Latest News

പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച അന്വേഷിക്കാൻ ഉത്തരവ്

കരുനാഗപ്പള്ളി ; മുൻ‌കൂർ ജാമ്യം കിട്ടിയ കരുനാഗപ്പള്ളി സ്വദേശി സൗന്തനെ അർദ്ധരാത്രി അറസ്റ്റ് ചെയ്‌ത സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച അന്വേഷിക്കാൻ നിര്‍ദേശം.  എഡിജിപി അനിൽകാന്ത് ആണ് കരുനാഗപ്പള്ളി എസ് പിക്ക് നിർദേശം നൽകിയത്. തുടർന്ന് സൗന്തന്റെ വീട്ടിലെത്തി എസ് പി ഭാര്യയുടെ മൊഴി എടുത്തു.

UPDATING..

shortlink

Related Articles

Post Your Comments

Related Articles


Back to top button