Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -22 July
ബ്ലാസ്റ്റേഴ്സിന്റെ വല കാക്കാൻ ധീരജ് സിംഗ്
കൊച്ചി: ഇന്ത്യയുടെ മുൻ അണ്ടർ 17 ഗോള്‍കീപ്പറായ ധീരജ് സിംഗ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഗോള്‍കീപ്പര്‍ ആയേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. പരിശീലകൻ ഡേവിഡ് ജെയിംസാണ് ഇത് സംബന്ധിച്ച്…
Read More » - 22 July
മഴക്കെടുതിയിൽ നഷ്ടപ്പെട്ട രേഖകൾ വീണ്ടും നൽകും
കോട്ടയം : സംസ്ഥാനത്തുണ്ടായ കനത്ത മഴയിൽ പലർക്കും നഷ്ടപ്പെട്ട രേഖകൾ വീണ്ടും നൽകാൻ തീരുമാനം. എല്ലാ ജില്ലകളിലെയും കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകി. കോട്ടയം, ആലപ്പുഴ, ഇടുക്കി,…
Read More » - 22 July
നസീമയും ഷമീനയും ഫ്ളാറ്റില്‍ വിളിച്ചുവരുത്തും, സദാചാര പോലീസ് വേഷം കെട്ടുന്നതും ഇവരുടെ ആളുകള്‍ തന്നെ
തൃശൂര്‍: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായി വിളിച്ചുവരുത്തി കുടുക്കി പണം തട്ടുന്ന സംഘത്തിലെ നാല് പേര് പിടിയില്‍. സുന്ദരികളെ ഉപയോഗിച്ചാണ് പണമുള്ളവരെ വെട്ടിലാക്കുന്നത്. കൊടുങ്ങല്ലൂര്‍ക്കാരിയായ നസീമ എന്ന…
Read More » - 22 July
പ്രണയിച്ച് വിവാഹം കഴിച്ച വിദ്യാർത്ഥികളെ പുറത്താക്കിയ കോളേജിനെതിരെ ഹൈക്കോടതി
കൊച്ചി: പ്രണയിച്ച് വിവാഹം കഴിച്ച വിദ്യാർത്ഥികളെ പുറത്താക്കിയ കോളേജിനെതിരെ ഹൈക്കോടതിയുടെ വിമർശനം. മാനേജ്മെന്റിന്റെ പുറത്താക്കിയ നടപടി കോടതി റദ്ദ് ചെയ്തു. കോളജ് അധികൃതര്‍ ധാര്‍മിക രക്ഷിതാവ് ചമയേണ്ടെന്ന…
Read More » - 22 July
വളര്‍ച്ചയെ തടയുന്നതാണ് യു.എസിന്റെ നിലവിലെ നയമെന്ന് ഫ്രഞ്ച് ധനമന്ത്രി
പാരീസ്: യു.എസും മറ്റു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം യാഥാര്‍ഥ്യമെന്ന് ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയ്ർ. അര്‍ജന്റീനയില്‍ വെച്ച് നടന്ന ജി20 മന്ത്രിമാരുടെ സമ്മേളനത്തിലാണ് ഇത്…
Read More » - 22 July
പ്രമുഖ നടന് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു
മുംബൈ: പ്രമുഖ നടന് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. പ്രമുഖ ടെലിവിഷന്‍ നടന് സിദ്ധാര്‍ത്ഥ് ശുക്ല ഓടിച്ചിരുന്ന ആഡംബരകാറാണ് അപകടത്തില്‍പ്പെട്ടത്. മുംബൈയിലെ ഒഷിവാര പ്രദേശത്ത് വെച്ച് ശനിയാഴ്ച വൈകുന്നേരമാണ്…
Read More » - 22 July
കൊലപാതകത്തിന് ശേഷം അഭിമന്യുവിന്റെ ചോര പുരണ്ട ഷർട്ട് ഉപേക്ഷിച്ചയാൾ ആര് ? ചോദ്യങ്ങൾ ഇനിയും ബാക്കി
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അഭിമന്യുവിന്റെ കൊലപാതകികളെ ക്യാമ്പസുകളിലേക്ക് വിളിച്ചുവരുത്തിയതു…
Read More » - 22 July
പുതിയ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കി മുഹമ്മദ് അനസ്
ന്യൂഡല്‍ഹി: പുതിയ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കി മലയാളി താരം മുഹമ്മദ് അനസ്. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന അന്തരാഷ്ട്ര മീറ്റിലാണ് പുതിയ റിക്കാര്‍ഡ്. 45.24 സെക്കന്‍ഡിലാണു അനസ് ഫിനിഷ്…
Read More » - 22 July
ട്രാൻസ്ഫർ വാർത്തകൾ നിഷേധിച്ച് ബെൻസേമ
മാഡ്രിഡ്: എ സി മിലാനിലേയ്ക്ക് ചേക്കേറുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രഞ്ച് താരം കരിം ബെന്‍സേമ. ലോകകപ്പിന് ശേഷം റൊണാൾഡോ ഉൾപ്പടെയുള്ളവരുടെ വമ്പൻ ട്രാൻസ്ഫെറുകൾക്ക് പിന്നാലെ ബെൻസേമയും തന്റെ…
Read More » - 22 July
ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരന് വെടിയേറ്റു മരിച്ചു
ശ്രീനഗര്‍: ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരന് വെടിയേറ്റു മരിച്ചു. ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസ് കോണ്‍സ്റ്റബിളായ മുഹമ്മദ് സലിം ഷായുടെ മൃതദേഹം വെടിയേറ്റ നിലയില്‍…
Read More » - 22 July
11 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കീഴടങ്ങി
കാബൂള്‍: 11 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കീഴടങ്ങി. അഫ്ഗാനിസ്ഥാനിലെ ദര്‍സാബ് ജില്ലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന 11 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് കീഴടങ്ങിയത്. താലിബാനും ഐഎസും…
Read More » - 22 July
ഇത് ഒരൊന്നൊന്നര പ്രേമത്തല്ല്, കാര്യമറിഞ്ഞ പോലീസിനും നാട്ടുകാര്‍ക്കും ചിരിയടക്കാനായില്ല
മൂന്നാര്‍: ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായി രണ്ടാം ദിവസം ഭര്‍ത്താവിനെ നവവധു പൊതുജനമധ്യത്തിലിട്ട മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോയമ്പത്തൂരിലെ സായിബാബ കോളനിയിലാണ് സംഭവം. സാിബാബ ക്ഷേത്രത്തിന്…
Read More » - 22 July
പതിനാലുകാരിയെ പീഡിപ്പിച്ച ഇരുപത്തിയൊന്നുകാരന് അറസ്റ്റില്‍
മുണ്ടക്കയം: പതിനാലുകാരിയെ പീഡിപ്പിച്ച ഇരുപത്തിയൊന്നുകാരന് അറസ്റ്റില്‍. പെണ്‍കുട്ടി ചൈല്‍ഡ് ലൈനു നല്കിയ പരാതിയെ തുടര്‍ന്നു പോക്സോ നിയമ പ്രകാരമാണ് മുണ്ടക്കയം വേങ്ങക്കുന്ന് പുതുപറമ്ബില്‍ അജിത് മണി(21)യെ മുണ്ടക്കയം…
Read More » - 22 July
അമ്പലപ്പുഴയിൽ ഏഴു വയസുകാരിയെ പീഡിപ്പിച്ച വയോധികന് പിടിയിൽ
അമ്പലപ്പുഴ : ഏഴു വയസുകാരിയെ പീഡിപ്പിച്ച വയോധികന് പിടിയിൽ. തോട്ടപ്പള്ളി ഒറ്റപ്പന കൊട്ടാമ്പള്ളിയില് അബ്ദുള്‍ സലാമി(69)നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ ഒന്‍പതിനായിരുന്നു സംഭവം. പെണ്‍കുട്ടി…
Read More » - 22 July
രാഹുലിന്റേത് അനാവശ്യ ആലിംഗനമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ ആലിംഗനം ചെയ്തതിനെ പരിഹസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ അവിശ്വാസത്തിന്റെ കാരണം ചോദിച്ചപ്പോൾ…
Read More » - 22 July
വന്‍ ഇളവുകള്‍ നല്കി ജിഎസ്ടി സംവിധാനത്തില്‍ വിപ്ലവകരമായ അഴിച്ചുപണി
വന്‍ ഇളവുകള്‍ നല്കി ജിഎസ്ടി സംവിധാനത്തില്‍ വിപ്ലവകരമായ അഴിച്ചുപണി. സാധാരണക്കാര്‍ക്ക് വളരെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ജിഎസ്ടിയില്‍ അഴിച്ചു പണികള്‍ നടത്തിയിരിക്കുന്നത്. ഏകദേശം എണ്‍പതോളം സാധനങ്ങളിലാണ് ജിഎസ്ടി മാറ്റം…
Read More » - 22 July
ജമ്മുവില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ നിന്നും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ തട്ടിക്കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. മുഹമ്മദ് സലിം ഷായെന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ മൃതദേഹമാണ് വെടിയേറ്റ നിലയില്‍…
Read More » - 22 July
അതിര്‍ത്തിയില്‍ ഭീകരാക്രമണം, തിരച്ചില്‍ ശക്തമാക്കി സേന
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം. ശനിയാഴ്ച സൈനിക വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ്…
Read More » - 22 July
പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച 19കാരന് വധശിക്ഷ
ജയ്പുര്‍: ഏഴ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കേസില്‍ 19കാരന് വധശിക്ഷ. രാജസ്ഥാനിലാണ് സംഭവം. കുഞ്ഞിനെ പീഡിപ്പിച്ച പിന്റുവെന്ന കൗമാരക്കാരന് ജയ്പൂരിലെ എസ്.സി/ എസ്.ടി കോടതിയാണ് തൂക്കുകയര്‍…
Read More » - 22 July
പാര്‍ട്ടികളില്‍ മത തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, ജാഗ്രത നിര്‍ദേശവുമായി സിപിഎം, ആശങ്കയില്‍ കോണ്‍ഗ്രസ്
കോഴിക്കോട് : മത തീവ്രവാദികള്‍ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് എത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് കോണ്‍ഗ്രസ്. സിപിഎമ്മിന് ഒരു പരിധിവരെ ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റം തടയാന്‍ സാധിക്കും,…
Read More » - 22 July
അഭിമന്യു കൊല്ലപ്പെടേണ്ടവനാണ്: മഹാരാജാസ് കോളേജിലേക്ക് ഊമകത്തുകള്‍
കൊച്ചി: ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെടേണ്ടവനാണ് എന്ന് കാട്ടി മഹാരാജാസ് കോളേജിലേക്ക് ഊമകത്തുകള്‍. അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം കോളേജിലേക്ക് നിരവധി ഊമക്കത്തുകളാണ്…
Read More » - 22 July
മഹാവിഷ്ണുവിന്റെ മോഹിനി രൂപത്തിലെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം
ശ്രീ മഹാവിഷ്ണുവിന്റെ മോഹിനി രൂപത്തിലുള്ള അവതാരം പ്രതിഷ്ഠയായുള്ള ഏക ക്ഷേത്രമാണ് അരിയന്നൂർ ശ്രീ ഹരികന്യക ക്ഷേത്രം!തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഗുരുവായൂരിൽ നിന്ന്…
Read More » - 22 July
ബന്ദിന് ആഹ്വാനം
കാകിനഡ: ആന്ധ്രാപ്രദേശിൽ ചൊവ്വാഴ്ച സംസ്ഥാനവ്യാപക ബന്ദ്. സംസ്ഥാനത്തിന് പ്രത്യേക പദവി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തതെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വൈഎസ് ജഗമോഹന്‍ റെഡ്ഡി അറിയിച്ചു.…
Read More » - 21 July
ഈ തസ്തികകളില്‍ കരാര്‍ നിയമനം
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന് ഹെഡോഫീസില്‍ എഞ്ചിനീയറിംഗ് ബിരുദമുളള സ്ട്രക്ച്ചറല്‍ എഞ്ചിനീയര്‍, ആര്‍ക്കിടെക് എഞ്ചിനീയര്‍, സിവില്‍ എഞ്ചിനീയര്‍ എന്നീ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിന്…
Read More » - 21 July
അദ്ധ്യാപക തസ്തികയില്‍ ഒഴിവ്
കണ്ണൂര്‍ ഗവണ്മെന്റ് ആയുര്‍വേദ കോളേജിലെ ദ്രവ്യഗുണ, അഗദതന്ത്ര, രചനാശരീര വകുപ്പുകളില്‍ ഒഴിവുളള അദ്ധ്യാപക തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നടത്തുന്നതിന് ആഗസ്റ്റ് 6 –…
Read More »