Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -22 May
‘ഞങ്ങളുടെ നായനാര്‍ ഇങ്ങനല്ല!’ നായനാര്‍ പ്രതിമ കണ്ട സി.പി.എം. പ്രവര്‍ത്തകര്‍ രോഷത്തിൽ
കണ്ണൂര്‍: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാടിനു സമര്‍പ്പിച്ച നായനാര്‍ അക്കാഡമിക്കു മുന്നില്‍ സ്ഥാപിച്ച പ്രതിമ കണ്ടു നാട്ടുകാരും സിപിഎം പ്രവർത്തകരും അന്തം വിട്ടു. തങ്ങളുടെ…
Read More » - 22 May
ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധനവ്
തിരുവനന്തപുരം: ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ഇത് ഒമ്പതാം ദിവസമാണ് തുടര്‍ച്ചയായി വില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 31 പൈസയും ഡീസലിന് 27 പൈസയുമാണ്…
Read More » - 21 May
യു.ഡി.എഫ് ഹര്‍ത്താല്‍
തൊടുപുഴ•ജൂണ്‍ ഏഴിന് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍.മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകൾ പിൻവലിക്കണമെന്നും ദേവികുളം, പീരുമേട് താലൂക്കുകളിലെ പട്ടയ നടപടികൾ ഊർജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.…
Read More » - 21 May
നിപ്പാ വൈറസ് ഇങ്ങനെയും പകരാം: കേന്ദ്ര സംഘത്തിന്റെ വെളിപ്പെടുത്തല്‍
കോഴിക്കോട്•നിപ്പാ വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്ര സംഘം. എന്നാല്‍ മറ്റു വൈറസുകളെ പോലെ അധിക ദൂരം സഞ്ചരിക്കാന്‍ നിപ്പാ വൈറസിന് കഴിയില്ല. രോഗിയില്‍ നിന്നും ഒന്നരമീറ്റര്‍ വരെയേ…
Read More » - 21 May
നിപ്പാ വൈറസ് അറിയേണ്ടതെല്ലാം: ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്
തിരുവനന്തപുരം•നിപ്പാ വൈറസിനെപ്പറ്റി പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടക്കുകയാണ്. എന്താണ് നിപ്പാ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. നിപ്പാ വൈറസ് ഹെനിപാ വൈറസ്…
Read More » - 21 May
പിറന്നാല്‍ ദിനത്തില്‍ ലാലേട്ടന് ആരാധികയുടെ വ്യത്യസ്ത സമ്മാനം
മലയാള സിനിമയുടെ താരരാജാവ് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ സമ്മാനവുമായി വനിതാ ഓട്ടോ ഡ്രൈവര്‍. താന്‍ ജനിച്ച അതേ ദിവസം ജനിച്ച ലാലേട്ടന് ആശംസകള്‍ എന്നറിയിച്ചാണ് ലക്ഷ്മി…
Read More » - 21 May
നിപ്പ വൈറസ്: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ജാഗ്രത നിര്‍ദ്ദേശം: ബന്ധപ്പെടേണ്ട നമ്പരുകള്‍
തിരുവനന്തപുരം•സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.…
Read More » - 21 May
സുരാജിനെപ്പോലും പിന്നിലാക്കി ഈ ‘ചെറുകുട്ടി’; ഞെട്ടലോടെ സിനിമാ ലോകം
മുപ്പത്തഞ്ചു വര്‍ഷമായി സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. ഡയലോഗ് എന്നത് ചിന്തയില്‍ പോലും വന്നിട്ടില്ലായിരുന്നു ചെറുകുട്ടിയ്ക്ക്. എന്നാല്‍ അഭിനയമോഹത്തെ ഭാഗ്യം കടാക്ഷിച്ചത് സുരാജ് വെഞ്ഞാറമ്മൂട് നായകനായ കുട്ടന് പിള്ളയുടെ…
Read More » - 21 May
അക്കാര്യം ഞാന്‍ അയാളുടെ ഭാര്യയെ അറിയിച്ചു: ദുരനുഭവം വെളിപ്പെടുത്തി അന്‍സിബ
മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രം. ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് ജനമനസുകളില്‍ സ്ഥാനം നേടിയ നടിയാണ്…
Read More » - 21 May
നിപാ വൈറസ് : വവ്വാലുകളില്‍ നിന്നാണ് പകര്‍ന്നതെങ്കില്‍ ചെയ്യേണ്ടത് – ഡോ. ജിനേഷ് പി.എസ് പറയുന്നു
മലബാര്‍ മേഖലയിലെ നിപാ വൈറസ് മരണങ്ങള് കേരളത്തെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. അതിനിടെ, ആദ്യത്തെ മരണം നടന്ന കോഴിക്കോട് പേരാമ്പ്രയില്‍ നിപാ വൈറസ് പടര്‍ന്നത് കിണറ്റിലെ വെള്ളത്തില്‍ നിന്നാണെന്ന് കണ്ടെത്തിയതായി…
Read More » - 21 May
മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ ഒറ്റയാള്‍ പോരാളി
ഇരിക്കൂര്‍(കണ്ണൂര്‍): വൃദ്ധസദനങ്ങളില്‍ മാത്രമല്ല തെരുവുകളില്‍ വരെ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിനെതിരെ പൊരുതാന്‍ ഒറ്റയാള്‍ പോരാളി. ഇരിക്കൂര്‍ സ്വദേശിയായ ഫാറൂഖാണ് ഒറ്റയാള്‍ പോരാട്ടത്തിലൂടെ…
Read More » - 21 May
കർണ്ണാടകയിലെ കൈക്കൂലി സംഭാഷണം വ്യാജം : തന്റെ ഭാര്യയുടെ ശബ്ദമല്ലെന്ന് കോൺഗ്രസ് എംഎൽ എ
ബംഗളൂരു: കര്‍ണാടകയില്‍ കോൺഗ്രസ് എംഎൽ എ കൂറുമാറാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തുകൊണ്ട് ബി.ജെ.പി നേതാക്കള്‍ നടത്തിയ ഫോണ്‍കോളുകള്‍ വ്യാജമെന്ന് സംശയം. വിശ്വാസവോട്ടില്‍ നിന്ന് വിട്ടു നിന്നാല്‍ കോണ്‍ഗ്രസിന്റെ…
Read More » - 21 May
യുഡിഎഫ് നേതാക്കള്‍ മാണിയെ കാണുമെന്ന് സൂചന
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ പിന്തുണ തേടി യുഡിഎഫ് നേതാക്കള്‍ കെ.എം മാണിയെ കാണുമെന്ന് സൂചന. മാണിയുടെ പാലായിലുള്ള വീട്ടിലാകും കൂടിക്കാഴ്ച്ച. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ.…
Read More » - 21 May
വീട്ടില്‍ പോകണമെന്ന് എം.എല്‍.എമാര്‍ : തടവില്‍ നിന്ന് വിടാതെ ജെ ഡി എസും കോൺഗ്രസ്സും
ബെംഗളൂരു : കര്‍ണാടകയില്‍ ബി.ജെ.പി പുറത്തുപോയെങ്കിലും ‘വിശ്വാസക്കൂടുതല്‍’ കാരണം റിസോര്‍ട്ടുകളില്‍ കഴിയുന്ന കോണ്‍ഗ്രസ്, ജെ ഡി എസ് എം എൽ എ മാർക്ക് മടുത്തു. തങ്ങൾക്ക് വീട്ടിൽ…
Read More » - 21 May
അതിര്‍ത്തിയില്‍ സമാധാന ആഹ്വാനവുമായി ഇന്ത്യ- പാക്ക് സേന
ജമ്മു: ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേനയും പാക്കിസ്ഥാന് സേനയും തമ്മില്‍ ജമ്മു അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഉടമ്പടിയായി. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നാലു പൗരന്മാരും ഒരു…
Read More » - 21 May
രജനീകാന്തിനെ ക്ഷണിച്ച് എച്ച് ഡി കുമാരസ്വാമി, പിന്നിലുള്ള നീക്കം എന്ത്?
ബംഗലൂരു: കര്‍ണാടകത്തെയും തമിഴ്നാടിനെയും ഏക സ്വരത്തിലാക്കാനുള്ള നീക്കമാണ് എച്ച് ഡി കുമാരസ്വാമിയുടേതെന്ന് സൂചന. കാവേരി പ്രശ്നത്തില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരിക്കുന്ന ഘട്ടത്തിലാണ് കര്‍ണാടകയിലെ റിസര്‍വയറുകള്‍ കാണാന്‍…
Read More » - 21 May
നഴ്സുമാരുടെ മിനിമം വേതനം; നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി. നഴ്സുമാരുടെ മിനിമം വേതനവുമായി ബന്ധപ്പെട്ട് വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ ആവശ്യം സുപ്രീംകോടതി…
Read More » - 21 May
ഞങ്ങള്‍ക്ക് മാത്രമായി വാട്ട്സാപ്പ് ഗ്രൂപ്പുണ്ട്: വെളിപ്പെടുത്തലുമായി ബോളിവുഡ് റാണിമാര്‍
എല്ലാവരും കരുതിയത് ഇവര്‍ ബദ്ധശത്രുക്കളെന്ന്. എന്നാല്‍ സംഗതി അതല്ല സത്യമെന്ന് തുറന്നു പറയുകയാണ് ഈ ബോളിവുഡ് സുന്ദരിമാര്‍. വീരേ ഡി വെഡ്ഡിങ് എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നും…
Read More » - 21 May
നിപ വൈറസ് അനാഥമാക്കിയത് ലിനിയുടെ രണ്ടു പിഞ്ചു കുരുന്നുകളെ: ലിനിയുടെ അമ്മയും ഗുരുതരാവസ്ഥയിൽ
പേരാമ്പ്ര: നിപ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലിനി സനീഷിന്റെ മരണം നാടിനു നൊമ്പരമാകുന്നു. രണ്ടു പിഞ്ചു മക്കളാണ് ലിനിക്ക്…
Read More » - 21 May
ശോഭനാ ജോര്‍ജിന്റെ പരാതിയില്‍ എം.എം ഹസ്സനെതിരെ കേസെടുത്തു
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സനെതിരെ കേസെടുത്തു. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് കേസെടുത്തത്. ശോഭനാ ജോര്‍ജ് നല്കിയ പരാതിയിലാണ് വനിത കമ്മീഷന് ഹസ്സനെതിരെ കേസെടുത്തത്. ശോഭനാ ജോര്‍ജിനെ…
Read More » - 21 May
തീവ്രവാദികള്‍ മനുഷ്യകവചമാക്കിയത് നാലു വയസുകാരിയെ: പിന്നീട് സംഭവിച്ചത്
നജ്റാന് (യെമന്‍): തീവ്രവാദികള്‍ മനുഷ്യകവചമാക്കിയത് നാലുവയസുകാരിയെ. പീന്നീട് സംഭവിച്ചത് നെഞ്ചിടിപ്പ് കൂട്ടുന്ന സംഭവങ്ങളായിരുന്നു. യെമന്‍ സ്വദേശിയായ ജമീലയെന്ന കുട്ടിയെയാണ് തീവ്രവാദികള്‍ മനുഷ്യകവചമായി ഉപയോഗിച്ചത്. സംഭവത്തെക്കുറിച്ച് അറബ് വക്താവ്…
Read More » - 21 May
രാവിലെ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; ബി.എസ്.എഫ് ശക്തമായി തിരിച്ചടിക്കുന്നു
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് പാകിസ്താന്റെ ഭാഗത്തുനിന്നും പ്രകോപനം ഉണ്ടായത്. നിയന്ത്രണ രേഖയില്‍ രാജ്യാന്തര അതിര്‍ത്തിയില്‍ അര്‍ണിയ…
Read More » - 21 May
സംസ്ഥാന സര്‍ക്കാരിന്റെ പരാതി പരിഹാര സംവിധാനത്തിന് ഒച്ചു വേഗം, പരാതികള്‍ അനിശ്ചിതത്വത്തില്‍
തൃശ്ശൂര്‍ : പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം കൊണ്ടാടുമ്പോഴും പരാതി ഫയലുകള്‍ നീങ്ങുന്നില്ലെന്ന് വ്യാപക പരാതി. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ സംവിധാനം…
Read More » - 21 May
കര്‍ണാടക തിരഞ്ഞെടുപ്പ് : അവശേഷിക്കുന്ന സീറ്റുകള്‍ക്കായി പടയൊരുക്കം തുടങ്ങി
കര്‍ണാടക : ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ പടയൊരുക്കം തുടങ്ങി. ജയനഗറിലും രാജരാജേശ്വരി നഗറിലും പ്രചരണം ശക്തമാക്കാന്‍ ബിജെപി തീരുമാനം.കേന്ദ്ര മന്ത്രി സദാനന്ദഗൗഡ രാജരാജേശ്വരി നഗറിലെയും കേന്ദ്ര മന്ത്രി…
Read More » - 21 May
വവ്വാലുകള്‍ കിണറ്റില്‍; നിപ്പാ വൈറസ് പടര്‍ന്നു പിടിച്ചതിങ്ങനെ….
കോഴിക്കോട്: നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്തിയെന്ന് സൂചനകള്‍. പേരാമ്പ്രയില്‍ നിപ്പ വൈറസ് മൂലം മരിച്ചയാളുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തി. ഈ വീട്ടിലുള്ളവര്‍ക്ക് രോഗം പടരാന്‍ കാരണം…
Read More »