Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -25 August
ഇന്ത്യയില്‍ ഇനി അഹിംസ ഇറച്ചി വിപ്ലവം : ഇത് എങ്ങിനെയെന്നുള്ള വിശദീകരണവുമായി മനേകാ ഗാന്ധി
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇനി അഹിംസാ ഇറച്ചി വിപ്ലവവും. ഇത് എങ്ങിനെയെന്ന് വിശദീകരിക്കുകയാണ് കേന്ദ്രമന്ത്രി മനേകാ ഗാന്ധി. ഇറച്ചിക്ക് വേണ്ടി പശുക്കളേയും മറ്റ് മാടുകളേയും കൊല്ലുന്നത് ഒഴിവാക്കുന്നതിന്…
Read More » - 25 August
പെണ്‍വാണിഭം: അച്ഛനും മകനും അറസ്റ്റില്‍
പൂനെ•മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വന്നിരുന്ന അച്ഛനും മകനും പോലീസ് പിടിയിലായി. പൂനെയിലെ സ്വര്ഗേറ്റില് നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഇവിടെ നിന്നും…
Read More » - 25 August
റസൂൽ പൂക്കുട്ടിയിലൂടെ കേരളത്തിന് ബോളിവുഡിന്റെ സഹായം
പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് ബോളിവുഡിന്റെ സഹായം ലഭിച്ചത് ഓസ്കാർ ജേതാവും മലയാളിയുമായ റസൂൽ പൂക്കുട്ടി വഴി ആയിരുന്നു. കേരളത്തിന്റെ ശരിക്കുള്ള അവസ്ഥ ഒരു നാഷണൽ ചാനലും ചർച്ച…
Read More » - 25 August
പാപ്പരാസികൾ വൈറലാക്കിയ താരങ്ങളുടെ പുതിയ ചിത്രങ്ങൾ
ബോളിവുഡ് ഹോളിവുഡ് സിനിമകളിൽ കണ്ടു വരുന്ന ഒരു വിഭാഗം സിനിമ ജേർണലിസ്റ്റുകൾ ആണ് പാപ്പരാസികൾ. ഇവർക്ക് താല്പര്യം നടി നടന്മാരുടെ ഗോസിപ്പുകളും പ്രൈവറ്റ് ഫോട്ടോകളും ആണ്. ഇപ്പോൾ…
Read More » - 25 August
സ്ത്രീകളെ വശീകരിയ്ക്കാന്‍ മുസ്തഫയ്ക്ക് പ്രത്യേക കഴിവ്
തളിപ്പറമ്പ് : സെക്സ് വീഡിയോ പകര്‍ത്തി ബ്ലാക്ക്മെയിലിംഗ് ചെയ്ത കേസില്‍ അറസ്റ്റിലായ കുറുമാത്തൂര്‍ വെള്ളാരംപാറയിലെ മുസ്തഫയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇയാള്‍ക്ക് സ്ത്രീകളെ വശീകരിയ്ക്കാന്‍ പ്രത്യേക…
Read More » - 25 August
ഹോട്ടലില്‍ തീപിടുത്തം : നിരവധിപേര്‍ വെന്തുമരിച്ചു
ബെയ്ജിംഗ്: ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ നിരവധിപേർ വെന്തുമരിച്ചു.വടക്കു-കിഴക്കന്‍ ചൈനയിലെ ഹാര്‍ബിന്‍ നഗരത്തിൽ നാല് നില ഹോട്ടല്‍ സമുച്ചയത്തിൽ പുലര്‍ച്ചെ 4.36നുണ്ടായ തീപിടുത്തത്തിൽ 18 പേരാണ് മരിച്ചത്. 19 പേര്‍ക്ക്…
Read More » - 25 August
യുവാക്കളെ നിരാശയിലാഴ്ത്തി ഈ മോഡൽ ബൈക്ക് ഇന്ത്യയിൽ നിന്നും പിൻവലിച്ച് സുസുക്കി
യുവാക്കളെ നിരാശയിലാഴ്ത്തി GSX-R1000 -നെ ഇന്ത്യയിൽ നിന്നും പിൻവലിച്ച് സുസുക്കി. 2017 മെയ് മാസത്തിലാണ് രണ്ടുവകഭേദങ്ങളോട് GSX-R1000നെ ഇന്ത്യയിൽ വിൽപനക്കായി എത്തിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് GSX-R1000, ഫ്ളാഗ്ഷിപ്പ് GSX-R1000R…
Read More » - 25 August
വരാന്‍ പോകുന്ന വെള്ളപ്പൊക്കവും മറ്റ് പ്രകൃതി ദുരന്തങ്ങളും ഇനി സ്മാര്‍ട്ട് ഫോണുകള്‍ പ്രവചിക്കും
ന്യൂയോര്‍ക്ക് : വരാന്‍ പോകുന്ന വെള്ളപ്പൊക്കവും മറ്റ് പ്രകൃതി ദുരന്തങ്ങളും ഇനി സ്മാര്‍ട്ട് ഫോണുകള്‍ പ്രവചിക്കുമെന്ന് പഠനം. അന്തരീക്ഷ മര്‍ദ്ദം, താപനില, ഈര്‍പ്പം, എന്നിവ അളക്കാന്‍ സാധിയ്ക്കുന്ന സ്മാര്‍ട്ട്…
Read More » - 25 August
ദുരിതം അനുഭവിക്കുന്നവർക്ക് ഓണപ്പാട്ടുമായി ഹനാൻ
ഇത്തവണ ഓണം എന്നത് മലയാളികൾക്ക് ഒരു ദുരന്തം കഴിഞ്ഞു എത്തിയ ആഘോഷം ആണ്. ചരിത്രത്തിൽ ആദ്യമായി മലയാളികൾ ഓണം ആഘോഷമാക്കാതെ ഇരിക്കുകയാണ്. പക്ഷെ ഇന്ന് ജാതിയും മതവും…
Read More » - 25 August
ദുരിതം അനുഭവിക്കുന്നവർക്കൊപ്പം ഓണം ആഘോഷിച്ച് മലയാളികളുടെ പ്രിയ താരം
കേരളത്തെ മൊത്തത്തിൽ വിഴുങ്ങിയ പ്രളയത്തിന് ശേഷം എത്തിയ ഓണം ജനങ്ങൾ മിക്കവാറും ആഘോഷിക്കുന്നത് ദുരിതാശ്വാസ ക്യാമ്പുകളിൽ ആണ്. അവർക്ക് ആശ്വാസം ആയി പല പ്രമുഖരും ക്യാമ്പുകളിൽ എത്തിയിരുന്നു.…
Read More » - 25 August
പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടുത്തം : ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങൾ കത്തിനശിച്ചു
ന്യൂ ഡൽഹി : പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടുത്തം. പടിഞ്ഞാറൻ ഡൽഹിയിലെ നൻഗ്ലോയിയിൽ മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറിയിൽ പുലർച്ചെ 3.55 ഓടെയാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയിലുണ്ടായിരുന്ന…
Read More » - 25 August
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേരളത്തില്‍ മഹാപ്രളയം ഉണ്ടായതിന്റെ കാരണം കണ്ടെത്തിയത് ഇങ്ങനെ
ന്യൂഡല്‍ഹി : കേരളത്തിലെ മഹാപ്രളയത്തിനു കാരണമായത് കനത്ത മഴയെ തുടര്‍ന്നാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കണ്ടെത്തല്‍. കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിച്ചത് മെയ് അവസാനത്തിലാണ്. അന്ന് മുതല്‍ കേരളത്തില്‍…
Read More » - 25 August
മന്ത്രിമാരുടെ ഫസ്റ്റ് ക്ലാസ് വിമാനയാത്ര നിരോധിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കമുള്ള ഉന്നതരുടെ സര്‍ക്കാര്‍ ചിലവിലുള്ള ഫസ്റ്റ് ക്ലാസ് വിമാനയാത്രയ്ക്ക് വിലക്ക്. പ്രധാനമന്ത്രിയായി ഇമ്രാന്ഖാന് അധികാരമേറ്റ ശേഷമുള്ള ആദ്യ കാബിനറ്റ് യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിക്കും…
Read More » - 25 August
ലണ്ടനും പറയുന്നു കേരളത്തിലെ യഥാര്‍ത്ഥ ഹീറോസ് ഇവര്‍ തന്നെ
ന്യൂഡല്‍ഹി: പ്രളയം കേരളത്തെ വിഴുങ്ങി തുടങ്ങിയപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാരും കേന്ദ്രസേനയും കര്‍മ്മ നിരതരായി പ്രവര്‍ത്തിച്ചു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം എങ്ങുമെത്താത്ത സാഹചര്യമാണ് ഉണ്ടായത്. ദിവസക്കൂലിക്കു ജോലി ചെയ്യുന്ന…
Read More » - 25 August
പ്രിയങ്ക-നിക്ക് എൻഗേജ്മെന്റ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ
പ്രിയങ്കയും നിക്കും തമ്മിലുള്ള പ്രണയയം ബോളിവുഡിൽ കുറെ നാളായി ചർച്ചയിൽ ആണ്. ഇപ്പോൾ അവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഹോളിവുഡ് ടിവി സീരിയസായ ക്വാണ്ടിക്കോയിൽ അഭിനയിചാണ് പ്രിയങ്ക…
Read More » - 25 August
പ്രളയദുരന്തം : കേരളത്തിന് സഹായഹസ്തവുമായി ആപ്പിൾ
ന്യൂഡല്‍ഹി: പ്രളയദുരന്തത്തിൽപെട്ട കേരളത്തിന് സഹായഹസ്തവുമായി ആപ്പിൾ. ഏഴ് കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് കമ്പനി അറിയിച്ചു. ‘കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ അത്യന്തം വേദനയുണ്ട്.വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും…
Read More » - 25 August
ദംഗല്‍ തന്റെ കണ്ണ് നിറയിച്ചെന്നും നല്ല സിനിമകൾ ഉണ്ടാകുന്നു എന്നതിന് ഉദാഹരണമാണിതെന്നും ധർമേന്ദ്ര
ആമിർ ഖാൻ നായകനായി വിമൻസ് ഗുസ്തിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ദംഗൽ. ഇന്ത്യയിൽ ആയിരം കോടിയോളം രൂപ കളക്ഷൻ നേടിയ ചിത്രം ചൈനയിലും വൻ വിജയം ആയിരുന്നു.…
Read More » - 25 August
ആരോ രഹസ്യമായി വളര്‍ത്തിയ സിംഹം നഗരത്തിലൂടെ അലഞ്ഞുതിരിയുന്നു
കുവൈറ്റ് സിറ്റി: സിംഹം നഗരത്തിലെ ജനവാസ മേഖലയിലൂടെ നടന്നുപോകുന്ന കാഴ്ച കണ്ട് എല്ലാവരും ഞെട്ടി. കുവൈറ്റിലാണ് ആരേയും നടുക്കുന്ന സംഭവം ഉണ്ടായത്. നഗരത്തിലൂടെ അലഞ്ഞുതിരിയുന്ന സിംഹത്തിന്റെ ദൃശ്യങ്ങള്‍…
Read More » - 25 August
ഈ സൂപ്പർഹിറ്റ് ബോളിവുഡ് താരജോഡികളുടെ വിവാഹം നവംബറിൽ
ബോളിവുഡിലെ ഏറ്റവും പുതിയ പ്രണയ ജോഡികൾ ആണ് രൺവീർ സിങ്ങും ദീപിക പദുകോണും. ഇവരുടെ വിവാഹ വാർത്ത കുറെ നാളുകളായി ബോളിവുഡിൽ ചർച്ച ആയിരുന്നു. ഇപ്പോൾ ആ…
Read More » - 25 August
എയര്‍ ഇന്ത്യക്കെതിരെ ആരോപണവുമായി ഇറ്റാലിയന്‍ ഡി.ജെ
ഹൈദരാബാദ് : എയര്‍ ഇന്ത്യയിലെ ജീവനക്കാരിക്കെതിരെ ആരോപണവുമായി ഇറ്റാലിയന്‍ ഡി.ജെ ഓലി എസ്സി. ഓഗസ്റ്റ് 19ന് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ വെച്ച് എയര്‍ ഇന്ത്യയിലെ…
Read More » - 25 August
കിലോക്ക് 40,000 രൂപ; ഇന്ത്യന്‍ തേയിലക്ക് ലേലത്തില്‍ റെക്കോര്‍ഡ് വില
അരുണാചല്‍: ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തേയില തോട്ടങ്ങള്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. ഒരുമാസത്തിലുള്ളില് ഗുവാഹട്ടിയിലെ തേയില ലേല കേന്ദ്രങ്ങളില്‍ രണ്ട് ലോക റെക്കോര്‍ഡുകളാണ് തകര്‍ന്നത്. അരുണാചല്‍ പ്രദേശ്,…
Read More » - 25 August
ഏഷ്യൻ ഗെയിംസ് 2018 : പുരുഷ ഡബിള്‍സിൽ ഇന്ത്യയ്ക്ക് തോൽവി
ജക്കാർത്ത : പുരുഷ വിഭാഗം ബാഡ്മിന്റൺ ഡബിള്‍സിൽ ഇന്ത്യയ്ക്ക് തോൽവി. സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി ഡബിള്‍സ് കൂട്ടുകെട്ടാണ് ദക്ഷിണ കൊറിയന്‍ ജോഡികളോട് പൊരുതി തോറ്റത്. Also Read: ഏഷ്യൻ…
Read More » - 25 August
ദുരിതബാധിതർക്കൊപ്പം ഓണം ആഘോഷിച്ച് ഗായിക കെ.എസ് ചിത്ര
തന്റെ തിരുവോണ ദിവസം കെഎസ് ചിത്ര ചിലവഴിച്ചത് ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. ക്യാമ്പിലെ അന്തേവാസികൾക്കൊപ്പം പാട്ടു പാടിയും ഭക്ഷണം കഴിച്ചും ചിത്ര തന്റെ ഓണം മനോഹരമാക്കി. ചിത്രക്കൊപ്പം…
Read More » - 25 August
ഏഷ്യൻ ഗെയിംസ് 2018 : പുരുഷ വിഭാഗം 400 മീറ്റർ സെമിയില്‍ മലയാളി ഉൾപ്പടെ 2 ഇന്ത്യൻ താരങ്ങൾ
ജക്കാർത്ത: അത്ലറ്റിക്സ് മത്സരങ്ങളുടെ ആദ്യദിനത്തിൽ തന്നെ പ്രതീക്ഷകളുയർത്തി ഇന്ത്യയുടെ താരങ്ങൾ. മലയാളി താരമായ മുഹമ്മദ് അനസും തമിഴ്നാട് താരം രാജീവ് അരോകിയയുമാണ് മികച്ച പ്രകടനം കാഴ്ചവെച്ച് പുരുഷ…
Read More » - 25 August
ഈ ഓണം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് എന്നും മനസില്‍ സൂക്ഷിക്കേണ്ടത്
മലയാളികളുടെ ദേശീയ ഉത്സവം ഇന്നാണെങ്കിലും മനസറിഞ്ഞ് ആ ഉത്സവം കൊണ്ടാടാന്‍ കഴിഞ്ഞുവോ? മനസലിവുള്ള ഒരു മലയാളിക്കും അതിന് സാധിക്കില്ല. കാരണം മഹാദുരന്തം നടന്ന് ദിവസങ്ങള്‍ക്കിപ്പുറം ഇത്തരത്തിലൊരു ആഘോഷം…
Read More »