Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -22 May
ചെങ്ങന്നൂര്‍ ആര് നേടും?: അഭിപ്രായ സര്‍വേ ഫലം പറയുന്നതിങ്ങനെ
ചെങ്ങന്നൂര്‍•ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന് മുന്‍തൂക്കമെന്ന് അഭിപ്രായ സര്‍വേ. രണ്ട് ഘട്ടങ്ങളായി നടന്ന സര്‍വേയില്‍ ആദ്യഘട്ടത്തില്‍, ഒന്നാം സ്ഥാനത്തുള്ള സജി ചെറിയാന് 39.4…
Read More » - 22 May
നിപ്പ വൈറസിനെ കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി പ്രതികരിക്കുന്നു
ന്യൂ ഡൽഹി ; നിപ്പ വൈറസ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. സ്ഥിതിഗതികൾ നിയന്ത്രണവിധേയം. കേരളത്തിന് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും നവമാധ്യമങ്ങളിലൂടെയുളള കുപ്രചരണങ്ങള്‍…
Read More » - 22 May
ഞെട്ടിക്കുന്ന നഷ്ടക്കണക്കുമായി എസ്ബിഐ : പോയത് കോടികള്‍
മുംബൈ: 2018 ആരംഭിച്ച് മൂന്നു മാസത്തിനകം എസ്ബിഐക്ക് നേരിടേണ്ടി വന്നത് കോടിക്കണക്കിന് രൂപയുടെ നഷ്ടം. 7718 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്നത്. കിട്ടാക്കടവുമായി ബന്ധപ്പെട്ട…
Read More » - 22 May
ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്പം: ഹെലികോപ്റ്റര്‍ ലോക്കല്‍ ഫ്ളൈയിംഗ് സര്‍വീസ്: ജടായു എര്‍ത്ത് സെന്റര്‍ തുറക്കുന്നു
തിരുവനന്തപുരം•കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം ജൂലൈ നാലിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…
Read More » - 22 May
നിപ്പാ വൈറസ് ; ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കും ആരോഗ്യമന്ത്രി
തിരുവനന്തപുരം: നിപ്പാ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ വൈറസ് ബാധയേറ്റു മരിച്ച പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്നും ഇക്കാര്യങ്ങൾ അടുത്ത മന്ത്രിസഭായോഗം ചർച്ച…
Read More » - 22 May
നിപ വൈറസ് പനി ഭീതിക്കിടെ മലപ്പുറത്ത് ഡിഫ്ത്തീരിയ ബാധിച്ച് ഒരാള്‍ മരിച്ചു
മലപ്പുറം: സംസ്ഥാനം നിപ വൈറൽ പനി ഭീതിയിൽ കഴിയുന്നതിനിടെ മലപ്പുറം തിരൂരില്‍ ഡിഫ്ത്തീരിയ ബാധിച്ച് ഒരാള്‍ മരിച്ചു. തിരൂര്‍ കുറുക്കോല്‍ സ്വദേശി യഹിയ (18) ആണ് മരിച്ചത്.…
Read More » - 22 May
തമിഴ്നാട്ടിൽ സമരം അക്രമാസക്തം: വെടിവെയ്പ്പ് : 4 പേര് മരിച്ചു, നൂറിലധികം പേർക്ക് പരിക്ക്
തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ കോപ്പര്‍ പ്ലാന്റിനെതിരായ സമരം അക്രമാസക്തമായി. വേദാന്ത സ്റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ യൂണിറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന സമരമാണ് അക്രമാസക്തമായത്. വെടിവെയ്പ്പിൽ നാലു പേർ കൊല്ലപ്പെട്ടു. ഉസിലംപെട്ടി…
Read More » - 22 May
45 സെക്കന്‍ഡിനിടെ 11 ആക്രമണങ്ങള്‍: പാകിസ്ഥാന് കനത്ത തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യം
ജമ്മു കശ്മീര്‍: പാക്ക് ആക്രമണത്തില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യം. 45 സെക്കന്റിനിടെ തുടര്‍ച്ചയായി 11 ആക്രമണങ്ങളാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ…
Read More » - 22 May
നിപ്പ വൈറസ് : വവ്വാല് മൂലമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്
കോഴിക്കോട്: നിപ്പ വൈറസ് ബാധമൂലം പത്തിലധികം പേര് മരിച്ച സാഹചര്യത്തില്‍ ഇതിന് കാരണമാകുന്നത് വവ്വാലാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മൃഗസംരക്ഷണ വകുപ്പ്. വവ്വാലാണ് കാരണമെന്ന വാര്‍ത്തകള്‍ പരന്നതിനെ തുടര്‍ന്ന്…
Read More » - 22 May
മത്തി മീൻ വൃത്തിയാക്കിയ യുവതിയുടെ കയ്യിലെ സ്വർണ്ണ മോതിരങ്ങൾ വെള്ളിയായി
തിരുവല്ല: മീന്‍ പാചകത്തിന് തയ്യാറാക്കിയ വീട്ടമ്മയുടെ കയ്യിലെ സ്വര്‍ണ്ണമോതിരം നിറം മങ്ങി വെള്ളിപോലെയായി. പത്തനംതിട്ടയിലെ തിരുവല്ലയിലെ പൊങ്ങന്താനം കട്ടത്തറയില്‍ ജെസിയുടെ രണ്ട് മോതിരങ്ങളാണ് നിറംമങ്ങിയത്. മത്തി വെട്ടി…
Read More » - 22 May
ഓഹരി വിപണി കുതിക്കുന്നു: ആശ്വസിച്ച് നിക്ഷേപകര്‍
മുംബൈ: ഓഹരി വിപണിയില്‍ ഉണര്‍വ്. ബിഎസ്ഇ സെന്‍സെക്സ് 78 പോയിന്റ് വര്‍ധിച്ച് 34690ല്‍ എത്തി. നിഫ്റ്റി 38 പോയിന്റ് വര്‍ധിച്ച് 10,540 ന് മുകളിലാണ് ഇപ്പോള്‍ വ്യാപാരം…
Read More » - 22 May
നിപ വൈറസ് ; കഫീല്‍ ഖാന്റെ വരവിനെ എതിര്‍ത്ത് ആരോഗ്യമന്ത്രി
തിരുവനന്തപുരം: നിപ്പ വൈറസ് ബാധ നേരിടുന്നതിന് ഉത്തര്‍പ്രദേശിലെ ഡോക്ടര്‍ കഫീല്‍ ഖാന് സ്വയം സന്നദ്ധനായതിനെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ…
Read More » - 22 May
നിപ വൈറസ്: ഡോ. കഫീല്‍ഖാനെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് താന്‍ സേവനമനുഷ്ടിക്കാന്‍ സന്നധനാണെന്ന ഡോ. കഫീല്‍ഖാന്റെ അറിയിപ്പിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇദ്ദേഹത്തെപോലെയുള്ളവര്ക്ക് കേരളത്തില്‍ പ്രവൃത്തിക്കാന്‍…
Read More » - 22 May
സര്‍ക്കാര്‍ നല്‍കിയിട്ടുള്ള വസതികള്‍ ഒഴിയണമെന്ന സുപ്രീം കോടതി ഉത്തരവ് : സര്‍ക്കാര്‍ വസതി കയ്യടക്കാൻ മായാവതിയുടെ കുറുക്കു വഴി
ലക്നൗ: സർക്കാർ നൽകിയിട്ടുള്ള വസതികൾ ഒഴിയണമെന്ന് മുൻ മന്ത്രിമാർക്ക് സുപ്രീം കോടതി നൽകിയിട്ടുള്ള ഉത്തരവ് മറികടക്കാനായി മായാവതിയുടെ കുറുക്കുവഴി. നിലവില്‍ മായവതി താമസിക്കുന്നത് സര്‍ക്കാര്‍ വസതിയിലാണ്. ഇത്…
Read More » - 22 May
ഒടുവില്‍ സ്ഥിതീകരണമായി; മരിച്ചവര്‍ക്ക് നിപ്പാ വൈറസ് തന്നെ
കോഴിക്കോട്: കോഴിക്കോട് മരിച്ചവര്‍ക്ക് നിപ്പാ വൈറസ് തന്നെയാണെന്ന് ഉറപ്പായി. ലാബിലേക്കയച്ച 18 സാമ്പിളുകളില്‍ 12 പേര്‍ക്കും നിപ്പാ തന്നെയെന്ന് സ്ഥിതീകരിച്ചു. ഇന്ന് മരിച്ച രണ്ടുപേരും നിപ്പാ ബാധിതരാണ്.…
Read More » - 22 May
അജ്മാനില്‍ ഏഴുവയസുകാരിയെ തിരക്കേറിയ റോഡില്‍ നഷ്ടപ്പെട്ടു: പിന്നീട് സംഭവിച്ചത്
അജ്മാന്: തിരക്കേറിയ റോഡില്‍ ഏഴു വയസുകാരി ഒറ്റപ്പെട്ടു. നിര്‍ണ്ണായക സംഭവങ്ങളാണ് പിന്നീട് സംഭവിച്ചത്. റാഷിദിയ പാലത്തിന് സമീപമാണ് ഏഴു വയസുകാരിയെ വഴിതെറ്റിയ നിലയില്‍ കണ്ടെത്തിയത്. പട്രോളിങ് നടത്തുകയായിരുന്ന…
Read More » - 22 May
നീരവ് മോദിയുടെ 170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ 170 കോടി വില വരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു. ബാങ്കില്‍ നിന്നും 13,000…
Read More » - 22 May
സൗദിയിലെ വിദേശികളായ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്: അപേക്ഷ സ്വീകരിച്ചു തുടങ്ങി
റിയാദ്: സൗദിയില്‍ വിദേശികളായ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. www.sdlp.sa എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലൈസന്‍സിനായുള്ള അപ്പോയിന്മെന്റ്…
Read More » - 22 May
ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രം ഇടപെടുന്നു; വില കുറയുമെന്ന് സൂചന
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. അതിന്റെ ഭാഗമായി എണ്ണക്കമ്പനി മേധാവികളുമായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് ചര്‍ച്ചകള്‍ നടത്തും. കൂടാതെ നികുതി കുറയ്ക്കണമെന്ന ശുപാര്‍ശ…
Read More » - 22 May
ബിജെപി ഓഫീസിനു നേരെ ബോംബേറ്
കണ്ണൂർ: പയ്യന്നൂരിൽ ബിജെപി ഓഫീസിനു നേരെ ബോംബേറ്. പുതിയ സ്റ്റാൻഡ് പരിസരത്തെ മാരാർ ജി ഭവന് നേരെയാണ് ബോംബേറുണ്ടായത്. ആർക്കും പരിക്കുള്ളതായി റിപ്പോർട്ടില്ല. സംഭവത്തിനു പിന്നിൽ സിപിഎം…
Read More » - 22 May
കത്വ കേസ്: പ്രതികളെ അനുകൂലിച്ച് മുന്‍ മന്ത്രിയുടെ റാലി
ശ്രീനഗര്‍: എട്ടു വയസുകാരിയെ കത്വയില്‍ ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിന്തുണച്ച് മുന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ റാലി. ഇതിനിടെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബാ മുഫ്തിയെ…
Read More » - 22 May
രാത്രി ജോലിക്ക് പോയ അമ്മയെ തിരക്കി മൂന്നു ദിവസമായി രണ്ടു വയസ്സുകാരന് സിദ്ധാർത്ഥ്: ആശ്വസിപ്പിക്കാനാവാതെ സജീഷും ബന്ധുക്കളും
കോഴിക്കോട്: രാത്രി ജോലിക്ക് പോയ മാതാവ് മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ മൂന്നു ദിവസമായി അഞ്ചു വയസ്സുകാരന് റിഥുലും രണ്ടു വയസ്സുകാരന് സിദ്ധാര്‍ത്ഥും വഴിക്കണ്ണുമായി കാത്തിരിക്കുകയാണ്. ഇളയവൻ കുഞ്ചു…
Read More » - 22 May
തലസ്ഥാനത്ത് പനി ബാധിച്ച് ഒരാള്‍ മരിച്ചു; ഭീതിയോടെ ജനങ്ങള്‍
തിരുവനന്തപുരം: തലസ്ഥാനത്ത് പനി ബാധിച്ച് ഒരാള്‍ മരിച്ചു. കന്യാകുമാരി അരുമന സ്വദേശി ശ്രീകാന്ത്(38) ആണ് മരിച്ചത്. ശ്രീകാന്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍…
Read More » - 22 May
ഹോമിയോ മരുന്ന് കച്ചവടത്തിന്റെ മറവില്‍ സ്പിരിറ്റു വേട്ട; ഒരാള്‍ അറസ്റ്റില്‍
തൃശ്ശൂര്‍: ഹോമിയോ മരുന്ന് കച്ചവടത്തിന്റെ മറവില്‍ വന്‍ സ്പിരിറ്റു വേട്ട. തൃശ്ശൂര്‍ കോലഴിയില്‍ നിന്നും 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സംഭവത്തില്‍ ഹോമിയോ മരുന്ന് ഗോഡൗണ്‍ ഉടമ…
Read More » - 22 May
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നു; യെദിയൂരപ്പ
ബംഗളൂരു: കര്‍ണാടകയിലെ മണഗുളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിവിപാറ്റ് മെഷിനുകള്‍ കണ്ടെത്തിയത്, നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതിന് തെളിവാണെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ. ഇക്കാര്യം…
Read More »