Latest NewsFootball

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം ഇനി ലുലു ഗ്രൂപ്പിന്

ഇതോടെ പൂർണ്ണ ഉടമസ്ഥാവകാശം ലുലു ഗ്രൂപ്പിനായിരിക്കും.ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് കേരള ബ്ലാസ്റ്റേഴ്സില്‍ ഉണ്ടായിരുന്നു ഉടമസ്ഥാവകാശം നഷ്ട്ടമാകും

മുംബൈ: ഐ.എസ്.എല്‍ തുടങ്ങാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവന്‍ ഷെയറുകളും സ്വന്തമാക്കി ലുലു ഗ്രൂപ്പ്. പ്രസാദ് ഗ്രൂപ്പിന്റെ 80 ശതമാനം ഓഹരികളും സച്ചിന്റെ 20 ശതമാനം ഓഹരികളുമാണ് ലുലു ഗ്രൂപ്പ് സ്വന്തമാക്കുന്നത്. ഇതോടെ പൂർണ്ണ ഉടമസ്ഥാവകാശം ലുലു ഗ്രൂപ്പിനായിരിക്കും.ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് കേരള ബ്ലാസ്റ്റേഴ്സില്‍ ഉണ്ടായിരുന്നു ഉടമസ്ഥാവകാശം നഷ്ട്ടമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button