Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -29 April
കണ്ണൂര്‍ വിഭാവനം ചെയ്യുന്നത് വിപ്ലവകരമായ വികസന സ്വപ്നങ്ങള്‍
ദേശീയ തലത്തില്‍ വികസനം കൊണ്ട് അടയാളപ്പെടുകയാണ് കണ്ണൂര്‍. കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം തലശ്ശേരി പട്ടണത്തിൽ നിന്ന് 25കിലോമീറ്റർ അകലെയാണ്. യാഥാർത്ഥ്യമാകുന്നതോടെ…
Read More » - 29 April
ഈ അധോലോകത്തേക്ക് നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു; ആശംസകള്‍ നേര്‍ന്ന് കളക്ടര്‍ ബ്രോ
ഇക്കൊല്ലം സിവില്‍ സര്‍വീസ് പരീക്ഷ പാസ്സായ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍. ഫെയ്സ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍ ബ്രോ വിജയികള്‍ക്ക് ആശംസകള്‍ നേര്‍ന്നത്.…
Read More » - 29 April
ഗതാഗത കുരുക്കിന് ആശ്വാസമായി ശൈഖ് റാഷിദ് റോഡില്‍ നാലുവരി തുരങ്കപാത
ദുബായ്: ഗതാഗത കുരുക്കിന് ആശ്വാസമായി ദുബായ് ആര്‍ടിഎയുടെ പുതിയൊരു പദ്ധതി കൂടി യാഥാര്‍ഥ്യമാകുന്നു. ശൈഖ് റാഷിദ് റോഡില്‍ രണ്ടിടത്ത് ഇരുവശത്തേക്കും നാല് വരികളോടെയുള്ള തുരങ്ക പാതയാണ് നിര്‍മ്മിച്ചിരിക്കുന്നത്.…
Read More » - 29 April
ദുബായിൽ മുസിലിയാരുടെ ഭാര്യയെ വീട്ടിൽ കയറി കടന്നു പിടിച്ച പ്രവാസി യുവവാവിന് സംഭവിച്ചത്
ദുബായ്: വീട്ടിൽ കയറി ഉറങ്ങിക്കിടന്ന മുസിലിയാരുടെ ഭാര്യയെ ചുംബിച്ച പ്രവാസിയായ പാകിസ്താൻകാരനെ ആറ് മാസം തടവിന് വിധിച്ചു. 2017 ഡിസംബറിലായിരുന്നു പാകിസ്താനിയായ 36കാരൻ മുസിലിയാരുടെ വീട്ടിൽ കടന്നുകയറി ഉറങ്ങി…
Read More » - 29 April
വ്യാജ വാർത്ത പ്രചരിപ്പിച്ച രണ്ട് ചാനലുകൾക്കെതിരെ നടപടി
വ്യാജ വാർത്ത പ്രചരിപ്പിച്ച രണ്ട് ചാനലുകൾക്കെതിരെ നടപടി. ജിഡിഎയുടെ വൈസ് ചെയർപെഴ്സൻ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം ചെയർപെഴ്സന്റെ ഭാഗം കേൾക്കാതെ സംപ്രേക്ഷണം ചെയ്ത…
Read More » - 29 April
സിപിഎ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനെ ഒഴിവാക്കി
സിപിഎ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനെ ഒഴിവാക്കി. അതേസമയം ആരുടേയും സഹായത്തോടെ തുടരാനില്ലെന്ന് സി.ദിവാകരന് വ്യക്തമാക്കി. തനിക്ക് ഗോഡ്ഫാദറില്ലെന്നും അതാണ് തന്റെ കുഴപ്പമെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍…
Read More » - 29 April
യുഎഇയുടെ വിജയത്തിനും വികസനത്തിനും പിന്നിൽ മലയാളികളാണെന്ന് യുഎഇ മന്ത്രി
കൊച്ചി: യുഎഇയുടെ വിജയത്തിനും വികസനത്തിനും മലയാളികളായ തൊഴിലാളികളുടെ ആത്മാർത്ഥതയും അധ്വാനവുമാണെന്ന് യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. യുഎഇയുടെ വളർച്ചയിൽ…
Read More » - 29 April
സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 8 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു
സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 8 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാന് സൈന്യവും താലിബാന് ഭീകരരും തമ്മില്‍ ഹെറാത്ത് പ്രവിശ്യയിലുണ്ടായ…
Read More » - 29 April
യൂസഫലിയോട് തന്റെ ആഗ്രഹം പ്രകടിപ്പിച്ച് പിണറായി; അത് കോഴിക്കോടും വേണം
കൊച്ചി: പ്രമുഖ വ്യവസായി യൂസഫലിയോട് തന്റെ ആഗ്രഹമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ലുലു കണ്വെന്ഷന് സെന്റര്‍ ഉദ്ഘാടന വേളയില്‍ പ്രസംഗിക്കുമ്പോഴാണ് മുഖ്യമന്ത്രി തന്റെ ആഗ്രഹം യൂസഫലിക്കു മുമ്പാകെ…
Read More » - 29 April
ആസിഡ് ആക്രമണത്തിൽ വ്യപാരി മരിച്ച സംഭവം ; ഭാര്യ അറസ്റ്റിൽ
മലപ്പുറം : ആസിഡ് ആക്രമണത്തിൽ വ്യപാരി മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ലൈറ്റ് ആൻഡ് സൗണ്ട് കട നടത്തുന്ന ബഷീറി(48 )നെ കൊലപ്പെടുത്തിയത് ഭാര്യ സുബൈദയാണെന്നാണ് പോലീസിന്റെ…
Read More » - 29 April
ഈ രാജ്യത്ത് 40% എച്ച്ഐവി ബാധിതര്‍, സെക്സില്‍ ഏര്‍പ്പെടാതിരിക്കാന്‍ കന്യകമാര്‍ക്ക് മാസം 1000 രൂപ, രാജ്യത്തെ രാജാവിന് 15 ഭാര്യമാര്‍
ലോകത്ത് നാം അറിയാത്ത പല ആചാരങ്ങളും അനുഷ്ടാനങ്ങളും എന്തിന് ഏറെ പറയുന്നു നാം കേട്ടിട്ടില്ലാത്ത രാജ്യങ്ങള്‍ പോലുമുണ്ട്. ദക്ഷിണാഫ്രിക്ക മൊസാമ്പിക് എന്നീ രാജ്യങ്ങള്‍ക്കിടയില്‍ അതിര്‍ത്തി പങ്കിടുന്ന ഒരു…
Read More » - 29 April
റെക്കോർഡ് നിലവാരത്തിൽനിന്ന് വിദേശനാണ്യ കരുതൽ താഴ്ചയിലേക്ക്
മുംബൈ : വിദേശനാണ്യ കരുതൽ ശേഖരം ഇടിഞ്ഞു. റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചുകയറിയ സമയത്തായിരുന്നു നാണയ ഇടിവ് സംഭവിച്ചത്. ഏപ്രിൽ 20–ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ശേഖരം 249.9…
Read More » - 29 April
സിവിൽ സർവീസ്; മലയാളിക്ക് അഭിമാനിക്കാൻ കടൽ കടന്നൊരു പൊൻതിളക്കം
ദുബായ്: സിവിൽ സർവീസ് പരീക്ഷാഫലം വന്നപ്പോൾ മലയാളിക്ക് അഭിമാനിക്കാൻ ദുബായിലും ഉണ്ടായി ഒരു വിജയത്തിളക്കം.ഡോ. മെൽവിൻ വർഗീസ് എന്ന ഗൾഫ് മലയാളി ആദ്യ ശ്രമത്തിൽ തന്നെ സിവിൽ…
Read More » - 29 April
ലിംഗഭേദമില്ലാതെ പോക്സോ നിയമം: ഭേദഗതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ലിംഗഭേദമില്ലാതെ പോക്സോ നിയമത്തില്‍ ഭേദഗതി നനടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി രാംനാഥ്…
Read More » - 29 April
ലിഗയുടെ ആഗ്രഹപ്രകാരമായിരിക്കും എല്ലാം; ചിതാഭസ്മം വീട്ടിലെ പൂന്തോട്ടത്തിലേക്ക്….
തിരുവനന്തപുരം: കോവളത്തുനിന്നും കാണാതാവുകയും പിന്നീട് കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത വിദേശ വനിത ലിഗ വെറും ഓര്‍മയായി മാറുകയാണ്. ലിഗയുടെ മൃതദേഹം സംസ്കരിക്കുന്നത് കേരളത്തിലാണെങ്കിലും ചിതാഭംസ്മം…
Read More » - 29 April
വീണ്ടും ട്വിസ്റ്റ്, ലിഗയെ മാനഭംഗപ്പെടുത്തിയിട്ടില്ല, ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട വ്യത്യസ്ത വിവരങ്ങളാണ് പുറത്തെത്തുന്നത്. മാനഭംഗശ്രമത്തിനിടെയാണ് ലിഗ മരിച്ചതെന്ന വിവരമായിരുന്നു ഇന്നലെ പുറത്തെത്തിയത്. എന്നാല്‍ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. ലിഗ…
Read More » - 29 April
ഇനി വിമാനത്തിലും ലേലം വിളിക്കാം
കൊച്ചി : ഇനിമുതൽ വിമാന യാത്രക്കാർക്കും ലേലം വിളിക്കാം. ഇക്കോണമി ക്ലാസുകളിലെ യാത്രക്കാർക്ക് ഫസ്റ്റ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് ലേലത്തിൽ പങ്കെടുക്കാനുള്ള അവസരമാണ് ജെറ്റ് എയർവേയ്സ് വിമാന…
Read More » - 29 April
രാജ്യത്തിന്റെ വളർച്ച അപ്രതീക്ഷിത ഉയരങ്ങളിലേക്കെന്ന് സർവ്വേ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളർച്ച അപ്രതീക്ഷിത ഉയരങ്ങളിലേക്കെന്ന് സർവ്വേ. 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7.5 ശതമാനം വളര്‍ച്ചയിലെന്ന് നിതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍…
Read More » - 29 April
രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു
മഹാരാഷ്ട്ര: രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവമുണ്ടായത്. അര്ജുന് റാലെബത്ത്, യോഗേഷ് റാലെബത്ത് എന്നിവരാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍…
Read More » - 29 April
മന് കി ബാത്തിലൂടെ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മന് കി ബാത്തിലൂടെ അദ്ദേഹം ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രി വിജയ് ഗോയലും ഇന്നത്തെ പരിപാടിയില്‍…
Read More » - 29 April
ഡോക്ടര്‍മാരുടെ അനാസ്ഥ; ആംബുലന്‍സില്‍ പ്രസവിച്ച യുവതിക്ക് കുഞ്ഞിനെ നഷ്ടമായി
ഡോക്ടര്‍മാരുടെ അനാസ്ഥമൂലം ആംബുലന്‍സില്‍ പ്രസവിച്ച യുവതിക്ക് കുഞ്ഞിനെ നഷ്ടമായി. ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ആദ്യത്തെ സംഭവം നടന്നത് ബുധനാഴ്ചയായിരുന്നു. ബുധനാഴ്ച വൈകിട്ട് 6.30 ഓടെ സോണിയയും…
Read More » - 29 April
ബിൻ ലാദനെ കണ്ടെത്താൻ സഹായിച്ച ഡോക്ടറെ ജയിൽമാറ്റി
പെഷാവർ∙: ഭീകരൻ ലാദനെ കണ്ടെത്താൻ സഹായിച്ച ഡോക്ടർക്ക് ജയിൽമാറ്റം. പാക്കിസ്ഥാനിൽ ഒളിവിൽ കഴിഞ്ഞ അൽ ഖായിദ ഭീകരനായ ഉസാമ ബിൻ ലാദനെ കണ്ടെത്താൻ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ…
Read More » - 29 April
ഒടുവില്‍ ശശി തരൂരിനെ മറികടന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂരിനെ മറികടന്നിരിക്കുകയാണ്. ഇപ്പോള്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന കോണ്‍ഗ്രസ്…
Read More » - 29 April
മുഖ്യമന്ത്രിയ്ക്ക് ആശ്വാസമാകാൻ കഴിഞ്ഞേനെയെന്ന് ശ്രീജിത്തിന്റെ കുടുംബം
കൊച്ചി: പറവൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്, കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടില്‍ കയറാതെ മടങ്ങി. എന്നാൽ മുഖ്യമന്ത്രി വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും വരാത്തതില്‍ പരാതിയില്ലെങ്കിലും ദു:ഖമുണ്ടെന്നും ശ്രീജിത്തിന്റെ അമ്മ…
Read More » - 29 April
അബുദാബിയില്‍ കാറില്‍ നിന്നും റോഡിലേക്ക് മാലിന്യം വിലിച്ചെറിഞ്ഞാല് കിട്ടുന്നത് എട്ടിന്റെ പണി
അബുദാബി: അബുദാബിയില്‍ യാത്ര ചെയ്യുന്നതിനിടെ കാറില്‍ നിന്നോ മറ്റ് വാഹനങ്ങളില്‍ നിന്നോ മാലിന്യങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞാല്‍ വന്‍ പണി കിട്ടും. ഇത്തരത്തില്‍ മാലിന്യം റോഡിലേക്ക് വലിച്ചെറിഞ്ഞ 85 പേര്‍ക്ക്…
Read More »