Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -15 August
സംസ്ഥാനത്തെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും നാളെ അവധി
തിരുവനന്തപുരം : മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകൾ…
Read More » - 15 August
റൊണാൾഡോ പോയാൽ അവസാനിക്കുന്നതല്ല റയലിന്റെ വിജയകുതിപ്പെന്ന് റാമോസ്
മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടുപോയത് കൊണ്ട് തീരുന്നതല്ല ടീമിന്റെ വിജയകുതിപ്പെന്ന് റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്. റൊണാള്‍ഡോയുടെ അഭാവം ടീമിനെ ചെറുതായെങ്കിലും തളർത്തുമെങ്കിലും…
Read More » - 15 August
കുട്ടനാട് ഒറ്റപ്പെടുന്നു: നേവിയുടെ സഹായം തേടി
ആലപ്പുഴ: കനത്തമഴയ്ക്കു പിന്നാലെ ഡാമുകള്‍ തുറന്നു വിടുകയും ചെയ്തോടെ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും കടുത്ത പ്രളയം. കളക്ടർ ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കിഴക്കന്‍ വെള്ളം ജില്ലയിലേക്ക് കൂടുതലായി…
Read More » - 15 August
കേരളത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
തിരുവനന്തപുരം: കേരളം നേരിടുന്ന ഏറ്റവും വലിയ പ്രളയദുരന്തത്തെ നേരിടാന്‍ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ഫോണിലൂടെയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചത്. കേരളം നേരിട്ടുകൊണ്ടിരിക്കുന്ന് അതിഭീകരമായ…
Read More » - 15 August
ഉദയനാണ് താരം ആരെയും കളിയാക്കാൻ എടുത്ത സിനിമ അല്ലെന്നു റോഷൻ ആൻഡ്രൂസ്
സിനിമയ്ക്ക് ഉള്ളിലെ കഥ പറഞ്ഞ സിനിമയാണ് ഉദയനാണ് താരം. മോഹൻലാൽ, മീന, ശ്രീനിവാസൻ എന്നിവർ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വമ്പൻ ഹിറ്റും ആയിരുന്നു. റോഷൻ ആൻഡ്രൂസ്…
Read More » - 15 August
രൂപയുടെ വിലയിടിവും പ്രതിപക്ഷ രാഷ്ട്രീയവും ; മുതിർന്ന മാധ്യമപ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
” ഇന്ത്യൻ രൂപയുടെ വില ഇടിയുന്നു” എന്നുള്ള പ്രചാരണം വ്യാപകമായി നടക്കുകയാണ്. ഒരു അമേരിക്കൻ ഡോളർ എന്നത് കഴിഞ്ഞദിവസം 70 രൂപയായിരുന്നു. അത് ഇന്ത്യൻ സമ്പദ്ഘടനയുടെ പരാജയമാണ്…
Read More » - 15 August
തോട്ടിൽ മീൻ പിടിക്കുന്നതിനിടെ ചൂണ്ടയിൽ കുരുങ്ങിയത് മഹാവിഷ്ണു വിഗ്രഹം
കൂത്താട്ടുകുളം ∙ കാക്കൂർ അണ്ടിച്ചിറ തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാക്കൾക്ക് മീനിന് പകരം ചൂണ്ടയിൽ കുരുങ്ങി ലഭിച്ചത് മഹാവിഷ്ണു വിഗ്രഹം. വിഗ്രഹം പൊലീസ് ആർഡിഒയ്ക്ക് കൈമാറി. ഒരടിയോളം…
Read More » - 15 August
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വെള്ളം ഒഴുക്കിക്കളയാൻ മതിൽ പൊളിച്ചപ്പോഴുള്ള ദൃശ്യങ്ങൾ കാണാം
കൊച്ചി: കനത്തമഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ കെട്ടികിടക്കുന്ന വെള്ളം ഒഴുക്കി കളയാന്‍ മതില് പൊളിച്ചു മാറ്റി. മതിൽ പൊളിച്ചതിനെത്തുടർന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുകി തുടങ്ങിയിട്ടുണ്ട്. വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന്…
Read More » - 15 August
തമിഴ്നാട് മുല്ലപ്പെരിയാർ നിയന്ത്രിക്കുന്നത് രാഷ്ട്രീയ ഇടപെടലിൽ : കേരളത്തിന്റെ ദുരവസ്ഥയിലും കടുംപിടിത്തവുമായി തമിഴ്നാട്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും സ്പില്‍വേയിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി. കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായിരിക്കുകയാണ്. ചരിത്രത്തില്‍…
Read More » - 15 August
ഓണപ്പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം : സംസ്ഥാനത്തു മഴ തുടരുന്നതിനാൽ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 31നു ആരംഭിക്കേണ്ടിയിരുന്ന 1 മുതല്‍ 10 വരെ ഉള്ള ക്ലാസുകളിലെ ഒന്നാം പാദ വാര്‍ഷിക…
Read More » - 15 August
തിരുവനന്തപുരം നഗരത്തിൽ ഈ സ്ഥലങ്ങളിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ മഴ കനത്തതോടെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വാഹനഗതാഗതവും വൈദ്യുതിബന്ധങ്ങളും ജില്ലയുടെ പല ഭാഗങ്ങളിലും താറുമാറായി. തിരുവനന്തപുരത്ത് നിരവധി റോഡുകൾ വെള്ളപ്പൊക്കം നിമിത്തം…
Read More » - 15 August
ആലുവ റെയിൽവേ പാലത്തിന് അരികിലെത്തി പെരിയാർ ജലനിരപ്പ്
ആലുവ: ആലുവയിൽ പെരിയാറിന്റെ കുറുകെയുള്ള റെയിൽവേ പാലത്തിന് അരികിൽവരെയെത്തി പെരിയാർ ജലനിരപ്പ്. ഇടുക്കിയിൽ നിന്ന് കൂടുതൽ ജലം ഒഴുക്കി വിടാൻ തുടങ്ങിയതിന് പിന്നാലെയാണിത്. ഇപ്പോൾ പതിനഞ്ച് ലക്ഷം…
Read More » - 15 August
മഴക്കെടുതി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മെഴ്സിഡിസ് ബെന്‍സ്
ന്യൂ ഡൽഹി : സംസ്ഥാനത്തെ മഴക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപ സംഭാവന നൽകി മെഴ്സിഡിസ് ബെന്‍സ് ഇന്ത്യ. അതോടൊപ്പം മഴക്കെടുതിയില്മഴക്കെടുതിയില്പെട്ട് ഡാമേജ് ആയ…
Read More » - 15 August
തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട്
തിരുവനന്തപുരം : മഴ ശക്തമായി തുടരുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ ജഗ്രതരായിരിക്കന്നം. പരിഭ്രാന്തരാകാതെ സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുകയും സഹകരിക്കുകയും ചെയണമെന്നും അടിയന്തരഘട്ടങ്ങളിൽ കൺട്രോൾ…
Read More » - 15 August
ദുരിത ബാധിതർക്ക് താങ്ങായി ലിനിയുടെ ഭർത്താവും: ആദ്യ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്
കോഴിക്കോട്: നിപ ബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ലിനിയുടെ മരണത്തേതുടര്ന്ന് സജീഷിന് സര്‍ക്കാര്‍…
Read More » - 15 August
ജീവൻ പണയം വെച്ച് കേരളത്തിൽ രക്ഷാ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത് ഈ സൈനികർ : വിവരങ്ങളുമായി കരസേന
തിരുവനന്തപുരം; ഏഴ് ദിവസത്തോളമായി കേരളത്തില്‍ തുടരുന്ന ദുരന്ത നിവാരണത്തില്‍ പങ്കെടുക്കുന്ന സേനാംഗങ്ങളുടെ വിവരം പുറത്ത് വിട്ട് കരസേന. മൂന്നാറിലേയും ഇടുക്കിയിലേയും ആലുവയിലേയും രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത് മദ്രാസ്…
Read More » - 15 August
വാഹനാപകടം : ഒരാൾ മരിച്ചു
ചവറ: വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കൊല്ലം ദേശീയപാതയിൽ നീണ്ടകര പാലത്തിൽ തിങ്കളാഴ്ച്ച രാത്രി 11 ഓടെ കൊല്ലം ഭാഗത്ത് നിന്നും കരുനാഗപ്പള്ളിയിലേയ്ക്ക് വരികയായിരുന്ന ലോറിയും ഇതേ ദിശയിൽ…
Read More » - 15 August
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍നിന്നും സഹായമെത്തിക്കാനൊരുങ്ങി നഗരസഭ
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി നഗരസഭയുടെ പുതിയ നീക്കം. ക്യാമ്പുകളില്‍ താമസിക്കുവര്‍ക്ക് വേണ്ട സാധനങ്ങള്‍ നഗരവാസികളില്‍ നിന്ന് ശേഖരിച്ച് നല്‍കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. ഇതിനായി…
Read More » - 15 August
പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്രസേനയെ അനുവദിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം : കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്രസേനയെ അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനോട് പറഞ്ഞതായിപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം ആവശ്യപ്പെട്ട…
Read More » - 15 August
പരീക്ഷകള്‍ മാറ്റി വച്ചു
തിരുവന്തപുരം: കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം കണക്കിലെടുത്ത് കേരള സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന്…
Read More » - 15 August
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് തമിഴ്നാട്
ചെന്നൈ: ജലനിരപ്പ് ഉയരുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നത് സംബന്ധിച്ച് സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍. നിലവില്‍ മുല്ലപ്പെരിയറില്‍ 142…
Read More » - 15 August
വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഏഴു പേര് മരിച്ചു
മലപ്പുറം: വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഏഴു പേര് മരിച്ചു.മലപ്പുറം പെരിങ്ങാവില്‍ . ബുധനാഴ്ച ഉച്ചയോടെയാണ് ഇരുനില വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്.ഒരാള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.…
Read More » - 15 August
വെള്ളം ഒഴുക്കികളയാന്‍ വിമാനത്താവളത്തിലെ മതില് പൊളിച്ചു
കൊച്ചി: കനത്തമഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ കെട്ടികിടക്കുന്ന വെള്ളം ഒഴുക്കി കളയാന്‍ മതില് പൊളിച്ചു മാറ്റി. വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് വിമാനത്താവളം നാലു ദിവസത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്. ഇനി ശനിയാഴ്ച…
Read More » - 15 August
തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ചക്കൊരുങ്ങി മുഖ്യമന്ത്രി
തിരുവന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയെത്തിയ സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ചയ്ക്കൊരുങ്ങി മുഖ്യമന്ത്രി. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ 33 ഡാമുകള്‍ തുറന്നിരുന്നു.…
Read More » - 15 August
ശബരിമലയിലേക്ക് പ്രവേശനം നിരോധിച്ചു: അയ്യപ്പ ഭക്തന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ദേവസ്വം ബോർഡ്
ശബരിമല ∙ മുൻപെങ്ങുമില്ലാത്ത കാഴ്ചകളാണ് പമ്പയിൽ. നിമിഷം തോറും വെള്ളം ഉയരുന്നതുകണ്ട് എന്തു ചെയ്യുമെന്നറിയാതെ അധികൃതർ. നിയന്ത്രണാതീതമാണ് കാര്യങ്ങളെന്നറിഞ്ഞപ്പോൾ പിന്നെ ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു. ശക്തമായ മഴയും…
Read More »