Latest NewsCinemaNews

പ്രിയങ്ക-നിക്ക് എൻഗേജ്മെന്റ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

പ്രിയങ്കയും നിക്കും തമ്മിലുള്ള പ്രണയയം ബോളിവുഡിൽ കുറെ നാളായി ചർച്ചയിൽ ആണ്

പ്രിയങ്കയും നിക്കും തമ്മിലുള്ള പ്രണയയം ബോളിവുഡിൽ കുറെ നാളായി ചർച്ചയിൽ ആണ്. ഇപ്പോൾ അവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഹോളിവുഡ് ടിവി സീരിയസായ ക്വാണ്ടിക്കോയിൽ അഭിനയിചാണ് പ്രിയങ്ക ഹോളിവുഡുകാർക്ക് സുപരിചിത ആയത്. അങ്ങനെ നിക്കുമായി തുടങ്ങിയ സൗഹൃദം ആണ് പ്രണയത്തിൽ എത്തിയത്. പല സ്വകാര്യ ചടങ്ങുകളിലും ഒരുമിച്ച്‌ പങ്കെടുത്തതോടെയായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത എല്ലാവരും അരിഞ്ഞത്.

നിക്കുമായുള്ള പ്രിയങ്കയുടെ എൻഗേജ്മെന്റ് നടന്നത് ഈ ഇടക്കാണ്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായിരുന്നു ഇവരുടെ എന്‍ഗേജ്‌മെന്റില്‍ പങ്കെടുത്തിരുന്നത്. ഇപ്പോൾ പ്രിയങ്കയുടെ എൻഗേജ്മെന്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.വിവാഹ നിശ്ചയത്തിനു ശേഷം അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ഡിന്നര്‍ പാര്‍ട്ടിയും പ്രിയങ്ക സംഘടിപ്പിച്ചിരുന്നു. ഡിന്നർ പാർട്ടിയിലെ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button