Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -7 May
ഡ്രസ്സിംഗ്റൂമില്‍ ധോണിയ്ക്കൊപ്പം പുതിയ സുഹൃത്തിനെ കണ്ട് അമ്പരന്ന് ആരാധകർ; വീഡിയോ കാണാം
ചെന്നൈ സൂപ്പർ കിങ്സിന്റെ നായകൻ മഹേന്ദ്രസിംഗ് ധോണി തന്റെ പുതിയ സുഹൃത്തിനൊപ്പം ഡ്രസിങ് റൂമിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട ഒരു നായക്കൊപ്പമാണ്…
Read More » - 7 May
ആര് എസ് എസ് പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ: ആര് എസ് എസ് പ്രവർത്തകന് വെട്ടേറ്റു. മാഹി പാലത്തിനടുത്ത് ഷനേജ് എന്ന യുവാവിനാണ് വെട്ടേറ്റത്. ഷാനേജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഖത്തും കൈക്കുമാണ്…
Read More » - 7 May
നാളെ ഹർത്താൽ
കണ്ണൂർ ; സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നാളെ കണ്ണൂരിലും മാഹിയിലും സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കി. സിപിഎം നേതാവും മുന്‍ കൗൺസിലറുമായ…
Read More » - 7 May
സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി
കണ്ണൂര്‍ ; സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. മാഹി പള്ളൂരില്‍ വെച്ച് സിപിഎം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും മുന്‍ കൗൺസിലറുമായ ബാബു കണ്ണിപ്പൊയിലിനെയാണ് കൊലപ്പെടുത്തിയത്. ബാബു വീട്ടിലേക്ക് പോകവേ…
Read More » - 7 May
കേരളത്തിൽ കനത്ത ഇടിമിന്നലും മഴയും തുടരുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: കേരളവും ഡൽഹിയും ഉൾപ്പടെ 13 സംസ്ഥാനങ്ങളിൽ കനത്ത മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം, കർണാട, ത്രിപുര, മിസോറാം, മണിപ്പൂർ, നാഗാലാൻഡ്,…
Read More » - 7 May
ഹീലുള്ള ചെരിപ്പിട്ട് നടന്ന അമ്മ അടിതെറ്റി വീണു; കയ്യില്‍നിന്ന് തെറിച്ചുവീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
കല്യാണ്‍: ഹീലുള്ള ചെരിപ്പിട്ട് നടന്ന അമ്മ അടിതെറ്റി വീണതോടെ കയ്യിൽ നിന്ന് തെറിച്ച് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മുഹമ്മദ് ഷെയഖ്- ഫെമിദ ഷെയ്ഖ് ദമ്പതികളുടെ മകനാണ് മരിച്ചത്.…
Read More » - 7 May
യുഎഇയിലെ കിൻഡർ ഗാർഡനിൽ തീപിടുത്തം ; നിരവധി കുട്ടികളെ രക്ഷിച്ചു
ദുബായ് ; യുഎഇയിലെ കിൻഡർ ഗാർഡനിൽ തീപിടുത്തം നിരവധി കുട്ടികളെ രക്ഷിച്ചു. റാസ് അൽ ഖൈമയിലെ ദഹാൻ മേഖലയിലെ അൽ വുറൂദ് കിൻഡർ ഗാർഡനിൽ തിങ്കളാഴ്ച്ച രാവിലെ…
Read More » - 7 May
സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി പണിയുന്നതിനെ കുറിച്ച് വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി : സൗദി അറേബ്യയില്‍ ക്രിസ്ത്യന്‍ പള്ളി പണിയുന്നതിനെ കുറിച്ച് വത്തിക്കാന്‍. ഈജിപ്റ്റിലെ ഒരു വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ സൗദിയില്‍ ക്രിസ്ത്യന്‍…
Read More » - 7 May
അമിതവണ്ണം ഇല്ലാതാക്കാൻ പുതിയ വഴിയുമായി ഗവേഷകർ
അമിതവണ്ണം കുറയ്ക്കാൻ ഏറ്റവും മികച്ച വഴിയുമായി ബ്രിട്ടീഷ് ഗവേഷകർ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഹോർമോൺ ഇഞ്ചക്ഷനാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. മരുന്ന് ചിലരിൽ പരീക്ഷിച്ചതായും ഇവരിലെല്ലാം അത്ഭുതകരമായ മാറ്റങ്ങൾ…
Read More » - 7 May
അദ്ധ്യാപകനെ വിദ്യാര്‍ത്ഥിനികൾ മർദ്ദിക്കുന്ന വീഡിയോ പുറത്ത് ; സംഭവമിങ്ങനെ
പട്ടാപ്പകൽ അധ്യാപകനെ വിദ്യാര്‍ത്ഥിനികൾ മർദ്ദിക്കുന്ന വീഡിയോ പുറത്ത്. പഞ്ചാബിലെ പട്യാല ഗവണ്മെന്റ് വനിതാ കോളജിലെ അദ്ധ്യാപകനെയാണ് വിദ്യാര്‍ത്ഥിനികൾ മർദിച്ചത്. തുടര്‍ച്ചയായി ഇയാള്‍ വിദ്യാര്‍ത്ഥിനികളുടെ മൊബൈലില്‍ ലൈംഗിക ദൃശ്യങ്ങളും…
Read More » - 7 May
പരിശുദ്ധ റംസാന് മാസത്തില്‍ മക്കയിലെ വിശുദ്ധ പള്ളിമുറ്റത്ത് ഉംറ കര്‍മ്മം നിര്‍വ്വഹിക്കുന്നതിനെ കുറിച്ചുള്ള അറിയിപ്പ് ഇങ്ങനെ
മക്ക : പരിശുദ്ധ റംസാന് മാസത്തില്‍ മക്കയിലെ വിശുദ്ധ പള്ളിമുറ്റത്ത് ഉംറ കര്‍മ്മം നിര്‍വ്വഹിക്കുന്നതിനെ കുറിച്ചുള്ള അറിയിപ്പ് ഇങ്ങനെ. . മക്കയിലെ രണ്ട് വിശുദ്ധ പള്ളികളുടെ സംരക്ഷകനായ…
Read More » - 7 May
ഇംപീച്ച്മെന്റ് തള്ളിയ നടപടി ; ഹർജി ഭരണഘടന ബെഞ്ചിന്
ന്യൂഡൽഹി ; ഇംപീച്ച്മെന്റ് തള്ളിയ നടപടി. കോൺഗ്രസ് നൽകിയ ഹർജി ഭരണഘടന ബെഞ്ചിന്. അഞ്ച് അംഗ ഭരണഘടന ബെഞ്ച് ഹർജി പരിഗണിക്കും. കൊളീജിയം ജഡ്ജിമാരെ ഒഴിവാക്കിയാണ് ബെഞ്ച്…
Read More » - 7 May
മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയ്ക്ക് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന രംഗത്ത്
മുംബൈ: മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന രംഗത്ത്. താനെയ്ക്ക് സമീപമുള്ള ഷില്‍ ഗ്രാമത്തിൽ…
Read More » - 7 May
1179 കോടിയുടെ അഴിമതി: മായാവതിക്കെതിരെയുള്ള കേസ് സി ബി ഐക്ക് വിടുന്നു
ലഖ്നൗ: ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള 21 പഞ്ചസാര മില്ലുകള്‍ വിറ്റഴിച്ച മായാവതിയുടെ കേസ് സി ബി ഐക്ക് വിടുന്നു.നേരത്തെ തെളിവില്ലാത്തതിന്റെ പേരില്‍ ഒഴിവാക്കിയിരുന്ന…
Read More » - 7 May
ആര്.എഫ്.സി.എല്ലിൽ നിരവധി ഒഴിവ്
രാമഗുണ്ടം ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ (ആര്.എഫ്.സി.എല്ലിൽ) നിരവധി ഒഴിവ്. കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, കെമിക്കല്‍ ലാബ്, സേഫ്റ്റി, സിവില്‍, ഐ.ടി, മെറ്റീരിയല്‍സ്, എച്ച്.ആര്., ലീഗല്‍, കമ്പനി…
Read More » - 7 May
വവ്വാല് ഷോട്ടില്‍ പെണ്‍കുട്ടികളുടെ കുളി സീന്‍ പകര്‍ത്തല്‍ : യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു
തിരുവനന്തപുരം : വവ്വാല് ഷോട്ടില്‍ പെണ്‍കുട്ടികളുടെ കുളി സീന്‍ പകര്‍ത്തിയ യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ മരത്തില്‍ തൂങ്ങിക്കിടന്നു പകര്‍ത്തിയ മെഡിക്കല്‍…
Read More » - 7 May
കോൺഗ്രസ് സാമാന്യ മര്യാദയുടെ പരിധി വിടരുത് : വ്യക്തിപരമായ ആരോപണങ്ങൾക്ക് മോദിയുടെ മുന്നറിയിപ്പ്
ഹൂബ്ളി: കോണ്‍ഗ്രസിന്റെ വ്യക്തിപരമായ ആരോപണങ്ങള്‍ക്കു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമാന്യ മര്യാദയുടെ പരിധി വിടരുതെന്നും പരിധി വിട്ടാല്‍ കോൺഗ്രസ്സ് അമ്മയും മകനും കനത്ത വില നല്‍കേണ്ടിവരുമെന്നും…
Read More » - 7 May
ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു : രാജ്യം ആശങ്കയില്‍
ന്യൂഡല്‍ഹി : ക്രൂഡ്ഓയില്‍ വില കുതിച്ചുയരുന്നു. ക്രൂഡ് ഓയിലിന്റെ ഇപ്പോഴത്തെ വില 70 ഡോളറിന് മുകളിലാണ്. 2014 നവംബറിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ നിലയിലുളള…
Read More » - 7 May
ഇന്റര്‍നെറ്റില്ലാതെ രണ്ടുദിവസം ഓഫ് ലൈനായി ഒരു രാജ്യം
ഇന്റർനെറ്റ് ജീവിതത്തിന്റെ ഭാഗമായ ഈ കാലഘട്ടത്തിൽ ഇന്റര്‍നെറ്റില്ലാതെ രണ്ടുദിവസം ഓഫ് ലൈനായി ഒരു രാജ്യം. വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലെ മോറിട്ടേനിയ എന്ന രാജ്യമാണ് കടലിനടിയിലൂടെയുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍…
Read More » - 7 May
വനിതാ ഫോറസ്റ്റ് റേഞ്ചറുടെ മൂന്ന് വയസുള്ള മകനെ പുലി കൊന്നു തിന്നു
വനിതാ ഫോറസ്റ്റ് റേഞ്ചറുടെ മൂന്ന് വയസുള്ള മകനെ പുലി കൊന്നു തിന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മുത്തശ്ശിയുടെ കൂടെ നിന്ന് കളിക്കുകയായിരുന്ന കുട്ടി, അവരുടെ കണ്ണ് വെട്ടിച്ച്…
Read More » - 7 May
ശ്രീജിത്ത് കസ്റ്റഡി മരണം : സി.പി.എമ്മും പൊലീസും ഒത്തുകളിച്ചു? ഗുരുതര ആരോപണം ഇങ്ങനെ
കൊച്ചി : വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നേരത്തേ തന്നെ സിപിഎമ്മും പോലീസും ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം…
Read More » - 7 May
രാത്രി ഏറെ വൈകി ഉറങ്ങുന്നവർ സൂക്ഷിക്കുക ; നിങ്ങൾ അപകടത്തിൽ
രാത്രി ഏറെ വൈകി ഉറങ്ങുന്നവരും, ഏറെ വൈകി എഴുന്നേൽക്കുന്നവരും അറിയുക നിങ്ങൾ അപകടത്തിലാണ്. കാരണം ഇത്തരക്കാർക്ക് അകാലമരണ സാധ്യത കൂടുതലാണെന്ന് യു കെ ബയോബാങ്ക് നടത്തിയ പഠന…
Read More » - 7 May
പിണറായി കൂട്ടക്കൊല ആസൂത്രണം ചെയ്തത് സൗമ്യ ഒറ്റയ്ക്ക് അല്ല: രണ്ട് പേരുടെ അറസ്റ്റ് ഉടൻ
കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ എലിവഷം നല്കി മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്തിയ കേസില്‍ കുറ്റ സമ്മതം നടത്തിയ സൗമ്യയുടെ രണ്ട് കാമുകര്‍ ഉടൻ അറസ്റ്റിലാവുമെന്ന് സൂചന. ഇവർ സൗമ്യയുടെ…
Read More » - 7 May
കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്ത സംഭവം; ഓട്ടോ ഡ്രൈവര്‍ പിടിയിൽ
കൊല്ലം : കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ പിടിയിൽ. പുന്നല വഴങ്ങോട് ബീന ഭവനില്‍ സുനില്‍കുമാര്‍ (39) ആണ് അറസ്റ്റിലായത്.…
Read More » - 7 May
പുതിയ എയര്‍പോര്‍ട്ടില്‍ ലഗേജിനായി യാത്രക്കാര്‍ക്ക് നഷ്ടമായത് മണിക്കൂറുകള്‍ (വീഡിയോ)
ഉദ്ഘാടനം ചെയ്തിട്ട് ഏതാനും ദിവസങ്ങള്‍ മാത്രം , ഈ എയര്‍പോര്‍ട്ടില്‍ ലഗേജിനായി യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍. വ്യാഴാഴ്ച്ച പാക്കിസ്ഥാനിലെ ഇസ്ലാമബാദില്‍ പ്രധാനമന്ത്രി ഷാഹിദ് ഖാക്വാന്‍ അബാസി…
Read More »