Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -28 March
കേരളം മാറുന്നു: സ്കൂളുകളില്‍ ജാതി- മത കോളം പൂരിപ്പിക്കാതെ പ്രവേശനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നേ കാല് ലക്ഷത്തോളം കുട്ടികള്‍ ജാതി- മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടി. 9029 സ്കൂളുകളിലായി ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു…
Read More » - 28 March
ബിബിസിയുടെ ഈ പട്ടികയില്‍ ഇനി വാവ സുരേഷും; ഇത് അഭിമാനത്തിന്റെ നിമിഷങ്ങള്‍
തിരുവനന്തപുരം: ഇവിടെ കേരളത്തില്‍ മാത്രമല്ല അങ്ങ് ഇന്ത്യയ്ക്ക് പുറത്തും പ്രശസ്തനാണ് നമ്മുടെ സ്വന്തം വാവാ സുരേഷ്. അന്താരാഷ്ട്ര മാധ്യമസ്ഥാപനമായ ബിബിസി വേള്‍ഡ് സര്‍വീസ് റേഡിയോയുടെ രാജ്യാന്തര പുരസ്കാരത്തിനുള്ള…
Read More » - 28 March
ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം: സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യ ചികിത്സയുമായി ഖത്തര്‍
ദോഹ: സ്വദേശികള്‍ക്കും വിദേശികള്‍ക്കും ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കി ഖത്തര്‍. നേരത്തേ, ചികിത്സാ ചെലവിന്റെ 80 ശതമാനം സൗജന്യമായിരുന്നു. 20 ശതമാനം രോഗി നൽകണമായിരുന്നു. ക്യാന്‍സര്‍ മരുന്നുകള്‍ക്ക് വലിയ…
Read More » - 28 March
പരാതി നല്കി മടുത്തു, ഒരു മാസം ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയത് 12 പരാതികള്‍
യുഎഇ: ഭര്‍ത്താവിനെതിരെ പരാതി നല്കി മടുത്തിരിക്കുകയാണ് യുവതി. ഒരു മാസത്തിനുള്ളില്‍12 പരാതികളാണ് യുവതി ഭര്‍ത്താവിനെതിരെ നല്‍കിയത്. ഷാര്‍ജ ക്രിമിനല്‍ കോടതിയിലാണ് അറബ് ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കിയത്.…
Read More » - 28 March
ബലാത്സംഗം ചെയ്യപ്പെട്ട ഇരയുടെ സഹോദരനെ കൊണ്ട് പ്രതിയുടെ പെങ്ങളെ ബലാത്സംഗം ചെയ്യിച്ചു
പിര്മഹല്: പീഡനത്തിന് വീട്ടുകാർ കണ്ടെത്തിയ പ്രതിവിധി ഏവരെയും ഞെട്ടിച്ചു. ബലാത്സംഗം ചെയ്യപ്പെട്ട ഇരയുടെ സഹോദരനെ കൊണ്ട് പ്രതിയുടെ പെങ്ങളെ ബലാത്സംഗം ചെയ്യിച്ചു. പാകിസ്താന് ലാഹോറിനടുത്ത് പിര്മഹലില് മാര്‍ച്ച്…
Read More » - 28 March
വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തെന്നിമാറി; റണ്‍വേ അടച്ചു
നെടുമ്പാശേരി: ഹെലികോപ്ടര്‍ തെന്നിമാറിയതിനെത്തുടര്‍ന്നു നെടുമ്പാശേരി വിമാനത്താവളത്തില്‍ റണ്‍വേ അടച്ചിട്ടു. ലക്ഷദ്വീപില്‍നിന്നുമെത്തിയ ഹെലികോപ്റ്ററാണ് റണ്‍വേയില്‍നിന്നും തെന്നിമാറിയത്. ഇതേ തുടര്‍ന്ന് ഇവിടെനിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഏകദേശം പത്തിലധികം വിമാനങ്ങള്‍ തിരിച്ചുവിട്ടതായാണു…
Read More » - 28 March
അമ്മയോട് പറയണം, എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നെന്ന്…വികയുടെ അവസാന വാക്കുകളിങ്ങനെ….
കെമെറോവോ: ഇന്നലെ സൈബീരിയിലെ കെമെറോവോ നഗരത്തിലെ ഷോപ്പിങ് മാളിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അറുപത്തിനാലിനോട് അടുക്കുമ്പോഴും കൃത്യമായ കണക്ക് ഇതുവരെ ലഭിച്ചിട്ടില്ല. തീപിടുത്തത്തില്‍ കൊല്ലപ്പെട്ടതാകട്ടെ ഭൂരിഭാഗം…
Read More » - 28 March
തുമ്മുന്നതിനിടെ മൂക്കുത്തി ശ്വാസകോശത്തിൽ എത്തി: ഒടുവിൽ നടന്നത്
കൊച്ചി: തുമ്മുന്നതിനിടെ മൂക്കുത്തി യുവതിയുടെ ശ്വാസകോശത്തിൽ കുടുങ്ങി. ആശുപത്രിയിലെത്തിച്ച യുവതിയെ പരിശോധനകൾക്ക് വിധേയമാക്കി. അവസാനം എക്സ് റെയിൽ മൂക്കുത്തി ശ്വാസകോശത്തിനകത്ത് കുടുങ്ങിയത് കണ്ടെത്തുകയായിരുന്നു. എന്‍ഡോസ്കോപ്പി വഴി പിന്നീട്…
Read More » - 28 March
കര്‍ദ്ദിനാളിനെതിരായ കേസ്; പ്രതികരണവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ…
Read More » - 28 March
പകമൂത്ത് ദുബായില്‍ കാമുകിയെ കഴുത്തറുത്തു കൊന്ന് പ്രവാസി യുവാവ്: കാരണം ഇതാണ്
ദുബായ് : ദുബായില്‍ കാമുകിയെ തലക്കടിച്ചു വീഴ്ത്തി കഴുത്തറുത്തു കൊന്ന പ്രവാസി യുവാവിന് ജീവപര്യന്തം തടവ്. ഷിപ്പിങ് കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്ന കെനിയന്‍ യുവാവാണ് തന്നെ അവഗണിച്ചതിലുളള…
Read More » - 28 March
ഷമിയെ കാണാന്‍ ഹസിന് ജഹാന് ആശുപത്രിയില്‍, കോടതിയില്‍ കാണാമെന്ന് താരം
ഡല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് അത്ര നല്ലകാലമല്ല ഇത്. ഭാര്യ ഹസിന് ജഹാന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ വാഹനാപകടത്തിലും പെട്ടിരിക്കുകയാണ് താരം. അപകടത്തില്‍ പെട്ട ഷമിയെ കാണാന്‍…
Read More » - 28 March
തൊഴിൽ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ്; പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി സൗദി
യുഎഇ: ഇന്ത്യക്കാർക്കുൾപ്പടെ യുഎഇ തൊഴില്‍ വിസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയേക്കും. വിസാ സേവന കേന്ദ്രമായ തസ്ഹീല്‍ സെന്ററിലെ കംപ്യൂട്ടര്‍ ശൃംഖലയില്‍നിന്നാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ്…
Read More » - 28 March
ഞാന്‍ വിവാഹിതയാണ്; പക്ഷെ ഗര്‍ഭിണിയല്ല: പൊട്ടിത്തെറിച്ച് നടി
ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് ബിപാഷ ബസുവും കരണ്‍ ഗ്രോവറും വിവാഹിതരായത്.അന്ന് മുതല്‍ താര ദമ്പതികളെ കുറിച്ചുള്ള ഏറ്റവും പുതിയ കാര്യങ്ങള്‍ അറിയാനായി പപ്പാരാസികള്‍ പിന്നാലെയുണ്ട്. ബിപാഷ…
Read More » - 28 March
സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസ നല്കുന്നതില് തീരുമാനമിങ്ങനെ
റിയാദ്: സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസ നല്കുന്നതില് നിര്‍ണായക തീരുമാനം. ടൂറിസ്റ്റ് വിസ എന്നുമുതല്‍ നല്കിത്തുടങ്ങും എന്നുള്ളതിനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ അടുത്ത മാസം…
Read More » - 28 March
സക്കര്‍ബര്‍ഗ് ജുഡീഷ്യറി കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണമെന്ന് അമേരിക്ക
സാന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് വിവാദങ്ങളെ തുടർന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് ജുഡീഷ്യ റികമ്മിറ്റിക്ക് മുൻപാകെ ഹാജരാകണമെന്ന് അമേരിക്ക. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ചോർത്തിയ സംഭവത്തെ അതീവ ഗൗരവത്തോടെയാണ്…
Read More » - 28 March
പ്രിയ സുഹൃത്തിന്റെ വേർപാടറിയാതെ ഫെയ്സ് ബുക്കിൽ കൂട്ടുകാരുടെ ജന്മദിനാശംസകൾ
നെടുങ്കണ്ടം : പ്രിയ സുഹൃത്തിന്റെ വേർപാടറിയാതെ ഫെയ്സ് ബുക്കിൽ കൂട്ടുകാരുടെ ജന്മദിനാശംസകൾ. ബന്ധുവീട്ടിൽ അവധി ആഘോഷിക്കാനെത്തി തടയണയിൽ വീണു മരിച്ച ടിജിന്റെ 25–ാം ജന്മദിനം തിങ്കളാഴ്ചയായിരുന്നു. ഇന്നലെ…
Read More » - 28 March
കുട്ടികളുടെ മരുന്നുകുപ്പിയിൽ മാലിന്യം കണ്ടെത്തി
നാദാപുരം: കുട്ടികളുടെ മരുന്നിനൊപ്പം നല്കിയ കുപ്പിവെള്ളത്തില്‍ മാലിന്യം കണ്ടെത്തി. അധ്യാപകരായ പി.പി.ഷാജുവിന്റെയും അനുപമയുടെയും മകള്‍ ശ്രീപാര്‍വതിക്ക് മരുന്നിനോടൊപ്പം നല്കിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. അഞ്ച് മാസം പ്രായമായ…
Read More » - 28 March
വഴിതെറ്റി റെയില്‍വേ; യാത്രക്കാരുമായി കുതിച്ച ട്രെയിന്‍ പോയത് വേറെ റൂട്ടിലേക്ക്
ന്യൂഡല്‍ഹി: വഴിതെറ്റിയോടി ഇന്ത്യന്‍ റെയില്‍വേ. പാനിപ്പത്തില്‍നിന്ന് ന്യൂഡല്ഹിയിലേക്കെത്തേണ്ട ട്രെയിന്‍ എത്തിച്ചേര്‍ന്നത് ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനിലാണ്. ഇന്നലെയാണ് സംഭവമുണ്ടായത്. റൂട്ട് കണ്‍ട്രോളിലുണ്ടായ പിഴവാണ് ട്രെയിന്‍ മാറിയോടാന്‍ കാരണം. ഹിന്ദുസ്ഥാന്‍…
Read More » - 28 March
റേഡിയോ ജോക്കിയുടെ കൊലപാതകം; സിസി ടിവി ദൃശ്യങ്ങൾ നിർണ്ണായക തെളിവായേക്കും
തിരുവനന്തപുരം: മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ക്വട്ടേഷന്‍ സംഘമെന്ന് സ്ഥീരീകരിച്ച് പൊലീസ്. കൊലപാതക സംഘം സഞ്ചരിച്ച സിഫ്റ്റ് കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ്…
Read More » - 28 March
പുലര്‍ച്ചെ നടക്കാനിറങ്ങുന്ന സ്ത്രീകളെ കടന്നുപിടിക്കുന്നയാള് പിടിയില്‍, പേര് പറയാതെ പോലീസ്
വടകര: രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപ്പിടിക്കുന്ന പ്രതി പിടിയിൽ. നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ചെമ്മരത്തൂര്‍ സ്വദേശിയായ മുപ്പതുകാരനെ ചൊവ്വാഴ്ച രാവിലെ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും…
Read More » - 28 March
രാഹുല്‍ഗാന്ധിയോട് ദേവ ഗൗഡ, ക്ഷമ പരീക്ഷിക്കരുത്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ജെഡിഎസ് നേതാവ് എച്ച് ഡി ദേവ ഗൗഡ. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് നേരിട്ട് മറുപടി കൊടുത്തിരിക്കുകയാണ് അദ്ദേഹം. രാഹുല്‍ ഗാന്ധിക്ക് പക്വത…
Read More » - 28 March
തന്റെ കവിത പഠിപ്പിക്കരുതെന്ന ചുള്ളിക്കാടിന്റെ നിലപാട് ധിക്കാരം; കവി ബാലചന്ദ്രന് ചുള്ളിക്കാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി രാധാകൃഷ്ണന്
കോഴിക്കോട്: തന്റെ കവിത പഠിപ്പിക്കരുതെന്ന ചുള്ളിക്കാടിന്റെ നിലപാട് ധിക്കാരം. കവി ബാലചന്ദ്രന് ചുള്ളിക്കാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി രാധാകൃഷ്ണന്. വികലമായ അദ്ധ്യാപന രീതിയില്‍ മനം മടുത്ത് ഇനി…
Read More » - 28 March
മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കും സുഹൃത്തിനുമെതിരെ സദാചാരപോലീസിന്റെ ആക്രമണം: പരിക്കേറ്റ യുവാവ് ചികിത്സയില്‍
കൊല്ലങ്കോട് : സഹപാഠിയായ പെണ്‍സുഹൃത്തിനൊപ്പം രാത്രിയിൽ ഡാമിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കു നേരേ സദാചാര പോലീസിന്റെ ആക്രമണം. ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ മര്‍ദിക്കാനും ശ്രമം നടന്നു. കന്യാകുമാരി തിരുവരമ്പ്…
Read More » - 28 March
ഒടിയന് മാണിക്യനെ സന്ദര്‍ശിച്ച് ഹ്യൂമേട്ടന്; എഫ്ബി പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍
പാലക്കാട്: പാലക്കാട്: ഒടിയന് മാണിക്യനെ സന്ദര്‍ശിച്ച് ഹ്യൂമേട്ടന്. പാലക്കാട് നടക്കുന്ന ഷൂട്ടിങ് സൈറ്റില്‍ പോയാണ് കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂം ലാലേട്ടനെ സന്ദര്‍ശിച്ചത്. ‘ ഏറെ നാളത്തെ…
Read More » - 28 March
കോഹ്ലിയെ കളിപ്പിക്കരുത്, ടീമില്‍ നിന്നും പുറത്താക്കണം: എതിര്‍പ്പ് ശക്തമാകുന്നു
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പര്യടനത്തിന് മുന്നോടിയായി കൗണ്ടി ക്രിക്കറ്റിനൊരുങ്ങുന്ന ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് എതിരെ ഇംഗ്ലണ്ടില്‍ പടയൊരുക്കം. കോഹ്ലിയുടെ കൗണ്ടി പ്രവേശനത്തിനുള്ള എതിര്‍പ്പ് പരസ്യമാക്കി മുന്‍…
Read More »