Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -9 September
രൂപയുടെ മൂല്യ ഇടിവ്; നാട്ടിലേക്ക് പണം അയക്കാൻ പ്രവാസികളുടെ തിരക്ക്
റിയാദ്: ഇന്ത്യയിൽ രൂപയ്ക്ക് മൂല്യ ഇടിവ് സംഭവിച്ചതോടെ നാട്ടിലേക്ക് പണം അയക്കാൻ പ്രവാസികളുടെ തിരക്ക്. ഇന്ത്യന്‍ ബാങ്കുളില്‍ പ്രവാസി നിക്ഷേപത്തില്‍ പോയവാരം റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ…
Read More » - 9 September
പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ രണ്ട്പേര്‍ക്ക് ദാരുണാന്ത്യം
തമിഴ്നാട്: പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ രണ്ട്പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ശിവകാശിക്ക് സമീപം കക്കിവാടന്‍പട്ടിയിലെ കൃഷ്ണസ്വാമി ഫയര്‍വര്‍ക്ക്സ് ഫാക്ടറിയിലുണ്ടായ അഗ്നിബാധയിലാണ് രണ്ടുപേര്‍ പൊള്ളലേറ്റ് മരിച്ചത്. ദീപാവലിക്കായി പടക്ക നിര്‍മാണം…
Read More » - 9 September
രോഗികളെ പിഴിഞ്ഞെടുക്കുന്ന സ്വകാര്യ ആശുപത്രികളുടെ നയം ഇനി നടക്കില്ല
ന്യൂഡൽഹി: രോഗികളെ പിഴിഞ്ഞെടുക്കുന്ന സ്വകാര്യ ആശുപത്രികളുടെ നയം ഇനി നടപ്പാക്കില്ല. രോഗികളുടെ അവകാശ സംരക്ഷണം ലക്ഷ്യംവെയ്ക്കുന്ന അവകാശപത്രിക പ്രാബല്യത്തിലാകുന്നതോടെയാണ് രോഗികളെ പിഴിഞ്ഞെടുക്കുന്ന സ്വകാര്യ ആശുപത്രികളുടെ നയത്തിന് പൂട്ടുവീഴുക.…
Read More » - 9 September
യുഎസ് ഓപ്പണ്‍:സെറീനയെ അട്ടിമറിച്ച് നവോമി ഒസാക ജേതാവ്
ന്യൂയോര്‍ക്ക്: ഏഴാം യുഎസ് ഓപ്പണ്‍ കപ്പ് ലക്ഷ്യമിട്ട് ഫൈനലില്‍ ഇറങ്ങിയ സെറീന വില്ലയംസിനെ അട്ടിമറിച്ച് നവോമി ഒസാകയ്ക്ക് വിജയം. തന്റെ കന്നി ഗ്രാന്റ് സ്ലാം ഫൈനല്‍ കളിച്ച…
Read More » - 9 September
ബിഗ്ബോസ് നിയമങ്ങൾ തെറ്റിച്ചു , ഇത്രയും കലിപ്പിൽ മോഹന്‍ലാലിനെ ഇതുവരെ കണ്ടിട്ടില്ല.!
ബിഗ് ബോസ് ഹൗസില്‍ വെള്ളിയാഴ്ച നടന്ന ഹിമ- സാബു കയ്യാങ്കളിയില്‍ മോഹന്‍ലാലിന്റെ ഇടപെടല്‍. ചെകുത്താൻ കയറിയ വീട് എന്നത് അക്ഷരാർത്ഥത്തിൽ ശരിയായെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പുറത്തു…
Read More » - 9 September
കേരള ബ്ലാസ്റ്റേഴ്സ് വിവാദത്തില്‍; ഇന്നലത്തെ മത്സരത്തില്‍ കളിച്ചത് വ്യാജ ടീമിനോട്?
വിവാദത്തിലായി കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സ് ഇന്നലെ കളിച്ച മത്സരത്തില്‍ ബാങ്കോക്ക് എഫ് സിയെ നേരിട്ടു എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പറഞ്ഞത്. എന്നാല്‍ തങ്ങളുടെ ക്ലബ് അത്തരത്തില്‍ ഒരു…
Read More » - 9 September
കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയിലേക്ക് ലെയ്ലാന്‍ഡ് ബസുകളും
ഡൽഹി : കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയിലേക്ക് ലെയ്ലാന്‍ഡ് ബസുകളും. ഇന്ത്യ മുഴുവന്‍ വൈദ്യുതവാഹനങ്ങളാക്കുക എന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതി. തീരുമാനം അനുസരിച്ച് മിക്ക വാഹന…
Read More » - 9 September
സലായുടെ മികവില്‍ ഈജിപ്തിന് വന്‍ ജയം; ആഘോഷത്തോടെ ആരാധകര്‍
ആഫ്രിക്കന്‍ നാഷണ്‍സ് കപ്പിന്റെ യോഗ്യതാ റൗണ്ടില്‍ നൈജറിനെ നേരിട്ട ഈജിപ്ത് എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് വിജയം കൈവരിച്ചു. സലായുടെ മികവിലാണ് ഈജിപ്തിന് വന്‍ ജയം സ്വന്തമാക്കിയത്. സലയെ…
Read More » - 9 September
കെഎസ്ആര്‍ടിസി ബസിനടിയില്‍ ചിത്രകാരനെ മരിച്ചനിലയിൽ കണ്ടെത്തി
മൂവാറ്റുപുഴ : കെഎസ്ആര്‍ടിസി ബസിനടിയില്‍ ചിത്രകാരനെ മരിച്ചനിലയിൽ കണ്ടെത്തി. സൗത്ത് മാറാടി പോട്ടേക്കണ്ടത്തില് അഷ്റഫ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴയിലെ കെഎസ്ആര്‍ടിസി ഡിപ്പോയിലായിരുന്നു സംഭവം. മൂവാറ്റുപുഴയിലെ തെരുവോര…
Read More » - 9 September
കേരള സര്‍ക്കാര്‍ അന്വേഷണത്തെ ഭയപ്പെടുന്നു – എം പി പ്രേമചന്ദ്രന്
തിരുവനന്തപുരം : ഡാമുകള്‍ തുറന്നത് തന്നെയാണ് പ്രളയത്തിനു കാരണമെന്നും വസ്തുതകള്‍ സര്‍ക്കാര്‍ ബോധപ്പൂര്‍വം മറച്ചു വെയ്ക്കുകയാണെന്നും എന്‍.കെ പ്രേമചന്ദ്രന് എംപി . സര്‍ക്കാര്‍ കണക്കുകളില്‍ നിന്ന് തന്നെ…
Read More » - 9 September
കിണറുകളിലെ വെള്ളത്തില്‍ ഡീസല്‍ കലരുന്നു; ആശങ്കയോടെ പ്രദേശവാസികള്‍
കൊട്ടിയം: കിണറുകളിലെ വെള്ളത്തില്‍ ഡീസല്‍ കലരുന്നതിന്റെ ആശങ്കയിലാണ് കൊട്ടിയം പറക്കുളത്തെ പ്രദേശനിവാസികള്‍. ഏട്ട് മാസമായി കുടിവെള്ളത്തില്‍ ഡീസല്‍ കലര്‍ന്ന് വെള്ളം മലിനമായിരിക്കുകയാണ്. സമീപത്ത് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന്റെ…
Read More » - 9 September
പെരുമ്പാവൂർ ഉണ്ണിക്കുട്ടൻ കൊലക്കേസ് രണ്ട് പേർ പിടിയില്‍, കൊലയ്ക്ക് പിന്നിലെ കാരണം ഞെട്ടിക്കുന്നത്
കൊച്ചി: ഗുണ്ടാകേസുകളിലെ പ്രതി പെരുമ്പാവൂർ ഉണ്ണിക്കുട്ടൻ കൊലക്കേസിൽ രണ്ട് പേർ മംഗലാപുരത്ത് അറസ്റ്റിലായി. പാലക്കാട് സ്വദേശി ഷംനാസ്, ആലുവ സ്വദേശി ഔറംഗസേബ് എന്നിവരാണ് പിടിയിലായത്.കൊലപാതകം നടത്തിയത് നാലംഗ…
Read More » - 9 September
ഡി.വൈ.എഫ്.ഐ നേതാവ് ജീവന് ലാലിനെതിരെ രണ്ട് പെൺകുട്ടികളുടെ പരാതി കൂടി
തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വനിതാ നേതാവിന്റെ പരാതിയിലെ പ്രതി ഡി.വൈ.എഫ്.ഐ മുന്‍ ബ്ലോക്ക് നേതാവ് ജീവന് ലാലിനെതിരെ രണ്ട് പരാതികള്‍ കൂടി. ഇരിങ്ങാലക്കുടയിലെ പാര്‍ട്ടി…
Read More » - 9 September
പഞ്ചായത്ത് അംഗത്തിന്റെ ഒത്താശയോടെ സാധനങ്ങൾ കടത്തൽ: വില്ലേജ് അസിസ്റ്റന്റ് ഓഫിസറെ നാട്ടുകാര്‍ പിടികൂടി
തിരുവല്ല: പ്രളയബാധിതര്‍ക്കുള്ള ദുരിതാശ്വാസ സാമഗ്രികള്‍ കാറില്‍ കടത്തിയ വില്ലേജ് അസിസ്റ്റന്റ് ഓഫീസറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നെടുമ്പ്രം വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥന് ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി…
Read More » - 9 September
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ചലഞ്ചുമായി ദുബായ് മുനിസിപ്പാലിറ്റി
ദുബായ്: കെട്ടിട നിർമാണ രംഗത്ത് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ’സീറോ ആക്സിഡന്റ് കൺസ്ട്രക്ഷൻ ചലഞ്ചുമായി’ ദുബായ് മുനിസിപ്പാലിറ്റി. സുരക്ഷാ നിയമങ്ങൾ ലംഘിക്കാതെ, അപകടങ്ങളില്ലാതെ ഏറ്റവും കൂടുതൽ സമയം…
Read More » - 8 September
ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക : പുതുച്ചേരിയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഒഴിവ്
കേന്ദ്ര ഭരണപ്രദേശങ്ങളിൽ ഒന്നായ പുതുച്ചേരിയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഒഴിവ്. പ്ലസ് ടു ആണ് അപേക്ഷിക്കാൻ ആവശ്യമായ അടിസ്ഥാന യോഗ്യത. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 390 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.…
Read More » - 8 September
കേരളത്തിന്റെ ദൈവങ്ങള്‍ മൽസ്യത്തൊഴിലാളികളാണെന്ന് മേജർ രവി
തൃപ്രയാര്‍: കേരളത്തിന്റെ ദൈവങ്ങള്‍ മൽസ്യത്തൊഴിലാളികളാണെന്ന് വ്യക്തമാക്കി മേജര്‍ രവി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ധീരോജ്ജ്വലം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
Read More » - 8 September
കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ഇന്ത്യയുടെ തകര്‍ച്ചയ്ക്കു വേണ്ടിയാണെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ഇന്ത്യയുടെ തകര്‍ച്ചയ്ക്കു വേണ്ടിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മേക്കിംഗ് ഇന്ത്യക്കു വേണ്ടിയാണെന്നും എന്നാൽ കോണ്‍ഗ്രസ്…
Read More » - 8 September
ആംബുലന്‍സ് അപകടം: ചികിത്സയിലുള്ള സെയ്ഫുദ്ദീനെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു
ആലപ്പുഴ: അത്യാസന്ന നിലയിലായിരുന്ന രോഗിയെ ആംബുലന്‍സിലേക്ക് കയറ്റിയതിന് ശേഷം ഓക്സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ തീപിടുത്തം ഉണ്ടായപ്പോള്‍ സാരമായ പരുക്കുകളേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന എമര്‍ജന്‍സി…
Read More » - 8 September
വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കാമോ ?
വളരെയധികം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഏത്തപ്പഴം. എന്നാൽ ഏത്തപ്പഴം മാത്രം പ്രഭാതഭക്ഷണമായി കഴിക്കരുതെന്നാണ് പൊതുവെ പറയപ്പെടുന്നത്. പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ഏത്തപ്പഴം…
Read More » - 8 September
സുഹൃത്തുക്കളുമായി പന്തയം : ട്രെയിനു മുകളില്‍ കയറി വൈദ്യുതി കമ്പിയില്‍ പിടിച്ച വിദ്യാര്‍ഥിക്ക് സംഭവിച്ചത്
കോയമ്പത്തൂർ : സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷം ട്രെയിനു മുകളില്‍ കയറി വൈദ്യുതി കമ്പിയില്‍ പിടിച്ച വിദ്യാര്‍ഥിക്ക് ദാരുണമരണം. നിലഗിരിയിൽ സ്വകാര്യ കോളജിലെ ബിസിഎ വിദ്യാര്‍ഥിയായ ശ്രീഹരിയാണ്…
Read More » - 8 September
മൊബൈല്‍ തലയ്ക്ക് സമീപം വെച്ചുറങ്ങുറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക
മൊബൈല്‍ ഇന്ന് ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ഉപാധിയായപ്പോള്‍ ഏവര്‍ക്കും അവരുടെ നിത്യജീവിതത്തില്‍ സമ്മതാര്ഹമായ ഒരു ഉപകരണമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ മൊബൈല്‍ എന്ന ഉറ്റ…
Read More » - 8 September
എലിപ്പനി ബാധിച്ച് നാല് പേർ മരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് നാല് മരണം കൂടി. ആലപ്പുഴ സ്വദേശി ഷണ്മുഖൻ (65), എറണാകുളം സ്വദേശി ദേവസി (61), കാസർഗോഡ് സ്വദേശി അബ്ദുൾ അസീസ്…
Read More » - 8 September
പ്രളയക്കെടുതിയില്‍ സ്വന്തം മുതുക് ചവിട്ട് പടിയാക്കിയ ജൈസലിന് സ്നേഹോപകാരവുമായി മഹീന്ദ്ര
പ്രളയത്തിനിടെ സ്ത്രീകള്‍ അടക്കമുളളവരെ ബോട്ടില്‍ കയറ്റാന്‍ സ്വന്തം മുതുക് ചവിട്ടുപടിയായി മാറ്റിയ ജൈസലിന് മഹീന്ദ്രയുടെ സ്നേഹോപകാരം. പതിനൊന്നര ലക്ഷം വിലയുള്ള മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ മറാസോ…
Read More » - 8 September
തിങ്കളാഴ്ചത്തെ ഹർത്താലിനെതിരെ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
എറണാകുളം: രാജ്യത്തെ ഇന്ധനവില വര്‍ദ്ധനവിന്റെ പേരില്‍ പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ഫേസ്ബുക്ക് ലൈവിലാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.…
Read More »