
കൊച്ചി: നടൻ ജയസൂര്യയുടെ കായൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. കായൽ കൈയ്യേറി നിർമിച്ച മതിൽ പൊളിക്കുന്നതിനാണ് സ്റ്റേ. ചെലവന്നൂരിൽ നിർമ്മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം പൊളിച്ച് നീക്കിയിരുന്നു. കൊച്ചി കോർപറേഷനാണ് ബോട്ട് ജെട്ടി പൊളിച്ചത്.
also read:ജയസൂര്യയുടെ കായൽ കയ്യേറ്റം സർക്കാർ പൊളിക്കുന്നു
Post Your Comments