Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -24 April
റോഡ് സുരക്ഷാ വാരം: ഓരോരുത്തര്‍ക്കും ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്
കാസര്‍കോട്: ഓരോരുത്തര്‍ക്കും ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന നിയമം പാലിച്ചവര്‍ക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ വാഹന വകുപ്പ് സമ്മാനിക്കുന്നത്. റോഡ്…
Read More » - 24 April
രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ മാറ്റം
മുംബൈ : രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ മാറ്റം. സ്വർണവില കുറഞ്ഞതോടെ 10 ഗ്രാമിന് 85 രൂപ താഴ്ന്ന് 31,230 രൂപയിലെത്തി. വെള്ളി വിലയിലും ഇടിവ് നേരിട്ടു. കിലോഗ്രാമിന്…
Read More » - 24 April
വേതന വര്‍ധനവിൽ മരവിപ്പ്; മാനേജുമെന്റുകളുടെ മുടന്തൻ ന്യായങ്ങൾ ഇവ
കൊച്ചി: നഴ്സുമാരുടെ വേതന വര്‍ധനവ് നടപ്പാക്കാനാവില്ലെന്ന് മാനേജുമെന്റുകള്‍. ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ ചികിത്സാച്ചിലവ് കൂട്ടേണ്ടി വരുമെന്ന നിലപാടിലാണ് മാനേജുമെന്റുകള്‍. വേതന വര്‍ധനവ് നടപ്പാക്കേണ്ടി വന്നാല്‍ ആശുപത്രികള്‍ പൂട്ടേണ്ടി വരും.…
Read More » - 24 April
നീലക്കുറിഞ്ഞി ഉദ്യാനത്തിലെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്കി
തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിലെ മരങ്ങള്‍ മുറിക്കാന്‍ മന്ത്രിസഭ അനുമതി നല്കി. ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കില്ലെന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ജനവാസമില്ലാത്ത ഭൂമി ഏറ്റെടുക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി.…
Read More » - 24 April
‘കേരളത്തെ കുറ്റപ്പെടുത്തരുത് ഇത് ലോകത്തെവിടെയും സംഭവിക്കാം’ : കണ്ണീരോടെ ലിഗയുടെ ഭര്‍ത്താവ്
തിരുവനന്തപുരം: കേരള മനസാക്ഷി വിങ്ങലോടെയാണ് ഈ ഭര്‍ത്താവിന്റെ വാക്കുകള്‍ കേട്ടത്. കേരളത്തെ ആരും കുറ്റം പറയരുതെന്നും ഇത് ലോകത്തെവിടെയും സംഭവിക്കാമെന്നും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ്. അന്വേഷണത്തിന് എല്ലാ…
Read More » - 24 April
പിണറായിയിലെ ദുരൂഹമരണം: കുട്ടികളുടെ അമ്മ കസ്റ്റഡിയില്‍
തലശ്ശേരി: പിണറായി പടന്നക്കരയിലെ കുടുംബത്തിലെ പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ ദുരൂഹമരണത്തിനിടയായ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. മരിച്ച കുടുംബത്തിൽ അവശേഷിക്കുന്ന ഏക ആളായ സൗമ്യയെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » - 24 April
മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; അപകടത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം
മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ 18 പേര് മരിക്കുകയും അഞ്ച് പേക്ക് പൊള്ളലേക്കുകയും ചെയ്തു. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ദ്ധരാത്രിയോടെയാണ് കെട്ടിടത്തിന് തീപിടിച്ചുവെന്ന് പറഞ്ഞ് പൊലീസിന്…
Read More » - 24 April
പിടികിട്ടാപ്പുള്ളിയുടെ മുന്നിൽ പോലീസ് ലുക്കൗട്ട് നോട്ടീസ് ഒട്ടിച്ചു മടങ്ങി: അബദ്ധം പിണഞ്ഞത് ഇങ്ങനെ
ലഖ്നൗ: പ്രതിയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് അയാള്‍ പിടികിട്ടാപ്പുള്ളിയാണെന്ന് പ്രഖ്യാപിക്കുന്ന പോസ്റ്റര്‍ പതിച്ച് പോലീസ്. പ്രതിയുടെ സഹോദരൻ ആണ് അയാളെന്നു തെറ്റിദ്ധരിച്ചാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് ഒട്ടിച്ചത്. ഭീം…
Read More » - 24 April
ലിഗയുടെ മരണം കൊലപാതകമോ എന്ന് ഇന്നറിയാം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ പോസ്മോര്‍ട്ടം റിപ്പോര്‍ട്ടും ഡി.എന്‍.എ പരിശോധനാ ഫലവും ഇന്നു ലഭിക്കും. മരണം കൊലപാതകമല്ലെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിലോ ആന്തരാവയവങ്ങളിലോ പരിക്കുകളില്ല. വിഷം ഉള്ളില്‍…
Read More » - 24 April
കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലേക്ക് നിരവധി ഒഴിവ്
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിവിധ തസ്തികകളിലെ 119 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒാൺലൈനായി അപേക്ഷിക്കണം. മാനേജർ(മാർക്കറ്റിങ് ആൻഡ് ട്രേഡ്) (നാഷനൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡ്) (ഒഴിവ്–ഒന്ന്),…
Read More » - 24 April
പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: 3 മാസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊച്ചി കളമശ്ശേരിയിലെ പള്ളിക്ക് മുന്നിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പൊലീസെത്തി കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ്…
Read More » - 24 April
ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിൽ തെങ്ങ് വീണു: യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
രാമപുരം: ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിൽ തെങ്ങ് കടപുഴകി വീണു. യാത്രക്കാരി തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.30നു രാമപുരം മാറിക കാനാട്ട് വാതിലിലായിരുന്നു അപകടം. ദീപിക കോട്ടയം…
Read More » - 24 April
പിണറായിയിലെ ദുരൂഹ മരണങ്ങൾക്ക് കാരണം അവിഹിതമെന്ന് സംശയം : മൂന്നു യുവാക്കൾ നിരീക്ഷണത്തിൽ
കണ്ണൂര്‍: പിണറായിയില്‍ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ ഛര്‍ദ്ദിച്ചു മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക സൂചനകള്‍ ലഭിച്ചു എന്നു റിപ്പോര്‍ട്ട്. കുടുംബത്തില്‍ മരണമടഞ്ഞ നാലുപേരും നാല് ആശുപത്രികളിലായിട്ടാണു മരിച്ചത്. സംഭവത്തില്‍…
Read More » - 24 April
കാറ്റിലും മഴയിലും വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
മണ്ണഞ്ചേരി: കാറ്റിലും മഴയിലും വള്ളം മറിഞ്ഞ് മധ്യവയസ്കനായ മത്സ്യത്തൊഴിലാളിയെ കാണാതായി. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. മണ്ണഞ്ചേരി സ്വദേശി അബ്ദുല്‍ ഖാദറിനെയാണ് (40) കാണാതായത്. തിങ്കളാഴ്ച രാത്രി ശക്തമായ…
Read More » - 24 April
സെക്സ് തമാശയല്ല, ഈ 25 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കുന്നത് !!
പ്രകൃതി നിയമമാണ് ലൈംഗികത. പങ്കാളികൾ തമ്മിലുള്ള ലൈംഗികതയുടെ കാര്യത്തിൽ ആരും ആർക്കും ഒന്നും പറഞ്ഞു കൊടുക്കേണ്ട ഒരു കാര്യവുമില്ല. എങ്കിലും സെക്സിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ…
Read More » - 24 April
പിണറായിയിലെ ദുരൂഹ മരണ പരമ്പര: കൊലപാതകമെന്ന് സൂചന
കണ്ണൂര്‍: പിണറായിയിലെ ദുരൂഹ തുടര്‍ മരണങ്ങളുടെ ചുരുളഴിയുന്നു.അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ച കമലയുടെയും ഭര്‍ത്താവ് കുഞ്ഞികണ്ണന്റെയും ശരീരത്തില്‍ അലുമിനിയം ഫോസ്ഫേറ്റ് എന്ന വിഷാംശം ഉള്ളതായി കണ്ടെത്തി.ദുരൂഹ മരണങ്ങള് കൊലപാതകം…
Read More » - 24 April
ഈ അക്ഷരത്തില്‍ പേര് തുടങ്ങുന്നവര്‍ ഭാര്യമാരെ സ്നേഹിക്കുമെന്ന് വിദഗ്ധര്‍ !
ഏതൊരു പെണ്ണിന്റെയും ആഗ്രഹമാണ് ഭര്‍ത്താവില്‍ നിന്നും സ്നേഹവും വാത്സല്യവും ലഭിക്കുക എന്നത്. ഭര്ത്താക്കന്മാര് സ്നേഹിക്കാത്തതും പരിഗണിക്കാത്തതും എന്തിന് മനസു തുറന്ന് സംസാരിക്കാത്തതും മൂലം വേദനപ്പെടുന്ന ഭാര്യമാരും കുറവല്ല.…
Read More » - 24 April
പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി; 5 പാക് സൈനികരെ വധിച്ചു
പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി. അതിര്‍ത്തിയിലെ വെടിവയ്പ്പിലാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത് . ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ 5 പാകിസ്ഥാന് സൈന്യം കൊല്ലപ്പെട്ടു. ഒരു പാക് സൈനിക പോസ്റ്റ്…
Read More » - 24 April
മാവേലിക്കര ഇരട്ട കൊലപാതകം: കൊല നടത്തിയ ആളിന് സ്ഥലം നൽകിയത് കൊല്ലപ്പെട്ട ബിജു : ഞെട്ടൽ മാറാതെ പേടിച്ചരണ്ട് കുട്ടികൾ
മാവേലിക്കര: മാവേലിക്കര പല്ലാരിമംഗലത്തു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടത്തിയത് താമസിക്കാൻ സ്ഥലം നൽകിയ ആളെ തന്നെ.. ദമ്പതിമാരെ വീട്ടില്‍ കയറി തലക്കടിച്ചുകൊന്നത് നിസ്സാര വഴക്കിനെ ചൊല്ലി. എന്നിട്ടും…
Read More » - 24 April
രഘുറാം രാജനെ തേടി പുതിയ പദവി എത്തിയത് ഇംഗ്ലണ്ടിൽ നിന്ന്
മുൻ റിസര്‍വ് ബാങ്ക് ഗവര്‍ണർ രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായ മാര്‍ക്ക് കാര്‍ണിയുടെ കാലാവധി…
Read More » - 24 April
കസ്റ്റഡി മരണം; ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിന് ഇരയായ ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും. പോലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് ഇത്തരത്തിലൊരു…
Read More » - 24 April
നവജാതശിശുവിനെ തെരുവുനായ കടിച്ചുകീറിയ സംഭവം : ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
പുത്തൂര്‍ : പുത്തൂരില്‍ നവജാതശിശുവിനെ തെരുവുനായ കടിച്ചുകീറിയ സംഭവം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നവജാത ശിശുവിന്റെ മരണം കൊലപാതകമാണെന്നു പോലീസ് കണ്ടെത്തി. കേസില്‍ കുഞ്ഞിന്റെ അമ്മ കാരിക്കല്‍…
Read More » - 24 April
കസ്റ്റഡി മരണം; സ്ഥലം മാറ്റിയ എസ്പിക്ക് യാത്രയയപ്പ് നല്‍കിയത് നക്ഷത്രഹോട്ടലില്‍
കൊച്ചി: വരാപ്പുഴ കസ്റ്റഡിയില്‍വെച്ച് ശ്രീജിത്ത് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് സ്ഥലം മാറ്റപ്പെട്ട ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജിന് യാത്രയയപ്പ് ഒരുക്കിയത് ഒരു പ്രമുഖ…
Read More » - 24 April
പിറന്നാള്‍ ദിനത്തില്‍ കൂടപ്പിറപ്പിനെ കടൽ കവർന്നെടുത്തു: നടുങ്ങൾ മാറാതെ കുടുംബം
മാള: സഹോദരി ദൃശ്യയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ യാത്രയ്ക്കിടെയാണ് കടൽ അശ്വനിയെ കവർന്നെടുത്തത്. ഞാറാഴ്ചയായിരുന്നു പഴൂക്കര കടമ്പത്തിൽ വിജയകുമാറിന്റെ മകള്‍ അശ്വനി(20)യെ കടലിൽപ്പെട്ട് കാണാതായത്. കഴിഞ്ഞ…
Read More » - 24 April
തെരുവ് നായ്ക്കളേക്കാള് വില മനുഷ്യന്; കുറ്റപുത്രം കോടതി റദ്ദാക്കി
കൊച്ചി: തെരുവ് നായ്ക്കളേക്കാള് വില മനുഷ്യനാണെന്ന് വ്യക്തമാക്കി ഹൈക്കോടതി. തെരുവു നായേക്കാള്‍ വില മനുഷ്യ ജീവനുണ്ടെന്നും തെരുവ് നായകളുടെ ശല്യം ഇല്ലാതാക്കാന്‍ ഫലപ്രദമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കാത്തത്…
Read More »