Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -8 April
വനത്തിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ ; സംഭവത്തിൽ ദുരൂഹത
തിരുവനന്തപുരം: വനത്തിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാർ വനത്തിലെ തോട്ടിൽ ഭുവനചന്ദ്രൻ കാണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മീൻ പിടിക്കാൻ കാട്ടിൽ കയറിയ സംഘത്തിൽ…
Read More » - 8 April
മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം
ലക്നൗ•ഉത്തര്‍പ്രദേശ് മുഖ്യാന്ത്രി യോഗി ആദിത്യാ നാഥിന്റെ വസതിയ്ക്ക് മുന്നില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പി എം.എല്‍.യും കൂട്ടാളികളും തന്നെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യാതൊരു…
Read More » - 8 April
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു
ഇംഫാല്‍: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ സുരക്ഷാ ഉദ്യോഗസ്ഥനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഔദ്യോഗിക തോക്ക് ഉപയോഗിച്ച് സ്വയം…
Read More » - 8 April
ഫിഷ് ടാങ്കിലെ വിഷവാതകം ശ്വസിച്ച ഒരു കുടുംബം ഗുരുതരാവസ്ഥയിൽ
ലണ്ടൺ: ഫിഷ് ടാങ്കില്‍ നിന്ന് പുറത്ത് വന്നത് വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ പത്ത് പേര് ആശുപത്രിയിൽ. ഇംഗ്ലണ്ടിലെ സ്റ്റെവെന്ടണിലാണ് സംഭവം. ഇരുപത്തിയേഴുകാരനായ ക്രിസ് മാത്യൂസിന്റെ അലങ്കാര…
Read More » - 8 April
ചെങ്ങന്നൂരില്‍ വിജയം ഉറപ്പ്: ബി.ജെ.പിയ്ക്ക് 10,000 ലേറെ വോട്ട് കുറയും: സി.പി.എം പ്രാഥമിക കണക്കെടുപ്പ് ഇങ്ങനെ
ചെങ്ങന്നൂര്‍•ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന് വിജയം ഉറപ്പാണെന്നും ഇത്തവണ ബി.ജെ.പിയ്ക്ക് 10,000 ലേറെ വോട്ടിന്റെ കുറവ് ഉണ്ടാകുമെന്നും സി.പി.എമ്മിന്റെ പ്രാഥമിക കണക്കുകൂട്ടല്‍. സജി ചെറിയാന്…
Read More » - 8 April
ഭക്ഷണ ശേഷം നിങ്ങൾ പഴങ്ങൾ കഴിക്കാറുണ്ടോ ? എങ്കിൽ സൂക്ഷിക്കുക
ഭക്ഷണ ശേഷം വാഴപ്പഴം,മുന്തിരി കഴിക്കാത്തവർ വളരെ വിരളമാണ്. ഭക്ഷണത്തിലെ പച്ചക്കറികൾക്കൊപ്പം പഴവര്‍ഗങ്ങൾക്കും പ്രാധാന്യം നൽകുന്നു. എന്നാൽ അങ്ങനെ കഴിക്കാൻ പാടില്ല എന്നാണ് യുഎസിലെ ഗാര്‍ഷിക വിഭാഗത്തിന്റ കണ്ടെത്തല്‍.…
Read More » - 8 April
എമിറാത്തിയ്ക്ക് മന്ത്രാലയത്തില്‍ ജോലി നൽകി ഷെയ്ഖ് മുഹമ്മദ്
യു.എ.ഇ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സാമൂഹ്യ വികസന മന്ത്രാലയത്തിലെ സാമൂഹ്യ ഗവേഷകനായി എമിറാത്തി അലി…
Read More » - 8 April
പിടിയിലായ രാജകുമാരന്മാര്ക്കെതിരെ സൗദി അന്വേഷണം തുടങ്ങി
കഴിഞ്ഞ വർഷം അഴിമതിക്കേസുകളിലും മറ്റും പിടിയിലായ രാജകുമാരന്മാർക്കെതിരെ സൗദി അന്വേഷണം തുടങ്ങി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അധികൃതർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കിരീടാവകാശിയായ മുഹമ്മദ്…
Read More » - 8 April
ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാര്‍ മൃഗീയമായി കൊലപ്പെടുത്തി
ഹൈദരാബാദ്•ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത 45 കാരനെ ഗ്രാമവാസികള്‍ മര്‍ദ്ദിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തി. തെലങ്കാനല് നിസാമബാദ് ജില്ലയിലെ നന്ദിപേട്ട് ബ്ലോക്കിലെ ദോങ്കേശ്വര് ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച സായണ്ണ…
Read More » - 8 April
മദ്യപാനികളായ രക്ഷകർത്താക്കളെ ഭയന്ന് നാടുവിട്ടു: ഒടുവിൽ എത്തിപെട്ടത് വേശ്യാലയത്തിൽ; 11 വയസുകാരിയുടെ കഥ ഇങ്ങനെ
ഹൈദരാബാദ്: 11-ാം വയസിൽ മദ്യപാനികളായ രക്ഷകർത്താക്കളെ ഭയന്നാണ് മാധു നാടുവിട്ടത്. എത്രത്തോളം ദൂരം പോകാമോ അത്രത്തോളം ദൂരം പോകണമെന്നായിരുന്നു ആ കുഞ്ഞു മനസ്സിൽ. അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ എത്തിയ…
Read More » - 8 April
വത്തിക്കാൻ പുരോഹിതൻ അറസ്റ്റിൽ; കാരണം സ്വഭാവ ദൂഷ്യം
വത്തിക്കാന്‍: യുഎസിലെ വത്തിക്കാന്‍ മുന്‍ നയതന്ത്ര പ്രനിധിയായ പുരോഹിതന് അറസ്റ്റിൽ. ഇന്‍്റര്‍നെറ്റില്‍ അശ്ലീല സൈറ്റ് സന്ദര്‍ശിക്കുകയും ദൃശ്യങ്ങള്‍ കൈമാറ്റം നടത്തുകയും ചെയ്തെന്ന ആരോപണത്തിലാണ് അറസ്റ്റ്. വത്തിക്കാന്‍ പോലീസ്…
Read More » - 8 April
ശരീരത്തിൽ ഇതുവരെയുള്ള ഒടിവുകൾ അഞ്ഞൂറിലേറെ; ഒന്നു തൊട്ടാല്‍ പോലും എല്ലുകള്‍ ഒടിയുന്ന അപൂർവ്വരോഗവുമായി ആറ് വയസുകാരൻ
ഒന്ന് തൊട്ടാൽ പോലും എല്ലുകൾ ഒടിയുന്ന അപൂർവ്വരോഗവുമായി ആറ് വയസുകാരൻ. പുറത്തു പോയി കളിക്കാനും കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവിടാനും ആഗ്രഹങ്ങള്‍ ഉണ്ടെങ്കിലും അതിനൊന്നും സാധിക്കാതെ ആശുപത്രിയിലും മറ്റുമായി…
Read More » - 8 April
മദ്യപിച്ച് ബോധമില്ലാതെ പെണ്‍കുട്ടി നടുറോഡില്‍ കാണിച്ചു കൂട്ടുന്നതിങ്ങനെ; വീഡിയോ കാണാം
ഹൈദരാബാദ്: മദ്യപിച്ച് ബോധമില്ലാതെ പെണ്‍കുട്ടി നടുറോഡില്‍ കിടന്ന് അഴിഞ്ഞാടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹെദരാബാദിലെ ജൂബിലി ഹില്‍സ് റോഡില്‍ ശനിയാഴ്ച രാത്രിയായാണ് പെണ്‍കുട്ടി കുടിച്ച് ബോധമില്ലാതെ…
Read More » - 8 April
ഐ.പി.എല്‍ തിരുവനന്തപുരത്തേക്ക്
ചെന്നൈ: ഐപിഎല്‍ മല്‍സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാന്‍ സാധ്യത. കാവേരി പ്രശ്നത്തെ തുടര്‍ന്ന് തമിഴ്നാട്ടിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഐപിഎല്‍ മല്‍സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാനാണ് അധികൃതരുടെ നീക്കം.…
Read More » - 8 April
കണ്ണൂര്‍-കരുണ മെഡിക്കല്‍ പ്രവേശനം: ഇനി ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം സംബന്ധിച്ച് സര്‍ക്കാരുമായി പ്രതിപക്ഷം ചര്‍ച്ച നടത്തുന്നതില്‍ പ്രസക്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രവേശനം ക്രമപ്പെടുത്താനുള്ള…
Read More » - 8 April
ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവാക്കൾ പിടിയിൽ
സൂറത്ത്: ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുമായി 2 പേര് പിടിയില്‍. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് പേര് വ്യാജ കറന്‍സി വിതരണം ചെയ്യുന്നതായി അമ്രോളി…
Read More » - 8 April
2017 ല്‍ മുംബൈ വിമാനത്താവളത്തില്‍ പിടികൂടിയത് 107 കോടി രൂപയുടെ സ്വര്‍ണ്ണം
മുംബൈ: 2017 ല്‍ മുംബൈ വിമാനത്താവളത്തില്‍ പിടികൂടിയത് 107 കോടി രൂപയുടെ സ്വര്‍ണ്ണം. വിമാനങ്ങളിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ എയര്‍പോര്‍ട്ട് അധികാരികള്‍ പിടിച്ചെയുത്ത സ്വര്‍ണത്തിന്റെ കണക്കാണ് ഇപ്പോള്‍…
Read More » - 8 April
സ്വത്ത് തർക്കം സഹോദരൻ സഹോദരിയുടെ കാൽ വെട്ടി
സ്വത്ത് തർക്കം സഹോദരൻ സഹോദരിയുടെ കാൽ വെട്ടി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഖൻവാൽ സ്വദേശിയായ യുവതിയുടെ കാലുകളാണ് സഹോദരൻ വെട്ടിയത്. ഒരു ലോക്കൽ ഫാം തൊഴിലാളിയായ യുവതി…
Read More » - 8 April
കേരളത്തിൽ അംഗപരിമിതരുടെ സ്കോളര്‍ഷിപ്പ് പട്ടികയിൽ തിരിമറി
തിരുവനന്തപുരം: അംഗപരിമിതരുടെ സ്കോളര്‍ഷിപ്പ് പട്ടികയില്‍ അനര്‍ഹര്‍ കയറിപ്പറ്റുന്നതായ് കണ്ടെത്തൽ. വിദ്യാത്ഥികൾക്കായുള്ള സ്കോളര്‍ഷിപ്പ് പട്ടികയിലാണ് തിരിമറി നടന്നത്. also read: തന്നെ എസ് എഫ് ഐ ക്കാർ മർദ്ദിച്ചതായി സ്കോളര്‍ഷിപ്പ്…
Read More » - 8 April
ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തും
തിരുവനന്തപുരം: ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം…
Read More » - 8 April
പ്രമുഖ വാര്‍ത്താചാനലിന് അപ്രഖ്യാപിത വിലക്ക്
സ്വതന്ത്ര വാര്‍ത്താചാനലിന് അപ്രഖ്യാപിത വിലക്ക്. പാക്കിസ്ഥാനിലെ സ്വതന്ത്ര വാര്‍ത്താചാനലായ ജിയോ ടിവിക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ചാനല്‍ നീക്കംചെയ്യാന്‍ കേബിള്‍ ടിവി ഓപ്പറേറ്റര്മാരുടെമേല് സൈന്യം സമ്മര്‍ദം ചെലുത്തി. രാജ്യത്തെ…
Read More » - 8 April
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവാവിന് എസ്ഐ നല്കുന്ന ശിക്ഷ ഇങ്ങനെ; വീഡിയോ കാണാം
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവാവിന് എസ്ഐ നല്കുന്ന ശിക്ഷ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവാവിനെ എസ്ഐ തൂണില്‍ ചേര്‍ത്ത് നിര്‍ത്തി തല്ലുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.…
Read More » - 8 April
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ വികാസ് താക്കൂറിന് വെങ്കല മെഡല്‍
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 94 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ വികാസ് താക്കൂറിന് വെങ്കല മെഡല്‍. 24കാരനായ വികാസ് 351 കിലോ ഭാരമുയര്‍ത്തിയാണ് വെങ്കലം കരസ്ഥമാക്കിയത്. പഞ്ചാബ് സ്വദേശിയാണ്…
Read More » - 8 April
ദയാവധം ; ദമ്പതിമാര്‍ സഹായം തേടി വിവരാവകാശനിയമത്തിന് മുന്നിൽ
മുംബൈ: ദയാവധത്തിനായി അപേക്ഷനൽകിയ കാര്യത്തിൽ നടപടിയാവാത്തതിനെത്തുടര്ന്ന് വിവരാവകാശ നിയമത്തിന്റെ സഹായം തേടി വൃദ്ധ ദമ്പതികൾ. മുംബൈ സ്വദേശികളായ നാരായണന് ലാവതെയും ഭാര്യ ഇരാവതിയുമാണ് അപേക്ഷകര്‍. ഡിസംബറിലാണ് തങ്ങള്‍ക്ക്…
Read More » - 8 April
ഐപിഎല്‍ പ്രമാണിച്ച് ബിഎസ്എന്‍എല്‍ ഉപഭോക്താക്കാള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ഐപിഎല്‍ പ്രമാണിച്ച് ഉപഭോക്താക്കാള്‍ക്ക് പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍. ക്രിക്കറ്റ് സീസണ് മുന്നില്‍ കണ്ട് ജിയോയും ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. വിപണിയിലെ ഏറ്റവും കുറഞ്ഞ…
Read More »