KeralaLatest News

വൈ​ദ്യു​താ​ഘാ​ത​മേ​റ്റു യുവാവിന് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​താ​ഘാ​ത​മേ​റ്റു യുവാവിന് ദാരുണാന്ത്യം. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല പ​ര​ശു​വ​യ്ക്ക​ൽ സ്വ​ദേ​ശി ഷി​ബു(38) ആ​ണ് മ​രി​ച്ച​ത് വീ​ട്ടി​ൽവെച്ച് ഇ​ദ്ദേ​ഹ​ത്തി​നു വൈ​ദ്യു​താ​ഘാ​ത​മേൽക്കുകയായിരുന്നു. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ ലഭ്യമല്ല.

Also Read ;ഇതരസംസ്ഥാനത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിന്റെ കഴുത്തറുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button