Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -31 March
കാവേരി വിധി : സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ അപേക്ഷ ഇങ്ങനെ
ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയും വരെ കാവേരി കേസിലെ വിധി നടപ്പാക്കാന്‍ കാലതാമസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. അതേസമയം, കേന്ദ്രം ചെയ്യുന്നത് ബോധപൂര്‍വമായ…
Read More » - 31 March
ഏഴ് വർഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് കൊല്ലം-ചെങ്കോട്ട പാതയില്‍ ആദ്യ ട്രെയിന്‍ ഓടിത്തുടങ്ങി
കൊല്ലം: ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് കൊല്ലം-ചെങ്കോട്ട പാതയില്‍ ആദ്യ ട്രെയിന്‍ ഓടിത്തുടങ്ങി. ചെന്നൈയില്‍ നിന്നും പുറപ്പെട്ട താംബരം എക്സ്പ്രസ്സ് ട്രെയിന്‍ പുതിയ ബ്രോഡ്ഗേജ് പാതയിലൂടെ…
Read More » - 31 March
സൗദി നഗരങ്ങൾ ലക്ഷ്യമാക്കി അയച്ച മിസൈൽ പതിച്ച് ഇന്ത്യക്കാരന് പരുക്ക്
ഹൂഥി മിസൈൽ പതിച്ച് ഇന്ത്യക്കാരന് പരുക്കേറ്റു. സൗദി നഗരങ്ങൾ ലക്ഷ്യമാക്കി അയച്ച ബാലിസ്റ്റിക് മിസൈൽ ശകലങ്ങൾ പതിച്ചാണ് ഇന്ത്യക്കാരന് പരുക്കേറ്റതെന്ന് പ്രാദേശിക സൗദി സിവിൽഡിഫൻസ് കേന്ദ്രങ്ങൾ അറിയിച്ചു.…
Read More » - 31 March
ഐഫോണുകള്‍ കടത്താന്‍ വന്‍ കള്ളക്കടത്ത് സംഘം : ടെക്നോളജി ഉപയോഗിച്ചുള്ള കള്ളക്കടത്തില്‍ ചൈന ഒന്നാംസ്ഥാനത്ത്
ബെയ്ജിംഗ് : സാങ്കേതിക രംഗത്ത് വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ചൈന. മുന്‍നിര സ്മാര്‍ട് ഫോണ്‍ കമ്പനികളെല്ലാം ചൈനയിലാണ്. മുന്‍നിര ബ്രാന്‍ഡുകള്‍ക്ക് ഹാന്‍ഡ്സെറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നതും ചൈനയാണ്.…
Read More » - 31 March
കർദിനാളിന്റെ പ്രസംഗം മാധ്യമങ്ങൾ തെറ്റായി വ്യഖ്യാനിച്ചതാണെന്ന് സീറോ മലബാർ സഭ
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വിവാദമായ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് സീറോ മലബാര്‍ സഭ. സഭ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കര്‍ദിനാള്‍ ആലഞ്ചേരി രാജ്യത്തിന്റെ…
Read More » - 31 March
ഏറെ അപകടകരം വയറിലെ കാന്‍സര്‍ : ഈ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
ആധുനിക കാലത്ത് മനുഷ്യന് ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ എത്രത്തോളം വിജയിച്ചു എന്ന ചര്‍ച്ച ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. പല കേസുകളിലും പ്രാരംഭദിശയിലുള്ള…
Read More » - 31 March
‘ആളുകൾ മരിച്ചു വീഴട്ടെ; കമ്പനിയുടെ പുരോഗതി മാത്രമാണ് ലക്ഷ്യം’; ഫേസ്ബുക്കിന്റെ പ്രധാന ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞത് ഇങ്ങനെ
ഫെയ്സ്ബുക്കിന്റെ പ്രധാന ഉദ്യോഗസ്ഥരില്‍ ഒരാള്‍ കമ്പനിക്കുള്ളില്‍ മറ്റു ഉദ്യോഗസ്ഥര്‍ക്കായി അയച്ച ഒരു മെസ്സേജ് പുറത്തായി. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അവരറിയാതെ ശേഖരിക്കുകയും, അതുപയോഗിച്ച് അവരെക്കുറിച്ചുള്ള വിശദമായ പ്രൊഫൈലുകള്‍,…
Read More » - 31 March
ചർമ്മ സംരക്ഷണത്തിന് ഇവ
ആകർഷകമായതും തിളങ്ങുന്നതുമായ മുഖചർമം നമ്മുടെ ആരോഗ്യ പൂർണമാണെന്ന് അയാളപ്പെടുത്തുന്നു. അതുപോലെതന്നെ ആരോഗ്യമുള്ള ഒരു ചർമ്മത്തിനെ നീണ്ട കാലം തിളക്കമാർന്ന രീതിയിൽ ഈടു നിൽക്കാനാവൂ. വെള്ളരിക്കാ ജ്യൂസും കുക്കുമ്പർ…
Read More » - 31 March
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. മൈസൂരുവില്‍ ബി.ജെ.പി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം…
Read More » - 31 March
സൗദി സിറ്റിയെ ചാമ്പലാക്കാനെത്തിയ ഹൂതി മിസൈല്‍ തകര്‍ത്തു
റിയാദ്: സൗദി നഗരമായ നജ്റാനെ ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ യെമന്‍ അതിര്‍ത്തിയില്‍ നിന്നും തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി സൗദി എയര്‍ ഡിഫന്‍സ് ഫോഴ്സ്. ശനിയാഴ്ചയാണ് സംഭവം.…
Read More » - 31 March
ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് സി.ബി.എസ്.ഇ
ന്യൂഡല്‍ഹി: ഏപ്രില്‍ രണ്ടിന് നടക്കാനിരിക്കുന്ന ഹയര്‍ സെക്കന്‍ഡറി ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നെന്ന തരത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സി.ബി.എസ്.ഇ അധികൃതര്‍. ഇത് വ്യാജമാണെന്നും…
Read More » - 31 March
ഇന്ത്യന്‍ പോലീസ് സ്റ്റേഷന് മുകളില്‍ നിന്ന് വിദേശികളുടെ ലൈംഗിക വീഡിയോ
ഉദയ്പൂര്‍: വിദേശികളായ ദമ്പതികള്‍ ഇന്ത്യന്‍ പോലീസ് സ്റ്റേഷന്റെ ടെറസിന് മുകളില്‍ നിന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ പുറത്തെത്തി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാജസ്ഥാനിലെ ഉദൈപൂരിലെ…
Read More » - 31 March
കര്‍ദിനാളിന്റെ വിവാദമായ പ്രസംഗത്തില്‍ വിശദീകരണവുമായി സീറോ മലബാര്‍ സഭ
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വിവാദമായ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് സീറോ മലബാര്‍ സഭ. സഭ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കര്‍ദിനാള്‍ ആലഞ്ചേരി രാജ്യത്തിന്റെ…
Read More » - 31 March
റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയത് ഗള്‍ഫില്‍ നിന്നെത്തിയവര്‍ : വിമാനത്താവളത്തില്‍ കനത്ത സുരക്ഷ
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഘത്തില്‍ രണ്ട് പേരെത്തിയത് ഗള്‍ഫില്‍ നിന്നെന്ന് പൊലീസ്. അക്രമി സംഘത്തിലെ രണ്ട് പേര് ഗള്‍ഫില്‍ നിന്ന് ഒരാഴ്ച മുന്നേ…
Read More » - 31 March
എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു
അബൂദബി: എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. അബൂദബിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. ശനിയാഴ്ച രാത്രി 9.30ന് പുറപ്പെടേണ്ടതായിരുന്നു ഇത്. read also: എയര്‍ ഇന്ത്യ എക്സ്പ്രസ്…
Read More » - 31 March
പ്രസവശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റിനകത്ത് തൂവാല മറന്നുവെച്ച ഡോക്ടർമാർക്കെതിരെ കേസ്
ന്യൂഡല്‍ഹി: പ്രസവശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റിനകത്ത് തൂവാല മറന്നുവെച്ച ഡോക്ടർമാർക്കെതിരെ കേസ്. കസ്തൂര്‍ബാ ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ പൂജ ശർമ്മ എന്ന യുവതിയുടെ വയറ്റിലാണ് ഡോക്ടർമാർ പ്രസവശസ്ത്രക്രിയ…
Read More » - 31 March
സംസ്ഥാനത്ത് മദ്യവില ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില ഉയരും. ഏപ്രില്‍ മൂന്നു മുതൽ നികുതി ഏകീകരണത്തിന്റെ ഭാഗമായി ചില ബ്രാന്റ് മദ്യത്തിന്റെ വില ഉയരുന്നത്. 10 രൂപ മുതല്‍ 40 രൂപ…
Read More » - 31 March
വെടിക്കെട്ട് അപകടമുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്തം പൊലീസിന്: ലോക്നാഥ് ബെഹ്റ
കോട്ടയം: വെടിക്കെട്ട് അപകടങ്ങള്‍ സംസ്ഥാനത്ത് ഇനിയും ഉണ്ടായാല്‍ ഉത്തരവാദിത്തം പൊലീസിനാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഡി.ജി.പി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഘോഷം കൊഴുപ്പിക്കാന്‍ നടത്തുന്ന വെടിക്കെട്ടുകള്‍ക്ക്…
Read More » - 31 March
നിര്‍മാതാക്കളുടെ വിശദീകരണം പുറത്തുവന്നതിനു പിന്നാല കരാര്‍ രേഖകള്‍ സാമുവല്‍ പുറത്തുവിട്ടു : ആകെ ലഭിച്ചത് 1,80,000 രൂപ
കൊച്ചി : ‘സുഡാനി ഫ്രം നൈജീരിയ’യില്‍ പ്രധാനവേഷത്തിലെത്തിയ നൈജീരിയന്‍ നടന് സാമുവല്‍ റോബിന്‍സണ്‍ തനിക്ക് നല്കിയ പ്രതിഫലം കുറഞ്ഞു പോയെന്നു കാട്ടി രംഗത്തെത്തിയിരുന്നു. എന്നാല്‍ വംശീയതയല്ല തന്നോടുള്ള…
Read More » - 31 March
നെഹ്റു കോളേജ് പ്രിന്‍സിപ്പാളിനെ അവഹേളിച്ച സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
കാഞ്ഞങ്ങാട്: നെഹ്റു കോളേജില്‍ പ്രിന്‍സിപ്പാളിനെ അവഹേളിച്ച സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്പെന്റ് ചെയ്തു. ശരത് ദാമോദര്‍, അനീഷ് മുഹമ്മദ്, എം പി പ്രവീണ്‍ എന്നിവരെയാണ്…
Read More » - 31 March
കട്ടിലില്‍ രോഗികളുടെ കയ്യും കാലും കെട്ടിയിട്ടു : ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
ലഖ്നൗ: ആശുപത്രിയിലെ കട്ടിലില്‍ രോഗികളുടെ കയ്യും കാലും കെട്ടിയിട്ടു. ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നതോടെ സംഭവം വന്‍ വിവാദമായി. കിടക്കയില്‍നിന്ന് താഴെ വീഴാതിരിക്കാന്‍ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍…
Read More » - 31 March
താരസംഘടനയായ ‘അമ്മ’ പിളര്‍പ്പിലേക്ക്
കൊച്ചി: താരസംഘടനയായ ‘അമ്മ’ പിളര്‍പ്പിലേക്ക്. ഇനി തുടരാന്‍ താല്‍പ്പര്യമില്ലന്ന് വ്യക്തമാക്കി പ്രസിഡന്റ് ഇന്നസെന്റാണ് ആദ്യമായി രംഗത്തെത്തിയത്. അമ്മ ജനറല്‍ സെക്രട്ടറി മമ്മൂട്ടി മത്സരിച്ച് പദവിയിലിരിക്കാന്‍ താല്‍പ്പര്യമില്ലന്ന നിലപാടിലാണ്.…
Read More » - 31 March
അമ്മാവന് ബലിയിട്ട് തൊട്ടുപിന്നാലെ യുവാവ് ആറ്റിൽ മുങ്ങിമരിച്ചു
കൊട്ടാരക്കര: അമ്മാവന്റെ മരണാനന്തരചടങ്ങിലെ ബലികര്‍മ്മത്തില്‍ പങ്കെടുത്ത് , കല്ലട ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പന്തളം എന്‍.എസ്.എസ് കോളേജിലെ പ്രഫ.ഡോ.കെ.ജി.പത്മകുമാര്‍ – ഇന്ദു ദമ്പതികളുടെ…
Read More » - 31 March
സൗദിയിൽ ഒരു വർഷമായി ജോലിയും ശമ്പളവുമില്ലാതെ ആത്മഹത്യ മുനമ്പിൽ നിന്ന ആറ് സ്ത്രീകളും നാട്ടിലേക്ക്
റിയാദ്: ഒരു വര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ സൗദിയിൽ കുടുങ്ങിയ ആറ് സ്ത്രീകളും നാട്ടിലേക്ക്. സൗദി അറേബ്യയിലെ ഹായിലിലാണ് ഇവർ കഴിഞ്ഞിരുന്നത്. സംഘം നിതാഖാത്തുമായി ബന്ധപ്പെട്ട ചെറിയ കേസുകളും…
Read More » - 31 March
മലയാളികള്‍ക്ക് ഈസ്റ്റർ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മലയാളികള്‍ക്ക് ഈസ്റ്റർ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനവസ്നേഹത്തിന്റെയും പ്രത്യാശയുടെയും മഹത്തായ സന്ദേശവുമായി ഈസ്റ്റര്‍ വീണ്ടും വന്നെത്തുകയാണ്. ദുഃഖിതര്‍ക്കും പീഡിതര്‍ക്കും ആലംബമായിരുന്ന ക്രിസ്തുവിന്റെ സമര്‍പ്പിത…
Read More »