Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -13 May
ഹിന്ദു ദൈവത്തെ അവഹേളിച്ച പ്രശസ്ത സംവിധായകനെതിരെ കേസ്
ചെന്നൈ•ഹിന്ദു ദൈവത്തെ അവഹേളിച്ചെന്ന പരാതിയില്‍ പ്രശസ്ത സംവിധായകന് ഭാരതിരാജയ്ക്കെതിരെ പോലീസ് കേസെടുത്തു. ചെന്നൈ വടപളനി പോലീസാണ് കേസെടുത്തത്. കാവേരി വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ സംവിധായകന് ഹിന്ദു ദൈവമായ…
Read More » - 13 May
തീയേറ്റര്‍ പീഡനം; സ്പീക്കറുടേയും കെ.കെ ശൈലജയുടേയും പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: തീയേറ്ററില്‍വെച്ച് ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ആരോഗ്യമന്ത്രി മന്ത്രി കെ.കെ ശൈലജയും രംഗത്ത്. പീഡനം സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്നതില്‍ ചങ്ങരംകുളം…
Read More » - 13 May
VIDEO: ദുബായില്‍ വന്‍ തീപ്പിടുത്തം
ദുബായ്•ദുബായ് മറീനയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപ്പിടുത്തം. മറീന മാളിന് സമീപത്തെ സെന്‍ ടവറിലാണ് തീപ്പിടുത്തമുണ്ടായത്. ടവര്‍ ഒഴിപ്പിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. തീയണക്കാന്‍ ദുബായ്…
Read More » - 13 May
തേജ് പ്രതാപിന്റെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങവേ വാഹനാപകടത്തിൽ പെട്ട് മുൻ മന്ത്രിയുടെ മകനുൾപ്പെടെ നാല് മരണം
പാറ്റ്ന : കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിന്റെ മകനും പാര്‍ട്ടി നേതാവുമായ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തിൽ നടക്കുന്നതെല്ലാം അത്ര ശുഭകരമായ…
Read More » - 13 May
മാഹിയില്‍ സിപിഎം നേതാവ് ബാബുവിന്റെ കൊലപാതകം : ബിജെപി സംസ്ഥാന സമിതി അംഗം പൊലീസ് കസ്റ്റഡിയില്‍
കണ്ണൂര്‍: മാഹിയില്‍ സിപിഐഎം നേതാവ് ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന സമിതി അംഗം പൊലീസ് കസ്റ്റഡിയില്‍. വിജയന് പൂവച്ചേരിയെയാണ് പൊലീസ് കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹം…
Read More » - 13 May
തീയേറ്റര്‍ പീഡനം; പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ കമ്മീഷന്
മലപ്പുറം: തീയേറ്ററില്‍വെച്ച് ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ കമ്മീഷന്. പോലീസിന് ജാഗ്രതക്കുറവുണ്ടായെന്നും സ്ത്രീ വിരുദ്ധ മനോഭാവമാണ് പോലീസിനുള്ളതെന്നും വനിത…
Read More » - 13 May
എ വി ജോര്‍ജ്ജ് എസ് പിയ്ക്കെതിരായ നടപടിക്ക് ഗവണ്മെന്റിനെ നിര്‍ബന്ധമാക്കിയ സാഹചര്യങ്ങള്‍ ഇവയൊക്കെ
വരാപ്പുഴയില്‍ ഗൃഹനാഥന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആളുമാറി കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് എന്ന യുവാവ് പോലീസ് മര്‍ദ്ദനത്തില്‍ മരിച്ച സംഭവത്തില്‍ മുന്‍ റൂറല്‍ എസ്.പി: എ.വി. ജോര്‍ജിനെ…
Read More » - 13 May
കശ്മീരി പെണ്‍കുട്ടിയെ ഓര്‍ത്ത് കരഞ്ഞവൻ തിയേറ്റർ പീഡനത്തിലെ പെൺകുട്ടിയെ അപമാനിച്ചു : മുഹമ്മദ് ഷഫീക്കിന് പൊങ്കാല
മലപ്പുറം: മലപ്പുറത്തെ തിയേറ്റര്‍ പീഡനം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാനെങ്കിലും ചിലരെങ്കിലും അതിനെ ന്യായീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. കശ്മീരിലെ പെൺകുട്ടിയുടെ ദുരന്തത്തിൽ കേന്ദ്ര സർക്കാരിന്റെയും മോദിയെയും കണക്കറ്റു ശകാരിക്കുകയും…
Read More » - 13 May
തീയേറ്റര്‍ പീഡനം; പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍
മലപ്പുറം: തീയേറ്ററില്‍വെച്ച് ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. എസ്പിയുടെ നിയമപ്രകാരമാണ് അമ്മയ്ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ അമ്മയെ പൊന്നാനിയില്‍…
Read More » - 13 May
തീയേറ്റര്‍ പീഡനം; പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്തു
മലപ്പുറം: തീയേറ്ററില്‍വെച്ച് ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. എസ്പിയുടെ നിയമപ്രകാരമാണ് അമ്മയ്ക്കെതിരെ കേസെടുത്തത്. അമ്മയെ അല്പ സമയത്തിനകം പൊന്നാനിയില്‍ കൊണ്ട് വന്ന്…
Read More » - 13 May
തീയേറ്റര്‍ പീഡനം; പ്രതിയെ അനുകൂലിച്ചവര്‍ക്കെതിരെ പ്രതിഷേധവുമായി ദീപാ നിഷാന്ത്
മലപ്പുറം : ബാലികയെ സിനിമ തീയറ്ററിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയെയും…
Read More » - 13 May
ഭീഷണിപ്പെടുത്തുന്നവരോട് ഷാനി പ്രഭാകരന്റെ “സിംഹ ” ഗർജ്ജനം
കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയതായും അതിനു മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന്റെ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മനോരമ…
Read More » - 13 May
തിയേറ്റര്‍ പീഡനം: മാതാവിനെ ചോദ്യം ചെയ്യുന്നു: കുട്ടിയെ റെസ്ക്യൂ ഹോമിലേക്ക് മാറ്റി: കൂടുതല്‍ വിവരങ്ങള്‍
എടപ്പാൾ/ തൃത്താല: എടപ്പാളിലെ സിനിമാ തിയറ്ററില്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മൊയ്തീന് കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയുടെ മാതാവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.…
Read More » - 13 May
ഫസല്‍ വധം : ആര്‍എസ്എസുകാരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടിയേരി നിര്‍ദ്ദേശിച്ചു : മുന്‍ ഡി വൈ എസ് പി
തിരുവനന്തപുരം: ഫസല്‍ വധക്കേസില്‍ വീണ്ടും വെളിപ്പെടുത്തലുമായി മുന്‍ ഡി വൈ എസ് പി . ഫസലിന്റെ കൊലപാതകത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത നാല് ആര്‍എസ്എസ്സുകാരെ പ്രതികളാക്കി ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം…
Read More » - 13 May
തിയേറ്റർ പീഡനം: കുട്ടിയുടെ മാതാവും പ്രതിയാകും: പീഡനം ക്വാര്‍ട്ടേഴ്സിലെ വാടക വേണ്ടെന്ന് വച്ചതിന് പ്രത്യുപകാരം
എടപ്പാള്‍ (മലപ്പുറം)/തൃത്താല: ചങ്ങരംകുളത്തെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരിയെ ഉപദ്രവിക്കാന്‍ ഒത്താശ ചെയ്ത കൂടെയുണ്ടായിരുന്ന അമ്മയും പ്രതിയാകും. പോക്സോ നിയമത്തിലെ ഏഴു, എട്ട് എന്നീ വകുപ്പുകളിലാണ് കേസെടുത്തിട്ടുള്ളത് .…
Read More » - 13 May
മൂന്ന് പള്ളികളില്‍ ചാവേര്‍ ആക്രമണം: രണ്ട് മരണം;നിരവധി പേര്‍ക്ക് പരിക്ക്
സുരബായ•ഇന്‍ഡോനേഷ്യയിലെ രണ്ടമത്തെ ഏറ്റവും വലിയ നഗരമായ സുരബായയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ചയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും ഒരു ഡസനിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…
Read More » - 13 May
സിനിമാ തിയേറ്ററിലെ പീഡനം: മുൻപും കുട്ടിയെ മൊയ്തീൻ പീഡിപ്പിച്ചിട്ടുണ്ട്: സഹോദരിമാരുടെ മൊഴിയും എടുക്കും
എടപ്പാള്‍ (മലപ്പുറം)/തൃത്താല: ചങ്ങരംകുളത്തെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരിയെ ഉപദ്രവിക്കാന്‍ ഒത്താശ ചെയ്തത് കൂടെയുണ്ടായിരുന്ന അമ്മയെന്ന് പോലീസ്. രണ്ടര മണിക്കൂര്‍ നേരം കുട്ടിയെ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി…
Read More » - 13 May
മുസ്ലീം ലീഗ് പ്രവര്ത്തകന് വെട്ടേറ്റു
മലപ്പുറം: മുസ്ലീം ലീഗ് പ്രവര്ത്തകന് വെട്ടേറ്റു. തിരൂര്‍ ഉണ്യാലിലാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ആലി ഹാജിന്റെ പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. ആരാണ് ഹര്‍ഷാദിനെ വെട്ടിയതെന്നും എന്തിനാണ്…
Read More » - 13 May
ഗൗരി ലങ്കേഷിന്റെ കൊലയാളികളെ കോണ്‍ഗ്രസിന് പിടിക്കാന്‍ കഴിയാഞ്ഞതും സഹോദരന് ബി.ജെ.പിയ്ക്ക് വേണ്ടി ക്യാന്‍വാസ് ചെയ്തതും നല്കുന്ന സൂചനകള്‍
ശങ്കു ടി. ദാസ് വാർത്ത നിങ്ങളും കണ്ടതാണ്. പക്ഷെ വാർത്തയിൽ കാണാത്ത ചിലതുമുണ്ട്.അന്തരിച്ച ഗൗരി ലങ്കേഷിൻറെ സഹോദരൻ ഇന്ദ്രജിത് ലങ്കേഷ് കർണ്ണാടകയിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി…
Read More » - 13 May
ബി.ജെ.പി കര്‍ണാടകം പിടിക്കുമെന്ന് ടുഡേയ്സ് ചാണക്യ
ബെംഗളൂരു•കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍. ടൈംസ് നൌ-ടുഡേയ്സ് ചാണക്യ എക്സിറ്റ് പോള്‍ ആണ് ബി.ജെ.പിയ്ക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നത്. ബി.ജെ.പി 39% വോട്ടുവിഹിതത്തോടെ…
Read More » - 13 May
കൂവളത്തില പറിയ്ക്കാന്‍ പാടില്ലാത്ത ദിവസങ്ങള്‍; കാരണം
ശിവ പൂജയ്ക്ക് പ്രധാനമാണ് കൂവളത്തില. മഹാവിഷ്ണു പൂജയ്ക്ക് തുളസിയെന്നത് പോലെ തന്നെയാണ് പരമ ശിവ പൂജയ്ക്ക് കൂവളവും. ഓരോ തണ്ടിലും മൂന്ന് ദളങ്ങള്‍ വീതമുണ്ടാകുന്ന കൂവളത്തിന്റെ ഇല…
Read More » - 12 May
തിയേറ്ററിൽ പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവം ; എസ്ഐക്ക് സസ്പെൻഷൻ
മലപ്പുറം ; എടപ്പാളില്‍ ചങ്ങരംകുളത്ത് തീയേറ്ററില്‍ സിനിമ കാണാനെത്തിയ പത്ത് വയസുകാരി പീഡനത്തിന് ഇരയായ സംഭവം ചങ്ങരംകുളം എസ്ഐ ബേബിയെ സസ്പെൻഡ് ചെയ്തു. പരാതിപ്പെട്ടിട്ടും കേസ് എടുക്കാൻ…
Read More » - 12 May
പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച അന്വേഷിക്കാൻ ഉത്തരവ്
കരുനാഗപ്പള്ളി ; മുൻകൂർ ജാമ്യം കിട്ടിയ കരുനാഗപ്പള്ളി സ്വദേശി സൗന്തനെ അർദ്ധരാത്രി അറസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച അന്വേഷിക്കാൻ നിര്‍ദേശം. എഡിജിപി അനിൽകാന്ത്…
Read More » - 12 May
ഫ്ലവേഴ്സ് എ.ആര് റഹ്മാന് ഷോ മുടങ്ങി
കൊച്ചി•ഇന്ന് (ശനിയാഴ്ച) എറണാകുളം ഇരുമ്പനത്ത് നടത്താനിരുന്ന ഫ്ലവേഴ്സ് ടി.വിയുടെ എ.ആര് റഹ്മാന് സംഗീത പരിപാടി റദ്ദാക്കി. കനത്തമഴയാണ് പരിപാടി റദ്ദാക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം കൊച്ചി നഗരത്തിലുണ്ടായ…
Read More » - 12 May
കര്‍ണാടക എക്സിറ്റ് പോള്‍: ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് നാലോളം സര്‍വേകള്‍
ബെംഗളൂരു•കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഇതുവരെ പുറത്തു വന്ന സര്‍വേകളില്‍ നാലെണ്ണം പറയുന്നു.…
Read More »