നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ വനിതാ ഡബിള്‍സ് ടീം പുറത്ത്. ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വനിതാ ഡബിള്‍സ് ടീമായ പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടാണ് പോലീസ് പുറത്തായത്. 37 മിനിട്ട് മാത്രം നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് അശ്വനി -സിക്കി സഖ്യം പുറത്തായത്. ജപ്പാന് താരങ്ങളായ യുക്കി ഫുക്കുഷിമ – സയാക ഹിറോത സഖ്യത്തോടാണ് ഇന്ത്യന്‍ ടീം പരാജയം ഏറ്റുവാങ്ങിയത്. സ്കോര്‍ 14-21, 15-21.
Also Read ; ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ രണ്ടാം റൗണ്ടിൽ കടന്ന് പ്രണോയ്
Post Your Comments