Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -30 April
ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇരുപത്തിയേഴുകാരന്റെ കണ്ണ് എലി കരണ്ടു
ഇരുപത്തിയേഴുകാരന്റെ കണ്ണ് എലി കരണ്ടു. മുംബൈയിലെ ജോഗേശ്വരിയിലുള്ള ബാല്‍ താക്കറെ ട്രോമ കെയര്‍ ഹോസ്പിറ്റലിലിൽ അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവിനാണ് ദാരുണ സംഭവം ഉണ്ടായത്. എലി കരണ്ടത്…
Read More » - 30 April
15,000 കോടിയുടെ തീരദേശ പാത വരുന്നു : എട്ട് വരി പാത വരുന്നത് കടലിലൂടെ
മുംബൈ: എട്ട് വരിയുള്ള തീരദേശപാത വരുന്നു. ഭൂരിഭാഗവും കടലിലൂടെയാണ് എട്ട് വരി പാതയുടെ നിര്‍മ്മാണം. മുംബൈ നഗരത്തിന് സമാന്തരമായാണ് 15000 കോടിയുടെ തീരദേശപാത വരുന്നത്. പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍…
Read More » - 30 April
ചാവേര്‍ ആക്രമണത്തിൽ മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി മരണം
കാബൂള്‍: കാബൂളില്‍ ഇരട്ട ചാവേര്‍ സ്ഫോടനം. മാധ്യമ പ്രവര്‍ത്തകരടക്കം 21 പേര് സംഭവത്തില്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്കു പരിക്കേറ്റു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയിലെ മുതിര്‍ന്ന ഫൊട്ടോഗ്രാഫര്‍…
Read More » - 30 April
ചെന്നൈ സൂപ്പർ കിങ്സിനെ സപ്പോർട്ട് ചെയ്ത് കിടിലൻ ഡാൻസുമായി സിവ; വീഡിയോ കാണാം
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോണിയുടെ മകള്‍ സിവ മലയാളം പാട്ട് പാടുന്ന വീഡിയോ മുൻപ് വൈറലായിരുന്നു. സിവയുടെ കുഞ്ഞുകുഞ്ഞു കുസൃതികളും തമാശകളുമൊക്കെ ധോണി ഇൻസ്റ്റാഗ്രാമിൽ ഷെയർ…
Read More » - 30 April
തലസ്ഥാനത്ത് ആശുപത്രിയുടെ ചുമര് ഇടിഞ്ഞുവീണു; പിന്നീട് സംഭവിച്ചത്
തിരുവനന്തപുരം: തലസ്ഥാനത്ത് ആശുപത്രിയുടെ ചുമര് ഇടിഞ്ഞുവീണു. തിരുവനന്തപുരം തൈക്കാട് ഗവണ്മെന്റ് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം വാര്‍ഡിന്റെ ചുമരാണ് ഇടിഞ്ഞുവീണത്. സംഭവത്തില്‍ നവജാത ശിശു തലനാരിഴയ്ക്ക് രക്ഷപെട്ടു. എന്നാല്‍…
Read More » - 30 April
ഇത്തരം വിവരങ്ങള്‍ കൈമാറാത്ത കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് തോമസ് ഐസക്
കോഴിക്കോട്: ചില വിവരങ്ങള്‍ കൈമാറാത്ത കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി തോമസ് ഐസക്. ജി.എസ്.ടിയില്‍ നിന്ന് ലഭിച്ച നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറാത്ത കമ്പനികള്‍ക്കെതിരായാണ് നിയമനടപടികള്‍ സ്വീകരിക്കുകയെന്ന് അദ്ദേഹം…
Read More » - 30 April
പാകിസ്ഥാൻ എതിർപ്പ് മറികടന്ന് കിഷൻഗംഗ ജല വൈദ്യുത പദ്ധതി പൂർത്തിയാക്കി ഇന്ത്യ
ശ്രീനഗർ : പാകിസ്ഥാൻ എതിർപ്പ് മറികടന്ന് കിഷൻഗംഗ ജല വൈദ്യുത പദ്ധതി പൂർത്തിയാക്കി ഇന്ത്യ. കിഷൻ ഗംഗ നദിയിലാണ് പദ്ധതി നടപ്പാക്കിയത്. നദിയിലെ ജലം ഝലം നദിയിലെ…
Read More » - 30 April
ഞരമ്പുരോഗിയായ യുവാവ് വഴിയരികിൽ കാത്തുനിന്ന് യുവതിയോട് വികൃതമായ ചേഷ്ടകൾ: ആരെയും ഞെട്ടിപ്പിക്കുന്ന കഥ ഇങ്ങനെ
തിരുവനന്തപുരം: ഞരമ്പുരോഗിയായ യുവാവ് വഴിയരികിൽ കാത്തുനിന്ന് യുവതിയോട് വികൃതമായ ചേഷ്ടകൾ. വഴിയരികിൽ യുവതി ജോലിക്ക് പോകുന്നത് കാത്ത് നിന്ന ശേഷം സ്ഥിരമായി ലൈംഗിക പ്രദർശനം നടത്തിയിരുന്ന തിരുവനന്തപുരം…
Read More » - 30 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സിപിഎമ്മിന് പങ്കുണ്ടെന്ന് എം.എം.ഹസ്സന്
തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ എം.എം.ഹസ്സന്. വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിനിരയായ ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്പിക്ക് സിപിഎം പ്രാദേശിക നേതൃത്വം…
Read More » - 30 April
ലിഗയുടെ സഹോദരിയെ സഹായിച്ചതിന് പോലീസ് വേട്ടയാടുന്നുവെന്ന് അശ്വതി ജ്വാല
തിരുവനന്തപുരം: വിദേശ വനിത ലിഗയെ കാണാതായതിന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയിന്മേല് പൊലീസ് വേട്ടയാടുന്നുവെന്ന് സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാല. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലും ഓഫീസിലും…
Read More » - 30 April
ഇത്തരം സാഹചര്യങ്ങളിൽ യുഎഇ റസിഡൻസ് വിസ ലഭിക്കാൻ ചെയ്യേണ്ടത്
യുഎഇ : പാകിസ്ഥാനി യുവാവിന് തന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയെ യുഎഇ റസിഡൻസ് വിസ ലഭിക്കാൻ ചെയ്യേണ്ടത്, പാകിസ്ഥാൻ കോടതിയിൽ നിന്ന് ലഭിക്കുന്ന നോ ഒബ്ജക്ഷൻ…
Read More » - 30 April
മനുഷ്യ ജീവന് ഭീഷണിയാകുന്ന പുഴുക്കള്‍ പെരുകുന്നു, ഛര്‍ദ്ദി, ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവയുണ്ടേല് സൂക്ഷിക്കുക
മനുഷ്യ ജീവന് ഭീഷണിയാകുന്ന പുഴുക്കള്‍ പെരുകുന്നു. കനത്ത ജാഗ്രതാ നിര്‍ദേശമാണ് ഇതിനെ തുടര്‍ന്ന് നല്‍കിയിരിക്കുന്നത്. കലശലായ ചുമ, ഛര്‍ദ്ദി എന്നിവയാണ് ഇവ മൂലമുണ്ടാകുന്ന അലര്‍ജിയുടെ ആദ്യ ലക്ഷണം.…
Read More » - 30 April
ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ പ്രതിക്കു വധശിക്ഷ
ബെംഗളൂരു: ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ പ്രതിക്കു വധശിക്ഷ. ബാലപീഡകര്‍ക്കു വധശിക്ഷ നല്‍കാനുള്ള പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 35കാരനായ പ്രതി അനില്‍ ബലഗറിനെ 10 വര്‍ഷം കഠിനതടവിനു ശേഷം…
Read More » - 30 April
ദിവസങ്ങളോളം കടലില്‍ അകപ്പെട്ട ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് പുതുജീവന്‍ നല്കി പാക്കിസ്ഥാന്
ദിവസങ്ങളോളം കടലില്‍ അകപ്പെട്ട ഇന്ത്യന്‍ മത്സയ്ബന്ധന തൊഴിലാളികള്‍ക്ക് രക്ഷകരായത് പാക്കിസ്ഥാന്. ബോട്ടിന്റെ എഞ്ചിന് തകരാറുമൂലം കടലില്‍ അകപ്പെട്ടവര്‍ക്ക് വൈദ്യസഹായമെത്തിച്ചിരിക്കുകയാണ് പാക്കിസ്ഥാന്. ഒമ്പത് ദിവസമായി ഇന്ത്യന്‍ തൊഴിലാളികള്‍ കടലില്‍…
Read More » - 30 April
കവിന്ദർ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു
കശ്മീർ : ജമ്മുകശ്മീർ ഉപമുഖ്യമന്ത്രിയായി കവിന്ദർ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. ശ്രീനഗറിലെ കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങിലാണ് കവിന്ദർ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയില്‍ നിന്നും സത്പാല്‍ ശര്‍മ്മ,…
Read More » - 30 April
നീലക്കുറിഞ്ഞി അതിര്‍ത്തി പുനര്‍നിര്‍ണ്ണയം; സര്‍ക്കാരിന് കടമ്പകള്‍ ഏറെ
ഇടതു പക്ഷ സര്‍ക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളി ഈ ഭൂമിയിലെ പട്ടയമുള്ളവരെയും ഇല്ലാത്തവരെയും വേർതിരിക്കുകയെന്നതാണ്.
Read More » - 30 April
ആദ്യം പുറത്തു വന്ന ലിഗയുടെ ആത്മഹത്യ കഥ പൊലീസ് മാറ്റിനിറുത്തിയതിന് നന്ദിയുണ്ട്: ലിഗയുടെ ഭര്‍ത്താവ്
തിരുവനന്തപുരം : തനിക്കുണ്ടായ ദുരനുഭവത്തില്‍ എല്ലാവരെയും നാണംകെടുത്താന്‍ താത്പര്യമില്ല. അവർ എനിക്ക് ആഹാരം തന്നു, വസ്ത്രങ്ങൾ തന്നു, സ്വന്തം ജോലികൾ ഉപേക്ഷിച്ച് ലിഗയ്ക്കായി തിരച്ചിലിന് വന്നു. എന്റെ…
Read More » - 30 April
ഇന്ത്യക്കാരെ ലക്ഷ്യമിട്ട് യുഎഇയില്‍ നിന്നും ഒരൊന്നൊന്നര തട്ടിപ്പ്, ആദ്യം പെട്ടത് മലയാളി
യുഎഇ: ഇന്ത്യയില്‍ നിന്നടക്കം ജോലി തേടുന്നവരെ ലക്ഷ്യമിട്ട് യുഎഇയില്‍ വന്‍ തട്ടിപ്പ്. മെഡിക്കല്‍ ഫീല്‍ഡില്‍ ഉള്ളവരെ കേന്ദ്രീകരിച്ചാണ് ഇത്. വലിയ ശമ്പളം വാഗ്ദാനം ചെയ്ത് ഇന്ത്യയില്‍ നിന്നും…
Read More » - 30 April
ആഭ്യന്തര സെക്രട്ടറി രാജിവച്ചു
ലണ്ടന്‍: ആഭ്യന്തര സെക്രട്ടറി രാജിവച്ചു. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡ് ആണ് രാജിവച്ചത്. ആംബര്‍ റൂഡിന്റെ രാജി പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. വിന്‍ഡ്റഷ് തലമുറ എന്നറിയപ്പെടുന്ന,…
Read More » - 30 April
പുതിയ അഞ്ച് കിടിലന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം
കോടിക്കണക്കിനു ഉപയോക്താക്കളുള്ള ഇന്‍സ്റ്റഗ്രാം പുതിയ അഞ്ച് കിടിലന്‍ ഫീച്ചറുകളുമായി തരംഗം സൃഷ്ടിക്കുന്നു. ഇതോടെ തങ്ങളുടെ മുഖ്യ എതിരാളിയായ സ്നാപ് ചാറ്റിനെ ബഹുദൂരം പിന്നിലാക്കമെന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ ഉടമയായ ഫെയ്സ്ബുക്ക്…
Read More » - 30 April
ഐശ്വര്യ മികച്ച അമ്മയല്ല!! അമ്മ അമ്മായിയമ്മ പോര് വീണ്ടും
ബോളിവുഡിലെ താര കുടുംബത്തില്‍ ചില കല്ലുകടികള്‍ എപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. ഏറ്റവും മികച്ച അമ്മയാണ് നടി ഐശ്വര്യ റായ് എന്ന് ബോളിവുഡും കുടുംബവും പറയുമ്പോഴും അങ്ങനെ…
Read More » - 30 April
തീര്‍ത്ഥാടകരുടെ കാര്‍ മരത്തിലിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം
തൃശ്ശൂര്‍: തീര്‍ത്ഥാടകരുടെ കാര്‍ മരത്തിലിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ മുള്ളൂര്‍ക്കരയിലാണ് അപകടമുണ്ടായത്. എരുമപ്പെട്ടി സ്വദേശി ചന്ദ്രികയാണ് അപകടത്തില്‍ മരിച്ചത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മരത്തിലിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തെ…
Read More » - 30 April
ആ മോഹവലയത്തില്‍ വീഴാതെ രക്ഷപ്പെട്ടു; നടി നിമിഷ
മലയാള സിനിമയില്‍ ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് നിമിഷ സജയന്. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ,മലയാള…
Read More » - 30 April
കശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ
കശ്മീർ : ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സൈന്യവും ഏറ്റുമുട്ടുന്നു. ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെതുടർന്ന് തെരച്ചിൽ നടത്തിയ സൈനികർക്ക് നേരെ ഭീകരർ വെടിവെയ്ക്കുകയായിരുന്നു. ഇപ്പോഴും ഏറ്റുമുട്ടൽ…
Read More » - 30 April
വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന് ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്. നീതിപൂര്‍വമായ കേസ് നടത്തിപ്പിന് വനിതാ ജഡ്ജിയുടെ…
Read More »