Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -28 July
ബൈക്ക് അപകടത്തില്‍ രണ്ടു മരണം
തൊടുപുഴ: ബൈക്ക് അപകടത്തില്‍ രണ്ടു മരണം. വണ്ണപ്പുറം മുണ്ടന്മുടിക്ക് സമീപം ബൈക്ക് അപകടത്തില്‍പ്പെട്ടു വെണ്മണി സ്വദേശികളായ സാല്‍വിന്‍, ആല്വിന് എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Also…
Read More » - 28 July
ശസ്ത്രക്രിയയ്ക്കായി സാഹ ജൂലൈ 30ന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും
ന്യൂഡൽഹി: തോളിനേറ്റ പരിക്ക് ഭേദമാകാനുള്ള ശസ്ത്രക്രിയയ്ക്കായി വൃദ്ധിമന്‍ സാഹ ജൂലൈ 30ന് ഇംഗ്ലണ്ടിലേക്ക് യാത്രതിരിക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കഴിഞ്ഞ ജനുവരിയിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെയാണ് സാഹയ്ക്ക് പരിക്കേറ്റത്. തുടർന്ന്…
Read More » - 28 July
യുപിയിൽ കനത്ത കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 58 ആയി
ലക്നൗ: ഉത്തര്‍പ്രദേശിലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തുടരുന്ന കനത്ത കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 58 ആയി. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് സംസ്ഥാനത്തെ മുപ്പതിലേറെ…
Read More » - 28 July
ഫ്രാന്‍സിലേക്ക് പോകാൻ ഒരുങ്ങുന്നവർക്ക് ഒരു സന്തോഷ വാർത്ത
പാരീസ് : ഫ്രാന്‍സിലേക്ക് പോകാൻ ഒരുങ്ങുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഇന്ത്യക്കാര്‍ക്ക് ഇനി മുതൽ ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുവാൻ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ…
Read More » - 28 July
കാന്‍സറിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാധുനിക സംവിധാനമൊരുക്കും
തിരുവനന്തപുരം•കാന്‍സറിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ ബ്ലഡ് ബാങ്കില്‍ പുതുതായി…
Read More » - 28 July
മഹാരാഷ്ട്രയിലെ ബസ് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ റായ്ഗഡിൽ മുപ്പത്തിയഞ്ചുപേരുടെ മരണത്തിനിടയായ ബസ് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ…
Read More » - 28 July
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ട് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും
ചെറുതോണി: ജനങ്ങളില്‍ ആശങ്ക വിതച്ചുകൊണ്ട് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 2393 അടിയാണ് ഇന്നത്തെ ജലനിരപ്പ്. രണ്ട് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് അധികൃതർ…
Read More » - 28 July
ടയർ മാറ്റി ഇടാൻ ശ്രമിക്കവേ ദേഹത്ത് കാർ വീണ് ഡ്രൈവർക്ക് ദാരുണ മരണം
ഷാർജ : ടയർ മാറ്റി ഇടാൻ ശ്രമിക്കവേ ദേഹത്ത് കാർ വീണ് ഡ്രൈവർക്ക് ദാരുണ മരണം. അൽ ദൈദിൽ 60 വയസ് പ്രായമുള്ള ആളാണ് മരിച്ചത്. വാഹനം…
Read More » - 28 July
റഷ്യൻ ഓപ്പൺ: സെമിഫൈനലിലെ ഇന്ത്യൻ പോരാട്ടത്തിൽ ജയം സൗരഭിന്
മോസ്കോ: റഷ്യന്‍ ഓപ്പണ്‍ പുരുഷ വിഭാഗത്തിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ബാഡ്മിന്റൺ താരം സൗരഭ് വര്‍മ്മ. ഇന്ത്യയുടെ തന്നെ മിഥുൻ മഞ്ജുനാഥിനെ പരാജയപ്പെടുത്തിയാണ് സൗരഭ് റഷ്യൻ ഓപ്പൺ…
Read More » - 28 July
ജമ്മുകശ്മീരിൽ തീവ്രവാദികള്‍ വീണ്ടും ഒരു പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികള്‍ വീണ്ടും ഒരു പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി. ഷക്കീല്‍ അഹമ്മദിനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഇന്നലെ രാത്രിയാണ് സംഭവം. ഇയാളെ കണ്ടെത്താനായി പോലീസും…
Read More » - 28 July
ജൂലൈ 30 ലെ ഹര്‍ത്താല്‍ തള്ളിക്കളയണം-ഹര്‍ത്താല്‍ വിരുദ്ധ മുന്നണി
കണ്ണൂർ•ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപെട്ട് അയ്യപ്പധർമ്മ സേന ജുലായ് 30ന് നടതുന്നതിനായി ആഹ്വാനം ചെയ്ത ഹർത്താൽ തള്ളിക്കളയണമെന്ന് ഹർത്താൽ വിരുദ്ധ മുന്നണി സംസ്ഥാന കമ്മിറ്റി യോഗം ആഹ്വാനം…
Read More » - 28 July
കാത്തിരിപ്പുകൾക്ക് വിരാമം : ക്യൂട്ട് വിപണിയിലേക്ക്
കാത്തിരിപ്പുകൾക്ക് വിരാമമിട്ടു ബജാജിന്റെ ക്യൂട്ട് അടുത്തമാസം മുതൽ ഇന്ത്യൻ വിപണിയിലേക്ക്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവനെ ബജാജ് അവതരിപ്പിച്ചത് എന്നാൽ സുരക്ഷയുടെ പേരിലെ പൊതുതാല്പര്യ ഹര്‍ജി ഇന്ത്യൻ…
Read More » - 28 July
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
ജയ്പൂർ: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. 32കാരനായ രാജുവാണ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടി തൂങ്ങി മരിച്ചത്.…
Read More » - 28 July
യഥാർത്ഥ തോക്കാണെന്ന് തെളിയിക്കാൻ വെടിയുതിർത്തു; യുവതിക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: യഥാർത്ഥ തോക്കാണെന്ന് തെളിയിക്കുന്നതിനായി യുവാവ് വെടിവെച്ചു. അബദ്ധത്തിൽ വെടിയേറ്റ് യുവതി മരിച്ചു. തോക്കുമായി സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് കൂട്ടുകാരിക്ക് തോക്ക് കാണിച്ചുകൊടുത്തു. എന്നാൽ ഇത് യഥാർത്ഥ തോക്കാണെന്ന്…
Read More » - 28 July
ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് ദാരുണാന്ത്യം
റായ്ഗഡ്: ബസ് കൊക്കയിലേക്ക് നിരവധി പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേനലിഘട്ടിൽ കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന ബസ് 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് 35 പേരാണ്…
Read More » - 28 July
ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് ഒരേ നിറം നല്കാന് സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് ഒരേ നിറം നല്കാന് സര്‍ക്കാര്‍ നിര്‍ദേശം. ഓണത്തിന് മുൻപ് സംസഥാനത്തെ എന്നാൽ ബിവറേജസ് ഔട്ട്ലെറ്റുകളും ഒരേ നിറത്തിലാക്കാനാണ് സർക്കാർ തീരുമാനം. ഇതോടെ എവിടെ…
Read More » - 28 July
രണ്ട് വര്‍ഷത്തിന് ശേഷം പീഡനക്കേസിലെ പ്രതിയായ എസ്ഐ പിടിയിൽ
ആലപ്പുഴ: പതിനാറുകാരിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ എസ്ഐ രണ്ട് വര്‍ഷത്തിന് ശേഷം പിടിയില്‍. ആലപ്പുഴ പുന്നപ്ര പോലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന സാം മോനാണ് പിടിയിലായത്. രണ്ട്…
Read More » - 28 July
വീട്ടിൽ കയറാൻ വൈകി; മൂലയൂട്ടിക്കൊണ്ടിരുന്ന ഭാര്യയുടെ മാറിലേക്ക് വെടിയുതിർത്ത് ഭർത്താവ്
മെക്സിക്കക്കോ: മൂലയൂട്ടിക്കൊണ്ടിരുന്ന ഭാര്യയുടെ മാറിലേക്ക് വെടിവെച്ച് ഭര്‍ത്താവ്. പുറത്തു പോയ യുവതി വീട്ടിൽ മടങ്ങിയെത്താൻ വൈകിയതിനെ തുടർന്നാണ് ഭർത്താവ് കടുംകൈ കാട്ടിയത്. മെക്സിക്കോയിലാണ് ദാരുണമായ സംഭവം ഉണ്ടായത്…
Read More » - 28 July
ലൈംഗീക പീഡനം; മദ്രസയില്‍ നിന്നും രക്ഷപ്പെടുത്തിയത് 36 കുട്ടികളെ
പൂനെ: ലൈംഗീക പീഡനത്തെ തുടര്‍ന്ന് മദ്രസയില്‍ നിന്നും രക്ഷപ്പെടുത്തിയത് 36 കുട്ടികളെ. സംഭവത്തില്‍ റഹീം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ഭഗല്‍പൂര്‍ സ്വദേശികളായ രണ്ട് കുട്ടികളെ…
Read More » - 28 July
സപ്ലൈ ഓഫീസിൽ ആത്മഹത്യാശ്രമം
കൊച്ചി : സപ്ലൈ ഓഫീസിൽ ആത്മഹത്യാശ്രമം. എടത്തല സ്വദേശി അബ്ദു റഹ്മാനാണ് ആത്മഹത്യാശ്രമം നടത്തിയത്. പെട്രോൾ ദേഹത്തൊഴിച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. റേഷൻ ആനുകൂല്യങ്ങൾ കിട്ടാത്തതാണ് ആത്മഹത്യ…
Read More » - 28 July
പോലീസിനെ ഭയന്ന് യുവാക്കൾ പുഴയിൽ ചാടി; ഒരാളെ കാണാതായി
മലപ്പുറം : പോലീസിനെ ഭയന്ന് പുഴയിൽ ചാടിയ യുവാവിനെ കാണാതായി. മലപ്പുറം തിരൂരിലാണ് സംഭവം. ഇന്ന് രാവിലെ മണലുമായി പോയ വാഹനം തിരൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ്…
Read More » - 28 July
മീശ’ പ്രസിദ്ധീകരിക്കും, ഇങ്ങനെ : എസ് ഹരീഷ്
ഏറ്റുമാനൂര്‍: പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്ന “മീശ’ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന് നോവലിസ്റ്റ് എസ് ഹരീഷ്. ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെ പുരോഗമന കലാസാഹിത്യസംഘം ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റി നീണ്ടൂര്‍ പബ്ലിക്…
Read More » - 28 July
പെട്ടിയിലൊളിച്ച് ബഹറിനിലെത്തിയ പ്രവാസി അഞ്ച് മാസത്തിന് ശേഷം പിടിയിൽ : നാടകീയ സംഭവങ്ങൾ ഇങ്ങനെ
മനാമ: തൊഴില്‍ വിസ പുതുക്കാനാവാത്തതിനാല്‍ തടികൊണ്ടുള്ള പെട്ടിയില്‍ ഒളിച്ച് ബഹറൈനിലേക്ക് കടന്നയാളെ പൊലീസ് പിടികൂടി. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് അഞ്ച് മാസത്തോളം താമസിച്ച് കഴിഞ്ഞാണ് ഇയാള്‍ പിടിയിലായത്.അഞ്ച്…
Read More » - 28 July
അഭിമന്യുവിനെ കൊല്ലാൻ ആയുധങ്ങളെത്തിച്ചത് സനീഷ് ; പോലീസിന്റെ റിമാന്റ് റിപ്പോർട്ട് പുറത്ത്
കൊച്ചി : മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധത്തപ്പെട്ട് പോലീസ് തയ്യാറാക്കിയ റിമാന്റ് റിപ്പോർട്ട് പുറത്ത്. അഭിമന്യുവിനെ കൊല്ലാൻ ആയുധങ്ങളെത്തിച്ചത്…
Read More » - 28 July
40 ലിറ്റര്‍ വാഷുമായി മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി
കാസര്‍കോട്: 40 ലിറ്റര്‍ വാഷുമായി മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി. സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.വി സുനീഷ് മോന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ ഉമ്മര്‍…
Read More »