Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -23 August
നടി അഫ്ഷാന് ആസാദ് വിവാഹിതയായി
ഹാരി പോര്‍ട്ടര്‍ ചിത്രങ്ങളിലൂടെ ആരാധക പ്രീതിനേടിയ യുവ നടി വിവാഹിതയായി. ഹാരി പോട്ടര്‍ സീരീസില്‍ പാര്‍വതി, പദ്മ പാട്ടില്‍ എന്നീ ഇരട്ട കഥാപാത്രങ്ങളില്‍ പദ്മയെ അവതരിപ്പിച്ച അഫ്ഷാന്…
Read More » - 23 August
പിന് ഡിസ്ക് ബ്രേക്കുമായി പള്‍സര്‍ എന്‍ എസ് 160യെ വിപണിയിലെത്തിച്ച് ബജാജ്
യുവാക്കളുടെ ഹരമായ പള്‍സര്‍ എന്‍ എസ് 160യെ പിന് ഡിസ്ക് ബ്രേക്ക് കരുത്തുമായി വിപണിയിലെത്തിച്ച് ബജാജ്. നിലവിലുള്ള മോഡലിൽ പിന് ഡിസ്ക് ബ്രേക്ക് ഉൾപെടുത്തിയതല്ലാതെ മറ്റു മാറ്റങ്ങൾ…
Read More » - 23 August
ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടെ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ടൊവീനോ
ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവില്‍ കേരളം സാധാരണ ഗതിയിലേയ്ക്ക് മാറുകയാണ്. കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉണ്ടായ പ്രളയ ദുരിതത്തില്‍, നേരിട്ടുള്ള രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ഒരാളാണ് ടൊവീനോ. അപ്രതീക്ഷിതമായി…
Read More » - 23 August
ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയുടെ മരണത്തില്‍ ദുരൂഹത
കാന്‍പൂര്‍ : ബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. ഏറെ വിവാദമായ ഉന്നാവ ബലാത്സംഗ കേസിലെ മുഖ്യസാക്ഷിയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചിരിക്കുന്നത്. ബിജെപി എംഎല്‍എ കുല്‍ദീപ്…
Read More » - 23 August
മുഖ്യമന്ത്രി നല്ലതുപറയുകയും അണികളെക്കൊണ്ട് അശ്ലീലംപറയിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണിത്-ആഞ്ഞടിച്ച് കെ.സുരേന്ദ്രന്
കൊച്ചി•വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കും നവമാധ്യമങ്ങളിൽക്കൂടി നിന്ദ്യമായ പ്രചാരണം നടത്തുന്നവർക്കുമെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഏറ്റവും വൃത്തികെട്ട രീതിയിൽ പ്രചാരണം നടത്തുന്ന സൈബർ…
Read More » - 23 August
ഏഷ്യൻ ഗെയിംസ് ടെന്നീസ്: ഇന്ത്യൻ സഖ്യം ഫൈനലില്‍
ജക്കാര്‍ത്ത : ഏഷ്യന്‍ സംസ് ടെന്നീസിൽ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ-ദിവ്ജി ശരണ്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്റെ കൈറ്റോ യൂസുഖിഷോ – ഷിമാബുകുറോ…
Read More » - 23 August
പ്രളയക്കെടുതിക്കിടെ മോഷണം : നാല് പേരെ പിടികൂടി
ഇടുക്കി: പ്രളയക്കെടുതിക്കിടെ മോഷണം നടത്തിയ നാല് പേർ പിടിയിൽ. ഇടുക്കി കേന്ദ്രീകരിച്ച് മോഷണം നടത്തിയ നാല് പേര് വിവിധ സ്ഥലങ്ങളില്‍നിന്നാണ് പിടിയിലായത്. ആളുകള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയ…
Read More » - 23 August
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ ലിസ്റ്റിൽ സൽമാൻ ഖാനും അക്ഷയ് കുമാറും
ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നവരുടെ നിരയിൽ ഇന്ത്യയിൽ നിന്നും അക്ഷയ് കുമാറും സൽമാൻ ഖാനും. ഫോബ്സ് മാഗസിൻ പുറത്തു വിട്ട പട്ടികയിൽ ആദ്യ പത്തിലാണ് ഇവരുടെ…
Read More » - 23 August
പമ്പയില്‍ പാലമില്ല :ശബരിമല തീര്‍ത്ഥാടനം പ്രതിസന്ധിയില്‍
ശബരിമല: വെള്ളപ്പൊക്കത്തില്‍ പമ്പയിലെ പാലം ഒലിച്ചുപോയതിനെ തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടനം പ്രതിസന്ധിയിലായി. ശബരിമലയിലേക്ക് പ്രവേശിക്കാന്‍ സൈന്യം ഇടപ്പെട്ട് പാലം ഉണ്ടാക്കണമെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു. 100 കോടിയിലധികം…
Read More » - 23 August
ഇനി ബഹിരാകാശത്തുനിന്നും സെൽഫിയെടുക്കാം : ‘നാസ സെല്‍ഫി’ ആപ്പ്
വാഷിംഗ്ടണ്‍: സെൽഫി പ്രേമികൾക്കൊരു സന്തോഷവാർത്ത. ബഹിരാകാശത്ത് പോകാൻ അവസരം ലഭിക്കുകയാണെങ്കിൽ അവിടെനിന്നും സെൽഫിയെടുക്കാൻ നാസ ഒരു കിടിലന്‍ ആപ്പ് പുറത്തിറക്കി. എല്ലാവര്ക്കും ബഹിരാകാശത്ത് പോകാന്‍ സാധിക്കില്ലായിരിക്കും. എന്നാൽ…
Read More » - 23 August
തൃണമൂല്‍ കോൺഗ്രസ് ഓഫീസില്‍ ഉഗ്രസ്ഫോടനം
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പശ്ചിമ മിഡ്നാപൂര്‍ ജില്ലാ ഓഫീസില്‍ ഉഗ്രസ്ഫോടനം. സ്ഫോടനത്തിൽ ഓഫീസിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് ഗുരുതരമായ…
Read More » - 23 August
ജനവാസ കേന്ദ്രത്തിൽ അലഞ്ഞുനടന്ന സിംഹത്തെ പിടികൂടി
കുവൈറ്റ് സിറ്റി : ജനവാസ കേന്ദ്രത്തിൽ അലഞ്ഞുനടന്ന സിംഹത്തെ പിടികൂടി. കുവൈറ്റ് സിറ്റിയിലെ കബദ് മേഖലയിലാണ് സംഭവം. സിംഹം അലഞ്ഞുനടക്കുന്നതായി വിവരം ലഭിച്ചയുടനെ എത്തിയ സുരക്ഷാ വിഭാഗം…
Read More » - 23 August
ഏഷ്യൻ ഗെയിംസ് 2018 : പതിനഞ്ചു വയസ്സുകാരന് ഷൂട്ടിങ്ങിൽ വെള്ളി മെഡൽ
ജക്കാർത്ത : ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ് വിഭാഗത്തിൽ വീണ്ടും ഇന്ത്യയ്ക്ക് മെഡൽത്തിളക്കം. പുരുഷ വിഭാഗം ഡബിള്‍ ട്രാപ്പ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ 15 വയസ്സുകാരന് ശര്‍ദ്ധുല്‍ വിഹാനാണ് വെള്ളി…
Read More » - 23 August
ഇടുക്കിയിലെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു
ഇടുക്കി: ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ആഴ്ചയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു. ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായ 7 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.…
Read More » - 23 August
ഇന്ത്യന്‍ ടീമിൽ അഴിച്ചുപണി : പൃഥ്വി ഷായും ഹനുമ വിഹാരിയും ടെസ്റ്റ് ടീമില്‍
ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ യുവ താരം പൃഥ്വി ഷാ, ഹനുമ വിഹാരി എന്നിവരെ ഉൾപ്പെടുത്തി ടീമിൽ അഴിച്ചുപണി. ഓപ്പണര്‍ മുരളി വിജയ്,…
Read More » - 23 August
കേരളത്തിന് സഹായവുമായി അമിതാഭ് ബച്ചനും ആലിയ ഭട്ടും
പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിലേക്ക് സംഭാവനകൾ അയച്ച് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ആലിയ ഭട്ടും. റസൂൽ പൂക്കുട്ടി ഫൌണ്ടേഷൻ വഴിയാണ് ഇവർ സാധനങ്ങൾ അയച്ചത്. മുംബൈ…
Read More » - 23 August
കേരളത്തിലെ പ്രളയക്കെടുതിൽ തന്റെ ആശങ്ക വെളിപ്പെടുത്തി ഹോളിവുഡ് താരം ഡികാപ്രിയോ
കേരളത്തെ വിഴുങ്ങിയ പ്രളയക്കെടുതിയിൽ നിന്നും പതിയെ കരകയറുകയാണ് മലയാളികൾ. ലോകത്ത് പല ആൾക്കാരും കേരളത്തെ കുറിച്ചുള്ള ആശങ്ക പങ്ക് വച്ചിരുന്നു. ഇപ്പോൾ തന്റെ ആശങ്ക വെളിപ്പെടുത്തി മുന്നോട്ട്…
Read More » - 23 August
ടെന്നിസിൽ അങ്കിതാ റെയ്നയ്ക്ക് വെങ്കലം
ജക്കാർത്ത : ഏഷ്യൻ ഗെയിംസ് വനിതാ ടെന്നിസിൽ ഇന്ത്യയുടെ അങ്കിതാ റെയ്നയ്ക്ക് വെങ്കലം. ചൈനയുടെ ഷ്വായ് സാങ്ങിനോടാണ് അങ്കിത റെയ്ന സെമിയില്‍ പൊരുതി തോറ്റത്. ലോക റാങ്കിംഗില്‍…
Read More » - 23 August
ഇടുക്കിയിൽ മാത്രം കെഎസ്ഇബിക്ക് നഷ്ടമായത് നാലുകോടിയിലധികം
ഇടുക്കി: ഇടുക്കിയിൽ മാത്രം കെഎസ്ഇബിക്ക് നഷ്ടമായത് നാലേമുക്കാൽ കോടി. ഇടുക്കി അണക്കെട്ടിലെ അധിക ജലം കെഎസ്ഇബിക്ക് കോടിക്കണക്കിനു രൂപയുടെ ലാഭം ഉണ്ടാക്കിയിരുന്നു. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്ക് വൈദ്യുതി വിതരണം…
Read More » - 23 August
നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്ന തീയതി പ്രഖ്യാപിച്ചു
കൊച്ചി: സംസ്ഥാനത്തെ പ്രളയം മൂലം അടച്ച നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്ന തീയതി പ്രഖ്യാപിച്ചു. 26നു തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം 29നു തുറക്കുമെന്ന് എയര്‍പോര്‍ട്ട്…
Read More » - 23 August
ഇരട്ട വേഷത്തിൽ തല അജിത്; ശിവയുടെ വിശ്വാസം ആദ്യ പോസ്റ്റർ പുറത്ത്
അജിത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വിശ്വാസം. വിവേകം എന്ന ചിത്രത്തിന് ശേഷം അജിത്തിന്റേതായി അടുത്തിറങ്ങുന്നത് ഈ ചിത്രമാണ്. ഇന്ന് പുലർച്ചെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
Read More » - 23 August
കേരളത്തിലെ പ്രളയം: ഗാഡ്ഗിലിനെതിരെ താമരശ്ശേരി ബിഷപ്പ്
കോഴിക്കോട്: കേരളത്തിലെ പ്രളയം മനുഷ്യനിര്‍മിതമെന്ന മാധവ് ഗാഡ്ഗിലിന്റെ വാദത്തെ രൂക്ഷമായി വിമര്‍ശിച്ച് താമരശ്ശേരി രൂപത ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. മാധവ് ഗാഡ്ഗില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്നും ,…
Read More » - 23 August
ഐഎസ് തലവന്റെ ശബ്ദ സന്ദേശം പുറത്ത്
ബെയ്റൂത്ത് : ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവൻ അബൂബക്കര്‍ അൽ ബഗ്ദാദിയുടെതെന്ന് കരുതപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത്. ജിഹാദിന് ഒരുങ്ങണമെന്നും പശ്ചിമ രാജ്യങ്ങളിൽ ആക്രമണം…
Read More » - 23 August
വയനാട്ടിലെ 2000 കുടുംബങ്ങൾക്ക് സഹായവുമായി മലയാളികളുടെ സ്വന്തം മോഹൻലാൽ
വയനാട്ടിലെ ആദിവാസി ഊരുകളിലേക്ക് സഹായവുമായി മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാൽ. വയനാട്ടിലെ 2000 കുടുംബങ്ങൾക്ക് ആണ് ആദ്യ ഘട്ടത്തിൽ സഹായം ലഭിക്കുക. ഇവര്‍ക്ക് ഒരാഴ്ചത്തേക്കുള്ള സാധനങ്ങള്‍ വിതരണം…
Read More » - 23 August
ദുരിതാശ്വാസത്തിന്റെ പേരിൽ ബക്കറ്റ് പിരിവ്: മൂന്നു പേര് പിടിയില്‍
കണ്ണൂരില്‍: ദുരിതാശ്വാസ നിധിയിലേക്ക് അനധികൃത പിരിവ് നടത്തിയ മൂന്നു പേര് പിടിയില്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് വ്യാജേനയാണ് ബക്കറ്റ് പിരിവ് നടത്തിയത്. കണ്ണൂര്‍ പെരളശ്ശേരിയിലാണ് മൂന്നു പേര്…
Read More »