Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -7 September
പീഡന പരാതി : സിപിഎമ്മിനെതിരെ പരിഹാസവുമായി വി.ടി. ബല്‍റാം
പാലക്കാട്: എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗികപീഡന പരാതിയുമായി ബന്ധപെട്ടു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തറിക്കിയ പ്രസ്താവനക്കെതിരെ പരിഹാസവുമായിസിച്ച് വി.ടി. ബല്‍റാം എംഎല്‍എ. വളരെ മിഖച്ച ഒരു പ്രസ്താവന.അര…
Read More » - 7 September
എം.എല്‍.എ പീഡന കേസ് : ഒടുവില്‍ മൗനം വെടിഞ്ഞ് വി.എസ് രംഗത്തെത്തി
തിരുവനന്തപുരം: ഒടുവില്‍ മൗനം വെടിഞ്ഞ് വി.എസ് രംഗത്തെത്തി.ലൈംഗിക പീഡന കേസില്‍ പി.കെ.ശശി എം.എല്‍.എയ്ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ് സിതാറാം യെച്ചൂരിക്ക് കത്തയച്ചു. സ്ത്രീസംരക്ഷണ നിലപാട് പാര്‍ട്ടി ഉയര്‍ത്തി…
Read More » - 7 September
ഗാര്‍ഹിക ജോലിക്ക് മലയാളി വനിതകള്‍ കുവൈറ്റിലേക്ക്
തിരുവനന്തപുരം•ഡിഗാര്ഹികജോലിക്ക് നോര്‍ക്ക-റൂട്ട്സ് വഴി കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്ന മലയാളി വനിതകളുടെ ആദ്യബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം വ്യവസായ മന്ത്രി ഇ.പി. ജയരാജന് നിര്‍വഹിച്ചു. നോര്‍ക്ക-റൂട്ട്സ് വഴി വിദേശത്തേക്ക് തൊഴിലിനുപോകുമ്പോള്‍…
Read More » - 7 September
ദുരിതാശ്വാസനിധിയിൽ സ്കൂൾ കുട്ടികളും പങ്കാളികളാകണമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പുനര്‍നിര്‍മ്മാണത്തിനായി തുക കണ്ടെത്താന്‍ സംഘടിതശ്രമം നടത്തുന്ന കേരള സര്‍ക്കാര്‍ സംരംഭത്തില്‍ കേരളത്തിലെ മുഴുവന്‍ കുട്ടികളും പങ്കാളികളായി സഹകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ്…
Read More » - 7 September
ഗതാഗത സംവിധാനത്തില്‍ അടിമുടി മാറ്റങ്ങള്‍ക്ക് വഴിവെച്ച് ഇന്ത്യയില്‍ സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങളെത്തുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് ഗതാഗതസംവിധാനത്തില്‍ അടിമുടി മാറ്റങ്ങള്‍ക്ക് വഴിവെച്ച് സ്വയം നിയന്ത്രിത ബ്രേക്കുകളുള്ള വാഹനങ്ങള്‍ ഇന്ത്യയിലെത്തുന്നു. അപകട സാധ്യത മുന്നില്‍ കണ്ട് വാഹനങ്ങള്‍ സ്വയം ബ്രേക്കിട്ട് നിര്‍ത്തും.…
Read More » - 7 September
ആഷിഖ് അബുവിന്റെ ‘വൈറസി’നെതിരെ പ്രതിഷേധം
പേരാമ്പ്ര•നിപ വൈറസ് ബാധ പശ്ചാത്തലമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ സിനിമയ്ക്കെതിരെ പ്രതിഷേധം. പേരാമ്പ്രക്കാരന് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയാണ് സിനിമക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കേരളത്തില്‍…
Read More » - 7 September
ഏവരെയും ഞെട്ടിച്ചു 100 ഇഞ്ച് വലിപ്പമുള്ള ടിവി അവതരിപ്പിച്ച് വിയു
മുംബൈ: ആഡംബരവീടുകൾ, ഹോട്ടലുകൾ, വിമാനത്താവളങ്ങൾ എന്നിവ ലക്ഷ്യമിട്ട് 100 ഇഞ്ച് വലിപ്പമുള്ള ടിവി അവതരിപ്പിച്ച് വിയു. കൂടുതൽ ദൃശ്യമികവേകുന്ന പാനൽ ടെക്നോളജി, 2000 വാട്ട് സൗണ്ട് എന്നിവ…
Read More » - 7 September
പ്രസവത്തിനായി തുണിത്തൊട്ടിലിൽ കൊണ്ടുപോയ ആദിവാസി യുവതി വഴിയിൽ പ്രസവിച്ചു
വിജയനഗരം: വാഹനങ്ങള്‍ കടന്നുചെല്ലാന്‍ സാധിക്കാത്തതിനാല്‍ മുളവടിയില്‍ തുണികെട്ടി അതില്‍ ഇരുത്തിക്കൊണ്ടുപോയ ആദിവാസി യുവതി വഴിമദ്ധ്യേ പ്രസവിച്ചു. വിജയനഗരത്തിലെ വലസചിന്തലയിലെ മുത്തിയമ്മയെന്ന യുവതിയാണ് വഴിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.…
Read More » - 7 September
പൊലീസില്‍ വീണ്ടും അഴിച്ചുപണി
തിരുവനന്തപുരം : പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഒന്‍പത് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പുതുതായി ഐപിഎസ് ലഭിച്ച 12 പേര്‍ക്ക് നിയമനവും നല്കി. ബാര്‍കോഴ കേസ്…
Read More » - 7 September
എണ്ണ തേച്ച് നഗ്നനായി സ്ത്രീകളുടെ കിടപ്പുമുറിയിൽ കടന്ന് അവരുടെ ഉറക്കം കണ്ടാസ്വദിക്കും; പോലീസുകാർക്ക് തലവേദനയായി ഒരു കള്ളൻ
പനാജി: എണ്ണ തേച്ച് നഗ്നനായി സ്ത്രീകളുടെ കിടപ്പുമുറിയിൽ കടന്ന് അവരുടെ ഉറക്കം കണ്ടാസ്വദിക്കുകയും കൂടെ കിടന്നുറങ്ങുകയും ചെയ്യുന്ന കള്ളനെ തേടി പോലീസ്. പനാജിയിലെ ഡോണാ പോളാ നിവാസികളുടെ…
Read More » - 7 September
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് : തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റിവച്ചു
തേഞ്ഞിപ്പലം : അഫിലിയേറ്റഡ് കോളജ്, സർവകലാശാലാ പഠനവകുപ്പുകൾ, വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായി കാലിക്കറ്റ് സർവകലാശാലാ പത്തിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട്…
Read More » - 7 September
വിവിധ തസ്തികകളിൽ നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡ്സില്‍ ഒഴിവ്
കേന്ദ്ര ഗവണ്മെന്റിന് കീഴിലുള്ള പൊതുമേഖലാ മിനിരത്ന കമ്പനി നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡ്സിലെ വിവിധ തസ്തികകളിൽ ഓപ്പറേറ്റര്‍ ട്രെയിനിയാകാൻ അവസരം. ഡംബര്‍ ഓപ്പറേറ്റര്‍ ട്രെയിനി, ഡോസര് ഓപ്പറേറ്റര്‍ ട്രെയിനി, സര്‍ഫേസ്…
Read More » - 7 September
സംസ്ഥാനത്ത് വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയായി ഇരുതലമൂരികള്‍ കൂട്ടത്തോടെ പുറത്തേയ്ക്ക് വരുന്നു
വയനാട് : വരാനിരിക്കുന്ന വന്‍ ദുരന്തത്തിന്റെ സൂചനകള്‍ നല്കി ഇരുതല മൂരികള് കൂട്ടത്തോടെ പുറത്തേയ്ക്ക് വരുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ പ്രളയത്തിനു ശേഷമാണ് ഇരുതലമൂരികള്‍ കൂടുതലായും പുറത്തേയ്ക്ക് വരുന്നത്.…
Read More » - 7 September
റെയില്‍വെ സ്റ്റേഷനില്‍ മതില് ഇടിഞ്ഞുവീണ് നിരവധി പേർക്ക് പരിക്ക്
മുംബൈ: കുര്‍ള റെയില്‍വെ സ്റ്റേഷനില്‍ മതില് ഇടിഞ്ഞുവീണ് നാല് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. സ്റ്റേഷനിലെ കാര്‍ ഷെഡിന്റെ മതിലാണ് ഇടിഞ്ഞത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍…
Read More » - 7 September
മരുന്നുകള്‍ നിരോധിച്ചു: നിരോധിച്ച മരുന്നുകളുടെ പട്ടിക
തിരുവനന്തപുരം•തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ്…
Read More » - 7 September
വാട്ട്സാപ്പ് കുപ്രചരണം : മാനസിക രോഗിയായ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
ബാംഗ്ലൂര്‍ : കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ആളെന്ന് ആരോപിച്ച് മാനസിക വിഭ്രാന്തിയുള്ള 25 വയസുകാരനായ ഒറീസ സ്വദേശിയെ ഒരു കൂട്ടം യുവാക്കള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു .…
Read More » - 7 September
എയര്‍പോര്‍ട്ട് ജീവനക്കാരന് യാത്രക്കാരന്റെ ബാഗില്‍ നിന്നും പണം മോഷ്ടിച്ചു
ഫിലിപ്പൈന്‍സ് : എയര്‍പോര്‍ട്ട് സ്റ്റാഫ് യാത്രക്കാരന്റെ ബാഗില്‍ നിന്നും പണം മോഷ്ടിച്ചു. നിനോയ് അക്വിനോ എയര്‍പോര്‍ട്ടിലാണ് സംഭവം. എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ മൂന്നില്‍ യാത്രക്കാരുടെ ലഗേജുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനിടയിലായിരുന്നു…
Read More » - 7 September
വിധിയില്‍ സ്ത്രീയുടെ ജീവിതത്തിന് എന്ത് മാറ്റമാണ് ഉണ്ടായത്; എല്ലാവരും അതിഭയങ്കര ആഘോഷം നടത്തുന്നതെന്തിനാണെന്ന് സംഗീത ലക്ഷ്മണ
കൊച്ചി: സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീംകോടതി നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ വിധിയിലൂടെ തുല്യ അവകാശങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് നല്ല കാര്യമാണെങ്കിലും അതിഭയങ്കര ആഘോഷം നടത്തുന്നതെന്തിനാണെന്ന്…
Read More » - 7 September
സ്കൂള്‍ ബസിനുള്ളില്‍ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മസ്ക്കറ്റ് : ഒമാനിൽ സ്കൂള്‍ ബസിനുള്ളില്‍ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എട്ടു വയസുകാരനായ സുഡാന് സ്വദേശിയും രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടികളെല്ലാം…
Read More » - 7 September
തിരുവനന്തപുരത്ത് നിന്ന് പോയ വിമാനം അപകടത്തില്‍പ്പെട്ട സംഭവം: പൈലറ്റുമാരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തി
മാലി•തിരുവനന്തപുരത്ത് നിന്നും മാലിയിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം നിര്‍മ്മാണത്തിലിരുന്ന റണ്‍വേയില്‍ ഇറക്കിയ സംഭവത്തില്‍ രണ്ട് പൈലറ്റുമാരെ എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തു. READ ALSO: തിരുവനന്തപുരത്ത് നിന്ന് പോയ…
Read More » - 7 September
പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് തക്കതായ മറുപടി നല്കി തച്ചങ്കരി
തിരുവനന്തപുരം: സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് തക്കതായ മറുപടി നല്കി കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ. തച്ചങ്കരി. താന്‍ വന്നതിനു ശേഷം ബസുകള്‍ വാടകയ്ക്ക് എടുത്തിട്ടില്ലെന്നും…
Read More » - 7 September
മകളെ കാണാതിരിക്കാൻ വേണ്ടി ഭര്‍ത്താവിനെ ആലിംഗനം ചെയ്ത് ഓഫീസിലേക്ക് യാത്രയാക്കി; കാമുകനൊപ്പം ജീവിക്കാൻ വേണ്ടി മക്കളെ കൊന്ന അഭിരാമിയുടെ ക്രൂരതകൾ പുറത്ത്
കുണ്ട്രത്തൂർ: കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടി നൊന്തുപെറ്റ മക്കളെ കൊലപ്പെടുത്തിയ അഭിരാമിയുടെ ക്രൂരതയുടെ കൂടുതൽ പുറത്ത്. യുവതിയുടെ ഭര്‍ത്താവ് വിജയ് കുമാര്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്. ഭര്‍ത്താവിന്റെ ജന്മദിവസം തന്നെയാണ്…
Read More » - 7 September
നാദിര്‍ഷ ചിത്രത്തില്‍ നിന്നും ദിലീപ് പിന്മാറിയോ?
മലയാള സിനിമയില്‍ ആദ്യ ചിത്രത്തിലൂടെ തന്നെ വിജയ സംവിധായകന് ആയി മാറിയ വ്യക്തിയാണ് നാദിര്‍ഷ. താരം ദിലീപിനെ നായകനാക്കി മൂന്നാമതൊരു സിനിമ കൂടി സംവിധാനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍…
Read More » - 7 September
കേരളത്തിലെ മഹാപ്രളയത്തെ കുറിച്ച് മന്ത്രി മണിയാശാന്റെ പുതിയ കണ്ടുപിടുത്തം
തിരുവനന്തപുരം: കേരളത്തിലെ മഹാപ്രളയത്തെ കുറിച്ച് മന്ത്രി മണിയാശാന്റെ കണ്ടുപിടുത്തമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രളയം നൂറ്റാണ്ടിലൊരിക്കല്‍ ഉണ്ടാകുന്നതാണെന്നാണ് മന്ത്രി എം.എം മണിയുടെ കണ്ടുപിടുത്തം. ഇതില്‍ കുറേപ്പേര് മരിക്കും. കുറേപ്പേര്…
Read More » - 7 September
അവൻ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞത് 15 വർഷങ്ങൾക്ക് മുൻപാണ്; മകന് പങ്കാളിയെ തേടി പരസ്യം നൽകിയതിനെക്കുറിച്ച് ഒരു അമ്മ
തൻറെ മകൻ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് പദ്മ അയ്യരെന്ന ആ അമ്മ തിരിച്ചറിഞ്ഞത് 15 വര്‍ഷങ്ങൾക്കു മുൻപാണ്. കുടുംബം ആ സത്യം അംഗീകരിക്കില്ലെന്നും മകനെ പിന്തുണക്കില്ലെന്ന് അറിഞ്ഞിട്ടും ആ അമ്മ…
Read More »