Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -1 May
മോദി ഇന്ന് കര്‍ണാടകയിലേക്ക്; അഞ്ച് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്ന് തുടക്കം
ബംഗളൂരു: അഞ്ച് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണാടകയിലേക്ക്. ചാമരാജനഗറിലും ഉഡുപ്പിയിലും ബെലഗാവിയി അഞ്ച് ദിവസത്തിനുള്ളില്‍ 15 റാലികളിലാണ് മോദി പങ്കെടുക്കുന്നത്.…
Read More » - 1 May
3108 വിദേശികളെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ്
കുവൈറ്റ് സിറ്റി : അടുത്ത വര്‍ഷം മാര്‍ച്ചിനകം 3108 വിദേശികളെ പിരിച്ചു വിടുമെന്ന് കുവൈറ്റ് അധികൃതര്‍ അറിയിച്ചു. 2022നകം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന സ്വദേശിവല്കരണത്തോടനുബന്ധിച്ചാണ് കുവൈറ്റിന്റെ നീക്കം. എന്നാല്‍ 16,468…
Read More » - 1 May
42 കാരി ഒളിച്ചോടിയത് ഭർത്താവിന്റെ സുഹൃത്തിനൊപ്പം; ഇരുവരേയും ലോഡ്ജില്‍ നിന്നും ഭര്‍ത്താവ് പിടികൂടി;പിന്നീട് സംഭവിച്ചത്
ഗുരുവായൂര്‍: ഭാര്യയ്ക്കൊപ്പം ഒളിച്ചോടിയ സുഹൃത്തിനെ ലോഡ്ജിൽ വെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സദാചാര പോലീസിന്റെ ഇടപെടല്‍ ഇല്ലെന്ന് പോലീസ്. യുവതിയുമായി ലോഡ്ജില്‍ താമസിച്ചയാള്‍ യുവതിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മർദ്ദനമേറ്റ്…
Read More » - 1 May
മരത്തില്‍ കെട്ടിയിട്ടു, മൂത്രം കുടിപ്പിച്ചു; ദളിതന്റെ ഈ അനുഭവം ആരെയും കരയിപ്പിക്കും
മരത്തില്‍ കെട്ടിയിട്ടു, മീശ പിടിച്ചുവലിച്ചു, മൂത്രം കുടിപ്പിച്ചു, ഒരു ദളിതന്റെ ഈ അനുഭവം ആരുടെയും കരളലിയിപ്പിക്കും. ഏപ്രില്‍ 23നാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 1 May
2016ലെ ജിദ്ദ ചാവേര്‍ ബോംബ് ആക്രമണത്തിന് പിന്നില്‍ ഇന്ത്യക്കാരന്, ഉറപ്പിച്ച് സൗദി
സൗദി: 2016ല്‍ ജിദ്ദയിലെ ചാവേര്‍ ബോംബ് സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യക്കാരനെന്ന് വിവരം. ഫയാസ് കഗാസി എന്ന ഇന്ത്യക്കാരനായിരുന്നു ചാവേറായി പൊട്ടിത്തെറിച്ചത്. സൗദിയുടെ ഡിഎന്‍എ ടെസ്റ്റില്‍ നിന്നാണ് ഇയാളാണ്…
Read More » - 1 May
വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ അയൽവാസി അറസ്റ്റിൽ
മലപ്പുറം : കാടാമ്പുഴയിൽ വീട്ടമ്മയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ. കബീർ എന്നയാളാണ് പോലീസ് പിടിയിലായത്. ഇയാൾ കഴിഞ്ഞ ബുധനാഴ്ച്ച മുപ്പത്തിയെട്ടുകാരിയായ വീട്ടമ്മയെ ജോലി സ്ഥലത്തുവെച്ച് പീഡിപ്പിക്കുകയായിരുന്നു. സോപ്പ്…
Read More » - 1 May
ഫെയ്സ്ബുക്കിന് പിന്നാലെ ട്വിറ്ററും; കേംബ്രിജ് അനലിറ്റിക്കയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി
കേംബ്രിജ് അനലിറ്റിക്കയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്കി ട്വിറ്ററും. 2014 ഡിസംബര്‍ മുതല്‍ 2015 ഏപ്രില്‍ വരെയുള്ള അഞ്ച് മാസ കാലയളവില്‍ ട്വിറ്ററില്‍ നിന്ന് ഉപയോക്താക്കളുടെ ട്വീറ്റുകള്‍, യൂസര്‍നെയിം,…
Read More » - 1 May
സൗമ്യ മകള്‍ക്ക് നല്കിയ വിഷക്കുപ്പി കാമുകന് കണ്ടിരുന്നു, ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ
കണ്ണൂര്‍: പിണറായിയില്‍ മകളെയും അച്ഛനെയും അമ്മയെയും എലി വിഷം നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സൗമ്യയുടെ നിര്‍ണായക മൊഴി പുറത്ത്. മകള്‍ ഐശ്വര്യയ്ക്ക് നല്കിയ എലിവിഷത്തിന്റെ ഡെപ്പി…
Read More » - 1 May
കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി; രാജ്യം വിട്ടത് 57132 പേര്
കുവൈത്ത്: കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 78096 പേര് . ഇവരില്‍ 57132 പേര് രാജ്യം വിടുകയും 20964 പേര് രാജ്യത്തിനുള്ളിൽ തന്നെ താമസ രേഖ നിയമ വിധേയമാക്കുകയും…
Read More » - 1 May
1,085 കിലോ കഞ്ചാവുമായി രണ്ട് പേര് അറസ്റ്റില്‍
1,085 കിലോ കഞ്ചാവുമായി രണ്ട് പേര് അറസ്റ്റില്‍. ഡയറക്ട്രേറ്റ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) തിങ്കാളാഴ്ച നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ അറസ്റ്റിലായത്. ലോറിയില്‍ കടത്താന്‍ ശ്രമിച്ച 500 ചാക്ക്…
Read More » - 1 May
ഐപിഎല്ലില്‍ പുത്തന്‍ താരോദയം, ഇത് മലയാളികളുടെ അഭിമാനം ആസിഫ്
പൂനെ: ഐപിഎല്ലില്‍ ഒരു താരം കൂടി ഉദിച്ചിരിക്കുകയാണ്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ രണ്ട് വിക്കറ്റ് സ്വന്തമാക്കി മലയാളികള്‍ക്ക് അഭിമാനം ഉയര്‍ത്തിയിരിക്കുകയാണ് മലപ്പുറം സ്വദേശി ആസിഫ്. മൂന്ന് ഓഴറില്‍…
Read More » - 1 May
ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടപ്പോള്‍ കേട്ട ഭാവം നടിച്ചില്ല, ലിഗയുടെ മരണത്തില്‍ ഞെട്ടിക്കുന്ന മൊഴികള്‍
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് വിവരം. സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായക മൊഴി പുറത്ത്. ലിഗയോടെ അപമര്യാദയായി പെരുമാറിയിരുന്നെന്ന് കസ്റ്റഡിയിലുള്ളവര്‍ പോലീസിനോട് വ്യക്തമാക്കിയതായാണ് വിവരം.…
Read More » - 1 May
ഔദ്യോഗിക വാഹത്തിന്റെ ബോണറ്റില്‍ മദ്യവും ടച്ചിംഗ്സും, ഏലത്തോട്ടത്തിലിരുന്ന് മദ്യപിച്ച വനം വകുപ്പ് ഡ്രൈവര്‍ക്ക് സംഭവിച്ചത്
കുമളി: ഏലത്തോട്ടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് വനംവകുപ്പ് ഡ്രൈവര്‍. വനംവകുപ്പിന്റെ ഔദ്യോഗിക വാഹനത്തിന്റെ ബോണറ്റിന് മുകളില്‍ മദ്യവും ടച്ചിംഗ്സും വെച്ചായിരുന്നു ഡ്രൈവറുടെയും സുഹൃത്തുക്കളുടെയും മദ്യപാനം. സംഭവത്തിന്റെ വീഡിയോ പുറത്തെത്തിയതോടെ…
Read More » - 1 May
എല്ലാ ഭാരതീയ തത്വങ്ങളുടെയും അടിസ്ഥാനം മാനവ സേവയാണെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: എല്ലാ ഭാരതീയ തത്വങ്ങളുടെയും ആടിസ്ഥാനം മാനവ സേവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുദ്ധ പൂര്‍ണ്ണിമയോടനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയത്തിന്റെ അഭിമുഖ്യത്തില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
Read More » - 1 May
അപൂര്‍വ്വതകള്‍ നിറഞ്ഞ കോട്ടുക്കല്‍ ഗുഹാക്ഷേത്രം പാറയില്‍കൊത്തിയ ഈ ക്ഷേത്രചാരുതയെപ്പറ്റി
കൊല്ലം അഞ്ചലിനടുത്തായി അപൂര്‍വ്വതകള്‍ നിറഞ്ഞകോട്ടുക്കല് ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നു. പ്രകൃതിഭംഗിനിറഞ്ഞതാണ് ചുറ്റുപാടുകള്‍. വയലിനുനടുവിലായി ഒരു ആനകിടക്കുന്നതായി തോന്നും ദൂരെനിന്നും നോക്കുമ്പോള്‍. അടുത്തുചെല്ലുമ്പോഴാണ് ഇതൊരു ഗുഹാക്ഷേത്രമാണെന്ന് മനസിലാകുക. വലിയൊരുപാറയിലാണ് രണ്ടുഭാഗങ്ങളിലായി…
Read More » - 1 May
തിരുവനന്തപുരത്ത് ശസ്ത്രക്രിയയെ തുടര്‍ന്ന് യുവാവ് മരിച്ചതായി പരാതി
തിരുവനന്തപുരം: ശസ്ത്രക്രിയയെ തുടര്‍ന്ന് യുവാവ് മരിച്ചതായി പരാതി. നെടുമങ്ങാട് സ്വദേശി അല്‍ത്താഫാണ് മരിച്ചത്. മാര്‍ച്ച് 21 ന് വെള്ളനാട് ഉണ്ടായ വാഹനാപകടത്തിലാണ് അല്‍ത്താഫിന് ഗുതുതരമായി പരിക്കേറ്റത്. അന്നു…
Read More » - 1 May
ഫേസ്ബുക്കിലൂടെ വധഭീഷണി ; പോലീസില്‍ പരാതി നല്കി ദീപാ നിശാന്ത്
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ വധഭീഷണി പോലീസില്‍ പരാതി നല്കി അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. തനിക്ക് നിരന്തരമായി വധഭീഷണി ലഭിക്കുന്നുണ്ടെന്നും തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഒരു ബി.ജെ.പി…
Read More » - Apr- 2018 -30 April
ഹിസ്ബുള്‍ മുജാഹിദ്ദിൻ തീവ്രവാദിയെ ഏറ്റുമുട്ടലിനിടെ കൊലപ്പെടുത്തി
ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ദ്രാബ്ഗാമില് ഉണ്ടായ ഏറ്റുമുട്ടലിൽ ‘സമീർ ടൈഗർ’ എന്നറിയപ്പെടുന്ന സമീർ അഹമ്മദ് ഭട്ടിനെ കൊലപ്പെടുത്തി. മേഖലയില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ…
Read More » - 30 April
അബുദാബിയിലെ തീപ്പിടിത്തത്തില്‍ നിന്ന് എട്ട് അംഗ ഇന്ത്യന്‍ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
അബുദാബി : അബുദാബിയിലെ തീപ്പിടിത്തത്തില്‍ നിന്ന് എട്ട് അംഗ ഇന്ത്യന്‍ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു . 84 വയസുള്ള യോഹന്നാനും 74 വയസുള്ള അദ്ദേഹത്തിന്റെ ഭാര്യയും മകനും…
Read More » - 30 April
കോടിയേരിയുടെ പ്രസ്താവന കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തിന്റെ തെളിവ്; വിമർശനവുമായി എം.ടി രമേശ്
ചെങ്ങന്നൂര്‍: കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് ഉറപ്പായതോടെ അത് അട്ടിമറിക്കാന്‍ സിപിഎം കോണ്‍ഗ്രസ്സിന്റെ സഹായം തേടുകയാണെന്നും…
Read More » - 30 April
ഇത് പച്ച മാങ്ങ ജൂസല്ല കരിമ്പിൻ ജൂസുമല്ല: ഒരു ഞെട്ടലോടെയല്ലാതെ ഇതെന്താണെന്ന് അറിയാന്‍ കഴിയില്ല
കൊച്ചി•കുപ്പികളില്‍ നിറച്ച പച്ച നിറത്തിലുള്ള ദ്രാവകം. കണ്ടാല്‍ പച്ചമാങ്ങാ ജ്യൂസ് ആണെന്ന് തോന്നും. പ്രേംകുമാര്‍ ടി.ആര് എന്ന പരിസ്ഥിതി പ്രവര്ത്തകന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണിത്. ഇത്…
Read More » - 30 April
വണ്‍പ്ലസ് 6 വിപണിയിലേക്ക്; സവിശേഷതകൾ ഇവയൊക്കെ
വണ്‍പ്ലസിന്റെ ഏറ്റവും പുതിയ ഫോണ്‍ വണ്‍പ്ലസ് 6 മെയ് 16ന് ലണ്ടനിൽ പുറത്തിറക്കും. അതിന് ഒരു ദിവസത്തിന് ശേഷം ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. രണ്ട് പതിപ്പുകളിലാണ്…
Read More » - 30 April
തീവ്രവാദികളുടെ വെടിയേറ്റ് മൂന്നു പേർ മരിച്ചു
ശ്രീനഗർ: തീവ്രവാദികളുടെ വെടിയേറ്റ് മൂന്നു പേർ മരിച്ചു. ജമ്മുകാഷ്മീരിലെ ബാരാമുള്ളയിലെ ഖൻപോരയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇക്ബാൽ മാർക്കറ്റിനു സമീപം തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ മൂന്നു പേര്…
Read More » - 30 April
എസ്എസ്എൽസി ഫലപ്രഖ്യാപനം ഈ ദിവസം നടത്താൻ സാധ്യത
തിരുവനന്തപുരം ; ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം വ്യാഴാഴ്ച നടത്താൻ സാധ്യത. ഇതിനു മുന്നോടിയായുള്ള പരീക്ഷാ ബോർഡ് യോഗം ബുധനാഴ്ച വൈകുന്നേരം അഞ്ചിനു ചേരും. പരീക്ഷാ കമ്മീഷണർ…
Read More » - 30 April
തീവ്രവാദികളെ നേരിടാന്‍ കരിമ്പൂച്ചകളെ രംഗത്തിറക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി:തീവ്രവാദ ആക്രമങ്ങളെ നേരിടാനും,സൈനീകരെ സഹായിക്കുന്നതിനുമായി കശ്മീര്‍ താഴ് വരകളില്‍ ബ്ലാക്ക് കേറ്റ് കമാന്‍ഡോകളെ വിന്യസിക്കാന്‍ കേന്ദ്ര തീരുമാനം. ഏറ്റുമുട്ടല്‍ നടക്കുന്നിടത്ത് സാധാരണക്കാര്‍ ബന്ധികളാക്കപ്പെടുന്ന സാഹചര്യങ്ങള്‍ നേരിടാനാണ് പുതിയ…
Read More »