ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ സ്ഥാനാര്‍ത്ഥി കൊല്ലപ്പെട്ടു. പൊതു തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സ്ഫോടനം നടന്നത്. ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി സ്ഥാനാര്‍ഥി ഇക്രാമുള്ള ഗാണ്ടാപൂരാണു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
Post Your Comments