Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -9 September
സ്ത്രീകൾ കന്യകാത്വ പരിശോധന നടത്തി പൂഞ്ഞാര്‍ എംഎല്‍എയ്ക്ക് റിപ്പോര്‍ട്ട് നല്‍കുക; വിമർശനവുമായി ശാരദക്കുട്ടി
കന്യാസ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരമാര്‍ശം നടത്തിയ പൂഞ്ഞാര്‍ എം.എല്‍.എ പിസി ജോര്‍ജ്ജിനെതിരെ വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. കേരളത്തിലെ സ്ത്രീകളെല്ലാം കന്യാകത്വപരിശോധന നടത്തി പൂഞ്ഞാര്‍ എംഎല്‍എയ്ക്ക്…
Read More » - 9 September
പകലുറക്കം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘതങ്ങള്‍
ഉറക്കത്തിന് ഏറ്റവും അനുയോജ്യമായത് രാത്രി സമയമാണെന്ന് ഏവര്‍ക്കും അറിവുള്ളതാണെങ്കിലും അത് കൂസാതെ പകല്‍ മൊത്തം മൂടി പുതച്ചുറങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. പ്രത്യേകിച്ച് യുവാക്കള്‍ , അവധിദിനമാണെങ്കില്‍ പിന്നെ…
Read More » - 9 September
കോള്‍ സെന്റര്‍ തട്ടിപ്പ്: അമേരിക്കക്കാരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്
ഷിക്കാഗോ: കോള്‍ സെന്റര്‍ തട്ടിപ്പില്‍ ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 15 പേര് കുറ്റക്കാരാണെന്ന് കോടതി. ഇന്ത്യയിലെ അഹമ്മദാബാദിലുള്ള വിവിധ കോള്‍ സെന്ററുകള്‍ വഴി രണ്ടായിരം അമേരിക്കക്കാരെ കബളിപ്പിച്ച്…
Read More » - 9 September
രാജ്യ തലസ്ഥാനത്ത് ചെറു ഭൂചലനം
ന്യൂഡൽഹി : ചെറു ഭൂചലനം. ഡൽഹിയിൽ റിക്ടർസ്കെയിലിൽ 3.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഞായറാഴ്ച അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹരിയാനയിലെ ഛജ്ജാർ ആണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം. കൂടുതൽ…
Read More » - 9 September
ഭാരത് ബന്ദില്‍ നിന്ന് കേരളത്തിലെ ഈ സ്ഥലങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്ന് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയതായി കെപിസിസി പ്രസിഡന്റ് എം എം ഹസന്. ബന്ദ് ആചരിക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്…
Read More » - 9 September
എബിഎസ് സുരക്ഷയോടു കൂടിയ ക്ലാസിക് 500 വിപണിയിൽ
എബിഎസ് സുരക്ഷയോടു കൂടിയ ക്ലാസിക് 500 വിപണിയിൽ എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്. എബിഎസ് സംവിധാനത്തില്‍ ആദ്യ ബൈക്കായ ക്ലാസിക് 350 സിഗ്നല്‍ എഡീഷന് എത്തിയതിന് പിന്നാലെയാണ് ഈ…
Read More » - 9 September
നുണക്കുഴിയുള്ള പെൺകുട്ടിയെ താലി ചാര്ത്തിയാല്
നുണക്കുഴിയുള്ള മഹിളമാര്‍ വിരളമാണ്. വളരെക്കുറച്ച് പേര്‍ക്ക് മാത്രം ഈശ്വരന് കനിഞ്ഞരുളിയ വരദാനമാണ് നുണക്കുഴികള്‍ എന്നുതന്നെ പറയാം. നുണക്കുഴിയുള്ള പെണ്‍കുട്ടികളുടെ ചിരിക്ക് തന്നെ ഒരു പ്രത്യേക ചന്തമാണ്. എന്നാല്‍…
Read More » - 9 September
പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലേക്ക്. : പ്രമുഖ പാര്‍ട്ടിയില്‍ ചേരുമെന്ന് സൂചന
പട്ന: പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തിലേക്ക്. ആരാണെന്നല്ലേ പ്രശാന്ത് കിഷോര്‍. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയത്തിലേയ്ക്ക് എത്തിച്ച ചാണക്യന്. ഇദ്ദേഹം പ്രമുഖ പാര്‍ട്ടിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 9 September
കെ.പി.എം.ജി കണ്‍സള്‍ട്ടന്‍സിക്കെതിരായി വി എസ് അച്യുതാനന്ദന് അയച്ച കത്ത് പി.ബി പരിഗണനയില്‍
ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്ത കെ.പി.എം.ജി കണ്‍സള്‍ട്ടന്‍സിക്കെതിരായി വി എസ് അച്യുതാനന്ദന് അയച്ച കത്ത് സിപിഎം പോളിറ്റ് ബ്യൂറോയുടെ പരിഗണനയിൽ. കെ.പി.എം.ജിക്ക് ചുമതല നല്‍കിയത് പുനപരിശോധിക്കണം എന്നായിരുന്നു…
Read More » - 9 September
പ്രളയത്തിന് ശേഷം വീടുകൾ പഴയപടിയാക്കാൻ പാടുപെട്ട് ആളുകൾ
തൊടുപുഴ: പ്രളയക്കെടുതിയില്‍ നിന്നും സംസ്ഥാനം അതിജീവിച്ച് വരുമ്പോൾ ഏവരേയും വേദനിപ്പിക്കുന്ന കാഴ്ചകളാണ് പുറത്ത് വരുന്നത്. ചെറുതോണി അണക്കെട്ട് തുറന്ന് വിട്ടത് മൂലം നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ് വലിയ നാശനഷ്ടങ്ങൾ…
Read More » - 9 September
ഇന്ത്യന്‍ പോര്‍ട്ട് റെയില്‍ കോര്‍പ്പറേഷനില്‍ ഒഴിവ്
ഇന്ത്യന്‍ പോര്‍ട്ട് റെയില്‍ കോര്‍പ്പറേഷനിൽ (ഐ.പി.ആര്.സി. എല്‍.) ഒഴിവ്. എ.ജി.എം. (പ്രോജക്ട്സ്) 1, മാനേജര്‍ (പ്രോജക്ട്സ്) 5, അസിസ്റ്റന്റ് മാനേജര്‍ (പ്രോജക്ട്സ്) 2, പ്രോജക്ട് സൈറ്റ് എന്‍ജിനീയര്‍-…
Read More » - 9 September
യു.എ.ഇയില്‍ വാട്സ്ആപ്പ് സ്കൈപ്പ് കോള്‍സ് ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
ദുബായ് : യു.എ.ഇയില്‍ വാട്സ്ആപ്പിനും സ്കൈപ്പിനും യു.എ.ഇ ടെലികോം ഏര്‍പ്പെടുത്തിയ നിരോധനം മാറ്റണമെന്നാവശ്യപ്പെട്ട് യു.എ.ഇയിലെ ബിസിനസ്സുകാരന് രംഗത്ത്. അല്‍ ഹത്ബൂര് ഗ്രൂപ്പ് ചെയര്മാന് ഖലാഫ് അല്‍ ഹത്ബൂര്…
Read More » - 9 September
വാജ്പേയിയോടുള്ള ബഹുമാനാർത്ഥം അജയ് ഭാരത് അടല്‍ ബി.ജെ.പി എന്ന മുദ്രാവാക്യവുമായി ബി.ജെ.പി
ന്യൂഡല്‍ഹി: വാജ്പേയി എന്ന നേതാവിനോടുള്ള ബഹുമാനാര്‍ത്ഥം ‘അജയ് ഭാരത് അടല്‍ ബി.ജെ.പി’ എന്നതായിരിക്കും ബി.ജെ.പിയുടെ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള കഴിവ്…
Read More » - 9 September
ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് മരിച്ചു
കാണ്‍പുര്‍: ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് മരിച്ചു. കാണ്‍പുര്‍ ഈസ്റ്റ് പൊലീസ് സൂപ്രണ്ട് സുരേന്ദ്രകുമാര്‍ ദാസ് (30) ആണ് മരിച്ചത്. 2014 ഐപിഎസ് ബാച്ചിലെ…
Read More » - 9 September
രാജീവ് വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കുന്ന കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി
ചെന്നൈ : രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കുന്ന കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്കാന് തമിഴ്നാട്…
Read More » - 9 September
വീടിന് മുന്‍വശത്ത് മണി കെട്ടുന്നതുകൊണ്ടുള്ള ഗുണങ്ങൾ
ദീര്‍ഘമായ മണി നാദം നമ്മളുടെ കര്‍ണപടങ്ങളില്‍ ശംഖുനാദത്തിന്റെ ഒലി കൂടിയാണ് മുഴക്കുന്നത്. ക്ഷേത്രത്തില്‍ ദേവദര്‍ശനത്തിന് പോയി തിരിച്ച് വരുമ്പോള്‍ നമ്മുടെ മനസിന് പറഞ്ഞറിയിക്കാനാവത്ത ഒരു ആത്മസന്തോഷമായിരിക്കും കുടികൊള്ളുക.…
Read More » - 9 September
വിവാഹമോചിതരായ ഭര്ത്താക്കന്മാര്ക്ക് ആശ്വാസമായി സുപ്രീംകോടതി വിധി
ന്യൂഡല്‍ഹി : വിവാഹമോചിതരായ ഭര്ത്താക്കന്മാര്ക്ക് ആശ്വാസമായി സുപ്രീംകോടതി വിധി. വിവാഹ മോചനത്തിന് ശേഷം മുന്‍ ഭര്‍ത്താവിനോ കുടുംബത്തിനോ എതിരെ സ്ത്രീധന പീഡനം ആരോപിച്ച് പരാതി നല്കിയാല് കേസെടുക്കാകില്ലെന്ന്…
Read More » - 9 September
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഡിവില്ലിയേഴ്സ് നയിക്കുമെന്ന വാര്‍ത്തകള്‍ക്ക് വിരാമം
ബെംഗളൂരു: അടുത്ത ഐ പി എല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വിരാട് കോഹ്ലി നയിക്കുമെന്ന് റിപ്പോർട്ട്. ടീമിനെ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് വീരന് എ ബി ഡിവില്ലിയേഴ്സ്…
Read More » - 9 September
കരുൺ നായരെ കളിപ്പിക്കാത്ത ഇന്ത്യൻ മാനേജ്മെന്റിനെതിരെ വിമർശനവുമായി ഗവാസ്കർ
ലണ്ടന്‍: പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാത്തതിനെതിരെ മുന്‍താരം സുനില്‍ ഗവാസ്കര്‍. ഇന്ത്യന്‍ ടീമില്‍ കരുണ്‍ നായര്‍ക്കു അവസരം നല്‍കാത്തതിനെ ചോദ്യം ചെയ്താണ് ഗവാസ്ക്കര്‍ രംഗത്തെത്തിയിരിക്കുന്നത്. അഞ്ചാം ക്രിക്കറ്റ്…
Read More » - 9 September
ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസ് : പതിനാറുകാരന് തടവ് ശിക്ഷ
ലണ്ടന്‍: ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസിൽ പതിനാറുകാരനായ ലണ്ടൻ സ്വദേശിക്ക് നാല് വര്‍ഷം തടവ് ശിക്ഷ. വടക്കന്‍ ലണ്ടനിലെ മില്‍ ഹില്ലില്‍ കട നടത്തുകയായിരുന്ന വിജയകുമാര്‍ പട്ടേലിനെയാണ്(49)…
Read More » - 9 September
ആദ്യരാത്രി ക്യാമറയിൽ പകർത്താനൊരുങ്ങി ദമ്പതികൾ; ക്യാമറമാനെ ആവശ്യമുണ്ട്
വിവാഹിതരാകാന്‍ പോകുന്ന നിമിഷങ്ങള്‍ ആനന്ദത്താന് മനസില്‍ നിറവര്‍ണ്ണങ്ങള്‍ പടര്‍ത്തുന്ന നിമിഷങ്ങളായിരിക്കും. പുരുഷനായാലും സ്ത്രീയായാലും ആ മുഹൂര്‍ത്തങ്ങള്‍ അവരുടെ ജീവിതത്തിലെ മറ്റേത് സംഭവങ്ങളുമായി തട്ടിച്ച് നോക്കിയാലും അതിനോളം വലുതായി…
Read More » - 9 September
യു എ ഇ ഭരണകൂടത്തിലെ രണ്ട് ഉന്നത പദവികളിലേക്ക് നിയമനം : പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവ് പുറത്തിറക്കി
അബുദാബി: യു എ ഇ ഭരണകൂടത്തിലെ രണ്ട് ഉന്നത പദവി വഹിക്കാന്‍ പുതിയ രണ്ട് പേര്. ഒരു സഹമന്ത്രി സ്ഥാനത്തേക്കും അബുദാബി ഭരണാധികാരിയുടെ ഓഫീസിലെ ചെയര്മാന് സ്ഥാനത്തേക്കുമാണ്…
Read More » - 9 September
ഇലക്ട്രിക് വാഹന രംഗത്തേക്ക് അശോക് ലെയ്ലാന്ഡും ചുവടുവെയ്ക്കുന്നു
മഹീന്ദ്ര, മാരുതി എന്നീ കമ്പനികള്‍ക്ക് പിന്നാലെ ഇലക്ട്രിക് വാഹന രംഗത്തേക്ക് കാലെടുത്ത് വെയ്ക്കാൻ ഒരുങ്ങി ഹെവി വാഹന നിര്‍മാതാക്കളായ അശോക് ലെയ്ലാന്‍ഡ്. കമ്പനിയുടെ പ്രവര്‍ത്തനം എഴുപത് വര്‍ഷം…
Read More » - 9 September
ഫോണിലൂടെ ഉറക്കെ സംസാരിച്ചതിന് കൂട്ടുകാരനെ കൊലപ്പെടുത്തി; ഇന്ത്യക്കാരൻ പിടിയിൽ
ദുബായ്: ഫോണിലൂടെ ഉറക്കെ സംസാരിച്ചതിന് റൂം മേറ്റിനെ കൊലപ്പെടുത്തിയ ഇന്ത്യക്കാരനായ യുവാവ് പിടിയിൽ. മാർച്ച് 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലാണ് യുവാവ് കൊലപാതകം നടത്തിയതെന്ന്…
Read More » - 9 September
പി.സി.ജോര്‍ജിനെതിരെ നിയമകുരുക്ക് മുറുകി : പൊലീസ് നടപടി തുടങ്ങി
കോട്ടയം: പി.സി.ജോര്‍ജിനെതിരെ നിയമക്കുരുക്ക് മുറുകുന്നു. കേസ് എടുക്കാന്‍ പൊലീസ് നടപടി തുടങ്ങി. ജോര്‍ജിനെതിരെ ദേശീയ വനിതാ കമ്മീഷന് രേഖാശര്മ്മയും രംഗത്തെത്തി. ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി…
Read More »