Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -28 July
ഗംഗയില്‍ കുളിച്ച് ജനം രോഗികളാകുന്നുവെന്ന് ഹരിത ട്രൈബ്യൂണല്‍
ഡൽഹി : ഗംഗയിലെ ജലം അങ്ങേയറ്റം മലിനമായെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. കുടിക്കാനോ കുളിക്കാനോ പോലും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണെന്നും എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടികാട്ടി. അപകടം…
Read More » - 28 July
ഉത്തര വാദികള്‍ അധികാരികള്‍ തന്നെ; സോഷ്യല്‍ മീഡിയ പോരാളികള്‍ ക്വൊട്ടേഷന്‍ സംഘങ്ങളായി അധപതിക്കുമ്പോള്‍
സോഷ്യല്‍ മീഡിയ എന്തും ഇതും വിളിച്ചു പറയാനുള്ള മാധ്യമം മാത്രമായി ചുരുങ്ങുകയും സൈബര്‍ പോരാളികള്‍ ക്വൊട്ടേഷന്‍ സംഘങ്ങളായി അധപതിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍. വാര്‍ത്തയുടെ സത്യാവസ്തയോ യാഥാര്‍ഥ്യമോ…
Read More » - 28 July
അമൃതയില്‍ ഗര്‍ഭസ്ഥ ശിശുവിന് അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരം : ഇന്ത്യയിൽ ഇതാദ്യം
കൊച്ചി: 22 ആഴ്ച മാത്രം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൂത്രനാളിയില്‍ ഉണ്ടായ തടസം ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ഈ…
Read More » - 28 July
മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന ഹര്‍ജിയില്‍ ഒപ്പുവച്ച സംഭവം; സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു
കോഴിക്കോട്: മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന ഹര്‍ജിയില്‍ ഒപ്പുവച്ച സംഭവത്തിനു ശേഷം നടി സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. സൈബര്‍ ഗുണ്ട ആക്രമണത്തെ തുടര്‍ന്നാണ് സജിത മഠത്തില്‍…
Read More » - 28 July
ഈ രാജ്യത്തുകൂടി കടന്നു പോകുന്നതിന് ഇനി ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വിസ വേണ്ട
ഈ രാജ്യത്തുകൂടി കടന്നു പോകുന്ന ഇന്ത്യക്കാർക്ക് ഇനി ട്രാൻസിറ്റ് വിസ വേണമെന്നില്ല. ഫ്രാൻസാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ജൂലായ് 23 മുതലാണ് ഈ തീരുമാനം നിലവിൽ വന്നത്.…
Read More » - 28 July
ലാവ്ലിൻ കേസ് ; മുഖ്യമന്ത്രിക്കെതിരെ സിബിഐ രംഗത്ത്
ന്യൂഡല്‍ഹി: ലാവ്ലിൻ കേസില്‍ മുഖ്യമന്ത്രിക്കെതിരെ സിബിഐ രംഗത്ത്. കേസിൽ ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്നും വസ്തുത പരിശോധിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതെന്നും സിബിഐ സുപ്രീംകോടതിയില്‍ സമർപ്പിച്ച…
Read More » - 28 July
പാക്ക് അധിനിവേശ കശ്മീർ തിരിച്ചുപിടിയ്ക്കുക എന്നതല്ലാതെ കശ്മീരില്‍ നമുക്ക് മറ്റൊരു പ്രശ്നവുമില്ലെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: പാക്കിസ്ഥാന് അധിനിവേശം ചെയ്തിരിയ്ക്കുന്ന ഭാഗം തിരിച്ചുപിടിയ്ക്കുക എന്നതല്ലാതെ കശ്മീരില്‍ മറ്റൊരു പ്രശ്നവുമില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.മറ്റൊരു വിഷയവും ഒന്നും നമ്മളെ അലട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രിയുടെ ഓഫീസിന്റേയും…
Read More » - 28 July
വ്യക്തിവിവരം ദുരുപയോഗം ചെയ്യുന്നവർക്ക് എട്ടിന്റെ പണിയുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : വ്യക്തിവിവരം ദുരുപയോഗം ചെയ്യുന്നവർക്ക് എട്ടിന്റെ പണിയുമായി കേന്ദ്ര സർക്കാർ. ഇത്തരം കേസുകളിൽ പ്രതിയാകുന്നവർക്ക് പിഴ ചുമത്തണമെന്നതടക്കം ശുപാർശ ചെയ്യുന്ന ഡേറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട്…
Read More » - 28 July
നികുതി വെട്ടിപ്പ് ; ക്രിസ്ത്യാനോ റൊണാൾഡോക്ക് പിഴയും തടവും വിധിച്ച് കോടതി
മാഡ്രിഡ്: നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്ത്യാനോ റൊണാൾഡോക്ക് സ്പാനിഷ് നികുതി വകുപ്പ് രണ്ടു വര്‍ഷത്തെ തടവും 19 ദശലക്ഷം യൂറോ പിഴയും വിധിച്ചു. 2011-14 കാലയളവില്‍…
Read More » - 28 July
അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ പ്രാഥമിക ഒരുക്കങ്ങള്‍ക്ക് തുടക്കം
അബുദാബി: അബുദാബിയില്‍ ഒരുങ്ങുന്ന യു.എ.ഇയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക ഒരുക്കങ്ങള്‍ ആരംഭിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട രജിസ്ട്രേഷന് നടപടിക്രമങ്ങള്‍ അബുദാബിയില്‍ നടത്തിവരികയാണ്. അംഗീകൃത ധര്‍മ്മസ്ഥാപനമെന്ന…
Read More » - 28 July
കേരളത്തിന്റെ കുഞ്ഞുങ്ങളും ബി.ജെ.പിയുടെ രാഷ്ട്രീയവൈരാഗ്യത്തിന് ഇരയാവുന്നു: തോമസ് ഐസക്
കേരളത്തിന്റെ കുഞ്ഞുങ്ങളും ബി.ജെ.പിയുടെ രാഷ്ട്രീയവൈരാഗ്യത്തിന് ഇരയാവുകയാണെന്ന് വ്യക്തമാക്കി മന്ത്രി തോമസ് ഐസക്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് കോടി അനുവദിച്ചപ്പോള്‍ കേരളത്തിന് തുച്ഛമായ 206 കോടി. കുട്ടികളോട്…
Read More » - 28 July
ലാവ്ലിൻ കേസ് ; വിധിയിൽ പിഴവുണ്ടെന്ന് സിബിഐ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട ലാവ്ലിൻ കേസിന്റെ വിധിയിൽ പിഴവുണ്ടെന്ന് സിബിഐ. ഇതുസംബന്ധിച്ച് സിബിഐ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഹൈക്കോടതി വിധി വസ്തുതകൾ പരിശോധിക്കാതെയാണെന്നും…
Read More » - 28 July
മുല്ലപ്പെരിയാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍
കാലവര്‍ഷക്കെടുതികളുടെ ദുരിതം ഒഴിയുന്നില്ല. മധ്യ കേരളത്തില്‍ ശക്തമായ കാലവര്‍ഷത്തില്‍ പതിനഞ്ചില്‍ അധികം മരണവും കനത്ത നാശ നഷ്ടങ്ങളുമാണ് ഉണ്ടായിരിക്കുന്നത്. ഈ ദുരിതമഴയില്‍ വീണ്ടും ആശങ്ക നിറച്ച് മുല്ലപ്പെരിയാര്‍…
Read More » - 28 July
ചൈനീസ് കടന്നുകയറ്റത്തെ ധീരമായി ചെറുത്ത് ഇന്ത്യൻ സൈനികർ: ചൈനീസ് പട നാണം കെട്ടു മടങ്ങി
ഗാംഗ്ടോക്ക് : സിക്കിമിൽ ചൈനീസ് കടന്നുകയറ്റത്തെ ചെറുത്ത് ഇന്ത്യൻ സൈന്യം. ചൈനയുടെ അൻപതോളം വരുന്ന സൈനികരാണ് ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നു കയറാൻ ശ്രമിച്ചത്. എന്നാൽ ഇന്ത്യൻ സൈന്യം…
Read More » - 28 July
ശക്തമായ കാറ്റിലും മഴയിലും 30 മരണം, നിരവധി പേർക്ക് പരിക്ക്
ലക്നൗ: ശക്തമായ കാറ്റിലും മഴയിലും ഉത്തര്‍പ്രദേശില്‍ 30 മരണം, 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നിരവധി സ്ഥലങ്ങളില്‍ വീടുകളും…
Read More » - 28 July
വില കുറയാതെ സാനിട്ടറി നാപ്കിനുകള്‍ വിപണിയിൽ
കൊച്ചി: നികുതി കുറച്ചിട്ടും വില കുറയാതെ സാനിട്ടറി നാപ്കിനുകള്‍ വിപണിയിൽ. ജിഎസ്ടി കൗണ്‍സില്‍ സാനിട്ടറി നാപ്കിന് നികുതി 12 ശതമാനത്തില്‍ നിന്ന് പൂജ്യം ശതമാനത്തിലേക്ക് താഴ്ത്തിയിരുന്നു. എന്നാൽ…
Read More » - 28 July
വെള്ളക്കെട്ടില്‍ പെട്ടുപോയ പിഞ്ചുകുഞ്ഞ് : ഭക്ഷണമില്ലാതെ പേടിച്ച് കരഞ്ഞു തളർന്ന കുഞ്ഞിനെ ചേർത്തു പിടിച്ച് രക്ഷാ പ്രവർത്തകർ ( വീഡിയോ )
ലാവോസ്: തായ് ഫുട് ബോൾ ടീം അംഗങ്ങളെ രക്ഷപ്പെടുത്തിയ വീഡിയോയ്ക്ക് പിന്നാലെ മാസങ്ങള്‍ പ്രായമുള്ള ഒരു കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.കനത്ത മഴയില്‍ ലാവോസ് ഡാം…
Read More » - 28 July
ജലനിരപ്പ് കൂടിയതിനെത്തുടർന്ന് ഡാം തുറന്നു; കനത്ത ജാഗ്രതാ നിര്‍ദ്ദേശം
തൃശൂര്‍ : കനത്ത മഴയെത്തുടന്ന് ജലനിരപ്പ് ഉയർന്നതോടെ തൃശൂര്‍ ജില്ലയിലെ പീച്ചി ഡാം തുറന്നു.നാലു ഷട്ടറുകള്‍ ഒരിഞ്ച് വീതമാണ് ഉയര്‍ത്തിയത്. നീരൊഴുക്കിന്റെ തോതനുസരിച്ച് മാത്രമേ ഷട്ടര്‍ കൂടുതല്‍…
Read More » - 28 July
അഭിമന്യു വധം; ഒളിവിലുള്ള പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പുറത്ത്
കൊച്ചി: അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ 14പ്രതികളാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. . എട്ട് പേരാണ് കേസില്‍ പിടി കൊടുക്കാതെ…
Read More » - 28 July
കീഴാറ്റൂര്‍ ബൈപ്പാസിന്റെ നടപടികള്‍ നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദ്ദേശം
കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിന്റെ നടപടികള്‍ നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദ്ദേശം. കിഴാറ്റൂര്‍ 3 ഡി നോട്ടിഫിക്കേഷനാണ് താല്‍ക്കാലികമായി മരവിപ്പിച്ചത്. ഇക്കാര്യം ബിജെപി നേതാക്കള്‍ വയല്‍ക്കിളികളെ അറിയിച്ചു. കീഴാറ്റൂര്‍ ദേശീയ…
Read More » - 28 July
കേരളത്തിന്റെ ആവശ്യം തള്ളി കടുവ സംരക്ഷണ അതോറിറ്റി
വയനാട് : ബന്ദിപ്പൂർ നിരോധനം നീക്കാനാകില്ലെന്ന് കേരളത്തോട് ദേശീയ കടുവ സംരക്ഷണ അതോറിറ്റി. ഗതാഗത നിയന്ത്രണത്തിന് കർണാടകത്തിന് തമിഴ് നാടിന്റെ പിന്തുണ ലഭിച്ചു. നിരോധനം നിയമ വിരുദ്ധമെന്ന്…
Read More » - 28 July
സഹോദരന് തീകൊളുത്തിയ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ ദാരുണാന്ത്യം
കൊല്ലം: സഹോദരന് തീകൊളുത്തിയ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ ദാരുണാന്ത്യം. കുടുംബ പ്രശ്നത്തെത്തുടര്‍ന്ന് സഹോദരന് നിഥിനാണ് അച്ചു എ നായരെന്ന സഹോദരിയെ പൊള്ളലേല്‍പ്പിച്ചത്. സംഭവത്തില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ…
Read More » - 28 July
വിസ്മയം തീർത്ത് പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കില്‍ രാജവെമ്പാലയുടെ മുട്ടവിരിഞ്ഞു (വീഡിയോ)
കണ്ണൂര്‍: ചരിത്രം കുറിച്ച് പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ രാജവെമ്പാലയുടെ നാല് മുട്ടകൾ വിരിഞ്ഞു. ഇന്ത്യയില്‍ ഇത് രണ്ടാം തവണയാണ് കൃത്രിമ ആവാസ വ്യവസ്ഥ ഒരുക്കി രാജവെമ്പാല മുട്ടകൾ…
Read More » - 28 July
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വയോധികന് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വയോധികന് അറസ്റ്റില്‍. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് തിരൂരങ്ങാടിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പുകയൂര്‍ ഒളകര സ്വദേശി മുഹമ്മദ് കുട്ടി പീഡനനത്തിനിരയാക്കിയത്. തിരൂരങ്ങാടി പോലീസാണ്…
Read More » - 28 July
ദുബായ് പോലീസിനോട് മോശമായി പെരുമാറിയ വിനോദസഞ്ചാരിക്ക് സംഭവിച്ചത്
ദുബായ്: ദുബായിൽ പോലീസിനോട് മോശമായി പെരുമാറുകയും ഡ്യൂട്ടി ചെയ്യുന്നതിനെ എതിർക്കുകയും ചെയ്ത വിദേശിയായ യുവാവ് വിചാരണ നേരിടുന്നു. 39 വയസുള്ള സൗധിക്കാരനാണ് വിചാരണ നേരിടുന്നത്. ഇയാൾ പോലീസ്…
Read More »