കാഞ്ഞങ്ങാട്: ആരാധനാലയത്തിന്റെ ദിശാ സൂചികാ ബോര്‍ഡില്‍ ഗര്‍ഭ നിരോധന ഉറ ഊതി വീര്‍പ്പിച്ച് കെട്ടി തൂക്കി. സംഭവത്തില്‍ യുവാവിനെതിരെ 153 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ കൊയോങ്കര വൈക്കത്തെ അര്‍ജുന (23)നെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം.
Post Your Comments