Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -11 May
സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി റിപ്പോർട്ട്; സജി ചെറിയാനെതിരെ എതിർ പാർട്ടികൾ രംഗത്ത്
ചെങ്ങന്നൂർ: സത്യവാങ്മൂലത്തിൽ കോടികളുടെ സ്വത്ത് വിവരം എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ മറച്ചു വെച്ചതായി റിപ്പോർട്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എ കെ ഷാജി നൽകിയ എതിർ…
Read More » - 11 May
ഭര്‍ത്താവിന്റെയും മകന്റെയും ചിത്രങ്ങള്‍ ഒരുമിച്ചെത്തിയാല്‍ ഏതായിരിക്കും ആദ്യം കാണുക; സുചിത്ര പറയുന്നു
പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ആദിയുടെ വിജയം നൂറാം ദിവസം ആഘോഷിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങുകളില്‍ മോഹന്‍ലാലും കുടുംബവും പങ്കെടുത്തിരുന്നു. ജനിച്ച അന്ന് മുതല്‍ ഇന്ന് വരെ…
Read More » - 11 May
ഇഖാമ വ്യവസ്ഥയിൽ പുതിയ നിബന്ധനകളുമായി കുവൈറ്റ്
കുവൈറ്റ്: കുവൈറ്റിൽ ഇഖാമ വ്യവസ്ഥയിൽ പുതിയ നിബന്ധനകൾ നിലവിൽ വന്നു. കാലാവധി തീരാൻ ആറു മാസമുണ്ടെങ്കിലും ഇനി ഇഖാമ പുതുക്കാമെന്ന് നിർദേശത്തിൽ പറയുന്നു. മാൻപവർ അതോറിറ്റി പുതുക്കി…
Read More » - 11 May
കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ, സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ വീണ് മരിച്ചു
കാഞ്ഞങ്ങാട്•സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണ് മരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രതി മാങ്ങാട് ആര്യടുക്ക സ്വദേശി പ്രജിത്ത് (32)…
Read More » - 11 May
കൊളീജിയം യോഗത്തിൽ സുപ്രധാന തീരുമാനം
ന്യൂ ഡൽഹി ; സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് വീണ്ടും ശുപാർശ ചെയ്യും. കൊളീജിയം യോഗത്തിലാണ് തത്വത്തില്‍ തീരുമാനം കൈക്കൊണ്ടത്. മറ്റു ജഡ്ജിമാരുടെ…
Read More » - 11 May
ആ അവസരത്തില്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു; യുവ നടി തുറന്നു പറയുന്നു
ജീവിതത്തിലെ ഒരു ചെറിയ ഘട്ടം മാത്രമായിരിക്കാം. പക്ഷേ, ഞാന്‍ ആഗ്രഹിക്കാത്ത പല സാഹചര്യങ്ങളിലും അതെന്നെ കൊണ്ടെത്തിച്ചു. അഞ്ച് തരത്തിലുള്ള ആന്റി ഡിപ്രസന്റുകള്‍ ഞാന്‍ ദിവസവും കഴിക്കാന്‍ തുടങ്ങി.
Read More » - 11 May
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ; സ്വതന്ത്ര സ്ഥാനാർഥിയുടെ പത്രിക തള്ളി
ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സ്വതന്ത്ര സ്ഥാനാർഥിയുടെ പത്രിക തള്ളി. എ. വിജയകുമാറിന്റെ പത്രികയുടെ സൂക്ഷ്മ പരിശോധനയിൽ തിരുത്തൽ വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് തള്ളുകയായിരുന്നു. യുഡിഎഫ് സ്ഥാനാർഥി ഡി.…
Read More » - 11 May
മുന്‍ എ.ടി.എസ് തലവന്‍ ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു
മുംബൈ : മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം മുന്‍ തലവന്‍ ഹിമാന്‍ഷു റോയ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചു. മുംബയിലെ സ്വന്തം വസതിയില്‍…
Read More » - 11 May
ആരോപണങ്ങള്‍ക്കൊടുവില്‍ സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു
ചെങ്ങന്നൂര്‍: ആരോപണങ്ങള്‍ക്കൊടുവില്‍ സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു. ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പത്രികയാണ് സ്വീകരിച്ചത്. ചെറിയാനെതിരെ സ്വത്ത് വിവരങ്ങള്‍ മറച്ചു വെച്ചാണ് പത്രിക സമര്‍പ്പിച്ചതെന്ന്…
Read More » - 11 May
പ്രമുഖ പോലീസ് ഉദ്യോഗസ്ഥന്റെ മകന് മരിച്ചനിലയില്‍
മുംബൈ: പ്രമുഖ പോലീസ് ഉദ്യോഗസ്ഥന്റെ മകന് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. അധര്‍വ ഷിന്‍ഡേ എന്ന 20കാരനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രമുഖ മറാത്തി സിനിമാ സീരിയല്‍ നിര്‍മാതാവിന്റെ മകളുടെ പിറന്നാള്‍…
Read More » - 11 May
അമിത് ഷായുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം:കാര്‍ തകര്‍ത്തു
തിരുപ്പതി•ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് നേരെ ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെടുന്നവരുടെ പ്രതിഷേധം. ടി.ഡി.പിക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാര്‍ ഷായുടെ…
Read More » - 11 May
എംപിയോട് തീരദേശ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച വിദ്യാര്‍ത്ഥിനിക്ക് സൈബര്‍ ആക്രമണം: പുരസ്കാരം തിരികെ നൽകാനൊരുങ്ങി വിദ്യാർത്ഥിനി
കോട്ടയം: ശശി തരൂര്‍ എംപിയോട് ദ വേവ്സ് ഇന്റര്‍നാഷണല്‍ എന്ന നവമാധ്യമ കൂട്ടായ്മയുടെ പുരസ്കാര ദാന ചടങ്ങില്‍ തീരദേശ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച വിദ്യാര്‍ത്ഥിനിക്ക് നേരെ സൈബര്‍ ആക്രമണം.…
Read More » - 11 May
തോക്കുമായി ഭീകരര്‍ ഷോപ്പിങ് മാളില്‍; പിന്നീട് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍
തോക്കും വാളും മാരകായുധങ്ങളുമായി ഐഎസ് ഭീകരര്‍ ഷോപ്പിങ് മാളില്‍. പിന്നീട് നടന്ന കാര്യങ്ങള്‍ ഇപ്പോഴും വിശ്വസിക്കാനാകാതെ നില്‍ക്കുകയാണ് ദൃക്സാക്ഷികള്‍. തോക്കും വാളുമൊക്കെയായി ഭീകരര്‍ ഷോപ്പിങ് മാളിലെത്തിയപ്പോള്‍ പലരും…
Read More » - 11 May
‘നിന്റെ അച്ഛനെ രക്ഷിക്കണമെങ്കിൽ കുപ്പിയുമായി നിന്നോളൂ’ ; ഏഴുവയസുകാരിയോട് ഡോക്ടറുടെ ക്രൂരത
ആശുപത്രിയില്‍ എട്ടുവയസുകാരിയോട് ഡോക്ടര്‍ കാണിച്ച ക്രൂരതയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അസുഖ ബാധിതനായ പിതാവിനൊപ്പം നിന്ന കുട്ടിയോട് രണ്ടു മണിക്കൂര്‍ നേരം അനങ്ങാതെ ഗ്ലൂക്കോസ്…
Read More » - 11 May
ഈ ശകുനങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ മരണം നിങ്ങളെ പിന്തുടരുന്നുണ്ട്
ലോകത്തിലെ സര്‍വ ചരാചരങ്ങള്‍ക്കും ഒരിക്കല്‍ മരണമുണ്ട്. എത്ര വലിയ ധൈര്യശാലിയാണെങ്കിലും മരണത്തെ കുറിച്ച് ചിന്തിക്കാനോ പറയുവാനോ ഭയമാണ്. ചില ശകുനങ്ങള്‍ മരണത്തെ ഉറപ്പിക്കുന്നവയാണ്. ഒരു കാക്ക ഒറ്റയ്ക്കോ…
Read More » - 11 May
ദുബായിൽ ഫ്ളൈറ്റ് ജീവനക്കാരനെതിരെ വധഭീഷണി മുഴക്കിയ ബിസിനസുകാരന് സംഭവിച്ചത്
ദുബായ്: ഫ്ളൈറ്റ് ജീവനക്കാരനെ കൊല്ലുമെന്ന് ഭീഷണിപെടുത്തിയ ബിസിനസുകാരനെതിരെ കേസ്. 30കാരനായ യുവാവ് പാർക്കിങ് തർക്കത്തെ തുടർന്നാണ് ഫ്ളൈറ്റ് ജീവനക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. 2016 മാർച്ച് മൂന്നിനാണ് സംഭവം…
Read More » - 11 May
നടിയെ കൊലപ്പെടുത്തിയ കേസ്; ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ജീവപര്യന്തം
ബോളിവുഡ് നടിയെ തലയറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. നേപ്പാളി നടി മീനാക്ഷി ഥാപ്പയെ കൊലപ്പെടുത്തിയ കേസിലാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ അമിത്…
Read More » - 11 May
ത്രിപുര മുഖ്യമന്ത്രിയ്ക്ക് വീണ്ടും അമളി; ഇത്തവണത്തെ ഇര രവീന്ദ്ര നാഥ ടാഗോര്‍
അഗര്‍ത്തല: വീണ്ടും അമളിയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്. ഇത്തവണ അദ്ദേഹത്തിന്റെ ഇരയായയത് രവീന്ദ്ര നാഥ ടാഗോറാണ്. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി രവീന്ദ്ര നാഥ് ടാഗോര്‍…
Read More » - 11 May
അഫ്ഗാനിസ്ഥാനില്‍ താലിബാന് തട്ടിക്കൊണ്ടു പോയവരില്‍ മാവേലിക്കര സ്വദേശിയും
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യന്‍ എന്ജിനീയര്മാരില് ഒരാള്‍ മലയാളിയാണെന്ന് സൂചന. മാവേലിക്കര തെക്കേക്കര കുറത്തികാട് സ്വദേശിയായ മുരളീധരനാണ് ഭീകരരുടെ പിടിയിലായെന്ന് വിവരം ലഭിച്ചിരിക്കുന്നത്.…
Read More » - 11 May
വിവാഹത്തെയും വേര്‍പിരിയലിനെയും കുറിച്ച് ലെന
മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് നടി ലെന. സിനിമകളില്‍ എല്ലാം സുപ്രധാന വേഷമാണ് ലെനയെ തേടിയെത്തുന്നത്. ഇപ്പോള്‍ തന്റെ മുന്‍ വിവിഹബന്ധത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. നിരവധി…
Read More » - 11 May
സഹായം അഭ്യർത്ഥിച്ച വിദ്യാര്‍ഥിയെ തിരുത്തി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: സഹായം അഭ്യർത്ഥിച്ച വിദ്യാര്‍ഥിയെ തിരുത്തി വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് . ട്വിറ്റര്‍ അക്കൗണ്ടില്‍ സ്ഥലം ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന് എഴുതിയ വിദ്യാര്‍ഥിയെയാണ്…
Read More » - 11 May
അമ്മ ; ഈശ്വരനും മുകളിൽ
ആയിരം അമ്പലങ്ങൾ കയറിയിറങ്ങുന്നതിനേക്കാൾ നല്ലത് സ്വന്തം അമ്മയുടെ കാലിൽ തൊട്ട് വാങ്ങിയാൽ മതിയാകും. ജീവൻ തന്നവനെ, നമുക്ക് തുണയാകുന്നവനെ, എല്ലാ ആപത്തിൽ നിന്നും നമ്മെ കാത്തു രക്ഷിക്കുന്നവനെ…
Read More » - 11 May
അര്ജ്ജുന് കപൂറും ആ നടനും തമ്മിലുള്ള ശത്രുതയ്ക്ക് കാരണം സഹോദരി!!
സൽമാന്റെ സഹോദരി അർപ്പിതയുമായി അർജുൻ അടുപ്പത്തിലായിരുന്നു. തുടന്ന് ഈ ബന്ധം താരം തന്നെ വേണ്ടെന്ന് വയ്ക്കുകയും ചെയ്തു.
Read More » - 11 May
ദുബായ് സൂപ്പർ സെയിൽ രണ്ടാം ദിവസത്തിലേക്ക് ; മാളുകളിൽ 90% വരെ ഡിസ്കൗണ്ട്
ദുബായ്: ദുബായ് സൂപ്പർ സെയിൽ രണ്ടാം ദിവസത്തിലേക്ക്. മെയ് 10നാണ് സൂപ്പർ സെയിൽ ആരംഭിച്ചത്. ഫാഷൻ, ഡൈനിങ്ങ് എന്നിവയുമായി ബന്ധപ്പെട്ട കടകൾ 25 മുതൽ 90 ശതമാനം…
Read More » - 11 May
ശ്രീദേവിയുടെ മരണം 240 കോടിയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാൻ : സുപ്രീം കോടതിയിൽ പരാതി
ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു സുപ്രീം കോടതിയില്‍ ഹർജി. ശ്രീദേവിക്ക് ഒമാനിൽ ഉള്ള 240 കോടിയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്…
Read More »