മുംബൈ: കോട്ടിഫ് കപ്പില്‍ അര്‍ജന്റീനയ്ക്കെതിരെ ഫ്രീകിക്ക് ഗോള്‍ നേടി ഇന്ത്യയുടെ ചരിത്ര വിജയമുറപ്പിച്ച ഇന്ത്യന്‍ യുവതാരം അന്‍വര്‍ അലിയെ സൂപ്പർലീഗ് ക്ലബ്ബായ മുംബൈ എഫ്സി സ്വന്തമാക്കി. നിലവിൽ ഐ ലീഗിലെ മൈനെർവ എഫ് സി താരമായ അൻവർ അലിയെ മൂന്ന് വർഷത്തെ കരാറിലാണ് മുംബൈ സ്വന്തം ക്യാമ്പിലെത്തിച്ചത്. അണ്ടര്‍ 17 ലോകകപ്പിലും അന്‍വര്‍ അലി ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് മുംബൈ ഇക്കാര്യം ആരാധകരെ അറിയിച്ചത്.
Also Read: കെപ അറിസബലാഗക്ക് റെക്കോർഡ് തുക വാഗ്ദാനം ചെയ്ത് ചെൽസി
Young defender Anwar Ali, who scored a spectacular free-kick in the India U20’s win against Argentina U20, has joined us on a 3 year deal from Minerva Punjab. pic.twitter.com/F161aM35vO
— Mumbai City FC (@MumbaiCityFC) August 7, 2018
Post Your Comments