ഭക്ഷണ ശേഷം വാഴപ്പഴം,മുന്തിരി കഴിക്കാത്തവർ വളരെ വിരളമാണ്. ഭക്ഷണത്തിലെ പച്ചക്കറികൾക്കൊപ്പം പഴവര്‍ഗങ്ങൾക്കും പ്രാധാന്യം നൽകുന്നു. എന്നാൽ അങ്ങനെ കഴിക്കാൻ പാടില്ല എന്നാണ് യുഎസിലെ ഗാര്‍ഷിക വിഭാഗത്തിന്‍റ കണ്ടെത്തല്‍. പച്ചക്കറികള്‍ എപ്പോള്‍ വേണമെങ്കിലും കഴിക്കാം. എന്നാല്‍ പഴങ്ങള്‍ അങ്ങനെയല്ല. കാരണം പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന മധുരമാണ് ഇവിടെ വില്ലൻ. കൂടാതെ പ്രോട്ടീനും കലോറിയും ഫാറ്റും ഉണ്ട്. അതിനാൽ ഊണിനോടൊപ്പം പഴങ്ങള്‍ കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തിലെ കലോറി കൂറ്റാനുള്ള സാധ്യത വളരെ വലുതാണ്. അതിനാൽ ഭക്ഷണത്തിനു ശേഷം 30 മിനിറ്റ് കഴിഞ്ഞു പഴങ്ങള്‍ കഴിക്കുന്നതാണ് നിങ്ങൾക്കും,നിങ്ങളുടെ ആരോഗ്യത്തിനും നല്ലത്.
Also read ;പിടിയിലായ രാജകുമാരന്മാര്‍ക്കെതിരെ സൗദി അന്വേഷണം തുടങ്ങി
Post Your Comments