Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -3 September
കലാപത്തിനിടെ ജയില്‍ തകര്‍ത്ത് 400 തടവുകാര്‍ രക്ഷപ്പെട്ടു
ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ കലാപത്തെ തുടര്‍ന്ന് 400 തടവുകാര്‍ ജയില്‍ ചാടി രക്ഷപ്പെട്ടു. ലിബിയയിലെ അയിന് സറാ ജയിലിലെ തടവുകാരാണ് രക്ഷപ്പെട്ടത്. ജയിലിനകത്ത് കലാപമുണ്ടാക്കിയ കുറ്റവാളികള്‍…
Read More » - 3 September
കര്‍ണാടക തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകളില്‍ ഒപ്പത്തിനൊപ്പം മുന്നേറി ബിജെപിയും കോണ്‍ഗ്രസും
ബംഗളൂരു: കര്‍ണാടകത്തില്‍ 102 തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒപ്പത്തിനൊപ്പം മുന്നേറി ബിജെപിയും കോണ്‍ഗ്രസും. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മൈസൂരു മേഖലയില്‍ കോണ്‍ഗ്രസിനും വടക്കന്‍ കര്‍ണാടകത്തില്‍ ബിജെപിക്കും അനുകൂലം…
Read More » - 3 September
ബഹിരാകാശ രംഗവും ഇന്ത്യ കയ്യടക്കുന്നു
ബംഗളൂരു: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബഹിരാകാശരംഗത്ത് ഇന്ത്യ വന്‍ കുതിപ്പാണ് നടത്തിക്കൊണ്ടിിക്കുന്നത്. നാസയോട് കിടപിടിയ്ക്കും വിധത്തിലാണ് ഐ.എസ്.ആര്.ഒയുടെ നേട്ടങ്ങള്‍. മാത്രമല്ല, ബഹിരാകാശ ഗവേഷണരംഗത്ത് ലോകത്തെ മുന്‍നിര സ്ഥാപനമാകാനുള്ള…
Read More » - 3 September
കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; സോഷ്യല്‍ മീഡിയ താരം ഹനാന് പരിക്ക്
കൊടുങ്ങല്ലൂര്‍: മീന്വില്പന നടത്തിയതിലൂടെ സോഷ്യല്‍മീഡിയയില്‍ താരമായ കോളജ് വിദ്യാര്‍ത്ഥിനി ഹനാന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ഹനാന് പരിക്കേറ്റു. ഇന്നു രാവിലെയായിരുന്നു അപകടം. ദേശീയപാതയില്‍ കൊടുങ്ങല്ലൂരില്‍ വച്ചുണ്ടായ…
Read More » - 3 September
മകള്‍ക്കു മുന്നില്‍ അഭിമാനത്തോടെ സല്യൂട്ടടിച്ച് ഈ അച്ഛൻ
ഹൈദരാബാദ്: ഡെപ്യൂട്ടി കമ്മീഷണറായ അച്ഛൻ പൊലീസ് സൂപ്രണ്ടായ മകളെ കണ്ടപ്പോൾ തന്റെ ഡ്യൂട്ടി മറന്നില്ല അഭിമാനത്തോടെ തന്നെ സ്വന്തം മകൾക്ക് സല്യൂട്ട് നൽകി. തെലുങ്കാനയിലെ ഉള്‍പ്രദേശത്ത് നടന്ന…
Read More » - 3 September
പ്രളയക്കെടുതിയിലും രക്ഷില്ല; പ്രവാസി മലയാളികളെ പിഴിഞ്ഞ് വിമാനകമ്പനികള്‍
കൊച്ചി: കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുളള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍. ടിക്കറ്റ് നിരക്കുകള്‍ മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ് വിമാനക്കമ്പനികള്‍. കൊച്ചിയില്‍ നിന്നുള്ള ദുബായ് യാത്രക്ക് 80,000 രൂപ…
Read More » - 3 September
ഇരുന്നൂറ് വര്‍ഷം പഴക്കമുള്ള മ്യൂസിയം കത്തിനശിച്ചു
റിയോ ഡി ഷാനെയ്റോ: ബ്രസീലില്‍ 200 വര്‍ഷം പഴക്കമുള്ള മ്യൂസിയത്തില്‍ വന്‍ അഗ്നിബാധയുണ്ടായി. അഗ്നിബാധയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഒന്നിലേറെ അഗ്നിശമനാസേനാ യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമം ഇപ്പോഴും…
Read More » - 3 September
ശക്തമായ മഴ : 24 മണിക്കൂറിനിടെ 16 മരണം
ഉത്തര്‍പ്രദേശ്: ശക്തമായ മഴയില്‍ 16 മരണം. ഉത്തര്‍പ്രദേശിലാണ് ഗ്രാമങ്ങളെ വെള്ളത്തിനടിയിലാക്കി ശക്തമായ മഴ തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷാജഹാന്‍പുര്‍ മേഖലയിലാണ് ഏറ്റവും…
Read More » - 3 September
ഭര്‍തൃപിതാവിനും അമ്മാവനും ബലാത്സംഗം ചെയ്യാനായി ഭാര്യയെ നിക്കാ ഹലാലയ്ക്ക് വിധേയയാക്കി ഭർത്താവ്
സംഭല്‍: തലാക്ക് ചെയ്ത സ്ത്രീയെ മുത്തലാക്ക് പറഞ്ഞയാള്‍ക്ക് വീണ്ടും വിവാഹം കഴിക്കുന്നതിനായി മറ്റൊരാള്‍ വിവാഹം ചെയ്ത് മൊഴിചൊല്ലണമെന്ന ആചാരമാണ് നിക്കാ ഹലാല. എന്നാൽ ഭര്‍തൃപിതാവിനും അമ്മാവനും ബലാത്സംഗം…
Read More » - 3 September
ഏക അഴിമതിരഹിത പാര്‍ട്ടിയാണ് ആം ആദ്മി; തെളിവുകള്‍ നിരത്തി അരവിന്ദ് കേജ്രിവാള്
ദില്ലി: രാജ്യതലസ്ഥാനത്തെ ഏക അഴിമതിരഹിത പാര്‍ട്ടി ആം ആദ്മി ആണെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ഥികള്‍ വിജയിച്ചാല്‍ മെട്രോ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി ദില്ലി…
Read More » - 3 September
കുടിവെള്ളത്തിന് അമിത വില
മാന്നാര്‍: പ്രളയദുരിത മേഖലകളിലെ ജനങ്ങളെ കുടിവെള്ളത്തിന്റെ പേരില്‍ കൊള്ളയടിക്കുന്നതായി പരാതി. വീടുകളില്‍ നല്കുന്ന കുടിവെള്ളത്തിന് അമിത വില ഈടാക്കുന്ന തായി പരാതി. മാന്നാര്‍ ഗ്രാമപഞ്ചായാത്തിലെ ജനങ്ങള്‍ക്കാണ് ഈ…
Read More » - 3 September
ധൈര്യമുണ്ടോ ഇവിടം സന്ദർശിക്കാൻ? കേരളത്തിലെ പേടിപ്പെടുത്തുന്ന അഞ്ച് സ്ഥലങ്ങൾ
ബോണക്കാട് പ്രേത ബംഗ്ളാവ് തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂടം മലനിരകളുടെ തൊട്ട് താഴെയുള്ള മനോഹരമായ ഒരു പ്രദേശമാണ് ബോണക്കാട്. പ്ലാന്റേഷന് പച്ചപ്പും കാറ്റും തണുത്ത കാലാവസ്ഥയും ബോണക്കാട് ഗ്രാമത്തെ…
Read More » - 3 September
ത്രിവേണി മുങ്ങിയിട്ടും ചെങ്ങന്നൂര്‍ അറിയാതെ പോയത്: രക്ഷാപ്രവര്‍ത്തനങ്ങള്‍ വന്‍പരാജയമെന്നു വിലയിരുത്തല്‍
പത്തനംതിട്ട: ആലപ്പുഴ,പത്തനംതിട്ട ജില്ലകളില്‍ മഹാപ്രളയത്തിന് കാരണമായത് സമാനകളില്ലാത്ത മഴയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഡാമുകള്‍ തുറന്ന് പമ്പയിലും ത്രിവേണിയിലും വെള്ളമെത്തി ഒരു രാത്രിയും പകലും കഴിഞ്ഞിട്ടും കൃത്യമായ മുന്നറിയിപ്പ്…
Read More » - 3 September
ദുരന്തത്തില്‍ മലയാളികളെ പുച്ഛിക്കുന്നോ; സെക്സ് വീഡിയോ വാട്സ്ആപ്പിലൂടെ ആവശ്യപ്പെട്ട ഹിന്ദു മഹാസഭ തലവന്‍ പണി കൊടുത്ത് കേരള സൈബര്‍ വാരിയേഴ്സ്
കൊച്ചി: കേരളം പ്രളയക്കെടുതിയില്‍ പെട്ടപ്പോള്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തിയ ഹിന്ദു മഹാസഭാ നേതാവ് ചക്രപാണി മഹാരാജിന് പണികൊടുത്ത് കേരളാ സൈബര്‍ വാരിയേഴ്സ്. കേരളത്തില്‍ പ്രളയമുണ്ടായത്…
Read More » - 3 September
നാടിനെ ഞെട്ടിച്ച് വീണ്ടും ക്രൂരത; നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു
മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടി ചേരൂരില് അമ്മ നവജാത ശിശുവിനെ ഴുത്തറുത്ത്കൊന്നു. സംഭവത്തില്‍ ചേരൂര്‍ സ്വദേശി നബീലയേയും സഹോദരന് ശിഹാബിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി ഏതാനും വര്‍ഷമായി അകന്നു കഴിയുന്ന…
Read More » - 3 September
സ്വർണ്ണക്കടത്ത്; രണ്ട് മലയാളികൾ പിടിയിൽ
കോഴിക്കോട്: ദുബൈയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന സ്വര്‍ണവുമായി യുവാക്കള്‍ പിടിയില്‍. 1.2 കിലോ സ്വർണ്ണവുമായി കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി അബ്ദുല്‍ സഅദ്, ചാല സ്വദേശി സമീര്‍ എന്നിവരാണ് പിടിയിലായത്.…
Read More » - 3 September
പ്രളയത്തിനു കാരണം അയ്യപ്പ കോപം
പന്തളം: കേരളചരിത്രത്തിലെ ഒരു കാലത്തും ഇല്ലാത്ത പ്രളയത്തിനു പിന്നിലുള്ള കാരണത്തെ തുറന്നു കാണിയ്ക്കുകയാണ് പന്തളം കൊട്ടാരത്തിലെ മകം തിരുന്നാള്‍ തന്വംഗി തമ്പുരാട്ടി. പ്രളയത്തിനു പിന്നില്‍ അയ്യപ്പകോപമാണെന്ന പ്രചരണത്തിന്…
Read More » - 3 September
സംസ്ഥാനം എലിപ്പനി ഭീതിയിൽ; 297 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: പ്രളയത്തിന് തൊട്ട് പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടർന്നു പിടിക്കുന്നു. വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിൽ രോഗം പടരാനും സാധ്യതകൾ ഏറെയാണ്. പേരാണ് ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചത്.…
Read More » - 3 September
പ്ലാസ്റ്റിക് ബാഗുകളില്‍ ശിശുക്കളുടെ മൃതദേഹം കണ്ടെത്തിയ വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്
കൊല്‍ക്കത്ത: കൊല്‍ക്കത്തിയിലെ രാജാ റാംമോഹന് റോയ് സരണിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ ശുചീകരണത്തിനിടെ 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വിവരം അഭ്യൂഹമെന്ന് പോലീസ്. ആശുപത്രിയിലെ രാസപദാര്‍ത്ഥങ്ങളാണ് ബാഗിനുള്ളിലുണ്ടായതെന്ന്…
Read More » - 3 September
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചു
സെഹോര്‍: ഹോട്ടല്‍ മുറിയില്‍ വെച്ച് സഹോദരിമാര്‍ പീഡനത്തിനിരയായി. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ അഷ്ട മേഖലയിലാണ് സംഭവം. 14ഉം 15ഉം വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിരയായത്. സംഭവത്തില്‍ പ്രതികളായ സഞ്ജയ്,…
Read More » - 3 September
ആദായനികുതി വകുപ്പിനും കോടതിയുടെ ശിക്ഷ
ന്യൂഡല്‍ഹി : ആദായനികുതി വകുപ്പിനും കോടതിയുടെ ശിക്ഷ. അപ്പീല്‍ നല്കാന് 596 ദിവസം വൈകിയതിനു കാരണമായി തെറ്റായ വിശദീകരണം നല്കിയ ആദായനികുതി വകുപ്പിന് 10 ലക്ഷം രൂപ…
Read More » - 3 September
പ്രായം അതെത്രയായാൽ എന്താ, സ്കൂബ ഡൈവിങ്ങിൽ ലോക റിക്കാര്‍ഡ് തിരുത്തി ഈ 95 കാരൻ
ലണ്ടന്‍: പ്രായം അതെത്രയായാൽ എന്താ, സ്കൂബ ഡൈവിംഗ് താൻ തന്നെ തീർത്ത ലോക റിക്കാര്‍ഡ് തിരുത്തിയിരിക്കുകയാണ് 95 കാരനായ റേ വൂളി. കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും…
Read More » - 3 September
ദുരിതബാധിതരെ സഹായിക്കുമ്പോള്‍ സര്ക്കാരിളവിന് ചെയ്യേണ്ടത്
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ നിന്നും കേരളം അതിജീവിച്ചു വരുന്നതേയുള്ളൂ. ഇപ്പോഴും പലരും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. പ്രളയബാധിതരെ സഹായിക്കാനായി നിരവധി പേര് രംഗത്തെത്തുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ…
Read More » - 3 September
ഗൂഗിളും പിടിമുറുക്കുന്നു: വ്യാജന്മാർക്ക് ഇവിടെയും രക്ഷയില്ല
ഗൂഗിളിൽ പരസ്യം ചെയ്യാനുള്ള സംവിധാനം മുതലെടുക്കുന്ന വ്യാജന്മാർക്ക് ഉടനെ പിടിവീഴും. വ്യാജപരസ്യങ്ങൾ നീക്കാനുള്ള നടപടി മുന്നെ തുടങ്ങിയെങ്കിലും അതിനായി നിരീക്ഷണ സംവിധാനം കൂടി ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് ഗൂഗിൾ.…
Read More » - 3 September
വന്‍ തിരയില്‍പ്പെട്ട യുവാവിനെ രക്ഷപ്പെടുത്താന്‍ കടലിലേയ്ക്ക് ചാടിയവരും അപകടത്തില്‍പ്പെട്ടു
തിരുവനന്തപുരം: പൂന്തുറ ചേരിയാമുട്ടം കടപ്പുറത്ത് ആശങ്കയുടെ നിമിഷങ്ങളായിരുന്നു ഞായറാഴ്ച രാത്രിയില്‍ അരങ്ങേറിയത്. വന്തിരയില്പ്പെട്ട യുവാവിനെ രക്ഷപ്പെടുത്താനായി സുഹൃത്തുക്കള്‍ കടലിലേയ്ക്ക് ചാടി. എന്നാല്‍ രക്ഷിയ്ക്കാന്‍ ചാടിയവരും അപകടത്തില്‍പ്പെടുകയായിരുന്നു. ഞായറാഴ്ച…
Read More »