Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -3 September
ദുരന്തത്തില്‍ മലയാളികളെ പുച്ഛിക്കുന്നോ; സെക്സ് വീഡിയോ വാട്സ്ആപ്പിലൂടെ ആവശ്യപ്പെട്ട ഹിന്ദു മഹാസഭ തലവന്‍ പണി കൊടുത്ത് കേരള സൈബര്‍ വാരിയേഴ്സ്
കൊച്ചി: കേരളം പ്രളയക്കെടുതിയില്‍ പെട്ടപ്പോള്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തിയ ഹിന്ദു മഹാസഭാ നേതാവ് ചക്രപാണി മഹാരാജിന് പണികൊടുത്ത് കേരളാ സൈബര്‍ വാരിയേഴ്സ്. കേരളത്തില്‍ പ്രളയമുണ്ടായത്…
Read More » - 3 September
നാടിനെ ഞെട്ടിച്ച് വീണ്ടും ക്രൂരത; നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു
മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടി ചേരൂരില് അമ്മ നവജാത ശിശുവിനെ ഴുത്തറുത്ത്കൊന്നു. സംഭവത്തില്‍ ചേരൂര്‍ സ്വദേശി നബീലയേയും സഹോദരന് ശിഹാബിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി ഏതാനും വര്‍ഷമായി അകന്നു കഴിയുന്ന…
Read More » - 3 September
സ്വർണ്ണക്കടത്ത്; രണ്ട് മലയാളികൾ പിടിയിൽ
കോഴിക്കോട്: ദുബൈയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന സ്വര്‍ണവുമായി യുവാക്കള്‍ പിടിയില്‍. 1.2 കിലോ സ്വർണ്ണവുമായി കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി അബ്ദുല്‍ സഅദ്, ചാല സ്വദേശി സമീര്‍ എന്നിവരാണ് പിടിയിലായത്.…
Read More » - 3 September
പ്രളയത്തിനു കാരണം അയ്യപ്പ കോപം
പന്തളം: കേരളചരിത്രത്തിലെ ഒരു കാലത്തും ഇല്ലാത്ത പ്രളയത്തിനു പിന്നിലുള്ള കാരണത്തെ തുറന്നു കാണിയ്ക്കുകയാണ് പന്തളം കൊട്ടാരത്തിലെ മകം തിരുന്നാള്‍ തന്വംഗി തമ്പുരാട്ടി. പ്രളയത്തിനു പിന്നില്‍ അയ്യപ്പകോപമാണെന്ന പ്രചരണത്തിന്…
Read More » - 3 September
സംസ്ഥാനം എലിപ്പനി ഭീതിയിൽ; 297 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: പ്രളയത്തിന് തൊട്ട് പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടർന്നു പിടിക്കുന്നു. വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിൽ രോഗം പടരാനും സാധ്യതകൾ ഏറെയാണ്. പേരാണ് ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചത്.…
Read More » - 3 September
പ്ലാസ്റ്റിക് ബാഗുകളില്‍ ശിശുക്കളുടെ മൃതദേഹം കണ്ടെത്തിയ വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്
കൊല്‍ക്കത്ത: കൊല്‍ക്കത്തിയിലെ രാജാ റാംമോഹന് റോയ് സരണിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ ശുചീകരണത്തിനിടെ 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വിവരം അഭ്യൂഹമെന്ന് പോലീസ്. ആശുപത്രിയിലെ രാസപദാര്‍ത്ഥങ്ങളാണ് ബാഗിനുള്ളിലുണ്ടായതെന്ന്…
Read More » - 3 September
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചു
സെഹോര്‍: ഹോട്ടല്‍ മുറിയില്‍ വെച്ച് സഹോദരിമാര്‍ പീഡനത്തിനിരയായി. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ അഷ്ട മേഖലയിലാണ് സംഭവം. 14ഉം 15ഉം വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിരയായത്. സംഭവത്തില്‍ പ്രതികളായ സഞ്ജയ്,…
Read More » - 3 September
ആദായനികുതി വകുപ്പിനും കോടതിയുടെ ശിക്ഷ
ന്യൂഡല്‍ഹി : ആദായനികുതി വകുപ്പിനും കോടതിയുടെ ശിക്ഷ. അപ്പീല്‍ നല്കാന് 596 ദിവസം വൈകിയതിനു കാരണമായി തെറ്റായ വിശദീകരണം നല്കിയ ആദായനികുതി വകുപ്പിന് 10 ലക്ഷം രൂപ…
Read More » - 3 September
പ്രായം അതെത്രയായാൽ എന്താ, സ്കൂബ ഡൈവിങ്ങിൽ ലോക റിക്കാര്‍ഡ് തിരുത്തി ഈ 95 കാരൻ
ലണ്ടന്‍: പ്രായം അതെത്രയായാൽ എന്താ, സ്കൂബ ഡൈവിംഗ് താൻ തന്നെ തീർത്ത ലോക റിക്കാര്‍ഡ് തിരുത്തിയിരിക്കുകയാണ് 95 കാരനായ റേ വൂളി. കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും…
Read More » - 3 September
ദുരിതബാധിതരെ സഹായിക്കുമ്പോള്‍ സര്ക്കാരിളവിന് ചെയ്യേണ്ടത്
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ നിന്നും കേരളം അതിജീവിച്ചു വരുന്നതേയുള്ളൂ. ഇപ്പോഴും പലരും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. പ്രളയബാധിതരെ സഹായിക്കാനായി നിരവധി പേര് രംഗത്തെത്തുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ…
Read More » - 3 September
ഗൂഗിളും പിടിമുറുക്കുന്നു: വ്യാജന്മാർക്ക് ഇവിടെയും രക്ഷയില്ല
ഗൂഗിളിൽ പരസ്യം ചെയ്യാനുള്ള സംവിധാനം മുതലെടുക്കുന്ന വ്യാജന്മാർക്ക് ഉടനെ പിടിവീഴും. വ്യാജപരസ്യങ്ങൾ നീക്കാനുള്ള നടപടി മുന്നെ തുടങ്ങിയെങ്കിലും അതിനായി നിരീക്ഷണ സംവിധാനം കൂടി ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് ഗൂഗിൾ.…
Read More » - 3 September
വന്‍ തിരയില്‍പ്പെട്ട യുവാവിനെ രക്ഷപ്പെടുത്താന്‍ കടലിലേയ്ക്ക് ചാടിയവരും അപകടത്തില്‍പ്പെട്ടു
തിരുവനന്തപുരം: പൂന്തുറ ചേരിയാമുട്ടം കടപ്പുറത്ത് ആശങ്കയുടെ നിമിഷങ്ങളായിരുന്നു ഞായറാഴ്ച രാത്രിയില്‍ അരങ്ങേറിയത്. വന്തിരയില്പ്പെട്ട യുവാവിനെ രക്ഷപ്പെടുത്താനായി സുഹൃത്തുക്കള്‍ കടലിലേയ്ക്ക് ചാടി. എന്നാല്‍ രക്ഷിയ്ക്കാന്‍ ചാടിയവരും അപകടത്തില്‍പ്പെടുകയായിരുന്നു. ഞായറാഴ്ച…
Read More » - 3 September
സ്കൂളുകളില്‍ ഇനിമുതല്‍ കാപ്പിയില്ല; നിര്‍ണായക തീരുമാനവുമായി അധികൃതര്‍
സിയോള്‍: സ്കൂളുകളില്‍ കാപ്പി വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കി അധികൃതര്‍. സെപ്തംബര്‍ 14 മുതല്‍ പുതിയ നിയമം നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കാപ്പി കുടിക്കുന്നത് ശരീരത്തിന് നിരവധി ആരോഗ്യ…
Read More » - 3 September
ഒരു ലക്ഷം രൂപയുടെ ഫോണ്‍ നഷ്ടമായെങ്കിലെന്താ, ആയിരങ്ങളുടെ ജീവന് രക്ഷിക്കാനായതിന്റെ സന്തോഷത്തില്‍ കണ്ണൂര്‍ സ്വദേശി
കൊച്ചി: ഒരു ലക്ഷം രൂപയുടെ ഫോണ്‍ നഷ്ടമായതിന്റെ ദു:ഖമല്ല, ആയിരങ്ങളുടെ ജീവന് രക്ഷിക്കാനായതിന്റെ സന്തോഷമായിരുന്നു രഞ്ജിത്തിന്റെ മുഖത്ത്. പ്രളയക്കെടുതിയില്‍ ആയിരത്തിലധികം അന്യസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തിയതിനെ കുറിച്ച് ഓര്‍ത്തെടുക്കുകയായിരുന്നു…
Read More » - 3 September
വാഹന പ്രേമികള്‍ക്ക് ഒരു നിരാശ വാര്‍ത്ത; ഇനിമുതല്‍ വാഹനങ്ങള്‍ റോഡിലിറക്കാന്‍ വൈകും
വാഹന പ്രേമികള്‍ക്ക് ഒരു നിരാശ വാര്‍ത്ത, ഇനിമുതല്‍ വാഹനങ്ങള്‍ റോഡിലിറക്കാന്‍ വൈകും. വാഹനങ്ങളിലെ പുതിയ സ്പെയര്‍ പാര്‍ട്സുകളുടെ വില ഉയര്‍ന്നതും ഉയര്‍ന്ന നികുതിയും മൂലം വാഹനങ്ങള്‍ ഇനി…
Read More » - 3 September
നദീതീരത്ത് നവീനശിലായുഗ ഗ്രാമത്തിന്റെ അവശേഷിപ്പ് കണ്ടെത്തി
കെയ്റോ:ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈലിന്റെ തീരത്ത് നവീനശിലായുഗത്തിലെ ഗ്രാമത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി. കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ശിലകളും മൃഗങ്ങളുടേതെന്ന് സംശയിക്കപ്പെടുന്ന ഫോസിലുകളുമാണ് കണ്ടെത്തിയതെന്നാണ് സൂചന. ദഖഹലിയ…
Read More » - 3 September
പ്രമുഖ ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ പുഴു
ഹൈദരാബാദ്: പ്രമുഖ ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് പുഴുവിനെ കണ്ടെത്തി. ലോകത്താകമാനം ശാഖകളുള്ള പ്രമുഖ ഫര്‍ണിച്ചര്‍ വ്യാപാര ശൃംഖലയുടെ ഹൈദരാബാദില്‍ ആരംഭിച്ച പുതിയ ശാഖയിലെ…
Read More » - 3 September
ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 12 പേര്‍ക്ക് ദാരുണാന്ത്യം
ചിസിനോ: ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 12 പേര്‍ക്ക് ദാരുണാന്ത്യം. പത്ത് യാത്രക്കാരുള്ള ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. അഫ്ഗാന്റെ വടക്കന്‍ പ്രവിശ്യയായ ബല്ഖില് മാല്ദോവയില് നിന്നുള്ള എംഐ-8 എംടിവി…
Read More » - 3 September
തുടര്‍ച്ചയായ പതിനൊന്നം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്; ആശങ്കയോടെ ജനങ്ങള്‍
കോഴിക്കോട്: സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനൊന്നം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്. ഞായറാഴ്ച അര്‍ധരാത്രി ഡീസലിന് 41 പൈസയും പെട്രോളിന് 32 പൈസയും കൂട്ടി. ശനിയാഴ്ച രാത്രി ഡീസലിന്…
Read More » - 3 September
കാമുകനൊപ്പം ജീവിതം സ്വപ്നം കണ്ട യുവതി പിഞ്ചുകുഞ്ഞുങ്ങളെ വിഷം നല്കി കൊലപ്പെടുത്തി
ചെന്നൈ: കാമുകനോടൊപ്പം ജീവിക്കുന്നതിനായി സ്വന്തം മക്കളെ യുവതി വിഷം ചേര്‍ത്ത ഭക്ഷണം നല്കി കൊലപ്പെടുത്തി. ഭര്‍ത്താവിനെയും വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു.…
Read More » - 3 September
കാര്‍ബോംബ് സ്ഫോടനം : മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
മൊഗാദിഷു: ചാവേര്‍ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. മൊഗാദിഷുവില്‍ സര്‍ക്കാര്‍ ഓഫീസിനു നേരെയാണ് കാര്‍ ബോംബ് അക്രമണം ഉണ്ടായത്. സ്ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ ഓഫീസ്…
Read More » - 3 September
നിലപാട് കടുപ്പിച്ച് ഇറാന് : പശ്ചിമേഷ്യയില്‍ യുദ്ധഭീഷണി
ടെഹ്റാന് : ബാലിസ്റ്റിക്-ക്രൂസ് മിസൈല്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ ഇറാന് തീരുമാനിച്ചതോടെ ആണവകരാറില്‍ നിന്ന് യുഎസ് പിന്മാറിയിരുന്നു. തുടര്‍ന്ന് അമേരിക്ക ഇറാനെതിരെ രാജ്യാന്തര ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍…
Read More » - 3 September
പ്രമുഖ മോഡലിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ലഹോര്‍: പ്രമുഖ മോഡലിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാക് മോഡല്‍ അനും തനോലിയെ (26)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലാഹോറിലെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് മൃതദേഹം…
Read More » - 3 September
മഹാദേവന്റെ ജനനത്തെ കുറിച്ച് ആര്‍ക്കും അറിയാത്ത ആ രഹസ്യം ഇതാ
ത്രിമൂര്‍ത്തികളില്‍ ശിവന് ഒരു പ്രധാന സ്ഥാനമുണ്ട്. അതേപോലെ ബ്രഹ്മാവിന് ഒരു സ്രഷ്ടാവിന്റെ കര്‍ത്തവ്യവും വിഷ്ണു ഭഗവാന് പരിപാലനത്തിന്റെ കര്‍ത്തവ്യവും ഉണ്ട്, എന്നാല്‍ പരമശിവന് പ്രധാനമായും സംഹാരത്തിന്റെയും. ഈ…
Read More » - 3 September
നവയുഗവും ഇന്ത്യൻ എംബസ്സിയും തുണച്ചു; ദുരിതത്തിലായ തമിഴ്നാട്ടുകാരി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ശമ്പളമില്ലാതെ ദുരിതത്തിലായ തമിഴ്നാട് സ്വദേശിനി, നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ഒന്നര വർഷം മുൻപാണ് തമിഴ്നാട് സ്വദേശിനിയായ പൊൻസെൽവി…
Read More »