Latest NewsKeralaIndiaNews

ഐ.പി.എല്‍ തിരുവനന്തപുരത്തേക്ക്

ചെന്നൈ: ഐപിഎല്‍ മല്‍സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാന്‍ സാധ്യത. കാവേരി പ്രശ്നത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഐപിഎല്‍ മല്‍സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാനാണ് അധികൃതരുടെ നീക്കം. വിഷയത്തില്‍ ബിസിസിഐ അഭിപ്രായം ആരാഞ്ഞപ്പോള്‍ മത്സരങ്ങള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സേറ്റഡിയത്തില്‍ നടത്താമെന്ന് കെസിഎ സന്നദ്ധത അറിയിച്ചിട്ടുണ്ട്. . ചെന്നൈയുടെയും ബാംഗ്ലൂരിന്റെയും മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടത്തേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

also read:കേരളത്തിന് അനുവദിച്ച ഏകദിനം മാറ്റണമെന്ന് കെസിഎ ; കാരണമിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button