Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -2 July
യുഎഇയിൽ ഇരുനിലക്കെട്ടിടത്തിന് തീപിടുത്തം;ഒരു കുടുംബത്തിലെ 19 പേരെ രക്ഷപ്പെടുത്തി
യുഎഇ: യുഎഇയിൽ ഇരുനിലക്കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന 19പേർ അത്ഭുതകരമായി രക്ഷപ്പെടുത്തി. റാസൽഖൈമയിൽ കഴിഞ്ഞ ആഴ്ചയിലായിരുന്നു അപകടം ഉണ്ടായത്. വ്യാഴാഴ്ച കെട്ടിടത്തിന്റെ മൂന്ന് മുറികൾക്ക് തീപിടിക്കുകയായിരുന്നു. അപകടം ഉണ്ടായ…
Read More » - 2 July
നേരത്തെ പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് രംഗത്തെത്തിയ കോടിയേരിയെ ട്രോളി സോഷ്യല്‍ മീഡിയ
കൊച്ചി: മഹാരാജാസില്‍ എസ്എഫ്ഐ നേതാവിനെ പോപ്പുലര്‍ ഫ്രെണ്ടുകാര്‍ വെട്ടികൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് കോടിയേരിയെ പരിഹസിച്ച് സോഷ്യൽ മീഡിയ. തീവ്രവാദ ബന്ധത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യത്തെ…
Read More » - 2 July
ഐസ്ക്രീം പാര്‍ലര്‍ കേസ്; പുനഃരന്വേഷണത്തിനായി വി എസ് കോടതിയിൽ
തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന് ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം അട്ടിമറിച്ചെന്ന പരാതി പുനരന്വേഷിക്കണമെന്നാണ് വിഎസിന്റെ ആവശ്യം. കേസില്‍ നിയമപോരാട്ടം തുടരുമെന്ന്…
Read More » - 2 July
കശ്മീരിൽ സർക്കാർ രൂപീകരണം; കോണ്‍ഗ്രസ് തീരുമാനം ഇങ്ങനെ
കശ്മീർ : ജമ്മു കശ്മീരിലെ സര്‍ക്കാര്‍ രൂപീകരണത്തിൽ പിഡിപിയുമായുള്ള സഖ്യം വേണ്ടെന്ന് കോൺഗ്രസ് അറിയിച്ചു .ഇന്ന് മൻമോഹൻ സിംഗിന്റെ വീട്ടിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പിഡിപിയുമായി ഒരിക്കലും…
Read More » - 2 July
ഗ്ലോബല്‍ ടി20 കാനഡ: തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി വിന്‍ഡീസ് ബി
കിംഗ് സിറ്റി: ഗ്ലോബല്‍ ടി20 കാനഡയിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ടീം. ഇന്ന് ഇന്ത്യൻ സമയം രാവിലെ 1:30ന് നടന്ന മത്സരത്തില്‍…
Read More » - 2 July
ഫാ. എബ്രഹാം വര്‍ഗീസ് ബലാല്‍സംഗം ചെയ്തത് പ്രായപൂര്‍ത്തിയാകുന്നതിന് മുൻപ് : പീഡനത്തിനിരയായ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ഓർത്തഡോക്സ് സഭ
കോട്ടയം : ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫാ. എബ്രഹാം വര്‍ഗീസ് എന്ന വൈദികന് പ്രായപൂര്‍ത്തിയാകുന്നതിന്…
Read More » - 2 July
ബഹ്റൈനില്‍ തൊഴില്‍ നിയന്ത്രണം ഏർപ്പെടുത്തി
ബഹ്റൈൻ : വേനല്‍ ചൂട് കടുത്തതോടെ ബഹ്റൈനില്‍ തൊഴില്‍ നിയന്ത്രണം ഏർപ്പെടുത്ത. ഇന്നലെ മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. തൊഴില്‍ മന്ത്രാലയമാണ് ഇതു സംബദ്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 2 July
ഇരുട്ടിവെളുത്തപ്പോള്‍ ഉടമകളറിയാതെ അക്കൗണ്ടിൽ കോടികള്‍ : അക്കൗണ്ട് മരവിപ്പിച്ച് ബാങ്ക്
കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കലില്‍ 20 പേരുടെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ നിക്ഷേപമായി എത്തി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ജീവനക്കാരായ 20 പേരുടെ എസ്.ബി.ഐ അക്കൗണ്ടിലേക്കാണ് ഉറവിടം വ്യക്തമല്ലാതെ…
Read More » - 2 July
ചാവേര്‍ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ചാവേര്‍ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഈ സംഭവത്തില്‍ അഫ്ഗാനിസ്ഥാന് സര്‍ക്കാരിനെ സഹായിക്കാന്‍…
Read More » - 2 July
നീരവ് മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഈ നോട്ടീസ് പുറപ്പെടുവിച്ചത് വഴി ഇന്റര്‍പോളിന്റെ അംഗരാജ്യങ്ങളില്‍ നീരവ്…
Read More » - 2 July
ബിഷപ്പിന്റെ വാദം പൊളിയുന്നു, മഠത്തിൽ താമസിച്ചതിനു തെളിവ്: കന്യാസ്ത്രീക്കെതിരെയും ഒരു വിഭാഗം
കൊച്ചി: മഠത്തിൽ വെച്ചാണ് ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന് തന്നെ പീഡിപ്പിച്ചത് എന്ന കന്യാസ്ത്രീയുടെ മൊഴി ശരിവെക്കുന്ന തരത്തിൽ ബിഷപ്പ് കന്യാസ്ത്രീ മഠത്തിൽ താമസിച്ചതിനു തെളിവ്. മഠത്തിലെ രജിസ്ട്രര്‍…
Read More » - 2 July
ഡബ്ല്യൂ.സി.സിക്ക് അമ്മയുടെ മറുപടി
കൊച്ചി : താര സംഘടനയായ അമ്മയിൽനിന്ന് നാല് നടിമാർ രാജിവെച്ച സംഭവത്തിൽ നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിക്ക് അമ്മയുടെ മറുപടി. അമ്മയിലെ അംഗങ്ങളുമായി ചർച്ച ആവശ്യപ്പെട്ട നടി രേവതിക്ക്…
Read More » - 2 July
സിപിഎമ്മിന്റേത് ഭീകരവാദത്തോടുള്ള അപകടകരമായ മൃദുസമീപനം: പാല് കൊടുത്ത കൈക്ക് തന്നെ അതാണ് തിരിഞ്ഞു കൊത്തുന്നത് : കെ സുരേന്ദ്രന്
മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തെ അപലപിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. സിപിഎം ഇത്തരം ഭീകര സംഘടനകളോട് കാട്ടിയ മൃദു സമീപനമാണ് ഇത്തരം…
Read More » - 2 July
അഭിമന്യു എസ് എഫ് ഐ യുടെ ‘തലതിരിഞ്ഞ നിലപാടുകളുടെ’ രക്തസാക്ഷി – എ ബി വി പി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്
കൊച്ചി: മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ് എഫ് ഐയെ രൂക്ഷമായി വിമർശിച്ച് എ ബി വിപി സംസ്ഥാന സെക്രട്ടറി ശ്യാം…
Read More » - 1 July
നാവിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനിൽ നിന്നും കോടികണക്കിന് രൂപ പിടിച്ചെടുത്തു
കൊച്ചി : കൊച്ചി നാവിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനിൽ നിന്നും കോടികണക്കിന് രൂപ പിടിച്ചെടുത്തു. മിലിറ്ററി എഞ്ചിനീയറിങ് സർവീസിലെ ചീഫ് എഞ്ചിനീയർ രാകേഷ് കുമാർ ഗാർഗിലിൽ നിന്നും മൂന്നരകോടി രൂപയാണ് സിബിഐ…
Read More » - 1 July
യു.എ.ഇ രാജകുടുംബാംഗം അന്തരിച്ചു: മൂന്ന് ദിവസത്തെ ദുഖാചരണം
റാസ് അല്‍ ഖൈമ•റാസ് അല്‍ ഖൈമ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിന്‍ മൊഹമ്മദ് അല്‍ ഖാസിമിയുടെ നിര്യാണത്തില്‍ ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ്…
Read More » - 1 July
പതിനൊന്ന് പേരുടെ കൂട്ട മരണം, പിന്നില്‍ ‘സാത്താന് സേവ’ ?
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ കൂട്ട മരണത്തിന് പിന്നിലെ ദുരൂഹതയേറുന്നു. ഇവിടെ ബുരാരിയിലെ ഒരേ കുടുംബത്തില്‍പെട്ട പതിനൊന്ന് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് പെണ്‍കുട്ടികളടക്കം ഏഴ് സ്ത്രീകളും…
Read More » - 1 July
164 വര്‍ഷത്തിനു ശേഷം ഇടിമിന്നല്‍ മുന്നറിയിപ്പ് നല്കി ഈ രാജ്യം
ഇടിമിന്നല്‍ മുന്നറിയിപ്പ് മിക്ക രാജ്യങ്ങളിലും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്കുന്ന ഒന്നാണ്. എന്നാല്‍ 164 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടിമിന്നല്‍ മുന്നറിയിപ്പ്…
Read More » - 1 July
യാത്രക്കാരി മരിച്ചു: വിമാനം അടിയന്തിരമായി നിലത്തിറക്കി
അഡ്ലൈഡ്•യാത്രയ്ക്കിടെ യാത്രക്കാരി മരിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. വെള്ളിയാഴ്ച, ലണ്ടനില്‍ നിന്നും സിംഗപ്പൂര്‍ വഴി സിഡ്നിയിലേക്ക് വന്ന ക്വന്റാസ് വിമാനമാണ് അടിയന്തിരമായി അഡ്ലൈഡ് വിമാനത്താവളത്തില്‍ ഇറക്കിയത്. പുലര്‍ച്ചെ…
Read More » - 1 July
വിരലില്‍ മോതിരം കുടുങ്ങിയ യുവതിക്ക് രക്ഷകരായത് അജ്മാന് സിവില്‍ ഡിഫന്‍സ്
അജ്മാന്: യുവതിയുടെ വിരലില്‍ മോതിരം കുടുങ്ങി കിടന്നത് മണിക്കൂറുകള്‍. ഒടുവില്‍ രക്ഷകരായെത്തിയത് അജ്മാന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് എട്ടിനാണ് സംഭവം. നടന്നതിനെ പറ്റി…
Read More » - 1 July
11,000 തൊഴില്‍ അവസരങ്ങളുമായി ഗള്‍ഫ് രാജ്യം
തൊഴില്‍ അന്വേഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഈ ഗള്‍ഫ് രാജ്യം. 11,000 ത്തില്‍ അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നത്. ഒമാനാണ് പുതിയ തൊഴില്‍ അവസരങ്ങള്‍…
Read More » - 1 July
വീണ്ടും ആൾക്കൂട്ട ആക്രമണം : അഞ്ചുപേർ കൊല്ലപ്പെട്ടു
മുംബൈ : വീണ്ടും ആൾക്കൂട്ട ആക്രമണം. അഞ്ചുപേർ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ദൂലെ ജില്ലയിലെ റെയ്ൻപാഡ ഗ്രാമത്തിലാണ് സംഭവം. കുട്ടികളെ തട്ടികൊണ്ട് പോയെന്നു ആരോപിച്ചാണ് ആൾകൂട്ടം ഇവരെ തല്ലിക്കൊന്നത്. കൂടുതല്‍…
Read More » - 1 July
ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂർ : സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റതിനു പിന്നാലെ മട്ടന്നൂരിൽ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. നെല്ലൂന്നിയിലെ സച്ചിൻ(26), സുജി(24) വിജിത്ത്(22) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പെട്രോൾ പമ്പിൽ വെച്ച്…
Read More » - 1 July
ഔദ്യോഗിക ഫോണില്‍ നിറയെ പോണ് വീഡിയോ, കൂടാതെ മോഷണവും : പ്രധാന അധ്യാപികയ്ക്ക് സംഭവിച്ചതിങ്ങനെ
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍: ഔദ്യോഗിക ഫോണില്‍ നിറയെ പോണ് വീഡിയോ, കൂടാതെ സ്കൂളില്‍ നിന്നും പണം മോഷണവും. പ്രധാനാധ്യാപികയെക്കുറിച്ച് പുറത്ത് വന്ന വാര്‍ത്തകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഗ്രേയ്റ്റര്‍…
Read More » - 1 July
ബിഷപ്പിനെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് കന്യാസ്ത്രീ
കോട്ടയം: ബിഷപ്പിനെതിരായി താൻ നൽകിയ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് കന്യാസ്ത്രീ. പീഡനം സംബന്ധിച്ച് കർദിനാളിനു പരാതി നൽകിയിരുന്നതായും പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കന്യാസ്ത്രീ സ്ഥിതീകരിച്ചു. 5…
Read More »