ്…
Read More » - 26 March
ഗര്‍ഭിണിയായ യുവതിക്ക് ക്രൂര മർദ്ദനം: യുവതിയുടെ ശരീരത്തിന്റെ പാതി ഭാഗം തളര്‍ന്നു
പൊന്നാനി: ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് ക്രൂരമായി മർദ്ദിച്ചു. ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ശരീരത്തിന്റെ പാതി ഭാഗം തളര്‍ന്നതായും പരാതി. കൊല്ലം പുനലൂര്‍ സ്വദേശിയായ ചെറുവിള പുത്തന്‍വീട്ടില്‍ ജറീനയെയാണ്…
Read More » - 26 March
രാജ്യത്തെ മയക്കുമരുന്ന് ഉപയോഗം: ഞെട്ടിക്കുന്ന കണക്ക് പുറത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം ക്രമാതീതമായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കറുപ്പ്, ഹെറോയിന്‍, കഞ്ചാവ് എന്നിവയുടെ ഉപയോഗത്തിലാണ് വര്‍ധന. 2013-നുശേഷമുള്ള ഏറ്റവും വലിയ വേട്ടയാണ് കഴിഞ്ഞവര്ഷത്തേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More » - 26 March
ഇനി വാഹനങ്ങൾക്കും ആധാർ നിർബന്ധം
ഡല്‍ഹി : എല്ലാ വാഹനങ്ങളും ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രത്തിന്റെ നീക്കം. രാജ്യത്തെ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം…
Read More » - 26 March
ബധിരയും മൂകയും അവിവാഹിതയുമായ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു; ബംഗാളി അറസ്റ്റില്‍
റാന്നി: ബധിരയും മൂകയും അവിവാഹിതയുമായ യുവതിയെ ക്രൂരമായി പീഡിപ്പിച്ച ബംഗാളി അറസ്റ്റില്‍. ജോലിക്കുനിന്ന സ്ഥാപനത്തിനോടുചേര്ന്നുള്ള താമസസ്ഥലത്തുവച്ചാണ് യുവതിയെ പശ്ചിമബംഗാള്‍ സ്വദേശിയായ സഞ്ജയ് സര്‍ക്കാര്‍ (30) പീഡിപ്പിച്ചത്. റാന്നി…
Read More » - 26 March
സംസ്ഥാനത്ത് വിപണി കീഴടക്കി കുറഞ്ഞ വിലയിൽ വ്യാജ വെളിച്ചെണ്ണ
ആലപ്പുഴ : സംസ്ഥാനത്ത് വിലക്കുറവില്‍ വ്യജ വെളിച്ചെണ്ണ വിറ്റഴിക്കുന്നു. വെളിച്ചെണ്ണയ്ക്ക് വില കൂടിയതാണ് വ്യാജന് സുലഭമാകാന്‍ കാരണം. വെളിച്ചെണ്ണ ഒരു കിലോയ്ക്ക് ഇന്നലെ 187 രൂപയായിരുന്നു വില.…
Read More » - 26 March
രാമനവമി ആഘോഷത്തിനിടെ സംഘര്‍ഷം; അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്
കൊല്‍ക്കത്ത: ഇന്നലെ നടന്ന രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. പശ്ചിമബംഗാളിലെ ബുഗാളിലെ പുരുലിയ ജില്ലയിലാണ്അക്രമം നടന്നത്. ആഘോഷങ്ങളോടനുബന്ധിച്ച് ഭരണകക്ഷിയായ ത്രിണമൂല്‍ കോണ്‍ഗ്രസും ബിജെപിയും…
Read More » - 26 March
സംസ്ഥാനത്ത് ഇന്ന് പെട്രോൾ പമ്പുകൾ അടച്ചിടും
കൊച്ചി: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ ഇന്ന് അടച്ചിടും. പമ്പുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഉച്ചവരെയാണ് പമ്പുകള്‍ അടച്ചിടുന്നത്. പമ്പുകളുടെ പ്രവർത്തനത്തിന് സർക്കാർ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നാണ്…
Read More » - 26 March
തങ്ങള്‍ക്ക് തെറ്റുപറ്റി, ഒടുവില്‍ മാപ്പപേക്ഷയുമായി ഫേസ്ബുക്ക്
ലണ്ടന്‍: അഞ്ച് കോടിയോളം വരുന്ന ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പരസ്യമായി മാപ്പ് പറഞ്ഞു. ബ്രിട്ടനിലേയും ലണ്ടനിലേയും വാര്‍ത്താ ദിനപ്പത്രങ്ങളില്‍…
Read More » - 26 March
ശക്തമായ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി
ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജപ്പാന് തലസ്ഥാനമായ ടോക്കിയോയിലാണ് ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.
Read More » - 26 March
ധ്യാനത്തിനെത്തിയ വിദ്യാര്‍ത്ഥിനിയെ കാണാനില്ല, കപ്യാര് അറസ്റ്റില്‍
കുളമാവ്: ധ്യാനത്തിനെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കാണനില്ലെന്ന പരാതിയില്‍ കപ്യാരെ പോലീസ് അറസ്റ്റ് ചെയ്തു. 32കാരനായ കുളമാവ് കൊടിവേലി പറമ്പില്‍ ജോസഫാണ് അറസ്റ്റിലായത്. ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ ശനിയാഴ്ച…
Read More » - 26 March
എഞ്ചിന് തകരാര്‍, വിമാനം റദ്ദാക്കി
ന്യൂഡല്‍ഹി: എന്ജിന് തകരാര്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് വിമാന സര്‍വീസ് റദ്ദാക്കി. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ വിമാനമാണ് റദ്ദാക്കിയത്. ബജറ്റ് കാരിയര്‍ വിമാനമായ എ320…
Read More » - 26 March
വാട്സ് ആപ്പില്‍ മുഖ്യമന്ത്രിയെ അവഹേളിച്ച യുവാവിന് സംഭവിച്ചത്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വീണ്ടും സൈബര്‍ ആക്രമണം. വാട്സ് ആപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിക്കുകയും ചീത്തവിളിക്കുകയും ചെയ്തെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 20…
Read More » - 26 March
ഷോപ്പിംഗ് മാളില്‍ തീപിടുത്തം, 37 പേര്‍ക്ക് ദാരുണാന്ത്യം
ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തില്‍ 37 പേര്‍ക്ക് ദാരുണമായ മരണം. നാല് നിലയുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നില പൂര്‍ണമായും കത്തി നശിച്ചു. റഷ്യന്‍ നഗരമായ കെമെറോവൊയിലെ ഷോപ്പിംഗ് മാളിലാണ്…
Read More » - 26 March
വിഗ്രഹാരാധന എന്തിനു വേണ്ടി? അതിനു പിന്നിലെ ശാസ്ത്രം അറിയാം
വളരെ വിപുലമായ രീതിയില്‍ വിഗ്രഹനിര്‍മാണം നടത്തുന്ന ഒരിടമാണ് ഭാരതം. മറ്റു പല സംസ്കാരങ്ങളും ഈ സമ്പ്രദായത്തെ പാവകളെ ദൈവമായി ആരാധിക്കുന്നുവെന്നു പറയാറുണ്ട്. അത് തെറ്റായ ധാരണയാണ്. അവ…
Read More » - 25 March
ജനങ്ങളുടെ ഐക്യത്തിന് ബിജെപിയുടെ രാമനവമി റാലി
കൊല്‍ക്കത്ത : രാമനവമി ദിനമായ ഞായറാഴ്ച ബംഗാളിലെങ്ങും റാലികളും വര്‍ണശബളമായ ഘോഷയാത്രകളും സംഘടിപ്പിച്ചു ബിജെപിയുടെയും തൃണൂമൂല്‍ കോണ്‍ഗ്രസിന്റെയും ‘രാഷ്ട്രീയ യുദ്ധം’. ബംഗാളിലെ ഹിന്ദുക്കളെ ഏകീകരിക്കാനുള്ള ആദ്യ നീക്കമെന്ന…
Read More » - 25 March
ഇന്ത്യയെ വേശ്യയായി ചിത്രീകരിച്ച മാഗസിനിൽ മുഖ്യമന്ത്രി പിണറായിയുടെ ആശംസ
കൊച്ചി: ഇന്ത്യയെ വേശ്യയായി ചിത്രീകരിച്ച മാഗസിനോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയും. തൃക്കാക്കര ഗവണ്മെന്റ് മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റാഫ് എഡിറ്റര്‍ എം.സജീഷിന്റെ നേതൃത്വത്തിലുള്ള നോമിനേറ്റഡ് യൂണിയനാണ്…
Read More » - 25 March
സീമാറ്റ്- കേരളയിൽ അവസരം
തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍ മാനേജ്മെന്റ് ആന്റ് ട്രെയിനിങ്-കേരളയിലെ അവസരം. റിസര്‍ച്ച് ഓഫീസര്‍,ക്ലാര്‍ക്ക്,ഓഫീസ് അറ്റന്‍ഡന്റ്,ഫുള്‍ടൈം സ്വീപ്പര്‍ എന്നീ തസ്തികകളിലേക്ക് ഇപ്പോൾ…
Read More » - 25 March
കർണാടകയിൽ വീണ്ടും ജെഡിഎസ് എംഎൽഎമാർ രാജിവെച്ച് മറ്റൊരു പാർട്ടിയിലേക്ക്
കർണാടക: ഏഴ് ജെഡിഎസ് എംഎൽഎമാർമാർ കോൺഗ്രസിൽ ചേർന്നു. സമീർ അഹമ്മദ് ഖാൻ, ചാലുവരായ സ്വാമി, ഇഖ്ബാൽ അൻസാരി, ബാലകൃഷ്ണ, രമേശ് ബന്ധിസിന്ധ്ഗൗഡ, ഭീമ നായക്, അഖണ്ഡ ശ്രീനിവാസ്…
Read More » - 25 March
ആധാറില്‍ ഇനി മുഖം തിരിച്ചറിയല്‍ രേഖയും : ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ : വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി:ആധാര്‍ കാര്‍ഡുടമയെ തിരിച്ചറിയാന്‍ പുതിയ സംവിധാനമൊരുക്കി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. വിരലടയാളം മാത്രം ഉപയോഗിച്ച് ആധാര്‍ ഉടമയെ തിരിച്ചറിയുന്നതിനു പകരം വരുന്ന ജൂലൈ…
Read More » - 25 March
വിമത എം.പി ശശികല പുഷ്പയുടെ ഡെല്‍ഹിയില്‍ നടക്കാനിരുന്ന വിവാഹം മുടങ്ങി
ചെന്നൈ : അണ്ണാഡിഎംകെ വിമത എംപി ശശികല പുഷ്പയുടെ, നാളെ ഡല്‍ഹിയില്‍ നടക്കേണ്ടിയിരുന്ന വിവാഹത്തിനു മധുര കുടുംബ കോടതിയുടെ സ്റ്റേ. ഡോ. ബി. രാമസാമിയുമായാണ് വിവാഹം നടക്കേണ്ടിയിരുന്നത്.…
Read More »