മഹാരാഷ്ട്ര: രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവമുണ്ടായത്. അര്‍ജുന്‍ റാലെബത്ത്, യോഗേഷ് റാലെബത്ത് എന്നിവരാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Post Your Comments