Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -3 September
സ്കൂളുകളില്‍ ഇനിമുതല്‍ കാപ്പിയില്ല; നിര്‍ണായക തീരുമാനവുമായി അധികൃതര്‍
സിയോള്‍: സ്കൂളുകളില്‍ കാപ്പി വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കി അധികൃതര്‍. സെപ്തംബര്‍ 14 മുതല്‍ പുതിയ നിയമം നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കാപ്പി കുടിക്കുന്നത് ശരീരത്തിന് നിരവധി ആരോഗ്യ…
Read More » - 3 September
ഒരു ലക്ഷം രൂപയുടെ ഫോണ്‍ നഷ്ടമായെങ്കിലെന്താ, ആയിരങ്ങളുടെ ജീവന് രക്ഷിക്കാനായതിന്റെ സന്തോഷത്തില്‍ കണ്ണൂര്‍ സ്വദേശി
കൊച്ചി: ഒരു ലക്ഷം രൂപയുടെ ഫോണ്‍ നഷ്ടമായതിന്റെ ദു:ഖമല്ല, ആയിരങ്ങളുടെ ജീവന് രക്ഷിക്കാനായതിന്റെ സന്തോഷമായിരുന്നു രഞ്ജിത്തിന്റെ മുഖത്ത്. പ്രളയക്കെടുതിയില്‍ ആയിരത്തിലധികം അന്യസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തിയതിനെ കുറിച്ച് ഓര്‍ത്തെടുക്കുകയായിരുന്നു…
Read More » - 3 September
വാഹന പ്രേമികള്‍ക്ക് ഒരു നിരാശ വാര്‍ത്ത; ഇനിമുതല്‍ വാഹനങ്ങള്‍ റോഡിലിറക്കാന്‍ വൈകും
വാഹന പ്രേമികള്‍ക്ക് ഒരു നിരാശ വാര്‍ത്ത, ഇനിമുതല്‍ വാഹനങ്ങള്‍ റോഡിലിറക്കാന്‍ വൈകും. വാഹനങ്ങളിലെ പുതിയ സ്പെയര്‍ പാര്‍ട്സുകളുടെ വില ഉയര്‍ന്നതും ഉയര്‍ന്ന നികുതിയും മൂലം വാഹനങ്ങള്‍ ഇനി…
Read More » - 3 September
നദീതീരത്ത് നവീനശിലായുഗ ഗ്രാമത്തിന്റെ അവശേഷിപ്പ് കണ്ടെത്തി
കെയ്റോ:ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈലിന്റെ തീരത്ത് നവീനശിലായുഗത്തിലെ ഗ്രാമത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി. കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ശിലകളും മൃഗങ്ങളുടേതെന്ന് സംശയിക്കപ്പെടുന്ന ഫോസിലുകളുമാണ് കണ്ടെത്തിയതെന്നാണ് സൂചന. ദഖഹലിയ…
Read More » - 3 September
പ്രമുഖ ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ പുഴു
ഹൈദരാബാദ്: പ്രമുഖ ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് പുഴുവിനെ കണ്ടെത്തി. ലോകത്താകമാനം ശാഖകളുള്ള പ്രമുഖ ഫര്‍ണിച്ചര്‍ വ്യാപാര ശൃംഖലയുടെ ഹൈദരാബാദില്‍ ആരംഭിച്ച പുതിയ ശാഖയിലെ…
Read More » - 3 September
ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 12 പേര്‍ക്ക് ദാരുണാന്ത്യം
ചിസിനോ: ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 12 പേര്‍ക്ക് ദാരുണാന്ത്യം. പത്ത് യാത്രക്കാരുള്ള ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. അഫ്ഗാന്റെ വടക്കന്‍ പ്രവിശ്യയായ ബല്ഖില് മാല്ദോവയില് നിന്നുള്ള എംഐ-8 എംടിവി…
Read More » - 3 September
തുടര്‍ച്ചയായ പതിനൊന്നം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്; ആശങ്കയോടെ ജനങ്ങള്‍
കോഴിക്കോട്: സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനൊന്നം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്. ഞായറാഴ്ച അര്‍ധരാത്രി ഡീസലിന് 41 പൈസയും പെട്രോളിന് 32 പൈസയും കൂട്ടി. ശനിയാഴ്ച രാത്രി ഡീസലിന്…
Read More » - 3 September
കാമുകനൊപ്പം ജീവിതം സ്വപ്നം കണ്ട യുവതി പിഞ്ചുകുഞ്ഞുങ്ങളെ വിഷം നല്കി കൊലപ്പെടുത്തി
ചെന്നൈ: കാമുകനോടൊപ്പം ജീവിക്കുന്നതിനായി സ്വന്തം മക്കളെ യുവതി വിഷം ചേര്‍ത്ത ഭക്ഷണം നല്കി കൊലപ്പെടുത്തി. ഭര്‍ത്താവിനെയും വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു.…
Read More » - 3 September
കാര്‍ബോംബ് സ്ഫോടനം : മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
മൊഗാദിഷു: ചാവേര്‍ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. മൊഗാദിഷുവില്‍ സര്‍ക്കാര്‍ ഓഫീസിനു നേരെയാണ് കാര്‍ ബോംബ് അക്രമണം ഉണ്ടായത്. സ്ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ ഓഫീസ്…
Read More » - 3 September
നിലപാട് കടുപ്പിച്ച് ഇറാന് : പശ്ചിമേഷ്യയില്‍ യുദ്ധഭീഷണി
ടെഹ്റാന് : ബാലിസ്റ്റിക്-ക്രൂസ് മിസൈല്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ ഇറാന് തീരുമാനിച്ചതോടെ ആണവകരാറില്‍ നിന്ന് യുഎസ് പിന്മാറിയിരുന്നു. തുടര്‍ന്ന് അമേരിക്ക ഇറാനെതിരെ രാജ്യാന്തര ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍…
Read More » - 3 September
പ്രമുഖ മോഡലിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ലഹോര്‍: പ്രമുഖ മോഡലിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാക് മോഡല്‍ അനും തനോലിയെ (26)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലാഹോറിലെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് മൃതദേഹം…
Read More » - 3 September
മഹാദേവന്റെ ജനനത്തെ കുറിച്ച് ആര്‍ക്കും അറിയാത്ത ആ രഹസ്യം ഇതാ
ത്രിമൂര്‍ത്തികളില്‍ ശിവന് ഒരു പ്രധാന സ്ഥാനമുണ്ട്. അതേപോലെ ബ്രഹ്മാവിന് ഒരു സ്രഷ്ടാവിന്റെ കര്‍ത്തവ്യവും വിഷ്ണു ഭഗവാന് പരിപാലനത്തിന്റെ കര്‍ത്തവ്യവും ഉണ്ട്, എന്നാല്‍ പരമശിവന് പ്രധാനമായും സംഹാരത്തിന്റെയും. ഈ…
Read More » - 3 September
നവയുഗവും ഇന്ത്യൻ എംബസ്സിയും തുണച്ചു; ദുരിതത്തിലായ തമിഴ്നാട്ടുകാരി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ശമ്പളമില്ലാതെ ദുരിതത്തിലായ തമിഴ്നാട് സ്വദേശിനി, നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ഒന്നര വർഷം മുൻപാണ് തമിഴ്നാട് സ്വദേശിനിയായ പൊൻസെൽവി…
Read More » - 3 September
ദമാമിൽ തീപിടുത്തം
ദമാം: ദമാമിൽ തീപിടുത്തം. ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെ പബ്ലിക് പ്രോസിക്യൂഷന് കാര്യാലയത്തിനാണ് തീപിടിച്ചത്. 20 ഓളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. പ്രധാന രേഖകളെല്ലാം ഇലക്ട്രോണിക്…
Read More » - 2 September
നവകേരള നിര്‍മ്മിതിക്കായി ‘നവകേരള ഭാഗ്യക്കുറി’
പ്രളയ ദുരിതാശ്വാസത്തിനും, കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കും ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ‘നവകേരള’ ഭാഗ്യക്കുറി ടിക്കറ്റ് ഇന്ന് (സെപ്റ്റംബര്‍ 3) പ്രകാശനം ചെയ്യും. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക്…
Read More » - 2 September
ഏറ്റുമുട്ടൽ : നക്സലുകള്‍ കൊല്ലപ്പെട്ടു
റായ്പുര്‍: ഏറ്റുമുട്ടലിൽ നക്സലുകള്‍ കൊല്ലപ്പെട്ടു.ഛത്തീസ്ഗഡില്‍ ഗുമിയബെദയിലെ കുക്രജോര് വനപ്രദേശത്ത് ഞായറാഴ്ച പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വനിത ഉള്‍പ്പെടെ നാല് നക്സലുകളാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്നും റൈഫിളുകളും നാടന്‍ തോക്കുകളും…
Read More » - 2 September
ഉള്‍വനത്തില്‍ ഉരുൾപൊട്ടൽ; പുഴയിൽ വെള്ളം പൊങ്ങുന്നു
കേളകം: ആറളം വന്യ ജീവി സങ്കേതത്തിന്റെ ഉള്‍വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത് മൂലം ചീങ്കണ്ണിപ്പുഴയില്‍ വെള്ളം പൊങ്ങി. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടു കൂടിയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന്…
Read More » - 2 September
യുഎഇയിൽ സ്കൂൾ തുറന്ന് ആദ്യ ദിനം വിദ്യാർത്ഥികൾക്കൊപ്പം ക്ലാസിലിരുന്ന് ഷെയ്ഖ് മുഹമ്മദ്; ചിത്രങ്ങൾ കാണാം
അബുദാബി: അവധിക്കാലത്തിന് ശേഷം തിരികെ സ്കൂളിലെത്തിയ വിദ്യാർത്ഥികളെയും അധ്യാപകരെയും അത്ഭുതപ്പെടുത്തി അബുദാബിയുടെ കിരീടാവകാശിയും യൂഎഇ സായുധ സേനയുടെ ഡെപ്യൂട്ടി കമ്മാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ.…
Read More » - 2 September
നൂറ് ദിവസം പോലും ഭരണപരിചയം ഇല്ലാത്ത ആൾക്ക് മുഖ്യമന്ത്രിയുടെ ചുമതല നല്‍കിയത് ഔചിത്യമല്ല; വിമർശനവുമായി വി ടി ബൽറാം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ യോഗത്തിന്റെ അദ്ധ്യക്ഷ ചുമതല മന്ത്രി ഇ.പി ജയരാജനെ ഏല്‍പ്പിച്ച നടപടിയില്‍ വിമർശനവുമായി വി ടി…
Read More » - 2 September
യു.പി.എസ്.സിയിൽ അവസരം
യു.പി.എസ്.സിയിൽ വിവിധ തസ്തികകളിൽ അവസരം. ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ (മെഡിക്കല്‍ ഡിവൈസസ്) തസ്തികയിലെ 17 ഒഴിവുകളുള്‍പ്പെടെ കേന്ദ്രസര്‍വീസിലെ 21 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അറബിക്, ബര്‍മീസ്, റഷ്യന്‍, ഓട്ടോമൊബൈല്‍…
Read More » - 2 September
പ്രധാനമന്ത്രിയെ അവഹേളിച്ചോ? സത്യാവസ്ഥ വെളിപ്പെടുത്തി ഹനാന്
കൊച്ചി•കൊച്ചിയില്‍ മത്സ്യം വില്പന നടത്തിയത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ആക്രമണത്തിനിരയായ ഹനാന് എന്ന പെണ്‍കുട്ടി ഫേസ്ബുക്കില്‍ പ്രധാനമന്ത്രിയെ അവഹെളിച്ചന്നെ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ഇന്ന് സജീവമായിരുന്നു. ഹനാൻ…
Read More » - 2 September
അച്ഛനും അമ്മയുമിട്ട പേര് കരിഷ്മ; എന്നാൽ രാജ്യം ഇവളെ വിളിക്കുന്നത് ആയുഷ്മാന്‍ ഭാരത് ബേബി
ന്യൂഡല്‍ഹി: അച്ഛനും അമ്മയുമിട്ട പേര് കരിഷ്മ എന്നാണെങ്കിലും കേന്ദ്ര സര്ക്കാന് ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കി രണ്ടു ദിവസങ്ങള്‍ക്കകം ജനിച്ച ഈ പെൺകുട്ടി അറിയപ്പെടുന്നത് ‘ആയുഷ്മാന്‍ ഭാരത്…
Read More » - 2 September
വീണ്ടും തോൽവിയേറ്റുവാങ്ങി ഇന്ത്യ; മോയിൻ അലിക്ക് മുന്നിൽ അടിപതറി ഇന്ത്യൻ ബാറ്റസ്മാൻമാർ
സൗത്താംപ്ടൺ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് 60 റൺസിന്റെ തോൽവി. 245 റണ്‍സ് എന്ന വിജയലക്ഷ്യത്തിലെത്താനാകാതെ ഇന്ത്യ 184 റണ്‍സിനു ഓള്‍ഔട്ട് ആയതോടെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബര…
Read More » - 2 September
21 യാത്രക്കാരുമായെത്തിയ വിമാനം റെണ്‍വെയില്‍ നിന്ന് തെന്നിമാറി : ഒഴിവായത് വൻ ദുരന്തം
കാഠ്മണ്ഡു: വിമാനം റെണ്‍വെയില്‍ നിന്ന് തെന്നിമാറി. ഒഴിവായത് വൻ ദുരന്തം. നേപ്പാള്‍ഗഞ്ചില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് 21 യാത്രക്കാരുമായെത്തിയ ജെറ്റ്സ്ട്രീം 41എന്ന വിമാനമാണ് ശനിയാഴ്ച വൈകിട്ട് അപകടത്തിൽപെട്ടത്. ആര്‍ക്കും…
Read More » - 2 September
പെണ്‍വാണിഭ സംഘം പിടിയില്‍
പനാജി•അര്പോരയിലേയും പനാജിയിലേയും പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെ ലോക്കല്‍ പോലീസ് പനാജിയില്‍ നിന്നും മറ്റൊരു പെണ്‍വാണിഭ സംഘത്തെക്കൂടി പിടികൂടി. സംഭവത്തില്‍ ഒരു ബീഹാര്‍ സ്വദേശിയെ അറസ്റ്റ്…
Read More »