മോസ്കോ : ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഉറുഗ്വേയെ നിലംപരിശാക്കി ഫ്രാന്‍സ് സെമിയില്‍. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ജയം. ഉറുഗ്വേയെ ഞെട്ടിച്ച് കൊണ്ട് 40തം മിനിറ്റില്‍ റാഫേലും, 61അം മിനിറ്റില്‍ ഗ്രീസ്മാനുമാണ് ഫ്രാന്‍സിന്റെ സെമിയിലേക്കുള്ള ഗോള്‍ നേടിയത്. ആറാം തവണയാണ് ഫ്രാന്‍സ് ലോകപ്പ് സെമിയില്‍ എത്തുന്നത്. ബെല്‍ജിയം- ബ്രസീല്‍ മത്സരത്തിലെ വിജയിയെ സെമിയില്‍ നേരിടും
#FRA win!
France are the first team to book their place in the semi-finals with a 2-0 victory over @Uruguay! #URUFRA // #WorldCup pic.twitter.com/JLwN4S2TDI
— FIFA World Cup ? (@FIFAWorldCup) July 6, 2018
തുടക്കം മുതല്‍ ഇരു ടീമും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാണാനായത്. രണ്ടാം പകുതിയിലെക്ക് കടന്നപ്പോള്‍ ഫ്രാന്‍സ് കൂടുതല്‍ ശക്തമായ പോരാട്ടം കാഴ്ച് വെക്കുകയും രണ്ടു ഗോള്‍ നേട്ടത്തോടെ ഫ്രാന്‍സ് ഉറുഗ്വേയ്ക്ക് ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നിടുകയായിരുന്നു.
Full-time! Les Bleus advance to the @FIFAWorldCup semi-finals! ???#FiersdetreBleus #WorldCup #URUFRA pic.twitter.com/jhhLwrTPxv
— French Team (@FrenchTeam) July 6, 2018
#FRA reach the semi-finals for the first time since 2006, and their sixth time in total ?#URUFRA // #WorldCup pic.twitter.com/KYhZW0E23J
— FIFA World Cup ? (@FIFAWorldCup) July 6, 2018
Key stats:
? #URU are trailing for the first time this #WorldCup
Only #DEN and #BRA have not trailed in the 2018 tournament? #FRA have now scored from each of their last five shots on goal at the #WorldCup #URUFRA pic.twitter.com/dH2y6Avtgu
— FIFA World Cup ? (@FIFAWorldCup) July 6, 2018
A great header from @raphaelvarane gives #FRA the lead at half-time! #URUFRA 0-1#WorldCup pic.twitter.com/4uCT63CjCc
— FIFA World Cup ? (@FIFAWorldCup) July 6, 2018
#FRA GOAL! @raphaelvarane‘s header gives @FrenchTeam the lead in Nizhny Novgorod! #URUFRA 0-1#WorldCup pic.twitter.com/Do4DLOWbyQ
— FIFA World Cup ? (@FIFAWorldCup) July 6, 2018
??#URUFRA 0-2#WorldCup pic.twitter.com/6femqAv5oR
— FIFA World Cup ? (@FIFAWorldCup) July 6, 2018
Post Your Comments