Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -31 March
തിരുവനന്തപുരം വിമാനത്താവളത്തിൽ നോക്കുകൂലി തര്‍ക്കം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നോക്കുകൂലി തർക്കം. തർക്കത്തെ തുടർന്ന് ആഭ്യന്തര ടെർമിനലിലേക്കുള്ള ഇലക്ട്രിക് കേബിളുകള്‍ ഇറക്കാനയില്ല.എറണാകുളത്തു നിന്നാണ് രണ്ടുലോറികളിൽ ഇവിടേക്ക് കേബിളുകൾ കൊണ്ടു വന്നത്. ഇത് ഇറക്കുന്നതിനു…
Read More » - 31 March
കുഞ്ഞു ജീവന് നിലനിര്‍ത്താന്‍ : എം.എ.യൂസഫലിയോട് സഹായം അഭ്യര്‍ത്ഥിക്കുന്ന കല്യാണി ; സഹായ അഭ്യര്‍ത്ഥന വൈറല്‍
ആലപ്പുഴ : ലച്ചു ചേച്ചിക്ക് ബ്ലെഡ് ക്യാന്‍സറാണ്; മജ്ജ മാറ്റിവയ്ക്കാന്‍ 25 ലക്ഷം രൂപ വേണം; ഞങ്ങള്‍ കുറച്ച് കുട്ടികള്‍ അങ്ങയെ വന്ന് കണ്ടാല്‍ സഹായിക്കുമെന്ന് കരുതുന്നു,…
Read More » - 31 March
അപ്രതീക്ഷിതമായി കൈവന്ന ഭാഗ്യത്തിൽ അമ്പരന്ന് യുവതി; തേടിയെത്തിയത് അമ്പതിനായിരത്തിലേറെ ദിർഹം
ദുബായ്: എക്സ്പ്രസ് മണിയിലൂടെ നാട്ടിലേക്ക് പണം അയക്കുമ്പോൾ ഫിലിപൈൻസ് സ്വദേശിയായ ഫ്ലോറെൻസ് ലൊമിബയോ എന്ന യുവതി തനിക്ക് വരാൻ പോകുന്ന ഭാഗ്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ അമ്പതിനായിരത്തിലേറെ ദിർഹമാണ്…
Read More » - 31 March
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയ്ക്കെതിരെ കേരളത്തിലും പരാതി
തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കേരളത്തിലും പരാതി. കോട്ടയത്ത് വിദ്യാര്‍ത്ഥിനിക്ക് ലഭിച്ചത് രണ്ട് വര്‍ഷം മുമ്പുള്ള ചോദ്യപേപ്പര്‍ ആയിരുന്നു…
Read More » - 31 March
വാട്സ്ആപ്പ് നമ്പര്‍ മാറ്റുമ്പോള്‍ ആ വിവരം മറ്റ് കോണ്ടാക്റ്റുകളെ അറിയാൻ ഇതാ ഒരു എളുപ്പ വഴി
ഉപയോക്താക്കള്‍ അവരുടെ വാട്സ്ആപ്പ് നമ്പര്‍ മാറ്റുമ്പോള്‍ ആ വിവരം മറ്റ് കോണ്ടാക്റ്റുകളെ അറിയിക്കുന്ന ഫീച്ചറുമായി വാട്സാപ്പ്. ഈ പുതിയ അപ്ഡേറ്റുള്ളത് ആന്‍ഡ്രോയിഡിലെ വാട്സ്ആപ്പ് ബീറ്റാ 2.18.97 പതിപ്പിലാണ്.…
Read More » - 31 March
കുറ്റാന്വേഷണ ഏജൻസിയിൽ പ്രവർത്തിക്കുന്നെന്ന് തെറ്റിദ്ധരിപ്പിച്ചു ബംഗാളില്‍ പാസ്റ്റര്‍ പ്രവര്‍ത്തനവും പണപ്പിരിവും : പാസ്റ്ററിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
തിരുവനന്തപുരം: ബംഗാളിൽ ബിഎംഡബ്ല്യൂകാറില് കറങ്ങി നടന്ന് ആദിവാസികളുടെ പേരില്‍ പിരിവ് നടത്തുന്നെന്ന് പാസ്റ്ററിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ആദിവാസി ഫണ്ടുകള്‍ തട്ടിച്ച് ആഡംബര ജീവിതം നയിക്കുന്നുവെന്നാണ് മലയാളി…
Read More » - 31 March
ക്രെയിന്‍ തകര്‍ന്ന് അപകടം; കോണ്‍ട്രാക്ടര്‍ക്ക് അബുദാബി മുനിസിപ്പാലിറ്റിയുടെ വക മുട്ടന്‍ പണി
അബുദാബി: അബുദാബിയിൽ ക്രയിൻ തകർന്ന് വീണ സംഭവത്തിൽ കരാറുകാരനെതിരെ നടപടി. ഇയാളുടെ കീഴിലുള്ള എല്ലാ ഗവൺമെന്റ് പ്രോജെക്റ്റുകളും അബുദാബി മുനിസിപ്പാലിറ്റി സസ്പെന്റ് ചെയ്തു. അപകടത്തിന്റെ മുഴുവൻ ഉത്തരവാദിത്തം…
Read More » - 31 March
ഇംപീച്ച്മെന്റ് പ്രമേയത്തില്‍ ഒപ്പിട്ടിട്ടുള്ളവർ ഇനി സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യേണ്ട; ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തില്‍ ഒപ്പിട്ടിട്ടുള്ള അഭിഭാഷകര്‍ ഇനി സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യേണ്ടെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.…
Read More » - 31 March
അബുദാബിയില്‍ സ്റ്റണ്ട് ഡ്രൈവിംഗ്, വീഡിയോ വൈറലായതോടെ യുവാക്കള്‍ക്ക് പണികിട്ടി
അബുദാബി: അല്‍ അയിന് റോഡിലൂടെ കാറില്‍ സ്റ്റണ്ട് ഡ്രൈവിംഗ് നടത്തി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാക്കള്‍ക്ക് മുട്ടന്‍ പണി കിട്ടി. അബുദാബി പോലീസിന്റെ സോഷ്യല്‍ മീഡിയ…
Read More » - 31 March
വിഡ്ഢി ദിനത്തില്‍ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി പോലീസ്
ആലപ്പുഴ : ഏപ്രില്‍ ഒന്ന് വിഡ്ഢി ദിനത്തില്‍ കനത്ത നിര്‍ദ്ദേശവുമായി പോലീസ് രംഗത്ത്. ലോകമെമ്പാടും ആളുകളെ പറ്റിച്ചും തിരിച്ചും പണി വാങ്ങുന്നത് പതിവുകാഴ്ചയാണ്. ഇതൊക്കെ പലപ്പോഴൊക്കെ അതിരുവിടാറുമുണ്ട്.…
Read More » - 31 March
വിവാഹ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന് കേസെടുത്തു
കോഴിക്കോട്: സ്ത്രീകളുടെ ചിത്രങ്ങൾ വിവാഹ വീഡിയോകളില്‍ നിന്നും എടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയ കേസെടുത്തു. വടകരയിലാണ് സംഭവം നടന്നത്. ഉടൻ…
Read More » - 31 March
ഉപഭോക്തൃസേവനങ്ങള്‍ക്ക് ഡിജിറ്റല്‍ സംവിധാനമൊരുക്കി വോഡഫോണ്‍
ഉപഭോക്തൃസേവനങ്ങള്‍ ഡിജിറ്റൽ സംവിധാനത്തിലേക്ക് ഉയർത്തിയിരിക്കുകയാണ് വോഡഫോൺ. കോള്‍ സെന്റര്‍ കേന്ദ്രീകൃതമായ സംവിധാനമാണ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയത്. ‘ഹാപ്പി ടു ഹെല്‍പ്പ്… ഇന്‍ എ ക്ലിക്ക്’ എന്ന ആപ്തവാക്യത്തിലാണ്…
Read More » - 31 March
സൗന്ദര്യ മത്സരത്തില്‍ ആദ്യമായി ഹിജാബ് ധരിച്ചൊരു സുന്ദരി
സൗന്ദര്യ മത്സരങ്ങളെ അടിമുടി വെല്ലുവിളിച്ചാണ് മരിയ മഹമൂദ് മത്സരത്തിന് എത്തിയത്. 20 കാരിയായ മരിയ ഹിജാബ് ധരിച്ചാണ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തത്. മിസ് ഇംഗ്ലണ്ട് മത്സരത്തിലാണ് മരിയ…
Read More » - 31 March
കുട്ടികളുടെ ജാതി-മത കണക്ക് : വിദ്യാഭ്യാസമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
തിരുവനന്തപുരം: ജാതി-മത രഹിത വിദ്യാര്‍ഥികളുടെ കണക്കുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി കെ.രവീന്ദ്രനാഥിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവകാശ ലംഘന നോട്ടീസ് നല്കി. വിദ്യാര്‍ത്ഥികളുടെ ജാതിക്കോളം സംബന്ധിച്ച കണക്കുകളില്‍ വരുത്തിയ…
Read More » - 31 March
ആറു വര്‍ഷത്തിന് ശേഷം മലാല സ്വന്തം ജന്മനാട്ടിൽ
ഇസ്ലാമാബാദ്: താലിബാന് തീവ്രവാദികളുടെ ആക്രമണത്തിനിരയായി നാടുവിട്ട മലാല യൂസഫ് സായ് ആറുവര്‍ഷത്തിന് ശേഷം ഒടുവിൽ സ്വന്തം ജന്മനാട്ടിൽ. കർശനസുരക്ഷയിൽ ഹെലികോപ്റ്ററില്‍ സ്വാത് താഴ്വരയിലെത്തിയ മലാല പിന്നീട് കാറിലാണ്…
Read More » - 31 March
കുവൈറ്റില്‍ പ്രവാസികളെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നു : പിരിഞ്ഞുപോകാന്‍ നോട്ടീസ്
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ നിന്നും വിദേശികളെ പിരിച്ചുവിടുന്നു. ആരോഗ്യവകുപ്പില്‍ ഭരണ നിര്‍വ്വഹണ വിഭാഗത്തിലുള്ള 253 പേര്‍ക്ക് ജൂലൈ ഒന്നിന് മുമ്പ് പിരിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. കുവൈറ്റ്…
Read More » - 31 March
എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ അയല്‍ക്കാര്‍ മര്‍ദ്ദിച്ചു കൊന്നു
ഗാസിയാബാദ്: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ മര്‍ദ്ദിച്ചു കൊന്നു. സംഭവം നടന്നത് വെള്ളിയാഴ്ച രാത്രി ഗാസിയാബാദിലെ ലോണിയിലാണ്. നാട്ടുകാര്‍ കൊലപ്പെടുത്തിയത് 24കാരനായ ജിതേന്ദ്രയെയാണ്. പോലീസാണ് പൊള്ളലേറ്റ്…
Read More » - 31 March
ഖജനാവ് കാലിയാക്കികൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ധൂർത്ത് : കേന്ദ്ര സർക്കാർ ഇടപെടുന്നു
തിരുവനന്തപുരം: കേരളത്തിന്റെ കടത്തിനു കാരണം സർക്കാരിന്റെ ധൂർത്ത് ആണെന്ന ആരോപണം നിലനിൽക്കെ കേരളത്തിന്റെ ധൂർത്ത് തടയാൻ കേന്ദ്രം ഇടപെടുന്നു. സംസ്ഥാനങ്ങളുടെ ധന വിനിയോഗ ശൈലി പരിശോധിയ്ക്കാൻ കേന്ദ്രസർക്കാർ…
Read More » - 31 March
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഭാര്യയും ഭര്‍ത്താവും രണ്ടിടങ്ങളിലായി ജീവനൊടുക്കി
തിരുവനന്തപുരം: ഭർത്താവ് ജോലിക്ക് വിടാത്തതിൽ മനംനൊന്ത് യുവതി തൂങ്ങി മരിച്ചു. ഭാര്യയുടെ മരണം താങ്ങാനാകാതെ ഭർത്താവും ജീവനൊടുക്കി. പുലയനാർകോട്ട കഴുകുംമൂട് വീട്ടിൽ സുജിതയും (21) പാച്ചല്ലൂർ തോപ്പടി…
Read More » - 31 March
സ്കൂള്‍ പ്രവേശനത്തിന് മതമില്ലെന്ന് വ്യക്തമാക്കിയ കുട്ടികളുടെ കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: സ്കൂള്‍ പ്രവേശനത്തിന് മതമില്ലെന്ന് വ്യക്തമാക്കിയ കുട്ടികളുടെ കണക്കുകൾ ഇങ്ങനെ. 1234 പേർ മാത്രമാണ് ഇത്തരത്തിൽ സ്കൂളിൽ പ്രവേശനം നേടിയത്. കുട്ടികളുടെ കണക്ക് ശേഖരിക്കുന്ന സമ്പൂര്‍ണ സോഫ്റ്റ്വെയറിന്റെ…
Read More » - 31 March
ചോദ്യപേപ്പര്‍ ചോര്‍ച്ച, മൂന്ന് പേര് അറസ്റ്റില്‍, ഒമ്പത് പേര് പിടിയില്‍
ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒമ്പത് പേരെ കസ്റ്റഡിയില്‍ എടുത്തു. ഝാര്‍ഖണ്ഡില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. വിദ്യാര്‍ത്ഥികളും കോച്ചിംഗ് സെന്റര്‍…
Read More » - 31 March
ഇന്ത്യൻ നേവിയില്‍ നിരവധി ഒഴിവുകള്‍: അവസാന തീയതി ഏപ്രിൽ 4
ടെലിഫോൺ ഓപ്പറേറ്റർ , ഫയർ എൻജിൻ ഡ്രൈവർ , ഫയർ മാൻ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് നടത്തുന്നു. പത്താം ക്ളാസ് ആണ് അടിസ്ഥാന…
Read More » - 31 March
നാലോളം വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം: അധ്യാപിക പിടിയില്‍
അമേരിക്ക: വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധം പുലർത്തിയ അധ്യാപക പിടിയിൽ. ഒരേ സ്കൂളിലെ നാല് വിദ്യാർത്ഥികളുമായി ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായാണ് വിവരം. ഇതികൾ രണ്ട് കുട്ടികളുമായി ഒരേ ദിവസമായിരുന്നു…
Read More » - 31 March
ബംഗാളിൽ ഗവർണ്ണർ അടിയന്തിര യോഗം വിളിച്ചു
കൊല്‍ക്കത്ത: രാമനവമി റാലിയുമായി ബന്ധപ്പെട്ടുണ്ടായ വര്‍ഗീയ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കെ.എന്‍ ത്രിപാഠി ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഒരു മണിക്കൂര്‍ നീണ്ടു…
Read More » - 31 March
മതിമറന്ന് അൽപവസ്ത്രം ധരിച്ചും മദ്യപിച്ചും പുരുഷന്മാരെ ആകർഷിക്കാൻ സുന്ദരികൾ: ചിത്രങ്ങള്‍ കാണാം
പ്രവർത്തി ദിവസങ്ങളിൽ നന്നായി ജോലി ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്ന ബ്രിട്ടീഷുകാരിൽ മിക്കവരും അവധികൾ ലഭിക്കുമ്പോൾ അത് തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് നന്നായി ആഘോഷിക്കുന്നവരും ആസ്വദിക്കുന്നവരുമാണ്. തുളച്ച് കയറുന്ന തണുപ്പ്…
Read More »