Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -3 September
ദമാമിൽ തീപിടുത്തം
ദമാം: ദമാമിൽ തീപിടുത്തം. ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെ പബ്ലിക് പ്രോസിക്യൂഷന് കാര്യാലയത്തിനാണ് തീപിടിച്ചത്. 20 ഓളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. പ്രധാന രേഖകളെല്ലാം ഇലക്ട്രോണിക്…
Read More » - 2 September
നവകേരള നിര്‍മ്മിതിക്കായി ‘നവകേരള ഭാഗ്യക്കുറി’
പ്രളയ ദുരിതാശ്വാസത്തിനും, കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കും ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ‘നവകേരള’ ഭാഗ്യക്കുറി ടിക്കറ്റ് ഇന്ന് (സെപ്റ്റംബര്‍ 3) പ്രകാശനം ചെയ്യും. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക്…
Read More » - 2 September
ഏറ്റുമുട്ടൽ : നക്സലുകള്‍ കൊല്ലപ്പെട്ടു
റായ്പുര്‍: ഏറ്റുമുട്ടലിൽ നക്സലുകള്‍ കൊല്ലപ്പെട്ടു.ഛത്തീസ്ഗഡില്‍ ഗുമിയബെദയിലെ കുക്രജോര് വനപ്രദേശത്ത് ഞായറാഴ്ച പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വനിത ഉള്‍പ്പെടെ നാല് നക്സലുകളാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്നും റൈഫിളുകളും നാടന്‍ തോക്കുകളും…
Read More » - 2 September
ഉള്‍വനത്തില്‍ ഉരുൾപൊട്ടൽ; പുഴയിൽ വെള്ളം പൊങ്ങുന്നു
കേളകം: ആറളം വന്യ ജീവി സങ്കേതത്തിന്റെ ഉള്‍വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത് മൂലം ചീങ്കണ്ണിപ്പുഴയില്‍ വെള്ളം പൊങ്ങി. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടു കൂടിയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന്…
Read More » - 2 September
യുഎഇയിൽ സ്കൂൾ തുറന്ന് ആദ്യ ദിനം വിദ്യാർത്ഥികൾക്കൊപ്പം ക്ലാസിലിരുന്ന് ഷെയ്ഖ് മുഹമ്മദ്; ചിത്രങ്ങൾ കാണാം
അബുദാബി: അവധിക്കാലത്തിന് ശേഷം തിരികെ സ്കൂളിലെത്തിയ വിദ്യാർത്ഥികളെയും അധ്യാപകരെയും അത്ഭുതപ്പെടുത്തി അബുദാബിയുടെ കിരീടാവകാശിയും യൂഎഇ സായുധ സേനയുടെ ഡെപ്യൂട്ടി കമ്മാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ.…
Read More » - 2 September
നൂറ് ദിവസം പോലും ഭരണപരിചയം ഇല്ലാത്ത ആൾക്ക് മുഖ്യമന്ത്രിയുടെ ചുമതല നല്‍കിയത് ഔചിത്യമല്ല; വിമർശനവുമായി വി ടി ബൽറാം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ യോഗത്തിന്റെ അദ്ധ്യക്ഷ ചുമതല മന്ത്രി ഇ.പി ജയരാജനെ ഏല്‍പ്പിച്ച നടപടിയില്‍ വിമർശനവുമായി വി ടി…
Read More » - 2 September
യു.പി.എസ്.സിയിൽ അവസരം
യു.പി.എസ്.സിയിൽ വിവിധ തസ്തികകളിൽ അവസരം. ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ (മെഡിക്കല്‍ ഡിവൈസസ്) തസ്തികയിലെ 17 ഒഴിവുകളുള്‍പ്പെടെ കേന്ദ്രസര്‍വീസിലെ 21 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അറബിക്, ബര്‍മീസ്, റഷ്യന്‍, ഓട്ടോമൊബൈല്‍…
Read More » - 2 September
പ്രധാനമന്ത്രിയെ അവഹേളിച്ചോ? സത്യാവസ്ഥ വെളിപ്പെടുത്തി ഹനാന്
കൊച്ചി•കൊച്ചിയില്‍ മത്സ്യം വില്പന നടത്തിയത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ആക്രമണത്തിനിരയായ ഹനാന് എന്ന പെണ്‍കുട്ടി ഫേസ്ബുക്കില്‍ പ്രധാനമന്ത്രിയെ അവഹെളിച്ചന്നെ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ഇന്ന് സജീവമായിരുന്നു. ഹനാൻ…
Read More » - 2 September
അച്ഛനും അമ്മയുമിട്ട പേര് കരിഷ്മ; എന്നാൽ രാജ്യം ഇവളെ വിളിക്കുന്നത് ആയുഷ്മാന്‍ ഭാരത് ബേബി
ന്യൂഡല്‍ഹി: അച്ഛനും അമ്മയുമിട്ട പേര് കരിഷ്മ എന്നാണെങ്കിലും കേന്ദ്ര സര്ക്കാന് ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കി രണ്ടു ദിവസങ്ങള്‍ക്കകം ജനിച്ച ഈ പെൺകുട്ടി അറിയപ്പെടുന്നത് ‘ആയുഷ്മാന്‍ ഭാരത്…
Read More » - 2 September
വീണ്ടും തോൽവിയേറ്റുവാങ്ങി ഇന്ത്യ; മോയിൻ അലിക്ക് മുന്നിൽ അടിപതറി ഇന്ത്യൻ ബാറ്റസ്മാൻമാർ
സൗത്താംപ്ടൺ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് 60 റൺസിന്റെ തോൽവി. 245 റണ്‍സ് എന്ന വിജയലക്ഷ്യത്തിലെത്താനാകാതെ ഇന്ത്യ 184 റണ്‍സിനു ഓള്‍ഔട്ട് ആയതോടെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബര…
Read More » - 2 September
21 യാത്രക്കാരുമായെത്തിയ വിമാനം റെണ്‍വെയില്‍ നിന്ന് തെന്നിമാറി : ഒഴിവായത് വൻ ദുരന്തം
കാഠ്മണ്ഡു: വിമാനം റെണ്‍വെയില്‍ നിന്ന് തെന്നിമാറി. ഒഴിവായത് വൻ ദുരന്തം. നേപ്പാള്‍ഗഞ്ചില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് 21 യാത്രക്കാരുമായെത്തിയ ജെറ്റ്സ്ട്രീം 41എന്ന വിമാനമാണ് ശനിയാഴ്ച വൈകിട്ട് അപകടത്തിൽപെട്ടത്. ആര്‍ക്കും…
Read More » - 2 September
പെണ്‍വാണിഭ സംഘം പിടിയില്‍
പനാജി•അര്പോരയിലേയും പനാജിയിലേയും പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെ ലോക്കല്‍ പോലീസ് പനാജിയില്‍ നിന്നും മറ്റൊരു പെണ്‍വാണിഭ സംഘത്തെക്കൂടി പിടികൂടി. സംഭവത്തില്‍ ഒരു ബീഹാര്‍ സ്വദേശിയെ അറസ്റ്റ്…
Read More » - 2 September
പ്രിയപ്പെട്ടവരുടെ പ്രാർഥനയുടെ ശക്തി കീമോയ്ക്കില്ല; കാൻസറിന്റെ ഇടയിലും ചിരിയോടെ നന്ദു
കാൻസർ എന്ന മഹാരോഗത്തിന്റെ ഇടയിലും ചിരിയോടെ ദൈവം തന്ന ജീവിതത്തെക്കുറിച്ച് ഓർത്ത് സന്തോഷിക്കുകയാണ് നന്ദു മഹാദേവ എന്ന യുവാവ്. നിരവധിപേർക്ക് ഊർജ്ജം പകരുന്ന രീതിയിൽ തന്റെ പിറന്നാൾ…
Read More » - 2 September
ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; റെക്കോർഡ് മെഡൽ നേട്ടവുമായി ഇന്ത്യ
ജക്കാർത്ത: ഇന്തോനേഷ്യയിൽ നടന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന് സമാപനമായി. ഗെയിംസിൽ 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമുൾപ്പടെ 69 മെഡലുകള്‍ നേടി ചരിത്രം കുറിച്ചാണ് ഇന്ത്യ…
Read More » - 2 September
ദുരിതാശ്വാസ ധനസഹായത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നു മന്ത്രി എ.സി മൊയ്തീൻ
മലപ്പുറം : ദുരിതാശ്വാസ ധനസഹായത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നു മന്ത്രി എ.സി മൊയ്തീൻ. മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തില്‍ പതിനായിരം രൂപയുടെ പോലും നഷ്ടമുണ്ടാകാത്തവര്‍ക്ക് പഞ്ചായത്ത് അസിസ്റ്റന്റ്…
Read More » - 2 September
പത്ത് ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം•തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ നിന്നും തിങ്കളാഴ്ച പുറപ്പെടേണ്ട 10 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ലോക്കോ പൈലറ്റുമാരുടെ കുറവും ട്രാക്കിലെ അറ്റകുറ്റപ്പണിയും കണക്കിലെടുത്താണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ഇതുകൂടാതെ രണ്ട്…
Read More » - 2 September
യൂട്യൂബിനായി കിടിലൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ
യൂട്യൂബിനായി കിടിലൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ. ഇനി എത്ര സമയം യൂട്യൂബില്‍ ചിലവഴിച്ചു എന്നും കണ്ടെത്താനാകുന്ന ‘ടൈം വാച്ച്ഡ്’ എന്ന ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. അക്കൗണ്ട് മെനുവിന്…
Read More » - 2 September
യുവന്റസിനായി ആദ്യ മൂന്ന് മത്സരങ്ങളിലും ഗോൾരഹിതനായി റൊണാൾഡോ
ട്യൂറിൻ : ഫുട്ബോൾ ലോകം വളരെയധികം കൊണ്ടാടിയ ഒരു ട്രാൻസ്ഫർ ആയിരുന്നു റൊണാൾഡോയുടെത്. എന്നാൽ യുവന്റസ് പ്രവേശത്തിന് ശേഷം മൂന്നാം മത്സരം കളിക്കുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ഇതുവരെ…
Read More » - 2 September
‘വാതില്‍ തുറക്കൂ നീ കാലമേ’ പാടിയ കുഞ്ഞ് മിടുക്കനെ കണ്ടെത്തി; കണ്ണിന് കാഴ്ചയില്ലാത്ത അഞ്ച് വയസുകാരനെക്കുറിച്ച് പിതാവിന്റെ വാക്കുകൾ ഇങ്ങനെ
‘വാതില്‍ തുറക്കൂ നീ കാലമേ…’ പാടി സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച ആ കുഞ്ഞുമിടുക്കനെ കണ്ടെത്തി. കാസര്‍ഗോഡ് ബളാല്‍ പെരിയാട്ട് താമസിക്കുന്ന രാഘവന്റെ മകന് വൈശാഖാണ് ആ…
Read More » - 2 September
ദുരിതാശ്വാസ ഫണ്ട് പിരിക്കുന്നതിനായുള്ള മന്ത്രിമാരുടെ വിദേശയാത്രയെ രൂക്ഷമായി വിമർശിച്ച് ജോയ് മാത്യു
തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തെ അതിജീവിക്കുന്നതിനായി പ്രളയ ദുരിതാശ്വാസ ഫണ്ട് പിരിക്കാൻ മന്ത്രിമാര്‍ വിദേശ സന്ദര്‍ശനം നടത്തുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. വിദേശ രാജ്യങ്ങളില്‍…
Read More » - 2 September
എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സില്‍ നിരവധി ഒഴിവ്
എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സില്‍ നിരവധി ഒഴിവ്. അസിസ്റ്റന്റ്, അസോസിയേറ്റ്, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിധ സംസ്ഥാനങ്ങളിലായി 300 ഒഴിവുകളാണുള്ളത്. ഏതെങ്കിലുമൊരു സംസ്ഥാനത്തേക്ക് ഒരു തസ്തികയിലേക്ക്…
Read More » - 2 September
ഇനി അന്ന രേഷ്മ രാജൻ ജയറാമിന്റെ നായിക
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രത്തോടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് അന്ന രേഷ്മ രാജൻ. അതിനു ശേഷം മോഹൻലാലിൻറെ നായികയായി അന്ന…
Read More » - 2 September
വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെടുന്ന ബൈക്ക് യാത്രികൻ; വീഡിയോ വൈറലാകുന്നു
ഹൈദരാബാദ്: വാഹനാപകടത്തില്‍ നിന്ന് ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപെടുന്ന വീഡിയോ വൈറലാകുന്നു. രംഗറെഡ്ഢി ജില്ലയിലാണ് സംഭവം. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന മിനി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.…
Read More » - 2 September
കറന്‍സിയിലൂടെ രോഗങ്ങള്‍ പകരുമോ! സന്ദേഹമകറ്റാനായി ജെയ്റ്റ്ലിക്ക് സി.ഐ.എ.ടിയുടെ കത്ത്
ന്യുഡല്‍ഹി: കറന്‍സിയിലൂടെ രോഗങ്ങള്‍ പകരുന്നുണ്ടോ എന്ന് വ്യാപകമായി സംശയങ്ങള്‍ നിലനില്‍ക്കെ ഇതിനെക്കററിച്ച് വിശദമായ പഠനം വേണമെന്നാവശ്യമുന്നയിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേര്‍സ് (സി.ഐ.എ.ടി) ധനകാര്യമന്ത്രി അരുണ്‍…
Read More » - 2 September
ഫോണില്‍ ശല്യം സഹിക്കാന്‍ വയ്യ: നേതാവിനെതിരെ യുവതി പരാതി നല്കി
തെന്മല• സി.പി.എം നേതാവിന്റെ ഫോണിലൂടെയുള്ള ശല്യം സഹിക്കാനാവാതെ യുവതി പോലീസ് സ്റ്റേഷനിൽ. കൊല്ലം തെന്മലയിലാണ് സംഭവം. സിപിഎം തെന്മല ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെയാണ് വീട്ടമ്മ തെന്മല പോലീസിൽ…
Read More »