കഴിഞ്ഞ വർഷം അഴിമതിക്കേസുകളിലും മറ്റും പിടിയിലായ രാജകുമാരന്മാർക്കെതിരെ സൗദി അന്വേഷണം തുടങ്ങി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അധികൃതർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇവര്‍ക്കെതിരെ അന്വേഷണം നടത്തിയത്.
Read Also: വത്തിക്കാൻ പുരോഹിതൻ അറസ്റ്റിൽ; കാരണം സ്വഭാവ ദൂഷ്യം
രാജകുമാരാന്‍മാരെ അറസ്റ്റ് ചെയ്തത് കൂടാതെ സൗദി നാഷണല്‍ ഗാര്‍ഡ് മേധാവി, നാവികസേനാ മേധാവി, ധനമന്ത്രി എന്നിവരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അതേസമയം പ്രമുഖ വ്യവസായി കൂടിയായ അല്‍-വാലീദ് ബിന്‍ തലാലിനെ അറസ്റ്റ് ചെയ്‌തശേഷം വിട്ടയച്ചിരുന്നു. എന്നാൽ കസ്റ്റഡിയിലുള്ള മറ്റ് 56 പേർ വിചാരണ നേരിടുമെന്നാണ് സൂചന.
Post Your Comments