കൊച്ചി : താര സംഘടനയായ അമ്മയിൽനിന്ന് നാല് നടിമാർ രാജിവെച്ച സംഭവത്തിൽ നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിക്ക് അമ്മയുടെ മറുപടി. അമ്മയിലെ അംഗങ്ങളുമായി ചർച്ച ആവശ്യപ്പെട്ട നടി രേവതിക്ക് ഇടവേള ബാബു രേഖാമൂലം കത്ത് നൽകി.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയായ നടൻ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു നടിമാർ രാജിവെച്ചത്.
Post Your Comments