Latest News

മൂന്ന് പള്ളികളില്‍ ചാവേര്‍ ആക്രമണം: രണ്ട് മരണം;നിരവധി പേര്‍ക്ക് പരിക്ക്

സുരബായ•ഇന്‍ഡോനേഷ്യയിലെ രണ്ടമത്തെ ഏറ്റവും വലിയ നഗരമായ സുരബായയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ചയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരു ഡസനിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

10 മിനിറ്റിനുള്ളിലാണ് മൂന്ന് പള്ളികളിലും സ്ഫോടനമുണ്ടായത്. ആദ്യത്തെ സ്ഫോടനം പ്രാദേശിക സമയം രാവിലെ 7.30 ന് ആയിരുന്നുവെന്നും പോലീസിനെ ഉദ്ധരിച്ചു എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button