മെക്സിക്കന്‍ സിറ്റി : മോഷണം നടത്തിയതിൽ പശ്ചാത്തപിച്ചുള്ള യുവതിയുടെ കത്ത് വൈറലാകുന്നു. 28 വർഷം മുമ്പ് നടത്തിയ മോഷണത്തെക്കുറിച്ചാണ് യുവതി പശ്ചാത്താപിക്കുന്നത്. അരുസോണയന് നഗരമായ ടസ്കണിലെ ഒരു മെക്സിക്കല്‍ റെസ്റ്റൊറന്റിലായിരുന്നു സംഭവം.
അരിസോണ സര്‍വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കെ പാര്‍ട്ട് ടൈം ജോലി ചെയ്ത റസ്റ്റോറന്റിലാണ് യുവതി മോഷണം നടത്തിയത്. 1990 ല്‍ ചോരോ കഫെ എന്ന റസ്റ്റൊന്റില് വെച്ചായിരുന്നു സംഭവം നടന്നത്. അരിസോണ സര്‍വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കെ പാര്‍ട്ട് ടൈം ജോലി ചെയ്തുകൊണ്ടിരുന്ന റസ്റ്റോറന്റിലാണ് യുവതി മോഷണം നടത്തിയത്.
Read also:സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ഈ ദിവസം
ഒരു മുന്‍ ജോലിക്കാരിയെന്ന് നന്ദിപൂര്‍വ്വം പറഞ്ഞുകൊണ്ടാണ് കത്ത് അവതരിപ്പിച്ചിരിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറച്ച് ഡോളര്‍ മോഷ്ടിച്ചതിന് എന്നെ പുറത്താക്കിയതാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും മനോവേദന തുടരുകയാണ്. ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുകയും എടുത്ത തുകയും പലിശയും കത്തിനൊപ്പം വെയ്ക്കുകയൂം ചെയ്തു.
Post Your Comments