Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -12 July
വനിത ശാക്തീകരണത്തിന് സ്ത്രീകള്‍ക്ക് ആദ്യം വേണ്ടത് സാമ്പത്തിക സ്ഥിരതയണെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സാമ്പത്തിക സ്വാതന്ത്യം നേടിയ സ്ത്രീകള്‍ സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തുടനീളമുള്ള വിവിധ സ്വയംസഹായ സംഘങ്ങളിലെ ഒരു കോടിയോളം വരുന്ന വനിതകളുമായി സംവദിക്കുകയായിരുന്നു…
Read More » - 12 July
രാമായണത്തിലെ ശംഭുക വധം പറഞ്ഞ സന്ദീപാനന്ദഗിരി കുടുങ്ങി: വെള്ളം കുടിപ്പിച്ച് ആര്. വി ബാബു ( വീഡിയോ)
സിപിഎം രാമായണ മാസത്തില്‍ രാമായണപഠനം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ സിപിഎം അനുകൂല നിലപാടുകളിലൂടെ പ്രശസ്തനായ സ്വാമി സന്ദീപാനന്ദ ഗിരിയെ ഉത്തരം മുട്ടിച്ചു ഹിന്ദു ഐക്യ വേദി…
Read More » - 12 July
സ്വര്‍ണ വിലയില്‍ ഇന്നും മാറ്റം; മാറിയ നിരക്കിങ്ങനെ
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും മാറ്റം. സ്വര്‍ണത്തിന് ഇന്നും വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ജൂലൈയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. 22,480 രൂപയാണ് പവന്റെ…
Read More » - 12 July
അച്ഛന്റെ സമ്മതത്തോടെ മൈക്കിള്‍ ജാക്സന് വന്ധ്യംകരണം നടത്തി; കുടുംബ ഡോക്ടറിന്റെ വെളിപ്പെടുത്തൽ
വാഷിംഗ്ടണ്‍: ലോകപ്രശസ്ത സംഗീതജ്ഞനും ഡാന്‍സറുമായിരുന്ന മൈക്കിള്‍ ജാക്സനെ കുറിച്ച് വെളിപ്പെടുത്തലുമായി വിവാദ ഡോക്ടര്‍ കോണ്‍റാഡ് മുറെ. മൈക്കിള്‍ ജാക്സനെ പിതാവ് ജോ ജാക്സന് രാസപദാര്‍ത്ഥം നല്കി മൈക്കിളിനെ…
Read More » - 12 July
ശക്തമായ കാറ്റിന് സാധ്യത; തീരദേശ മേഖലകളിലുള്ളവര്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധത്തിന് പോകരുതെന്നും അടുത്ത 24 മണിക്കൂറില്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ…
Read More » - 12 July
സൈനികനാകാൻ കഴിഞ്ഞില്ല; ഫേസ്ബുക് ലൈവിൽ യുവാവിന്റെ ആത്മഹത്യ
ആഗ്ര: സൈനികനാകാൻ കഠിന പരിശ്രമം നടത്തിയിട്ടും പരാജയപ്പെട്ടതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. യുവാവ് തന്റെ ആത്മഹത്യ ഫേസ്ബുക് ലൈവിൽ തത്സമയം പോസ്റ്റ് ചെയ്തു. ആത്മഹത്യ ചെയ്യുന്നത്…
Read More » - 12 July
അഭിമന്യു വധം ; കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് പി.കെ കൃഷ്ണദാസ്
കൊച്ചി : മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തിൽ എന്‍.ഐ.എ അന്വേഷണം വേണമെന്ന് ബി.ജെ.പി. നേതാവ് പി.കെ കൃഷ്ണദാസ്. കേസ് എന്‍.ഐ.എയ്ക്ക് വിടാതിരിക്കാനാണ് യുഎപിഎ ചുമത്താത്തതെന്ന്…
Read More » - 12 July
ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം
കണ്ണൂര്‍: ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. കണ്ണൂര്‍ കല്യാശ്ശേരി മാങ്ങാട് ദേശീയ പാതയിലാണ് ബുള്ളറ്റ് ടാങ്കര്‍ അപകടത്തിൽപ്പെട്ടത്. ദേശീയപാത 66ല്‍ വ്യാഴാഴ്ച പുലര്‍ച്ചെ…
Read More » - 12 July
താന്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ചത്: മോഹന്‍ലാല്‍
കൊച്ചി: താന്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ചതെന്ന ആരോപണവുമായി നടന് മോഹന്‍ലാല്‍. കാച്ചിയില്‍ നടന്ന ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ യോഗത്തിലാണ് കഴിഞ്ഞ ദിവസം താന്‍…
Read More » - 12 July
കൊതുക് ശല്യം കുറയ്ക്കാൻ പുതിയ മാർഗവുമായി ശാസ്ത്രജ്ഞര്‍
സിഡ്നി: കൊതുക് ശല്യം കുറയ്ക്കാൻ പുതിയ മാർഗവുമായി ശാസ്ത്രജ്ഞര്‍. ശാസ്ത്രീയമായി കൊതുക് ശല്യം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞന്മാര്. ഓസ്ട്രേലിയയിലെ സിഎസ്ഐആര്‍ഒയും ജയിംസ് കുക്ക് സര്‍വകലാശാലയും…
Read More » - 12 July
മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ വിമര്‍ശിച്ച് ജോയ് മാത്യു
തിരുവനന്തപുരം: ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തത് സംബന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ രൂക്ഷമായി വിമര്‍ശിച്ച് ജോയ് മാത്യു. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം…
Read More » - 12 July
തട്ടിക്കൊട്ടുപോയ ഏഴ് വയസുകാരനെ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി
ലക്നൗ : തട്ടിക്കൊട്ടുപോയ ഏഴ് വയസുകാരനെ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഷാംലിയിലാണ് സംഭവം. ഷാംലിയിലെ അദര്‍ശ് മാണ്ഡി പോലീസ് സ്റ്റേഷന്റെ സമീപത്തുനിന്ന് ബുധനാഴ്ചയാണ് സമീറിന്റെ മൃതദേഹം…
Read More » - 12 July
തലസ്ഥാനത്ത് എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം
തിരുവനന്തപുരം: തലസ്ഥാനത്ത് എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം. തിരുവനന്തപുരം ഗവ. ലോ കോളേജിലാണ് എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷമുണ്ടായത്. കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ പോലീസ്…
Read More » - 12 July
തന്റെ ജേഴ്സി നമ്പറായ ഏഴ് റൊണാൾഡോയ്ക്ക് വിട്ട് കൊടുത്ത് യുവന്റസ് താരം
ട്യൂറിൻ: യുവന്റസില്‍ റൊണാള്‍ഡോ എത്തുമ്പോൾ ജേഴ്സി നമ്പർ ഏഴ് തന്നെ അണിയും എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. CR7 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റൊണാള്‍ഡോ മുൻപ് റയല്‍ മാഡ്രിഡിലും…
Read More » - 12 July
യുഎഇയില്‍ ലുലു ഗ്രൂപ്പിന്റെ പേരില്‍ വന്‍ തട്ടിപ്പ്
ദുബായ്: വ്യാജ സന്ദേശങ്ങള്‍ വഴി പണം തട്ടുന്ന സംഘം യുഎഇയില്‍ സജീവമായെന്ന് മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകാര്‍ക്ക് ഇരയാകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. വാട്സ്ആപ്പിലൂടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയുമാണ് സന്ദേശം…
Read More » - 12 July
കുമ്പസാര പീഡനക്കേസ്; ഒന്നും നാലും പ്രതികള്‍ കീഴടങ്ങില്ലെന്ന് അഭിഭാഷകന്
കൊല്ലം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ കുമ്പസാര ലൈംഗിക പീഡനക്കേസില്‍ കേസിലെ രണ്ടാം പ്രതിയായ വൈദികന് കീഴടങ്ങിയ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രതികളുടെ അഭിഭാഷകന്. കേസില്‍ ഒന്നും നാലും…
Read More » - 12 July
ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാൻ ബിജെപി നീക്കങ്ങള്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാൻ ബിജെപി ശക്തമായ നീക്കങ്ങള്‍ നടത്തുന്നു. പിഡിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാണ് ബിജെപി നീക്കം.സര്‍ക്കാരുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകളുടെ ഭാഗമായി മെഹബൂബ മുഫ്തിയും മന്ത്രിസഭയിലെ…
Read More » - 12 July
നവദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഡല്‍ഹി: നവദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നീരജ്(26), അനിത(23) എന്നിവരാണ് ജീവനൊടുക്കിയത്. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വിവരം. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. ചൊവ്വാഴ്ച ഇവരുടെ…
Read More » - 12 July
വാളയാര്‍ ചെക്പോസ്റ്റില്‍ വീണ്ടും കുഴല്‍പ്പണ വേട്ട
വാളയാര്‍: പാലക്കാട് വാളയാര്‍ ചെക്പോസ്റ്റില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. പത്തുലക്ഷത്തിനാൽപ്പത്തിയെണ്ണായിരം രൂപയുടെ കുഴൽപ്പണമാണ് വാളയാര്‍ ചെക്പോസ്റ്റില്‍ നിന്ന് പോലീസ് പിടികൂടിയത്. പണം കടത്താന്‍ ശ്രമിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 12 July
സ്വര്‍ണം കുഴമ്പുരൂപത്തിലാക്കി കടത്തിയ മലയാളി പിടിയിൽ
വയനാട്: സ്വര്‍ണം കുഴമ്പുരൂപത്തിലാക്കി കടത്തിയ മലയാളി പിടിയിൽ. കുഴമ്പുരൂപത്തിലുള്ള 82 പവന് സ്വര്‍ണം മുത്തങ്ങയിൽ നിന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് താമരശേരി വാവാട് മനാസ്(24) അറസ്റ്റിലായി. ഖത്തറില്‍…
Read More » - 12 July
പ്രവചനം പിഴയ്ക്കുന്നു ; സോഷ്യല്‍ മീഡിയയില്‍ അക്കില്ലെസിന് വീണ്ടും പൊങ്കാല
അട്ടിമറി വിജയങ്ങള്‍ക്കും ആവേശങ്ങള്‍ക്കും ഒടുവില്‍ അവസാനഘട്ട പോരാട്ടത്തില്‍ എത്തിനില്‍ക്കുകയാണ് റഷ്യന്‍ മാമാങ്കം. ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടും. പതിനഞ്ചിനാണ് ഫൈനലെങ്കിലും ഇപ്പോഴേ വാതുവെയ്പ്പുകാരും…
Read More » - 12 July
പുറത്താകുന്നത് നീലുവോ സംവിധായകനോ, ചാനല്‍ തീരുമാനം ഇങ്ങനെ
കൊച്ചി: ഉപ്പും മുളകും സീരിയല്‍ വിവാദങ്ങളില്‍ നിറഞ്ഞത് നിഷ സാരംഗിന്റെ തുറന്ന് പറച്ചിലോടെയായിരുന്നു. സംവിധായകന് ആര് ഉണ്ണികൃ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. സംഭവം വിവാദമായതോടെ നിഷ സാരംഗ്…
Read More » - 12 July
മദ്യം മറിച്ചു വില്‍ക്കുന്ന സേന അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി: കരസേന മേധാവി
ന്യൂഡല്‍ഹി: സേനയുടെ ക്യാന്റീനില്‍ നിന്നും വാങ്ങുന്ന മദ്യം മറിച്ചു വില്‍ക്കുന്ന സേന അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ഇതോടൊപ്പം അഴിമതി തടയാന്‍ ലക്ഷ്യമിട്ടു…
Read More » - 12 July
കുമ്പസാര പീഡനക്കേസ്; ഒരു വൈദികന് കീഴടങ്ങി
കൊല്ലം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ കുമ്പസാര ലൈംഗിക പീഡനക്കേസില്‍ കേസിലെ രണ്ടാം പ്രതിയായ വൈദികന് കീഴടങ്ങി. ഫാദര്‍ ജോബ് മാത്യുവാണ് കൊല്ലം ഡിവൈ.എസ്.പി മുമ്പാകെ കീഴടങ്ങിയത്. ജോബാണ്…
Read More » - 12 July
ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ
പാരിസ്: ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. ഫ്രാന്‍സിനെ പിന്തള്ളിയാണ് ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നിരിക്കുന്നതെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്…
Read More »