റിയാദ്•സൗദി അറബ്യന്‍ തലസ്ഥാനനഗരമായ റിയാദിനെ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈല്‍ സൗദി അറേബ്യന്‍ വ്യോമസേന തകര്‍ത്തു. സൗദി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അല്‍-അറേബ്യ ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നഗരത്തില്‍ മൂന്നോളം സ്ഫോടനങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ട് പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments